Latest News
സകല പ്രതീക്ഷകളെയും തച്ചുടച്ചു കൊണ്ട് ‘ജോജി’…!! റിവ്യൂ വായിക്കാം
ദിലീഷ് പോത്തന്റെ സംവിധാനത്തിൽ ഫഹദ് ഫാസിൽ നായകനായി എത്തുന്ന പുതിയ ചിത്രമാണ് ജോജി. ആമസോൺ പ്രൈമിൽ റിലീസ് ചെയ്ത ഈ ചിത്രത്തിന് മികച്ച പ്രതികരണമാണ് ഇപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്നത്. സമൂഹമാധ്യമങ്ങളിൽ മറ്റുമായി ചിത്രം കണ്ട നിരവധിയാളുകൾ മികച്ച അഭിപ്രായം പങ്കുവയ്ക്കുകയും ചെയ്യുന്നു. അത്തരത്തിൽ ശ്രദ്ധേയമായ ചില റിവ്യൂകൾ ഇവിടെ പങ്കുവയ്ക്കുന്നു; “AK Reviews സകല പ്രതീക്ഷകളെയും തച്ചുടച്ചു കൊണ്ട് ഗംഭീര സിനിമ അനുഭവമായി ജോജി മാറുന്നു. ആദ്യത്തെ 10 മിനുട്ടിൽ തന്നെ വരുന്ന ജസ്റ്റിൻ വര്ഗീസ് ചെയ്ത ബിജിഎം […]
“മമ്മൂട്ടിക്ക് എന്താ കൊമ്പുണ്ടോ… ” വോട്ട് ചെയ്യാനെത്തിയ മെഗാസ്റ്റാർ വീണ്ടും താരം… തടയാൻ ശ്രമിച്ച ബിജെപി പ്രവർത്തകർക്കെതിരെ പ്രതിഷേധം
പതിവുപോലെ തന്നെ ഇക്കുറിയും വോട്ട് ചെയ്യാനെത്തിയ മമ്മൂട്ടിവാർത്തകളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുകയാണ്. എന്നാൽ പതിവിനു വിപരീതമായി ഇക്കുറി അനിഷ്ട സംഭവമാണ് ഉണ്ടായത് എന്ന് മാത്രം. സാധാരണയായി വോട്ടു ചെയ്ത മമ്മൂട്ടി മാധ്യമ പ്രവർത്തകരോട് തമാശ പറയുന്നതും മറ്റ് വോട്ടർമാരോട് കുശലം പറയുന്നതും ഒക്കെയാണ് വാർത്തയാകാരുള്ളത് എന്നാൽ ഇത്തവണ ബിജെപി പ്രവർത്തകയും സ്ഥാനാർഥിയുടെ ഭാര്യയുമായ യുവതിയിൽ നിന്നും വോട്ട് ചെയ്യാനെത്തിയ മമ്മൂട്ടിക്ക് പ്രതിഷേധം നേരിടേണ്ടി വന്നു. തൃക്കാക്കരയിലെ ബിജെപി സ്ഥാനാർഥിയുടെ ഭാര്യയായിരുന്നു വോട്ട് ചെയ്യാനെത്തിയ മമ്മൂട്ടിക്കെതിരെയും മാധ്യമ […]
വമ്പൻ ട്വിസ്റ്റ് വിജയുടെ സൈക്കിൾ സവാരി ഒരു പ്രതിഷേധം അല്ലായിരുന്നു
ഇലക്ഷൻ പോളിംഗിനിടെ ലോക്കൽ ന്യൂസ് മുതൽ നാഷണൽ ന്യൂസ് വരെ തമിഴ് നടൻ വിജയ് ആണ് താരം. കേന്ദ്ര സർക്കാരിന്റെ പെട്രോൾ വില വർധനയ്ക്കെതിരെ പ്രതിഷേധിച്ചുകൊണ്ട് സൈക്കിളിൽ വോട്ട് രേഖപ്പെടുത്താൻ വിജയ് പോളിംഗ് ബൂത്തിലേക്ക് സഞ്ചരിച്ച വീഡിയോകളും ചിത്രങ്ങളും ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ കത്തി നിൽക്കുകയാണ്. ഇന്ത്യയിലെ തന്നെ ബഹുഭൂരിപക്ഷം ജനങ്ങളെയും ബാധിക്കുന്ന പെട്രോൾ-ഡീസൽ വില വർധനക്കെതിരെ വിജയിയെ പോലെ വലിയൊരു സൂപ്പർതാരം ഇത്രയും പരസ്യമായി പ്രതിഷേധിച്ചു എന്ന വാർത്ത വളരെ പെട്ടെന്ന് തന്നെ ഇന്ത്യ മുഴുവൻ ചർച്ചചെയ്യപ്പെട്ടു. […]
