Latest News
പുരുഷാധിപത്യത്തിന് എതിരായ ചിത്രങ്ങൾ, അതിനെതിരെ വിരൽ ചൂണ്ടുകയാണ് നാല് സംവിധായകരും !! രാജേഷ് നാരായണന്റെ കുറിപ്പ് വൈറൽ
സമീപകാലത്തെ മലയാളസിനിമയിൽ പുറത്തിറങ്ങിയ നാല് ചിത്രങ്ങൾ പുരുഷാധിപത്യത്തെ തുറന്നു വിമർശിക്കുന്നുണ്ട്. ഈ ചിത്രങ്ങളിലെ സാമൂഹ്യ പ്രസക്തിയെക്കുറിച്ച് രാജേഷ് നാരായണൻ എന്ന വ്യക്തി ഫേസ്ബുക്കിൽ പങ്കുവെച്ച് കുറിപ്പാണ് ഇപ്പോൾ ചർച്ചാവിഷയമാകുന്നത്. വളരെ ദീർഘമായ കുറുപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെ; “ഒറ്റമുറി വെളിച്ചവും മാലാഖയായ കെട്ട്യോളും മഹത്തായ ഭാരതീയ അടുക്കളയും പിന്നെ ബിരിയാണിയും. രാജേഷ് നാരായണൻ, ആരൊക്കെ ഏതൊക്കെ രീതിയിൽ മറച്ചു പിടിക്കാൻ ശ്രമിച്ചാലും, പുരുഷാധിപത്യത്തിൽ വേരൂന്നിയ ഒരു സമൂഹമാണ് നമുക്കു ചുറ്റിലുമുള്ളത് എന്നതാണ് യാഥാർത്ഥ്യം. കിടപ്പറയിൽ തുടങ്ങി അടുക്കളയും കടന്ന് […]
കെ.ജി.എഫിനു ശേഷം, രക്ഷിത് ഷെട്ടി ചിത്രത്തിന്റെ വിതരണവും ഏറ്റെടുത്ത് പൃഥ്വിരാജ്
ബ്രഹ്മാണ്ഡ അന്യഭാഷാ ചിത്രങ്ങൾ കേരളത്തിൽ വിതരണത്തിനെത്തിക്കുന്നതിൽ നടൻ പൃഥ്വിരാജ് പ്രധാന പങ്ക് വഹിക്കാനുണ്ട്. കേരളക്കരയാകെ ഇളക്കിമറിച്ച കെജിഎഫ് എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം രക്ഷിത് ഷെട്ടിയുടെ പുതിയ ചിത്രത്തിന്റെ വിതരണ അവകാശവും പൃഥ്വിരാജ് ഏറ്റെടുത്തിരിക്കുകയാണ്. കന്നഡയിലെ സൂപ്പർതാരം ആയ രക്ഷിത് ഷെട്ടിയുടെ ‘777 ചാർളി’ എന്ന ചിത്രത്തെ വളരെ പ്രതീക്ഷയോടെയാണ് ആരാധകർ ഉറ്റു നോക്കുന്നത്. കിറുക്ക് പാർട്ടിയിലൂടെ സൗത്ത് ഇൻഡ്യ മുഴുവൻ കന്നട ഫിലിം ഇൻഡസ്ട്രിയിൽ വലിയ രീതിയിൽ ചർച്ച ചെയ്യപ്പെട്ട രക്ഷിത് ഷെട്ടിയുടെ പുതിയ ചിത്രം […]
ഞെട്ടിപ്പിക്കുന്ന പ്രഖ്യാപനം;സിനിമ ജീവിതത്തിന് വിരാമമിടാൻ ഒരുങ്ങി രജനികാന്ത്..??
