Artist
പെരുമാറ്റം കൊണ്ട് അന്ന് ലാൽ അത്ഭുതപ്പെടുത്തിക്കളഞ്ഞു : വർഷങ്ങൾക്ക് ശേഷം മോഹൻലാലിനെ കാണാൻ പോയതിന്റെ ഓർമ്മ പങ്കിട്ട് കൊച്ചുപ്രേമൻ
ശബ്ദവും രൂപവും ഒപ്പം പ്രതിഭയും ഒത്തുചേർന്ന താരമായിരുന്നു കൊച്ചുപ്രേമൻ. നാടകത്തിലൂടെ സിനിമയിൽ എത്തിയ അദ്ദേഹം 250 ൽ അധികം ചിത്രങ്ങളിൽ ചെറുതും വലുതുമായ വേഷങ്ങളിൽ എത്തി പ്രേക്ഷകരെ രസിപ്പിച്ചു. ഏഴു നിറങ്ങൾ എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത് എങ്കിലും, 1997 ൽ പുറത്തിറങ്ങിയ ദില്ലിവാല രാജകുമാരനിലൂടെയാണ് സിനിമയിൽ കൊച്ചുപ്രേമൻ എന്ന നടൻ ഒരു ഇരിപ്പിടം സ്വന്തമാക്കിയത്. ബി. ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത ആറാട്ടിലൂടെ, മോഹൻലാലിനൊപ്പം ജനപ്രതിനിധിയായ സഹപ്രവർത്തകന്റെ വേഷത്തിലാണ് കൊച്ചുപ്രേമൻ അടുത്തിടെ വെള്ളിത്തിരയിൽ എത്തിയത്. ലാലിനൊപ്പം ഒരു […]
“ആ മോഹൻലാൽ ചിത്രത്തിലെ കഥാപാത്രം വിനീതിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ നഷ്ടമായി”
മലയാളി പ്രേക്ഷകർക്ക് ഒരിക്കലും മറക്കാൻ സാധിക്കാത്ത ചിത്രമാണ് മണിച്ചിത്രത്താഴ്. അത്രത്തോളം മികച്ച വിജയം ആയിരുന്നു ഈ ചിത്രം നേടിയിരുന്നത്. ചിത്രത്തിൽ ആദ്യമായി മലയാളികൾ കണ്ട മുഖമാണ് രാമനാഥൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച കന്നട നടനായ ഡോക്ടർ ശ്രീധർ ശ്രീറാമിന്റേത്. എന്നാൽ ഇന്നും രാമനാഥനായി ഈ താരം മലയാളി പ്രേക്ഷകരുടെ മനസ്സിൽ നിറഞ്ഞു നിൽക്കുന്നുണ്ട്. ഒരിക്കൽ ശ്രീധർ ഇതിനെക്കുറിച്ച് പറഞ്ഞിരുന്നു. ഇപ്പോഴും താൻ എവിടെയെങ്കിലും പരിപാടികളൊക്കെ അവതരിപ്പിക്കാൻ പോകുമ്പോൾ ആളുകൾ ഓടി വരാറുണ്ട് രാമനാഥനെ കാണാനായി എന്ന്. എന്നാൽ […]
മമ്മൂക്കയ്ക്ക് ഇഷ്ടമുള്ള വാച്ച് വേറൊരാൾ കെട്ടിക്കൊണ്ടുവന്നാൽ മതി പിണങ്ങാൻ” – മമ്മൂട്ടിയുടെ സ്വഭാവത്തെ കുറിച്ച് ഉർവശി