ആരായിരുന്നു പി.ബാലചന്ദ്രൻ എന്ന കലാകാരൻ… വിശദമായ കുറിപ്പ് വായിക്കാം…
പി.ബാലചന്ദ്രന്റെ വിയോഗത്തിൽ മലയാള സിനിമാലോകത്തിന് വലിയ നഷ്ടം തന്നെയാണ് സംഭവിച്ചിരിക്കുന്നത്. പതിറ്റാണ്ടുകൾ നീണ്ടു നിന്ന കലാജീവിതത്തിന് തിരശ്ശീല വീഴുമ്പോൾ അദ്ദേഹത്തിന്റെ ജീവിതത്തിലേക്ക് ഒരു തിരിഞ്ഞുനോട്ടം. മലയാളത്തിലെ ജീവിതത്തെക്കുറിച്ച് സമൂഹമാധ്യമങ്ങളിൽ വൈറലായ ഇവിടെ പങ്കുവയ്ക്കുന്നു :, “മലയാള നാടകകൃത്തും ചലച്ചിത്രസംവിധായകനും തിരക്കഥാകൃത്തും നടനുമായ പി. ബാലചന്ദ്രൻ അന്തരിച്ചു. 69 വയസ്സായിരുന്നു. ഇന്ന് പുലർച്ചെ 6 മണിക്ക് വൈക്കത്തെ വീട്ടിൽ വെച്ചായിരുന്നു അദ്ദേഹത്തിന്റെ വിയോഗം. എട്ടു മാസമായി മസ്തിഷ്കജ്വരത്തെത്തുടർന്ന് ചികിത്സയിലായിരുന്നു. മലയാളത്തിലെ അറിയപ്പെടുന്ന എഴുത്തുകാരൻ, സാഹിത്യ അക്കാദമി അവാർഡ് ജേതാവ്. […]
‘പി.ബാലചന്ദ്രന്റെ വിയോഗം എന്നെ ദുഃഖിപ്പിക്കുന്നു…കഠിനമായി’; മമ്മൂട്ടി
പ്രശസ്ത ചലച്ചിത്രകാരൻ പി.ബാലചന്ദ്രന്റെ വിയോഗത്തിൽ ദുഃഖം രേഖപ്പെടുത്തി മലയാള സിനിമ ലോകം. മലയാളത്തിലെ തന്നെ ഏറ്റവും സീനിയറായ ബാലചന്ദ്രന്റെ വിയോഗത്തിൽ ദുഃഖം രേഖപ്പെടുത്തി മെഗാസ്റ്റാർ മമ്മൂട്ടി രംഗത്തെത്തിയിരിക്കുകയാണ്. മമ്മൂട്ടി തന്റെ ഫേസ്ബുക്കിലൂടെയാണ് ‘പി.ബാലചന്ദ്രന്റെ വിയോഗം എന്നെ ദുഃഖിപ്പിക്കുന്നു,കഠിനമായി’ എന്ന് കുറിച്ചത്.ഒരു സഹപ്രവർത്തകൻ എന്നതിനപ്പുറം ആത്മബന്ധമുള്ള ഒരു സുഹൃത്തിനെ നഷ്ടപ്പെട്ട തിനുള്ള ദുഃഖം മമ്മൂട്ടിയുടെ വാക്കുകളിൽ നിന്നും വായിച്ചെടുക്കാൻ സാധിക്കും. ഇന്ന് പുലർച്ചെ ആറു മണിയോടെ വൈക്കത്തെ സ്വഭവനത്തിൽ വച്ചായിരുന്നു പി.ബാലചന്ദ്രൻ അന്തരിച്ചത്. മസ്തിഷ്ക സംബന്ധമായ രോഗത്തെ തുടർന്ന് […]
ദുൽഖറിന്റെ മാസ്സ് എൻട്രി !! ‘സല്യൂട്ടി’ന്റെ ടീസർ പുറത്ത്…
