Artist
പടക്കം പോലെ പൊട്ടിയ റീമേക്കുകൾ, ബോളിവുഡോ അതോ റീമേക്ക് വുഡോ?
ദക്ഷിണേന്ത്യന്‍ ഭാഷകളില്‍ ഹിറ്റടിക്കുന്ന ചിത്രങ്ങള്‍ ബോളിവുഡിലേക്ക് ഇറക്കുന്നത് പതിവാവുകയാണ്. ഒരുകാലത്ത് പ്രിയദർശൻ ഇക്കാര്യത്തിൽ ബോളിവുഡിന് മുന്നിൽ ഒരു വഴി തുറന്നിരുന്നു. ഭക്ഷിക്കുമാറിനും മറ്റു ചില ബോളിവുഡ് ആരങ്ങൾക്കും തിരിച്ചുവരവ് നൽകിയത് ഇത്തരത്തിലുള്ള ചിത്രങ്ങളാണ്. രണ്ടായിരത്തി പത്തിന് ശേഷം ഈ റീമേക്ക് ചിത്രങ്ങളാണ് ഇപ്പോൾ ബോളിവുഡിൽ തുടരുന്നത്. ആശയ ദാരിദ്ര്യം കൊണ്ടാണ് ഇത്തരത്തിൽ റീമേക്കുകൾ ബോളിവുഡിൽ അരങ്ങേറുന്നത്. ഹിന്ദി മൂവി ചാനലുകളിൽ ഡബ്ബ് ചെയ്ത ദക്ഷിണേന്ത്യൻ ഭാഷയിലെ ചിത്രങ്ങൾ സംരക്ഷണം ചെയ്യുന്നതുകൊണ്ട് ധാരാളം ആരാധകരെ നേടിയെടുക്കുന്നുണ്ട് ഇത്തരത്തിലുള്ള ചിത്രങ്ങൾ […]
റാം ചരൺ ഇനി മുതൽ ഹോളിവുഡ് മീഡിയയുടെ ഗ്ലോബൽ സ്റ്റാർ
എസ്എസ് രാജമൗലി സംവിധാനം ചെയ്ത ആർ ആർ ആർ ഇപ്പോൾ ആഗോള തലത്തിൽ ശ്രദ്ധ നേടിയിരിക്കുകയാണ്. സിനിമയെന്ന മാധ്യമത്തിന്റെ ഭാഷയുടെ എല്ലാ അതിർത്തികളും കടന്ന് അന്താരാഷ്ട്ര തലത്തിൽ ആർ ആർ ആർ ഹിറ്റായി മാറിക്കഴിഞ്ഞു . ചിത്രം ഇന്ത്യയിൽ ഇതിനകം അവാർഡുകൾ വാരിക്കൂട്ടി കഴിഞ്ഞു , ചിത്രം വിദേശത്തും ട്രോഫികൾ നേടി ചരിത്രം സൃഷ്ടിക്കുകയാണ് . നാട്ടു നാട്ടു എന്ന ചിത്രത്തിലെ ഗാനത്തിന് മികച്ച ഒറിജിനൽ ഗാനത്തിനുള്ള ഗോൾഡൻ ഗ്ലോബ് നേടിയ ശേഷം, റാം ചരണും ജൂനിയർ […]
“അടുത്ത് ഇടപഴകിയപ്പോഴേക്കും അവൻ ചക്കിയെ വിവാഹം ചെയ്തു തരാൻ പറഞ്ഞു” : ജയറാം
മിമിക്രി രംഗത്ത് നിന്നും സിനിമയിൽ എത്തിയ താരമാണ് ജയറാം. ചെറുതും വലുതുമായ ഒട്ടനേകം കഥാപാത്രങ്ങളെ അവതരിപ്പിച്ചു കൈയ്യടി നേടിയ താരം അപരൻ എന്ന പത്മരാജൻ ചിത്രത്തിലൂടെയാണ് സിനിമയിലേക്ക് കടന്നു വരുന്നത്. പൊന്നിയിൻ സെൽവൻ ചിത്രമാണ് ഒടുവിൽ ജയറാം അഭിനയിച്ച ചിത്രം. ഇപ്പോഴിതാ തന്റെ കുടുംബമായി ഒരു ആഫ്രിക്കൻ യാത്ര പോയപ്പോൾ ഉണ്ടായ അപ്രതീക്ഷിതമായ നിമിഷങ്ങളെ കുറിച്ചാണ് തുറന്നു പറയുകയാണ് ജയറാം . അവിടെ പോയപ്പോൾ ആഫ്രിക്കൻ കാടിന്റെ ഭംഗി കാണാൻ വേണ്ടിയും പുതിയ സ്ഥലങ്ങൾ കാണാൻ വേണ്ടിയുമാണ് […]
