15 Jan, 2025
1 min read

കരഞ്ഞുകൊണ്ട് അമ്പിളിച്ചേട്ടനും പൊടിമോളും ഒരേ വേദിയിൽ ; ജഗതി ശ്രീകുമാറിനൊപ്പമുള്ള നിമിഷങ്ങള്‍  പങ്കുവെച്ച്  ഉർവശി

മലയാളികൾക്ക് ഏറെ ഇഷ്ടപ്പെട്ട പ്രിയ ജോഡികളാണ് ജഗതിയും ഉര്‍വ്വശിയും. മലയാളിയുടെ സ്വീകരണ മുറികളില്‍ ചിരിയുടെ മാലപ്പടക്കതിന് ഒത്തിരി തവണ തിരി കൊടുത്ത അനേകായിരം കഥാപത്രങ്ങള്‍ക്ക് ഇവർ ജിവന്‍ നല്‍കി. അപകടത്തിനു ശേഷം സിനിമാ മേഖലയിൽ പൂർണ്ണമായും വിട്ടുനിൽക്കുന്ന ജഗതിയുടെ തിരിച്ചു വരവിനായി മലയാള സിനിമ ഒന്നടങ്കം കാത്തിരിക്കുകയാണ്. ഇപ്പോഴിത ജഗതിയെ വീണ്ടും കാണാന്‍ സാധിച്ചതിന്റെ സന്തോഷത്തിലാണ് ജനങ്ങള്‍. കഴിഞ്ഞ ദിവസം തിരുവനന്തപുരം ലുലുമാളിലാണ് ജഗതി എത്തിയത് കൂടെ ഉർവശിയുണ്ട്. ചാള്‍സ് എന്‍റര്‍പ്രൈസസ് എന്ന പുതിയ സിനിമയുടെ ഓഡിയോ […]

1 min read

“ദൈവത്തിനും സംവിധായകനായ ലിജോ ജോസ് പെല്ലിശ്ശേരിക്കും നന്ദി, ചിത്രം ഒരു നാഴികക്കല്ലായിരിക്കും” ; മലൈക്കോട്ടൈ വാലിബനിൽ ഹരികൃഷ്‍ണന്‍ ഗുരുക്കള്‍

മലയാള സിനിമയില്‍ നിന്ന് വരാനിരിക്കുന്ന പ്രോജക്റ്റുകളില്‍ പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെയും കൗതുകത്തോടെയും കാത്തിരിക്കുന്ന  ചിത്രമാണ് മലൈക്കോട്ടൈ വാലിബന്‍. യുവതലമുറയിലെ ഏറ്റവും ശ്രദ്ധേയ സംവിധായകനായ ലിജോ ജോസ് പെല്ലിശ്ശേരി മോഹന്‍ലാലിനെ നായകനായി ഒരുക്കുന്ന ചിത്രമാണ് ഇത്.  ചിത്രത്തിലെ കാസ്റ്റിംഗിനെക്കുറിച്ചോ മറ്റ് അണിയറക്കാരെക്കുറിച്ചോ ഒരു ഔദ്യോഗിക പ്രഖ്യാപനങ്ങളും ഇതുവരെ ഉണ്ടായിട്ടില്ല. എന്നാല്‍ ചിത്രത്തിന്‍റെ ഭാഗമാവുന്ന പല താരങ്ങളും സോഷ്യല്‍ മീഡിയയിലൂടെ തങ്ങളുടെ ചിത്രത്തിലെ സാന്നിധ്യത്തെക്കുറിച്ച് അറിയിച്ചിരുന്നു . ഇപ്പോഴിതാ ചിത്രത്തില്‍ ഭാഗ മാവുന്നതിനെക്കുറിച്ച് മറ്റൊരാള്‍ കൂടി വെളിപ്പെടുത്തിയിരിക്കുകയാണ്. കേരളത്തിന്‍റെ തനത് […]

