Artist
സോഷ്യൽ മീഡിയയിൽ തരംഗമായി വിശുദ്ധ മെജോയിലെ “ആറാം നാൾ ” ഗാനം ; ട്രെൻഡിംഗ് ലിസ്റ്റിലേക്ക്..
നവാഗതനായ കിരൺ ആന്റണി ഡിനോയ് പൗലോസിനെ കേന്ദ്ര കഥാപാത്രമാക്കി ഒരുക്കുന്ന വിശുദ്ധ മെജോ എന്ന ചിത്രത്തിലെ ‘ആറാം നാൾ ‘ എന്ന ഗാനം സത്യം ഓഡിയോസിന്റെ ഒഫീഷ്യൽ യൂട്യൂബ് ചാനലിൽ റിലീസ് ചെയ്തു. വിപിൻ ലാൽ, മീര ജോണി, ജസ്റ്റിൻ വർഗീസ് എന്നിവർ ചേർന്ന് പാടിയ ഗാനം ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയിരിക്കുകയാണ് . സുഹൈൽ കോയയുടെ വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് ജസ്റ്റിൻ വർഗീസ് ആണ്. നേരത്തേ പുറത്തിറങ്ങിയ ചിത്രത്തിലെ ‘കണ്ണ്’ എന്ന വിഡിയോയും […]
‘റോഡ് ബ്ലോക്കാണ് എത്രയും പെട്ടന്ന് ഈ പരിപാടി തീർത്താൽ അത്യാവശ്യക്കാർ ഈ വഴി പോകാൻ കഴിയും’ ; ഉദ്ഘാടനത്തിന് എത്തിയ മമ്മൂട്ടി തന്നെ കാണാൻ വന്ന ജനസാഗരത്തോട് പറഞ്ഞത്…
മലയാളികളുടെ സ്വന്തം നടനാണ് മമ്മൂട്ടി. അവിസ്മരണീയമായ നിരവധി കഥാപാത്രങ്ങളിലൂടെ മലയാളികളെ വിഷയിപ്പിച്ചു കൊണ്ടിരിക്കുകയാണ് മമ്മൂട്ടിയെന്ന നടൻ. ഇന്നത്തെ ദിവസം സോഷ്യൽ മീഡിയ ഒന്നാകെ നിറഞ്ഞു നിൽക്കുന്നത് മമ്മൂട്ടി എന്ന നടനാണ്. 50വർഷം പിന്നിട്ട തന്റെ സിനിമ ജീവിതത്തിൽ അദ്ദേഹം ഏറെ മുൻപിൽ തന്നെയാണ്. ഇന്ന് മലയാള സിനിമയുടെ മെഗാ സ്റ്റാർ ആയ മമ്മൂട്ടിയെ ഒരു നോക്ക് കാണാനായി വൻ ജനാവലിയാണ് ഇന്ന് ഹരിപ്പാട് എത്തിയത്. തങ്ങളുടെ പ്രിയതാരത്തിനെ ഒരു നോക്ക് കാണാന്‍ ലക്ഷക്കണക്കിന് ആരാധകര്‍ ആണ് തടിച്ചു […]
“ശബരിമല സമര യോദ്ധാക്കളെ തല്ലി ചതച്ച സമയത്ത് ഞാന്‍ മേലുദ്യോഗസ്ഥനെങ്കിൽ ആ പൊലീസുകാരെ മൊത്തം തല്ലി കൊന്നേനെ” : സുരേഷ് ഗോപി
മലയാളികൾക്ക് ഏറെ ഇഷ്ടപ്പെട്ട നടനാണ് സുരേഷ് ഗോപി. മലയാള ചലച്ചിത്ര ലോകത്തെ മികച്ച പോലീസ് വേഷങ്ങൾ എടുത്തു കഴിഞ്ഞാൽ അതിൽ സുരേഷ് ഗോപിയുടെ കഥാപാത്രങ്ങൾ എപ്പോഴും മുന്നിൽ തന്നെ നിൽക്കാറുണ്ട്. ഇപ്പോഴിതാ യഥാർത്ഥ ജീവിതത്തിൽ താൻ ഒരു പോലീസ് ഓഫീസർ ആയിരുന്നു എങ്കിൽ താൻ എന്തൊക്കെ ചെയ്യും എന്ന് തുറന്നു പറയുകയാണ് സുരേഷ് ഗോപി. ശബരി മലയിലെ സമര യോദ്ധാക്കളെ തല്ലിച്ചതച്ച പോലീസ് മേധാവികളുടെ തനിക്ക് അനുകമ്പ ഇല്ല എന്നും. താൻ അവരുടെമേൽ ഉദ്യോഗസ്ഥനായിരുന്നു എങ്കിൽ ആ […]
കേരളത്തിൽ ഏറ്റവും കൂടുതൽ ഫാൻസ് മമ്മൂട്ടിക്ക് തന്നെ, എന്ന് തെളിയിച്ചുകൊണ്ട് മെഗാസ്റ്റാറിനെ കാണാൻ ജനസാഗരം!