നാലരപതിറ്റാണ്ടിലേറെയായി തമിഴകത്തിന്റെ ഓരേയൊരു സൂപ്പർസ്റ്റാറും തലൈവരുമാണ് രജനികാന്ത്. ഇദ്ദേഹം ചലച്ചിത്രരംഗത്ത് വന്നിട്ടു 160ലേറെ ചിത്രങ്ങളിലായി നിരവധി കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയിട്ടുണ്ട്. കെ.ബാലചന്ദർ സംവിധാനം ചെയ്ത 1975 ൽ പുറത്തിറങ്ങിയ ‘അപൂർവ്വരാഗങ്ങൾ’എന്ന ചിത്രത്തിലൂടെയായിരുന്നു, ശിവാജി റാവു ഗെയ്ക്ക് വാദ് തമിഴരുടെ രാജനികാന്തായി അരങ്ങേറ്റം കുറിച്ചത്. തുടക്കത്തിലൊക്കെ വില്ലൻ വേഷങ്ങൾ ആയിരുന്നു രജനികന്തിന് ലഭിച്ചിരുന്നത്. 1980കളിലാണ് ഒരു അഭിനേതാവെന്ന രീതിയിൽ ഉയർച്ചയ്ക്ക് കാരണമായത്. ഇദ്ദേഹത്തിന്റെ ഗുരു കൂടിയായ ബാലചന്ദർ നിർമ്മിച്ച നെട്രികൻ എന്നാ ചിത്രത്തിലൂടെയാണ് രജനികന്തിന്റെ അഭിനയ ജീവിതത്തിലെ ഒരു […]
മമ്മൂട്ടിക്കെതിരെ ഘോരം പ്രസംഗിക്കുന്നവർ തിരിച്ചറിയാൻ; ലക്ഷദ്വീപിലേക്ക് മെഡിക്കൽ സംഘത്തെ അയച്ച മമ്മൂട്ടി: 300 പേർക്ക് കാഴ്ച ലഭിച്ചു !!
ലക്ഷദ്വീപ് വിഷയത്തിൽ മമ്മൂട്ടി പരസ്യമായി പ്രതികരിക്കുന്നില്ല എന്ന് ആരോപിച്ച് നിരവധി വിമർശനങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ഉയരുന്നത്. എന്നാൽ ഇപ്പോഴിതാ ലക്ഷദ്വീപിൽ മമ്മൂട്ടി നടത്തിയിട്ടുള്ള കാരുണ്യ പ്രവർത്തികളെ പ്രകീർത്തിച്ചുകൊണ്ട് ഒരു ഫേസ്ബുക്ക് പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. റോബർട്ട് പങ്കുവെച്ച കുറുപ്പിനെ പൂർണ്ണരൂപം ഇങ്ങനെ:, “ഇന്നത്തെ ദിവസത്തിനു ഒരു വലിയ പ്രത്യേകത ഉണ്ട്. ഇന്നേക്ക് കൃത്യം പതിനഞ്ചു വർഷം മുൻപ് ആണ് മമ്മൂക്ക ഒരു മെഡിക്കൽ സംഘത്തെ ആദ്യമായി ലക്ഷദ്വീപിൽ അയക്കുന്നത്. കാഴ്ച്ച 2006/07 എന്ന പദ്ധതി യുടെ ഭാഗമായി […]
പൃഥ്വിരാജിന് ഉള്ളത് മമ്മൂട്ടിക്കും മോഹൻലാലിനും ഇല്ലാത്തത്?
മമ്മൂട്ടിക്കും മോഹൻലാലിനും ഇല്ലാത്ത എന്ത് പ്രത്യേകതയാണ് പൃഥ്വിരാജിന് ഉള്ളത്? എന്ന്, ആരെങ്കിലും ചോദിച്ചാൽ, ‘അവരേക്കാൾ വ്യക്തമായ നിലപാടുള്ള, അത് തുറന്നു പറയാൻ ചങ്കൂറ്റമുള്ള വ്യക്തിത്വമാണ് പ്രിഥ്വിരാജ്’ എന്ന് നിസ്സംശയം പറയാവുന്ന തലത്തിലേക്ക് അദ്ദേഹം ഉയർന്നിരിക്കുന്നു. ലക്ഷദ്വീപ് വിഷയത്തിൽ പൃഥ്വിരാജ് സുകുമാരൻ രേഖപ്പെടുത്തിയ നിലപാട് സൃഷ്ടിച്ച പുകിൽ ചെറുതൊന്നുമല്ല. കേരളമാകെ ചർച്ചയായ ഒരു നിലപാടായിരുന്നു അത്. കമ്മ്യൂണിസ്റ്റ്, കോൺഗ്രസ് തുടങ്ങിയ രാഷ്ട്രീയമുള്ളവരും ബഹുഭൂരിപക്ഷം വരുന്ന മലയാളികളും പൃഥ്വിരാജിനെ നിലപാടിനോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചപ്പോൾ മറ്റൊരു കൂട്ടം ആളുകൾ പൃഥ്വിരാജിന്റെ നിലപാടിനെ […]