1 min read

കാര്‍പെന്‍റേഴ്സ് ആശാരിമാരല്ല; സംഗീത ലോകത്ത് ശില്പഗോപുരം തീർത്തവർ

ആർ ആർ എന്ന ചിത്രത്തിലെ കീരവാണി സംഗീത സംവിധാനം ചെയ്ത നാട്ടു നാട്ടു എന്ന ഗാനത്തിന് ഓസ്കാർ ലഭിച്ചു ഈ വേദിയിൽ വച്ച് കീരവാണി പരാമർശിച്ച ‘കാര്‍പെന്‍റേഴ്സ്’; ആരാണെന്നുള്ള ചോദ്യമാണ് സോഷ്യൽ മീഡിയയിൽ ഒന്നടങ്കം എന്നത് ഇപ്പോഴത്തെ അതിനുള്ള ഉത്തരം ലഭിച്ചിരിക്കുകയാണ്.  സംഗീത ലോകത്ത്  മായാത്ത ശില്പഗോപുരം തീർത്തവരാണ് ‘കാര്‍പെന്‍റേഴ്സ്’. സഹോദരങ്ങളായ കരേൻ കാർപെന്‍ററും , റിച്ചാർഡ് കാർപെന്‍ററും ചേർന്ന് രൂപീകരിച്ച ബാൻഡ് ആണ് കാർപെന്റർ.   60 കളിലും 70 കളിലും ലോകമെമ്പാടുമുള്ള യുവാക്കളെ ഹരം കൊള്ളിച്ച […]

1 min read

മാലിന്യ പ്രശ്‍നം, ആറ് വര്‍ഷം മുൻപ് മോഹന്‍ലാല്‍ മുഖ്യമന്ത്രിയ്ക്ക് എഴുതിയ ബ്ലോഗ് വീണ്ടും ചര്‍ച്ചയാകുന്നു

ബ്രഹ്‍മപുരം മാലിന്യ പ്ലാന്റിൽ തീപിടിച്ച വിഷയത്തിന്റെ പശ്ചാത്തലത്തില്‍ മലയാളത്തിന്റെ അഭിമാനമായ നടൻ മോഹൻലാലിന്റെ പഴയൊരു ബ്ലോഗ് വീണ്ടും ചര്‍ച്ചയാകുകയാണ് . മോഹൻലാല്‍ കേരളം നേരിടുന്ന മാലിന്യ പ്രശ്‍നത്തെ കുറിച്ച് മുൻപ് എഴുതിയ ബ്ലോഗാണ് ആരാധകര്‍ വീണ്ടും സാമൂഹ്യ മാധ്യമങ്ങളില്‍ ഇപ്പോൾ പങ്കു വയ്‍ക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന് കത്തിന്റെ രൂപത്തിലായിരുന്നു മോഹൻലാല്‍ നിവേദനം നല്‍കിയത് . ബ്ലോഗ് മോഹൻലാല്‍ അന്ന് യൂട്യൂബിലും പങ്കുവെച്ചിരുന്നു. മോഹൻലാല്‍ ആറ് വര്‍ഷം മുമ്പാണ് തന്റെ ബ്ലോഗില്‍ ഈ കുറിപ്പ് എഴുതിയത് . […]

1 min read

പുത്തന്‍ മേക്കോവറിൽ ശരവണന്‍; നായകനായുള്ള അടുത്ത ചിത്രത്തിനായി കാത്ത് ആരാധകര്‍

സ്വന്തം സ്ഥാപനത്തിന്‍റെ പരസ്യ ചിത്രങ്ങളിൽ നായകനായി എത്തിയ ശരവണനെ ആസ്വാദകർ ആദ്യമൊക്കെ അത്ഭുതത്തോടെയാണ് നോക്കി കണ്ടത്. പലര്‍ക്കും അദ്ദേഹം ഒരു ട്രോള്‍ മെറ്റീരിയല്‍ ആയിരുന്നെങ്കിലും ശരവണൻ എന്ന ബിസിനസ് മാനെ സംബന്ധിച്ച് കുറഞ്ഞ ചെലവില്‍ തന്‍റെ സ്ഥാപനത്തിന് വലിയ ശ്രദ്ധ നേടിയെടുക്കുകയായിരുന്നു . പിന്നീട് ലെജന്‍ഡ് എന്ന വിളി പേരില്‍ സിനിമാ അരങ്ങേറ്റവും നടത്തിയപ്പോഴും കാണികളെ കൈയ്യടികളോട് തിയറ്ററുകളിലെത്തിക്കാനും അദ്ദേഹത്തിന് സാധിച്ചു. ലെജന്‍ഡ് എന്ന ചിത്രത്തിന്റെ വിജയത്തിനു ശേഷം ശരവണന്‍റെ ഒരു പുതിയ പ്രോജക്റ്റ് എപ്പോഴെന്ന കൗതുകം […]