മലയാള സിനിമ ലോകത്തെ ഏറ്റവും വലിയ താരങ്ങളിലൊരാളാണ് മമ്മൂട്ടി. മലയാള സിനിമാ ലോകത്തിലെ മെഗാസ്റ്റാർ എന്ന പേരിലറിയപ്പെടുന്ന മമ്മൂട്ടിക്ക് പകരം വയ്ക്കാൻ മലയാള ചലച്ചിത്ര ലോകത്ത് മറ്റൊരു നടനില്ല എന്ന് പറഞ്ഞാൽ അതിൽ യാതൊരു തെറ്റുമില്ല. സിനിമാ ലോകത്തെ എക്കാലത്തെയും മികച്ച നടന്മാരിൽ ഒരാളാണ് നമ്മുടെ സ്വന്തം മമ്മൂക്ക. സിനിമാ ലോകത്ത് 50 വർഷത്തിനിടെ തന്റെ വ്യത്യസ്തമായ അഭിനയ ശൈലി കൊണ്ട് ആരാധകരുടെ മനസ്സിൽ പകരം വെക്കാനില്ലാത്ത താരമായി മമ്മൂക്ക തുടർന്നു കൊണ്ടിരിക്കുകയാണ്. വർഷങ്ങൾ പിന്നിട്ടിട്ടും തന്റെ […]
പാപ്പനായി മമ്മൂട്ടി ആയിരുന്നുവെങ്കിൽ!? ; സുരേഷ് ഗോപി പറയുന്നു
മലയാള സിനിമയിലെ ആക്ഷൻ സൂപ്പർസ്റ്റാർ സുരേഷ് ഗോപി നായകനായ ‘പാപ്പൻ’ എന്ന സിനിമ ഇന്ന് റിലീസ് ചെയ്തിരിക്കുകയാണ്. ആർ. ജെ. ഷാനിന്റെ തിരക്കഥയിൽ ജോഷി സംവിധാനം ചെയ്ത ചിത്രമാണ് പാപ്പൻ. മികച്ച പ്രതികരണങ്ങളാണ് ഇപ്പോൾ ഈ സിനിമയ്ക്ക് വന്നുകൊണ്ടിരിക്കുന്നത്. ഒരിടവേളയ്ക്കു ശേഷം സുരേഷ് ഗോപി പോലീസ് വേഷത്തിൽ എത്തുന്ന ഒരു ത്രില്ലർ ചിത്രമാണ് പാപ്പൻ. സുരേഷ് ഗോപിയും മകൻ ഗോകുൽ സുരേഷും ആദ്യമായി ഒന്നിക്കുന്ന ചിത്രം എന്ന പ്രേത്യേകതയും ഈ സിനിമയ്ക്കുണ്ട്. അച്ഛൻ – മകൻ കോമ്പോയ്ക്കു […]
“പോളണ്ടിനെ പറ്റി ഒരക്ഷരം മിണ്ടരുത്!” : പോളണ്ടിൽ അച്ഛന്റെ ഡയലോഗ് ഉള്ള ബനിയനിട്ട് മകൻ : വിനീത് ശ്രീനിവാസന്റെ പോസ്റ്റ്
മലയാളികൾ തങ്ങളുടെ വ്യക്തി ജീവിതത്തിൽ ധാരാളം വാക്കുകൾ ഉപയോഗിക്കുന്നുണ്ട്. ആ കൂട്ടത്തിൽ ചില സിനിമ ഡയലോഗുകൾ ഉണ്ട് എന്ന് പറഞ്ഞാൽ അത് യാഥാർഥ്യമാണ്. കാരണം നമ്മുടെ നിത്യ ജീവിതത്തിൽ നാം ഉപയോഗിക്കുന്ന പല ഡയലോഗുകളും സിനിമയിൽ നിന്നു കിട്ടിയവ തന്നെയാണ്. അത്തരത്തിലുള്ള ഒരു ഡയലോഗ് ആണ് 1991 പുറത്തിറങ്ങിയ സന്ദേശം എന്ന സിനിമയിലെ “പോളണ്ടിനെ പറ്റി നീ ഒരക്ഷരം ഇനി മിണ്ടരുത്” എന്ന ഡയലോഗ്. ശ്രീനിവാസൻ തിരക്കഥയൊരുക്കി സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ചിത്രത്തിലെ ഹിറ്റ് ഡയലോഗ് […]