മലയാള സിനിമയുടെ അഭിമാനതാരമായി മെഗാസ്റ്റാർ മമ്മൂട്ടി 50 വർഷത്തോളം സിനിമയിൽ സജീവമായി നിൽക്കുകയാണ്. ഓരോ താരങ്ങൾക്കും മമ്മൂട്ടിയെ കുറിച്ച് പറയാൻ ഒരുപാട് കാര്യങ്ങൾ ഉണ്ട് എന്നതാണ് സത്യം പലർക്കും. മമ്മൂട്ടിയുടെ സ്വഭാവസവിശേഷതകളായി പറയാനുള്ളത് പല കാര്യങ്ങളാണ്. മമ്മൂട്ടിക്ക് പെട്ടെന്ന് ദേഷ്യം വരുമെന്നും ക്ഷിപ്രകോപിയാണ് എന്നുമൊക്കെയുള്ള വാർത്തകൾ തന്നെ സിനിമയ്ക്ക് അകത്തു തന്നെ കേട്ടിട്ടുള്ളതാണ്. എന്നാൽ മലയാള സിനിമയിലെ കുസൃതിയും കുറുമ്പും നിറഞ്ഞ നായികയായി ഉർവശി ഇതിനെക്കുറിച്ച് ഒരിക്കൽ തുറന്നു പറഞ്ഞിരുന്നു. ഒരു പ്രമുഖ മാഗസിന് നൽകിയ […]
സങ്കടങ്ങൾക്ക് പകരമായി അദ്ദേഹം പറഞ്ഞത് പിരിയാം എന്നാണ് : ഒടുവിൽ ആ തീരുമാനം എടുത്തു – തുറന്ന് പറഞ്ഞ് വൈക്കം വിജയലക്ഷ്മി
വ്യത്യസ്തമായ ആലാപന ശൈലി കൊണ്ട് പ്രേക്ഷക ഹൃദയങ്ങളിൽ ഇടം നേടിയ ഗായികയാണ് വൈക്കം വിജയലക്ഷ്മി. സെല്ലുലോയ്ഡ് എന്ന സിനിമയിലെ കാറ്റേ കാറ്റേ എന്ന ഗാനമാണ് വൈക്കം വിജയലക്ഷ്മി എന്ന ഗായിക ആദിമായി പാടിയ സിനിമ പിന്നണിഗാനം. ആദ്യഗാനത്തിലൂടെ തന്നെ അവർ ശ്രദ്ധിക്കപ്പെടുകയും ചെയ്തു. മലയാളത്തിനൊപ്പം തന്നെ തമിഴിലും വിജയലക്ഷ്മി ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. ഇടയിൽ വിവാഹിതയായ അവർ അധികം വൈകാതെ തന്നെ വിവാഹ മോചനവും നേടി.ഇപ്പോഴിതാ തന്റെ വിവാഹ ജീവിതത്തെ കുറിച്ചും വിവാഹ മോചനത്തെ കുറിച്ചും ഒക്കെ തുറന്നു […]
ഇനിയും മരിക്കാത്ത മാദക സൗന്ദര്യം, ഓർമ്മയിൽ സ്മിതയുടെ ജീവിതം ഇങ്ങനെ
വിടർന്ന കണ്ണുകളും , ആരെയും മയക്കുന്ന പുഞ്ചിരിയും , മാദകത്വം നിറഞ്ഞ ശരീരഭാഷ്യവും കൊണ്ട് ഇന്ത്യൻ സിനിമാ ലോകം അടക്കിവാണ താരറാണിയാണ് സിൽക്സ് സ്മിത. ഇന്നും സിനിമയ്ക്ക് അകത്തും പുറത്തും എൺപതുളിലെ ആ താരത്തിന് ആരാധകരുണ്ട്. വിജയലക്ഷ്മി എന്ന ടീനേജുകാരിയിൽ നിന്നും സിൽക്ക് സ്മിത എന്ന സിനിമ താരത്തിലേക്കുള്ള അവരുടെ വളർച്ചയുടെ കഥ യഥാർത്ഥത്തിൽ സിനിമയേക്കാൾ അധികം നാടകീയത നിറഞ്ഞതായിരുന്നു. ആന്‌ധ്രാപ്രദേശിലെ ഏലൂർ എന്ന ഉൾഗ്രാമത്തിലാണ് വിജയലക്ഷ്മി ജനിച്ചത്. അമ്മ സരസമ്മ അച്ഛൻ രാമലു . […]
