16 Apr, 2024
1 min read

സിൽക്ക് സ്മിതയെ വിവാഹം കഴിച്ച പുരുഷൻ ഞാനാണ്, ഒരുപാട് സ്വപ്നം കണ്ടിട്ടുള്ള സ്ത്രീയായിരുന്നു അവർ; ഷൂട്ട് കഴിഞ്ഞപ്പോൾ നന്ദി പറഞ്ഞു

എൺപതുകളിലെയും തൊണ്ണൂറുകളിലെയും യുവാക്കളുടെ ഹരമായി മാറിയ നടിയായിരുന്നു സിൽക്ക് സ്മിത. സിനിമാ പ്രേമികൾക്ക് ഇവരെ ഒരിക്കലും മറക്കാൻ കഴിയില്ല. ഇപ്പോൾ സ്മിതയെക്കുറിച്ചുള്ള ഓർമകൾ പങ്കുവയ്ക്കുകയാണ് നടനും സംവിധായകനുമായ മധുപാൽ. ഒരുപാട് ആഗ്രഹങ്ങൾ ഉണ്ടായിരുന്ന സ്ത്രീയായിരുന്നു സിൽക്ക് സ്മിതയെന്നും വിവാഹം, കുടുംബം, കുട്ടികൾ എന്നിവയെക്കുറിച്ചെല്ലാം അവർക്ക് ആഗ്രഹങ്ങൾ ഉണ്ടായിരുന്നുവെന്നും മധുപാൽ പറയുന്നു. ഒരു വല്ലാത്ത ജീവിതം ജീവിച്ച സ്ത്രീയായിരുന്നു അവർ. കൊച്ചുകുട്ടിയെപ്പോലെ വിവാഹത്തെക്കുറിച്ച്, സിനിമയെക്കുറിച്ച് മക്കളെ കുറിച്ച് ഒക്കെ സ്വപ്‌നം കണ്ട സ്ത്രീയായിരുന്നു. അതെല്ലാം എന്നോട് പറയുകയും ചെയ്യുമായിരുന്നു. […]

1 min read

മരിച്ചവര്‍ അവര്‍ക്കുവേണ്ടി സംസാരിക്കാനാവില്ല’ ; മാര്‍ക്കാന്റണിയിലെ സില്‍ക്ക് സ്മിതയുടെ റോളിന് വിമര്‍ശനം

മാർക്ക്  ആന്റണി വിശാലിന്റെ വന്‍ തിരിച്ചുവരവായി മാറിയിരിക്കുകയാണ്. വലിയ പ്രീ റിലീസ് പബ്ലിസിറ്റി ഇല്ലാതെ വന്ന് റിലീസ് ദിനത്തില്‍ തന്നെ വന്‍ മൗത്ത് പബ്ലിസിറ്റി നേടിയ ചിത്രത്തിന് ഉദാഹരണം കൂടിയാണ് ഈ ചിത്രം. ആദിക് രവിചന്ദ്രന്‍ സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിലെ പ്രകടനത്തിന്റെ പേരില്‍ കൈയടി നേടുന്ന മറ്റൊരാള്‍ എസ് ജെ സൂര്യയാണ്. സയന്‍സ് ഫിക്ഷന്‍ ആക്ഷന്‍ ബ്ലാക്ക് കോമഡി വിഭാഗത്തില്‍ പെട്ട ചിത്രം മികച്ച ഓപണിംഗ് കളക്ഷന്‍ നേടി തിയറ്ററുകളില്‍ തുടരുകയാണ്. വളരെ രസകരമായ ഒരു ടൈംട്രാവല്‍ […]

1 min read

“അദ്ദേഹത്തിൻറെ ഭാര്യയോട് അനുവാദം വാങ്ങി കല്യാണം കഴിക്കാമെന്ന് ആയിരുന്നു സിൽക്ക് പറഞ്ഞത്”: ജയദേവി

തെന്നിന്ത്യൻ സിനിമകൾ ഒരുകാലത്ത് നിറഞ്ഞു നിൽക്കുകയും യുവാക്കളുടെ അടക്കം ഹരമായി മാറുകയും ചെയ്ത താരമായിരുന്നു സിൽക്ക് സ്മിത. മാദകതാരമായി പ്രേക്ഷകരെ ഹരം കൊള്ളിച്ച താരം മലയാളം, തമിഴ്, തെലുങ്ക് സിനിമകളിൽ നിറഞ്ഞ് നിന്നിരുന്നു. സോഫ്റ്റ്‌ പോൺ സ്വഭാവമുള്ള സിൽക്ക് സ്മിതയുടെ സിനിമകൾ നിറഞ്ഞ സദസ്സിൽ പ്രദർശിപ്പിക്കപ്പെടുകയും ചെയ്തിരുന്നു. സിനിമകളിൽ ആഘോഷിക്കപ്പെട്ടു എങ്കിലും മുഖ്യധാരയിൽ നിന്ന് എന്നും താരത്തെ മാറ്റി നിർത്തിയിരുന്നു. മോശം പേരുള്ള നടിയായി സിൽക്ക് സ്മിതയെ സിനിമാലോകം മുദ്രകുത്തിയപ്പോൾ മരിച്ച് വർഷങ്ങൾക്ക് ശേഷമാണ് താരത്തെ പ്രശംസിച്ചുകൊണ്ട് […]

1 min read

ഇനിയും മരിക്കാത്ത മാദക സൗന്ദര്യം, ഓർമ്മയിൽ സ്മിതയുടെ ജീവിതം ഇങ്ങനെ

വിടർന്ന കണ്ണുകളും , ആരെയും മയക്കുന്ന പുഞ്ചിരിയും , മാദകത്വം നിറഞ്ഞ ശരീരഭാഷ്യവും കൊണ്ട് ഇന്ത്യൻ സിനിമാ ലോകം അടക്കിവാണ താരറാണിയാണ് സിൽക്സ് സ്മിത. ഇന്നും സിനിമയ്ക്ക് അകത്തും പുറത്തും എൺപതുളിലെ ആ താരത്തിന് ആരാധകരുണ്ട്. വിജയലക്ഷ്മി എന്ന ടീനേജുകാരിയിൽ നിന്നും സിൽക്ക് സ്മിത എന്ന സിനിമ താരത്തിലേക്കുള്ള അവരുടെ വളർച്ചയുടെ കഥ യഥാർത്ഥത്തിൽ സിനിമയേക്കാൾ അധികം നാടകീയത നിറഞ്ഞതായിരുന്നു.   ആന്‌ധ്രാപ്രദേശിലെ ഏലൂർ എന്ന ഉൾഗ്രാമത്തിലാണ് വിജയലക്ഷ്മി ജനിച്ചത്. അമ്മ സരസമ്മ അച്ഛൻ രാമലു . […]