റൊമാന്റിക് നായകനിൽ നിന്നും പോലിസ് ഓഫീസറായ നായകനിലേക്ക് ഷെയിൻ നിഗത്തിന്റെ ട്രാൻഫർമേഷൻ: യൂണിഫോം ഇട്ട ഫോട്ടോസ് വൈറൽ
മലയാളികൾക്ക് ഏറെ ഇഷ്ടപ്പെട്ട നടനാണ് ഷെയിൻ നിഗം. 2013ൽ നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി എന്ന ചിത്രത്തിലൂടെ മലയാള സിനിമാ ലോകത്തേക്ക് അരങ്ങേറ്റം കുറിച്ച ഷെയിൻ വളരെ പെട്ടെന്ന് തന്നെയാണ് സിനിമാ ലോകത്ത് തന്റെതായ പ്രാധാന്യം നേടിയെടുത്തത്. തനിക്ക് പറയാനുള്ള കാര്യങ്ങളോട് നീതി പുലർത്തുന്ന സ്വഭാവക്കാരനാണ് ഷെയിൻ നിഗം. ഏതൊരു കാര്യത്തോടുമുള്ള ആത്മാർത്ഥതയും താൻ എന്താണോ അത് യഥാർത്ഥമായി ആളുകളിലേക്ക് എത്തിക്കാനുമുള്ള കഴിവാണ് ഷെയ്ൻ നിഗത്തിന്റെ ശക്തി. ചുരുങ്ങിയ സമയത്തിനുള്ളിൽ, 26 കാരനായ നടൻ മലയാള ചലച്ചിത്ര […]
” വാപ്പച്ചിക്കൊപ്പം ഒരു ചിത്രത്തിനായി ഞാൻ കാത്തിരിക്കുന്നു”; ദുൽഖർ സൽമാൻ
താരങ്ങളുടെ സിനിമ വിശേഷങ്ങളും കുടുംബ ജീവിതവും അറിയാൻ എപ്പോഴും ആരാധകർക്ക് അല്പം ആകാംഷ കൂടുതലാണ്. അത്തരത്തിൽ ആരാധകർ എപ്പോഴും പ്രതീക്ഷയോടെ കാത്തിരിക്കുന്ന രണ്ടു താരങ്ങളാണ് മമ്മൂട്ടിയും ദുൽഖർ സൽമാനും. ഇരുവരുടെയും ഇന്റർവ്യൂവിൽ പറയുന്ന പല തുറന്നു പറച്ചിലുകളും സോഷ്യൽ മീഡിയ ആഘോഷം ആകാറുണ്ട്. ഇപ്പോഴിതാ തനിക്ക് വാപ്പച്ചിയുടെ കൂടെ സിനിമയിൽ അഭിനയിക്കണമെന്ന് കാര്യത്തെപ്പറ്റി മകൻ ദുൽഖർ സൽമാൻ തുറന്നു പറഞ്ഞിരിക്കുകയാണ്. വാപ്പച്ചിയുടെ കൂടെ ഏതു ഭാഷയിലായാലും ഒരുമിച്ച് അഭിനയിക്കാൻ താൻ തയ്യാറാണെന്നും അതിനു വേണ്ടി താൻ ആഗ്രഹിക്കുകയും […]
‘അണ്ണാച്ചി.. ലയണ്‍ കിങ് സിനിമ കണ്ടായിരുന്നോ?’; നടന്നുവരുന്ന മമ്മൂട്ടിയേയും കുഞ്ഞ് ദുൽഖറിനേയും കുറിച്ച് മോഹൻലാൽ പറഞ്ഞത്!