“ഒരു ഉറുമ്പ് വീണാൽ പോലും മോഹൻലാൽ അത് എടുത്ത് കളയും,അദ്ദേഹത്തിന്റെ സഹജീവി സ്നേഹം എവിടെയും ചർച്ചയായിട്ടില്ല”
നടൻ മോഹൻലാലിന് നിലവിലുള്ള ആരാധക വൃന്ദത്തെക്കുറിച്ച് പ്രത്യേകമായി ആരോടും പറയേണ്ട ആവശ്യമില്ല. അത്രത്തോളം സ്വീകാര്യതയാണ് മോഹൻലാലിന് ഉള്ളത്. മോഹൻലാലിനെയും കുടുംബത്തെയും ഉൾപ്പെടുത്തിയുള്ള പുതിയൊരു ചിത്രം പരിചയപ്പെടുത്തുകയാണ് സുരേഷ് ബാബു എന്ന ചിത്രകാരൻ. അദ്ദേഹത്തിന്റെ ഒരു വീഡിയോയിലാണ് ഈ ഒരു മനോഹരമായ കല കാണാൻ സാധിക്കുന്നത്. ചിത്രത്തിൽ മോഹൻലാലിന്റെ വീട്ടിലെ വളർത്തു മൃഗങ്ങളെ വരെ ഉൾപ്പെടുത്തിയിട്ടുണ്ട്. മോഹൻലാലിന്റെ ആവശ്യപ്രകാരം തന്നെയാണ് ചിത്രം വരച്ചു നൽകിയത് എന്നും ഇതിനു മുൻപ് അദ്ദേഹത്തിന് നിരവധി ചിത്രങ്ങൾ വരച്ചു നൽകിയിട്ടുണ്ട് എന്ന് അദ്ദേഹം […]
“സൗദി വെള്ളക്ക” കണ്ട് കണ്ണ് നിറഞ്ഞ് എ. ആർ മുരുകദോസ്…, തരുൺ മൂർത്തിക്ക് അഭിനന്ദന പ്രവാഹം
ഓപ്പറേഷന്‍ ജാവ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം തരുണ്‍ മൂര്‍ത്തി സംവിധാനത്തിൽ ഒരുങ്ങിയ ചിത്രമാണ് ‘സൗദി വെള്ളാക്ക’ തിയേറ്ററുകളിൽ വലിയ വലിയ വിജയം കൈവരിച്ചിരിക്കുകയാണ്. വലിയ സംഘർഷങ്ങളോ അടിപിടിയോ ത്രില്ലിങ്ങോ ഇല്ലാതെ വളരെ ലളിതമായ ഒരു കഥ ഏതൊരു പ്രേക്ഷകന്റെയും മനസ്സുനിറക്കുന്ന കഥ.സിനിമ കണ്ട് ഇറങ്ങിയ എല്ലാ പ്രേക്ഷകരും നല്ല അഭിപ്രായം തന്നെയാണ് പങ്കെടുക്കുന്നത്.ഈ സിനിമയെ കുറിച്ചുള്ള പ്രേക്ഷകരുടെയും സിനിമ താരങ്ങളുടെയും അഭിപ്രായങ്ങൾ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വലിയ ജനശ്രദ്ധ നേടിയിരുന്നു. തമിഴിലെ സൂപ്പർഹിറ്റ് സംവിധായകൻ […]
മമ്മൂക്കയുടേത് കള്ളക്കണ്ണീരാണ്. , ആ കണ്ണീരിൽ താൻ വിശ്വസിക്കില്ലന്ന് തിലകൻ: തിലകനെതിരെ വിരൽ ചൂണ്ടി ദിലീപ്