ദുൽഖർ ആരാധകരും മലയാളി പ്രേക്ഷകരും ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന പുതിയ മലയാള ചിത്രമാണ് സല്യൂട്ട്. ദുൽഖർ ആദ്യമായി ഒരു പോലീസ് ഓഫീസറുടെ കഥാപാത്രമായി എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് റോഷൻ ആൻഡ്രൂസ് ആണ്. ഹിറ്റ് ചിത്രങ്ങളുടെ തിരക്കഥാകൃത്തുക്കളായ ബോബി-സഞ്ജയ് രചന നിർവഹിക്കുന്ന ഈ ചിത്രത്തിന്റെ ടീസർ പുറത്തു വന്നിരിക്കുകയാണ്. 1:15 സെക്കൻഡ് മാത്രം ദൈർഘ്യമുള്ള ടീസറിൽ സമരമുഖത്ത് പോലീസ് യൂണിഫോമണിഞ്ഞ് മാസായി പ്രത്യക്ഷപ്പെടുന്ന ദുൽഖർ സൽമാൻ ആരാധകരെ അക്ഷരാർത്ഥത്തിൽ ആവേശഭരിതരാക്കുന്നു. യൂട്യൂബിൽ റിലീസ് ചെയ്തതിന് ശേഷം ടീസറിന് […]
‘മരക്കാർ വലിയ വിമർശനങ്ങൾ നേരിടാൻ സാധ്യതയുണ്ട് അതിന് കാരണം…’ വെളിപ്പെടുത്തലുമായി ചിത്രത്തിന്റെ അണിയറപ്രവർത്തകൻ
മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ നാഴികക്കല്ല് ആകാൻ പോകുന്ന ചിത്രമെന്ന വിശേഷണത്തോടെയാണ് ‘മരയ്ക്കാർ അറബിക്കടലിന്റെ സിംഹം’ റിലീസിന് ഒരുങ്ങുന്നത്. ദേശീയ വാർഡിനെ നിറവിൽ ചിത്രം ലോകവ്യാപകമായി റിലീസ് ചെയ്യുമ്പോൾ അണിയറപ്രവർത്തകർക്കും ആരാധകർക്കും ചിത്രത്തെക്കുറിച്ചുള്ള പ്രതീക്ഷകൾ വാനോളം ആണ്. ഇപ്പോഴിതാ ചിത്രത്തിന്റെ കോസ്റ്റ്യൂം ഡിസൈനർ സുജിത് സുധാകരൻ നടത്തിയ വെളിപ്പെടുത്തൽ വലിയ ചർച്ചയ്ക്ക് വഴിവെച്ചിരിക്കുകയാണ്. മികച്ച വസ്ത്രാലങ്കാരതിനുള്ള ദേശീയ പുരസ്കാരം നേടിയ സുജിത് സുധാകരൻ മലയാളമനോരമ ദിനപത്രത്തിന് നൽകിയ അഭിമുഖത്തിൽ മരക്കാറിന് വിമർശനങ്ങൾ നേരിടാൻ സാധ്യതയുണ്ട് […]
‘മോഹൻലാലും മമ്മൂട്ടിയും വരില്ല… ജയിപ്പിക്കാൻ വീഡിയോ അയച്ചു തരണേയെന്ന് പറയാനും നമ്മളെ കിട്ടില്ല…’ മുകേഷ് പറയുന്നു
മികച്ച അഭിനേതാവ് എന്ന നിലയിൽ പേരെടുത്ത മുകേഷ് തനിക്ക് രാഷ്ട്രീയവും വഴങ്ങുമെന്ന് കഴിഞ്ഞ അഞ്ചു കൊല്ലം കൊണ്ട് തെളിയിച്ചിരിക്കുകയാണ്. അഞ്ചു വർഷങ്ങൾക്കിപ്പുറം വീണ്ടും കേരളം തെരഞ്ഞെടുപ്പിലേക്ക് അടുക്കുമ്പോൾ കൊല്ലം നിയോജക മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി വീണ്ടും ജനങ്ങൾക്കുമുമ്പിൽ നടൻ മുകേഷ് എത്തിയിരിക്കുകയാണ്. മത്സര രംഗത്ത് സിനിമാതാരങ്ങൾ നിൽക്കുന്നതിന് പുറമേ പ്രചരണ രംഗത്തും വളരെ പ്രശസ്തരായ താരങ്ങളുടെ സാന്നിധ്യവും വളരെ സജീവമാണ്. തനിക്ക് വേണ്ടി പ്രചാരണരംഗത്ത് സിനിമാനടന്മാർ ഇറങ്ങുന്ന അതിനെക്കുറിച്ച് നടനും എംഎൽഎയുമായ മുകേഷ് ഇപ്പോൾ തുറന്നു പറഞ്ഞിരിക്കുകയാണ്. […]