‘ആരാധകർ ഭാര്യയെ പോലെയാണ് നമ്മൾ എത്ര നല്ല കാര്യങ്ങൾ ചെയ്താലും…’ വൈറലായ മോഹൻലാലിന്റെ വാക്കുകൾ
പലപ്പോഴും ആരാധകരുടെ അമിത സ്നേഹപ്രകടനങ്ങൾ കൊണ്ടും പ്രതികരണങ്ങൾ കൊണ്ടും താരങ്ങളുടെ തല പുകയാറുള്ളത് സാധാരണ വിഷയമായി തന്നെ മാറിയിട്ടുണ്ട്. എന്നാൽ ഏതൊരു സൂപ്പർ താരങ്ങളെയും നിലനിർത്തുന്നത് അകമഴിഞ്ഞ സ്നേഹപ്രകടനം നടത്തുന്ന ആരാധകർ തന്നെയാണ്. ഏതൊരു സിനിമ ഇൻഡസ്ട്രിയെ സംബന്ധിച്ചിടത്തോളം ആ മേഖലയെ വളരെ വലിയ രീതിയിൽ പിടിച്ചുനിർത്തുന്നതിൽ ആരാധകർക്കുള്ള പങ്ക് ചെറുതല്ല. പലപ്പോഴും പല സാഹചര്യത്തിലും സൂപ്പർതാരങ്ങളുടെ ആരാധകർ കൊമ്പുകോർക്കാരുണ്ടെങ്കിലും ഉണ്ടെങ്കിലും സൂപ്പർതാരങ്ങൾക്ക് തങ്ങളുടെ ആരാധകർ കഴിഞ്ഞിട്ടേ മറ്റെന്തും ഉള്ളു. നാളുകൾക്ക് മുമ്പ് നടന്ന ഒരു പൊതുപരിപാടിയിൽ […]
‘ഷെയ്ൻ നിഗം ഇവിടെ വലിയൊരു തരംഗം ഉണ്ടാക്കും, കുറെ വർഷത്തിനുള്ളിൽ ഏറ്റവും ആവശ്യമുള്ള പ്രധാന താരങ്ങളിൽ ഒരാളാൾ ഷെയ്ൻ നിഗം ആയിരിക്കും’ നാദിർഷ പറയുന്നു
വളരെ ചുരുങ്ങിയ ചിത്രങ്ങൾകൊണ്ട് തന്നെ മലയാള സിനിമാലോകത്തെ യുവതാരനിരയിൽ ഏറ്റവും ശ്രദ്ധേയനായ നായകനടനാണ് ഷെയ്ൻ നിഗം. അന്നയും റസൂലും, കമ്മട്ടിപ്പാടം, പറവ, തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്ത ഷെയ്ൻ നിഗം പിന്നീട് c/o സൈറാബാനു, ഈട, കുമ്പളങ്ങി നൈറ്റ്സ്, ഇഷ്ക് തുടങ്ങിയ ചിത്രങ്ങളിൽ കേന്ദ്രകഥാപാത്രമായി പ്രേക്ഷകരെ ഞെട്ടിച്ചു. ആരാധകർ വളരെ പ്രതീക്ഷയോടെയാണ് ഓരോ പുതിയ ഷെയ്ൻ നിഗം ചിത്രങ്ങൾക്ക് വേണ്ടിയും കാത്തിരിക്കുന്നത്. നാളുകൾക്കു മുമ്പ് സംവിധായകനും മിമിക്രി കലാകാരനുമായ നാദിർഷ ഷെയ്ൻ നിഗമിന്റെ ഭാവിയെപ്പറ്റി […]
മമ്മൂട്ടിക്കെതിരെ വിമർശനം;’പ്രതികരിക്കാൻ മമ്മൂട്ടി ഒരു ഉത്സാഹവും കാണിക്കുന്നില്ല’ ഫാത്തിമ തഹ്‌ലിയ എഴുതുന്നു