1 min read

തേക്കിന്‍‌കാട് മൈതാനത്തെ ഇളക്കി മറിച്ച്‌ സുരേഷ് ഗോപി ; ഏത് ഗോവിന്ദന്‍ വന്നാലും തൃശൂര്‍ എടുത്തിരിക്കും

തേക്കിന്‍കാട് മൈതാനിയെ ഇളക്കി മറിച്ച്‌ കൊണ്ട് നടന്‍ സുരേഷ് ഗോപി വീണ്ടും എത്തിയിരിക്കുന്നു . തനിക്കെതിരെ വ്യാജ പ്രചാരണങ്ങള്‍ നടത്തുന്ന രാഷ്‌ട്രീയക്കാര്‍ക്കും അവര്‍ക്ക് വേണ്ടി കൂലിയെഴുത്ത് നടത്തുന്ന ഇവിടുത്തെ മാദ്ധ്യമ പ്രവര്‍ത്തകര്‍ക്കും ശക്തമായ മറുപടിയാണ് സുരേഷ് ഗോപി നല്‍കിയിരിക്കുന്നത് . ജനങ്ങള്‍ എനിക്ക് തൃശൂര്‍ തന്നാല്‍ ഹൃദയം കൊണ്ട് എടുത്തിരിക്കും. താന്‍ നടത്തുന്നത് ഒരിക്കലും രാഷ്‌ട്രീയ കളിയല്ല. തന്റേതയുള്ളത് ദയയും കരണയും കരുതലുമാണ്. ചാരിറ്റിയല്ല രാഷ്‌ട്രീയ പ്രവര്‍ത്തനം എന്നു പറയുന്ന എം.വി ഗോവിന്ദന്‍ എന്ന വ്യക്തി , […]

1 min read

പൊളിറ്റിക്കല്‍ കറക്ടനസ്, നല്ല ചിരിപ്പടങ്ങള്‍ മലയാളത്തിൽ ഉണ്ടാകുന്നില്ല; സലീം കുമാര്‍

മലയാളികൾക്ക്  എന്നും ചിരിക്കാൻ ഉള്ള സിനിമകളോട് വളരെയേറെ ഇഷ്ടമാണ് അതു കൊണ്ടു തന്നെ തീയറ്ററിൽ ചിരി പടങ്ങൾ വരുമ്പോൾ ആരാധകരുടെ എണ്ണവും കൂടുതലായിരിക്കും അത്തരത്തിൽ മലയാളികളെ എന്നും ചിരിപ്പിച്ചു കൊണ്ടിരുന്ന താരമാണ് സലിംകുമാർ. ഇപ്പോഴിതാ താരം പറഞ്ഞു വാക്കുകൾ ആണ് ചർച്ചയാകുന്നത്. പൊളിറ്റിക്കല്‍ കറക്ടനസ് കാരണം മലയാളത്തിൽ നല്ല ചിരിപ്പടങ്ങള്‍ ഉണ്ടാകുന്നില്ലെന്നാണ്  സലീം കുമാര്‍ പറഞ്ഞത് .മനോരമ പത്രത്തിൽ പ്രസിദ്ധീകരിച്ച തന്‍റെ തന്നെ വാചകങ്ങൾ താരമിപ്പോൾ സോഷ്യല്‍ മീഡിയയിലും പങ്കു വച്ചിരിക്കുകയാണ് . പൊളിറ്റിക്കല്‍ കറക്ടനസ്സിനടിയില്‍പ്പെട്ടത് കൊണ്ടാണ് […]

1 min read

“21വർഷത്തെ കാത്തിരിപ്പിനൊടുവിൽ തലൈവർ ക്ഷണിച്ചു” രജനികാന്തിനെ കണ്ട സന്തോഷം പങ്കുവെച്ച് സഞ്ജു സാംസൺ