ജനപ്രിയ നായകനായി മലയാളികളുടെ മനസിൽ തിളങ്ങിയ താരമാണ് ദിലീപ്. നടി ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് ഉയർന്ന് വന്ന വിവാദങ്ങളും , ശേഷം ജയിൽ വാസവും ഒക്കെ പിന്നീട് അദ്ദേഹത്തെ സിനിമയിൽ നിന്നും, പൊതുവേദികളിൽ നിന്നു പോലും അകന്നു നിൽക്കാൻ പ്രേരിപ്പിച്ചു. സിനിമ പിന്നണി – മുന്നണി പ്രവർത്തകരുടെ സംഘടനയായ അമ്മയുടെ സജീവ അംഗമായിരുന്ന ദിലീപ് ഇതേ വിവാദങ്ങളിൽ പേരുടക്കി തന്നെ സംഘടനയിൽ നിന്ന് ഇടയിൽ വിട്ടു നിന്നു എങ്കിലും അന്നും ഇന്നുo അമ്മയിൽ പൊതുവായി ആരും എതിർക്കാത്ത വാക്ക് […]
“ലാലേട്ടൻ നല്ലൊരു നടൻ മാത്രമല്ല നല്ലൊരു മനുഷ്യൻ കൂടിയാണ്”- അനുഭവം തുറന്നു പറഞ്ഞ് ലക്ഷ്മി ഗോപാലസ്വാമി
മോഹൻലാൽ എന്ന നടൻ സഹപ്രവർത്തകർക്ക് നൽകുന്ന ബഹുമാനത്തെ കുറിച്ച് പലപ്പോഴും പലതാരങ്ങളും തുറന്നു പറഞ്ഞിട്ടുണ്ട്. അത്തരത്തിൽ 22 വർഷത്തോളം മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുന്ന നടിയായ ലക്ഷ്മി ഗോപാല സ്വാമി മോഹൻലാലിനെ കുറിച്ച് പറയുന്ന കാര്യങ്ങളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. ഒരു നടി എന്നതിലുപരി മികച്ച നർത്തകി എന്നതാണ് ലക്ഷ്മിയ്ക്ക് കൂടുതലായും ശ്രദ്ധ നേടി കൊടുത്തത്. രണ്ടായിരത്തിൽ റിലീസായ അരയന്നങ്ങളുടെ വീട് എന്ന ചിത്രത്തിൽ മമ്മൂട്ടിയുടെ നായികയായിരുന്നു ലക്ഷ്മി ഗോപാലസ്വാമി മലയാളത്തിലേക്ക് അരങ്ങേറ്റം നടത്തുന്നത്. ആദ്യ ചിത്രത്തിൽ തന്നെ […]
“സിനിമയിൽ വന്നില്ലായിരുന്നേൽ സൈനത്തിൽ ചേരുമായിരുന്നു” എന്ന് ഉണ്ണി മുകുന്ദൻ
മലയാള സിനിമയുടെ മുൻനിര യുവതാരങ്ങളിൽ ഒരാളാണ് ഉണ്ണിമുകുന്ദൻ. 2011 ഒരു തമിഴ് സിനിമയിലയുടെയാണ് തരം സിനിമ ലോകത്തേക്ക് കടന്നുവരുന്നത്. തുടക്കകാലത്ത് പല സിനിമകളിലും ചെറിയ റോളുകളാണ് ലഭിച്ചിരുന്നത്. താരത്തിന്റെ സിനിമ ജീവിതത്തിൽ ഏറ്റവും വലിയ നാഴികക്കല്ലായിരുന്നു വൈശാഖ് സംവിധാനം ചെയ്ത മല്ലൂസിംഗ്. സിനിമ തകർപ്പൻ വിജയം നേടിയതോടെ നിരവധി നല്ല നായകഥ കഥാപാത്രങ്ങൾ താരത്തെ തേടിയെത്തി. മലയാളത്തിന് പുറമേ തെലുങ്ക് സിനിമയിലും താരത്തിന് അവസരം ലഭിച്ചു . ഇപ്പോൾ താരത്തിന്റെ ഏറ്റവും പുതിയതയി പുറത്തിറങ്ങിയ സിനിമയാണ് “ഷെഫീക്കിന്റെ […]