ദേശീയതലത്തിൽ വരെ വലിയ വിവാദങ്ങൾ ഉയർത്തിക്കൊണ്ട് ലക്ഷദ്വീപ് വിഷയം വലിയതോതിൽ കത്തി നിൽക്കുകയാണ്. ഇതിനോടകം കേരളത്തിൽ നിന്നും ഇന്ത്യയിലെ വിവിധ ഭാഗങ്ങളിൽ നിന്നും സെലിബ്രിറ്റികൾ അടങ്ങുന്ന വലിയ നിരതന്നെ കേന്ദ്രസർക്കാരിനെതിരെയും ലക്ഷദ്വീപിനെ പിന്തുണച്ചു കൊണ്ടും പ്രസ്താവനകൾ പുറത്തിറക്കിയിട്ടുണ്ട്. മലയാളത്തിന്റെ സൂപ്പർതാരം പൃഥ്വിരാജ് ലക്ഷദ്വീപിനെ പിന്തുണച്ചുകൊണ്ട് രംഗത്തെത്തിയതോടെ വിവാദം കുറച്ചുകൂടി വ്യാപകമായി ചർച്ച ചെയ്യപ്പെടുകയാണ് ഉണ്ടായത്. പൃഥ്വിരാജിനെ പ്രസ്താവനയെ തുടർന്ന് ഉണ്ടായ വലിയ വിവാദങ്ങളും തുടർന്ന് മുഖ്യധാരാ നായക നടന്മാർ തന്നെ രംഗത്തെത്തിയതും വലിയ രീതിയിൽ ലക്ഷദ്വീപ് വിഷയത്തെ […]
ഇന്ത്യ മുഴുവൻഅറിയപ്പെടുന്ന താരമാകാൻ ജോജു ജോർജ് തയ്യാറെടുക്കുന്നു !! ജോജു ജോർജ് നായകനാകുന്ന ഒരു പാൻ ഇന്ത്യൻ ചിത്രമാണ് ‘പീസ്’ !! കൂടുതൽ വിശേഷങ്ങൾ അറിയാം…
ജൂനിയർ ആർട്ടിസ്റ്റായി മലയാള സിനിമയിലേക്ക് എത്തുകയും പിന്നീട് ചെറുതും വലുതുമായ വേഷങ്ങൾ കൈകാര്യം ചെയ്തു കൊണ്ട് മോളിവുഡിലെ മുൻനിര നായക-നടന്മാരിൽ ഒരാളായി മാറിയ ജോജു ജോർജ് ഇപ്പോഴിതാ വളരെ സുപ്രധാനമായ മറ്റൊരു ചുവടുവെപ്പിന് ഒരുങ്ങുകയാണ്. ഇക്കുറി മലയാളത്തിലോ തമിഴിലോ മാത്രമായി ഒതുങ്ങാനല്ല ഇന്ത്യ മുഴുവൻ അറിയപ്പെടുന്ന തരത്തിലേക്ക് ഉയരാനാണ് ജോജു ജോർജ് ശ്രമിക്കുന്നത്. ഇന്ത്യയിലെ പ്രധാനപ്പെട്ട വിവിധ ഭാഷകളിൽ സന്‍ഫീര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ ജോജു ജോർജ് ആണ്നായകനായി എത്തുന്നത്.മലയാളം, തമിഴ്, കന്നട, ഹിന്ദി, തെലുങ്ക് […]
അമേരിക്കയിൽ സംഭവിച്ച ആ ചരിത്ര സംഭവം ന്യൂഡൽഹിക്ക് പ്രചോദനമായി !!
1987-ൽ ജോഷിയുടെ സംവിധാനത്തിൽ മമ്മൂട്ടി നായകനായ സൂപ്പർഹിറ്റ് മലയാള ചിത്രമാണ് ന്യൂഡൽഹി.മലയാള സിനിമയുടെ ചരിത്രത്തിന്റെ ഭാഗമായി മാറിയ ഈ ചിത്രത്തിന് തിരക്കഥയൊരുക്കിയത് അകാലത്തിൽ ഇഹലോകവാസം വെടിഞ്ഞ ഡെന്നീസ് ജോസഫാണ്. ന്യൂഡൽഹി എന്ന ചിത്രം എഴുതുന്നതിന് ഒരു ചരിത്രപ്രാധാന്യമുള്ള യഥാർത്ഥ സംഭവമാണ് പ്രചോദനമായതെന്ന് ഡെന്നീസ് ജോസഫ് ഒരിക്കൽ സഫാരി ടിവിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ:,”ഞാൻ അവരോട് ‘ന്യൂഡൽഹി’ എന്ന സിനിമയുടെ കഥാതന്തു പറയുന്നത്ഒരു യഥാർത്ഥ സംഭവമായിരുന്നു. ഞാൻ പറഞ്ഞ ആ കഥയുടെ പിന്നിൽ പത്രം […]