“പ്രണവിന്റെയും കല്യാണിയുടെയും തീരുമാനത്തിൽ അഭിമാനം തോന്നുന്നു” , പുതിയ സന്തോഷം പങ്കുവെച്ച് പ്രിയദര്‍ശന്‍
ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും പ്രശസ്തരായ സംവിധായകരില്‍ ഒരാളാണ് മലയാളിയായ പ്രിയദര്‍ശന്‍. മലയാളത്തിലും ബോളിവുഡിലും തമിഴിലും എല്ലാം പ്രിയദർശൻ മികച്ച ചിത്രങ്ങൾ ഒരുക്കിയിട്ടുണ്ട്. മലയാളികളുടെ അഭിമാനം ബോളിവുഡിൽ എത്തിച്ച താരം സംവിധായകരിൽ ഒരാളാണ് പ്രിയദർശൻ. വര്‍ഷങ്ങളായി സിനിമാ സംവിധാന രംഗത്ത് സജീവമായിട്ടുള്ള വ്യക്തിയാണ് പ്രിയദര്‍ശന്‍. താര രാജാവ് മോഹന്‍ലാലിനെ നായകനാക്കിയാണ് ഏറ്റവും കൂടുതല്‍ സിനിമകള്‍ അണിയിച്ചൊരുക്കിയിട്ടുള്ളത്. അവയില്‍ ഭൂരിഭാഗവും സൂപ്പര്‍ ഹിറ്റുകള്‍ ആയിരുന്നു എന്നാല്‍ ഈ കൂട്ടു കെട്ടില്‍ വിജയ ചിത്രങ്ങൾ മാത്രമല്ല പരാജയ സിനിമകളും പിറന്നിരുന്നു. […]
“എന്റെ മുന്‍കാമുകന്റെ മക്കള്‍ പെരിയമ്മ എന്നാണ് വിളിക്കുന്നത്” : ഷക്കീല
മലയാളത്തിലെ മാദക റാണിയായ നടിയായാണ് ഷക്കീല അറിയപ്പെട്ടിരുന്നത്. ഒരു കാലത്ത് മലയാളത്തില്‍ നിന്നും ഇറങ്ങിയ ബിഗ്രേഡ് സിനിമകളിലെ തിളങ്ങുന്ന നായികയായ ഷക്കീലയെ പലരും ചൂഷണം ചെയ്യുകയായിരുന്നു. ഇപ്പോള്‍ ബിഗ്രേഡ് സിനിമകള്‍ ചെയ്യുന്നില്ലെന്ന് മാത്രമല്ല ഷക്കീലയോടുള്ള ആളുകളുടെ സമീപനത്തിലും മാറ്റം വന്ന് തുടങ്ങിയിരിക്കുകയാണ്. അടുത്തിടെയാണ് താരം അവതാരകയായിട്ടും അല്ലാതെയും സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ് നില്‍ക്കുന്നത് . കഴിഞ്ഞ ദിവസം കേരളത്തിലെത്തിയ ഷക്കീലയ്ക്ക് വലിയ സ്വീകരണമാണ് ലഭിച്ചത്. ഇപ്പോഴിത തന്റെ ജീവിതത്തിലെ പ്രണയങ്ങളെ കുറിച്ച് തുറന്നു പറയുകയാണ് താരം. തനിക്ക് […]