താരങ്ങൾ പങ്കുവെക്കുന്ന ചിത്രങ്ങൾ വളരെ പെട്ടെന്ന് തന്നെയാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. അത്തരത്തിൽ ഇപ്പോൾ വൈറലായി മാറുകയാണ് സൂപ്പർ സ്റ്റാർ രജനികാന്തിനൊപ്പമുള്ള ക്രിക്കറ്റ് താരം  സഞ്ജു സാംസൺ പങ്കു വച്ച ചിത്രങ്ങൾ. സോഷ്യൽ മീഡിയയിലൂടെ ആണ് തന്റെ പ്രിയ താരത്തെ കണ്ട വിവരം സഞ്ജു സാംസങ് ആരാധകരെ അറിയിച്ചിരിക്കുന്നത്. ഏഴാമത്തെ വയസ് മുതൽ താൻ കടുത്ത രജനികാന്ത്  ആരാധകനായിരുന്നുവെന്ന് സഞ്ജു തുറന്നു പറയുന്നു.  ‘ഏഴാമത്തെ വയസ്സിൽ തുടങ്ങിയ സൂപ്പർ രജനി ആരാധകനാണ് താൻ , ഒരു […]

1 min read

“കഠിനാധ്വാനം കൊണ്ട് പരമോന്നതമായ സ്ഥാനത്ത് എത്തിച്ചേർന്ന നടനാണ് മമ്മൂട്ടി” : മോഹൻലാൽ

മലയാളത്തിന്റെ അഭിമാനമായ രണ്ടു നടന്മാരാണ് മോഹൻലാലും മമ്മൂട്ടിയും. സിനിമയെന്ന മാസ്മരിക ലോകത്ത് ആരാധകരെ അമ്പരപ്പിക്കുന്ന കഥാപാത്രങ്ങളെ അവതരിപ്പിച്ചു കയ്യടി നേടാൻ ഇരുവർക്കും ഉള്ള കഴിവ് വളരെ വലുതാണ്. ഏതൊരു നടനെയും സംബന്ധിച്ച് നോക്കുമ്പോൾ മോഹൻലാലിനെയും മമ്മൂട്ടിയെയും മാതൃകകൾ ആക്കാനാണ് എപ്പോഴും ശ്രമിക്കുന്നത് അത് അവരുടെ സിനിമയെന്ന പ്രൊഫഷനോടുള്ള അഭിനിവേശം കൊണ്ട് തന്നെയാണ്. സിനിമയിൽ അഭിനയിച്ചാൽ ഒരിക്കലും മടുക്കില്ല എന്നാണ് ഇരുവരുടെയും അഭിപ്രായം. സിനിമയെന്ന മേഖലയിൽ ഇരുവരുടെയും സംഭവനകൾ അത്രയേറെ വലുതാണ്. സിനിമ മേഖലയിൽ വ്യത്യസ്തമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ടെങ്കിലും […]

1 min read

“എല്ലാമാസവും 10 ലക്ഷം രൂപയോളം നൽകുന്നുണ്ട്” – ആരോപണങ്ങളൊക്കെ അടിസ്ഥാനരഹിതം..! ഭാര്യ ആലിയയുടെ ആരോപണത്തിന് മറുപടിയുമായി നടൻ നവാസുദ്ദീൻ

നടൻ നവാസുദ്ദീൻ സിദ്ദീഖിയുടെ മുൻ ഭാര്യയായ ആലിയ സിദ്ധിഖി അടുത്ത സമയത്ത് ചില ആരോപണങ്ങൾ നടനെതിരെ പറഞ്ഞിരുന്നു. ഇപ്പോൾ ഇതാ അത്തരം ആരോപണങ്ങൾക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് നടൻ. മക്കളെയും തന്നെയും പുറത്താക്കി എന്നായിരുന്നു ആലിയ പറഞ്ഞിരുന്ന ഒരു രൂക്ഷമായ ആരോപണം. ഇതിന് ഇൻസ്റ്റഗ്രാമിലൂടെ നവാസുദ്ദീൻ മറുപടി നൽകി. ” ഇത് ആരോപണമല്ല എന്റെ വികാരങ്ങൾ പ്രകടിപ്പിക്കുകയാണ്” ഇങ്ങനെയൊരു അടിക്കുറിപ്പ് നൽകിയാണ് തന്റെ പ്രസ്താവന ഇദ്ദേഹം പങ്കുവെച്ചിരിക്കുന്നത്. ഏകപക്ഷീയവും കൃത്രിമവുമായ വീഡിയോകളുടെ അടിസ്ഥാനത്തിൽ ഒരു വിഭാഗം ആളുകൾ തന്റെ […]