‘പാദമുദ്ര’ 28 വയസുകാരൻ മോഹൻലാൽ !! ‘സൂര്യമാനസം’ പോലൊരു ചിത്രമൊക്കെ ഈ സിനിമയുടെ മുന്നിൽ വട്ടം വയ്ക്കാൻ കൊണ്ടു വരുമ്പോൾ…. ആരാധകർക്കിടയിൽ വൈറലായ കുറിപ്പ് വായിക്കാം
1988-ൽ ആർ.സുകുമാരൻ മോഹൻലാലിനെ നായകനാക്കി ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് പാദമുദ്ര. നിരൂപ പ്രശംസയും വാണിജ്യവിജയം നേടിയ ഈ ചിത്രം വർഷങ്ങൾക്കിപ്പുറം വീണ്ടും സമൂഹമാധ്യമങ്ങളിൽ ചർച്ചയാവുകയാണ്. ചിത്രത്തിലെ മോഹൻലാലിനെ പ്രകടനത്തെ പറ്റിയാണ് ആരാധകർക്കിടയിൽ വലിയ ചർച്ച രൂപപ്പെട്ടിട്ടുള്ളത്. സമൂഹമാധ്യമങ്ങളിൽ ചിത്രത്തെ സംബന്ധിക്കുന്ന ഒരു കുറിപ്പ് വൈറലായിരിക്കുകയാണ്. വ്യത്യസ്തമായ കുറുപ്പ് വായിക്കാം :, “പാദമുദ്ര 28 വയസുകാരൻ മോഹൻലാൽ ഒരു പുതുമുഖ ഡയറക്ടറുടെ ചിത്രത്തിൽ ചെയ്ത ക്ലാസിക്ക് പെർഫോമൻസ്..സൂര്യമാനസം പോലൊരു ചിത്രമൊക്കെ ഈ സിനിമയുടെ മുന്നിൽ വട്ടം വയ്ക്കാൻ […]
ഷെയ്ൻ നിഗം നായകനാകുന്ന പുതിയ ചിത്രം ‘ബർമുഡ’ !! ടി.കെ രാജീവ് കുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പോസ്റ്ററുകൾ ശ്രദ്ധേയമാകുന്നു…
ഷെയ്ൻ നിഗം നായകനാകുന്ന പുതിയ ചിത്രം ‘ബർമുഡ’ പ്രഖ്യാപിക്കപ്പെട്ടു. പ്രശസ്ത ചലച്ചിത്രകാരൻ ടി.കെ രാജീവ് കുമാറാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ട്രിവാൻഡ്രം ക്ലബ്ബിലെ ഹാളിൽ വച്ച് നടന്ന പൂജാവേളയിലാണ് ചിത്രത്തിലെ പേരും പോസ്റ്ററും പുറത്തുവിട്ടത്. 24 ഫ്രെയിംസിന്റെ ബാനറിൽ ബാദുഷ എൻ.എം സൂരജ് സി.കെ, ബിജു സി.കെ എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്. ഉടൻ തന്നെ ചിത്രീകരണമാരംഭിക്കുന്ന ‘ബർമുഡ’യുടെ ലൊക്കേഷൻ പൂർണമായും തിരുവനന്തപുരത്താണ് നിശ്ചയിച്ചിരിക്കുന്നത്. മലയാള സിനിമയിലെ തന്നെ ഏറ്റവും സീനിയറായ ചലച്ചിത്രകാരനാണ് ടി.കെ […]