പനി പിടിച്ച് നില്‍ക്കുന്ന പാവം മോഹന്‍ലാലിന്റെ നെറ്റിയില്‍ ഡയലോഗ് എഴുതി ഒട്ടിച്ചു വച്ചു
മറ്റുള്ള ഭാഷകളിൽ നിന്ന് മലയാളത്തിലേക്ക് എത്തിയ ഒരുപാട് താരങ്ങള്‍ ഉണ്ട്. നായികമാരായും വില്ലന്മാരായുമൊക്കെ വന്ന് കയ്യടി നേടിപ്പോയ ഒരുപാട് താരങ്ങൾ . പലപ്പോഴും തങ്ങൾ പറയുന്ന ഡയലോഗിന്റെ അര്‍ത്ഥം പോലും അറിയാതെയായിരിക്കും ഇത്തരക്കാർ അഭിനയിക്കുക. ഇത് ചിലപ്പോഴൊക്കെ വളരെ രസകരമായ സംഭവങ്ങളിലേക്കും നയിക്കാറുണ്ട്. മോഹന്‍ലാല്‍, ജയറാം, ദിലീപ്, കാവ്യ മാധവന്‍ തുടങ്ങിയവര്‍ ഒന്നിച്ചെത്തിയ ചൈന ടൗണ്‍ എന്ന ചിത്രത്തിൽ ഹിന്ദി നടന്‍ പ്രദീപ് റാവത്തായിരുന്നു വില്ലന്‍ ഈ ഷൂട്ടിംഗ് ലൊക്കേഷനിൽ വച്ചു നടന്ന രസകരമായ സംഭവത്തെ കുറിച്ച് […]
“ബാക്കിയെല്ലാവരും ഒക്കെയാണ് സിജു മാത്രം വേണ്ട” രോമാഞ്ചത്തിൽ താൻ ഉണ്ടാവുമായിരുന്നില്ല സിജു തുറന്നു പറയുന്നു
തിയേറ്ററുകളില്‍ പ്രേക്ഷകരെ ഒന്നടങ്കം ചിരിപ്പിച്ചു കൊണ്ട് സൂപ്പര്‍ ഹിറ്റായി മാറിയിരിക്കുകയാണ് രോമാഞ്ചം എന്ന സിനിമ. സൗബിന്‍ ഷാഹിര്‍, അര്‍ജുന്‍ അശോകന്‍ എന്നിവർക്കൊപ്പം ഒരു കൂട്ടം പുതുമുഖങ്ങളും ചിത്രത്തിൽ പ്രധാന കഥാപാത്രമായി എത്തുന്നു. ചിത്രം ഇപ്പോഴും തിയേറ്ററിൽ ഹൗസ് ഫുള്ളായി പ്രദര്‍ശനം തുടരുകയാണ്. ബാംഗ്ലൂരില്‍ ഒരു മിച്ച് താമസിക്കുന്ന ഒരു കൂട്ടം യുവാക്കളുടെ കഥ പറയുന്ന ചിത്രമാണ് രോമാഞ്ചം. ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ജിത്തു മാധവനാണ്. ഗപ്പി എന്ന ചിത്രത്തിന്റെ സംവിധായകനായ ജോണ്‍ പോള്‍ ജോര്‍ജ്, ഗിരീഷ് ഗംഗാധരന്‍, […]
“എന്റെ സ്വപ്ന സിനിമയിലെ നായകൻ മോഹൻലാൽ” ; അർജുൻ സർജ