ഇന്ത്യൻ സിനിമയിൽ അടുത്തിടെ ഏറെ ചർച്ച ചെയ്യപ്പെട്ട ഒന്നാണ് നോപ്പോട്ടിസം അഥവാ സ്വജനപക്ഷപാതം. നടൻ സുശാന്ത് സിങ് രാജ്പുത്തിന്റെ മരണശേഷമാണ് ഈ ഒരു വിഷയം വലിയ രീതിയിൽ ചർച്ച ചെയ്യപ്പെട്ടത്. താരങ്ങളുടെ മക്കൾ സിനിമയിലേക്ക് വരുന്നതിനാൽ കഴിവുള്ള സാധാരണക്കാരായ പലർക്കും അവസരം നിഷേധിക്കപ്പെടുകയും മാറ്റി നിർത്തപ്പെടുകയും ചെയ്യുന്നുവെന്നതായിരുന്നു അന്ന് നെപ്പോട്ടിസത്തെ എതിർത്ത് പലരും പറഞ്ഞിരുന്നത്. അതുപോലെ തന്നെ 2012ൽ ദുൽഖർ സൽമാൻ സിനിമയിലേക്ക് അരങ്ങേറിയപ്പോഴും പലരും ഈ വിഷയം ചർച്ച ചെയ്തു. മമ്മൂട്ടിയുടെ മകൻ എന്ന ബാനറിൽ […]
“കുട്ടി ആയിരിക്കുമ്പോൾ എനിക്ക് വാങ്ങി കൊണ്ടുവരുന്ന കാറുകൾ എല്ലാം വാപ്പച്ചി തന്നെ ഓടിച്ചു കളിക്കും… ഇപ്പോഴാണ് അതിന്റെ കാരണം ഒക്കെ മനസ്സിലാകുന്നത് “: ദുൽഖർ സൽമാൻ
മലയാളികൾക്ക് എപ്പോഴും താരങ്ങളുടെ വിശേഷങ്ങളും അവരുടെ കുടുംബ ജീവിതവും എല്ലാം അറിയാൻ കൗതുക കൂടുതലായിരിക്കും. അത്തരത്തിൽ മലയാളികൾ ഏറെ അറിയാൻ ഇഷ്ടപ്പെടുന്ന വിശേഷങ്ങൾ ദുൽഖർ സൽമാന്റെയും മമ്മൂട്ടിയുടെയും. മലയാളത്തിന്റെ മെഗാസ്റ്റാർ ആയ മമ്മൂട്ടിയും ദുൽഖർ സൽമാനും പല ഇന്റർവ്യൂ കളിലും നടക്കുന്ന തുറന്നു പറച്ചിലുകൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്. ഇപ്പോഴിത തന്റെ വാപ്പച്ചിയെ കുറിച്ചുള്ള ദുൽഖർ സൽമാന്റെ പുതിയ തുറന്നു പറച്ചിലുകൾ ആണ് സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറുന്നത്. പണ്ട് തന്റെ ചെറുപ്പ കാലത്ത് ഉണ്ടായ […]