കന്നട സിനിമ ലോകത്ത് ഇപ്പോൾ ചർച്ച വിഷയം ആകുന്നത് ധ്രുവ സർജ നായകനായി എത്തുന്ന മാർട്ടിൻ എന്ന ചിത്രത്തെ കുറിച്ചാണ്. ആക്ഷൻ പശ്ചാത്തലത്തിൽ ഒരുക്കിയ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ആക്ഷൻ കിങ് ആയ അർജുൻ സർജയാണ്. ചിത്രത്തിന്റെ സംവിധാനം എ പി അർജുൻ. കണ്ണട സിനിമ ലോകത്തെ മിന്നും താരങ്ങളിൽ ഒരാളായ ധ്രുവ സർജ നായകനായി എത്തുന്ന മാർട്ടിൻ എന്ന ചിത്രത്തിന്റെ ടീസർ ലോഞ്ചിനിടെ അർജുൻ സർജ പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ ചർച്ചയാകുന്നത് . മലയാളി […]
പ്രിയ നടന്മാർ ഒന്നിക്കുന്നു : കുഞ്ചാക്കോ ബോബൻ-സുരാജ് ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങുന്നു
കുഞ്ചാക്കോ ബോബനും സുരാജും കേന്ദ്ര കഥാപാത്രമായി എത്തുന്ന പുതിയ ചിത്രത്തിന്റെ പൂജ കഴിഞ്ഞു. ജയ് കെ ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. പൃഥ്വിരാജിനെ നായകനാക്കി ഒരുക്കിയ സൂപ്പർ ഹിറ്റ് ചിത്രമായ ഹൊറര്‍ ചിത്രം ‘എസ്ര’യിലൂടെ ശ്രദ്ധയാകര്‍ഷിച്ച സംവിധായകനാണ് ജയ് കെ. 2020 തിരുവോണ നാളില്‍ പ്രഖ്യാപിച്ച ചിത്രം ‘ഗ്ര്‍ര്‍ര്‍’ ആണ് ഇപ്പോള്‍ തുടങ്ങിയിരിക്കുന്നത് പുറത്തു വരുന്ന റിപ്പോര്‍ട്ട്. മൃഗശാലയുമായി ബന്ധപ്പെട്ട ഒരു കഥയാണ് സിനിമ പറയുന്നത് എന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. ചിത്രം നിർമ്മിക്കുന്നത് ഓഗസ്റ്റ് സിനിമാസാണ്. ചിത്രത്തെ […]
ഓസ്കാറിന് പിന്നാലെ റീ റിലീസിംഗ് ഒരുങ്ങി ആർആർആർ; പുതിയ ട്രെയിലർ പുറത്ത്
രാംചരൻ, ജൂനിയർ എൻടിആർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങൾ ആക്കി രാജമൗലി ഒരുക്കിയ ബ്രഹ്മാണ് ചിത്രമാണ് ആർആർആർ. മൂന്നു മിനിറ്റ് ദൈർഘ്യം വരുന്ന ട്രെയിലർ പുറത്ത് വിട്ടപ്പോൾ തന്നെ ആളുകൾ ഏറ്റെടുത്തിരുന്നു. ആക്ഷൻ രംഗങ്ങൾ കൊണ്ട് സമ്പന്നമായ ചിത്രത്തിൽ ആക്ഷനും ഇമോഷണൽ രംഗങ്ങളും യുദ്ധവും എല്ലാം ഒരേപോലെ കൂട്ടിയിണക്കി ഒരു ബ്രഹ്മാണ്ഡ വിഷ്വൽ മാജിക്കാണ് രാജമൗലി ഒരുക്കിയിരുന്നത്. 2022 ജനുവരി 7 ആയിരുന്നു ചിത്രം റിലീസ് ചെയ്തത്. റിലീസിന് മുൻപ് തന്നെ കോടികളുടെ ബിസിനസ് ചിത്രം സ്വന്തമാക്കിയിരുന്നു. 450 […]