27 Jan, 2025
1 min read

ആസിഫ് അലി ആരാധകരെ ഞെട്ടിക്കുന്ന വാര്‍ത്ത! ഏഷ്യാനെറ്റില്‍ ഉടന്‍ ആരംഭിക്കുന്ന സീരിയലില്‍ അഭിനയിക്കുവാന്‍ ആസിഫ് അലി!

മലയാള സിനിമയിലെ യുവതാരമായ ആസിഫ് അലിക്ക് ആരാധകര്‍ ഏറെയാണ്. ആരാധകരോട് അദ്ദേഹത്തിനുള്ള സ്‌നേഹവും അത്രതന്നെ വലുതാണ്. പുതുമുഖങ്ങളെ അണിനിരത്തി ശ്യാമപ്രസാദ് സംവിധാനം ചെയ്ത ‘ഋതു’ എന്ന ചിത്രത്തിലാണ് ആസിഫ് ആദ്യമായി അഭിനയിച്ചത്. പിന്നീട് സത്യന്‍ അന്തിക്കാടിന്റെ ‘കഥ തുടരുന്നു’ എന്ന ചിത്രത്തിലും അഭിനയിച്ചു. തുടര്‍ന്ന സിബി മലയില്‍ സംവിധാനം ചെയ്ത അപൂര്‍വരാഗമായിരുന്നു ആസിഫ് അഭിനയിച്ച മൂന്നാമത്തെ ചിത്രം. ആ ചിത്രം ആസിഫ് അലിക്ക് പ്രശസ്തി നേടി കൊടുത്ത ഒരു സിനിമയായിരുന്നു എന്ന് തന്നെ പറയാം. പിന്നീട് ബെസ്റ്റ് […]

1 min read

ആറാട്ടിന്റെ ക്ഷീണം മാറ്റി തുടര്‍ പരാജയങ്ങളില്‍ നിന്ന് കരകയറാന്‍ ബി ഉണ്ണികൃഷ്ണന്‍ മമ്മൂട്ടിക്കൊപ്പം ഒന്നിക്കുന്ന ത്രില്ലര്‍ ചിത്രം ഉടന്‍ റിലീസിനെത്തും

മലയാളത്തിന്റെ താരരാജാവ് മോഹന്‍ലാല്‍ നായകനായെത്തി ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത ചിത്രമായിരുന്നു ആറാട്ട്. ചിത്രത്തിന്റ തുടക്കം മുതല്‍ ഒടുക്കം വരെ മോഹന്‍ലാലിന്റെ മാസ്മരിക പ്രകടനമാണ് കാണാന്‍ സാധിക്കുക. സിനിമയില്‍ മോഹന്‍ലാല്‍ ഇല്ലാത്ത സീനുകള്‍ വളരെ കുറവ്. കോമഡിയായും ആക്ഷനായും മാസ് ഡയലോഗുകളായുമൊക്കെ ചിത്രത്തില്‍ മോഹന്‍ലാല്‍ നിറഞ്ഞു നില്‍ക്കുന്നുണ്ടായിരുന്നു. ഹാസ്യരംഗങ്ങളും, ആക്ഷന്‍ രംഗങ്ങളും എല്ലാം കൂടി കലര്‍ന്ന സിനിമയാണ് ആറാട്ട്. ഇപ്പോഴിതാ, ആറാട്ടിന് ശേഷം ബി ഉണ്ണികൃഷ്ണന്റെ സംവിധാനത്തില്‍ മമ്മൂട്ടി ചിത്രം ഒരുങ്ങുന്നുവെന്ന വാര്‍ത്ത നാം കേട്ടതാണ്. ത്രില്ലര്‍ […]

1 min read

കാലം മാറി, സിനിമയില്‍ ചാന്‍സ് ചോദിച്ച് വരുന്ന പെണ്‍കുട്ടികളെ പേടിയാണ്, അടുക്കാറില്ല; ടിനി ടോം

സാമൂഹിക മാധ്യമങ്ങളില്‍ വരുന്ന ട്രോളുകളോട് നടന്‍ ടിനി ടോം. നമ്മളൊരു കോമഡി ചെയ്യുമ്പോള്‍ ബോഡി ഷെയ്മിങ്ങാണെന്ന് പറഞ്ഞ് വരുന്നത് മോശമാണെന്ന് പറയുന്നത് മോശമാണെന്ന് ടിനി ടോം. പാവപ്പെട്ട മിമിക്രിക്കാര്‍ ഈ വരുമാനം കൊണ്ടാണ് ജീവിക്കുന്നതെന്നും അവരെ വേദനിപ്പിക്കരുതെന്നും ടിനി ടോം പറഞ്ഞു. പണ്ടൊരിക്കല്‍ കോമഡി ഷോകള്‍ക്കെതിരെ വിമര്‍ശനമുന്നയിക്കുന്ന ഗായത്രി എന്ന യൂട്യൂബറെ ഫോണില്‍ വിളിച്ച് കുക്കറി ചാനല്‍ നടത്തിക്കൂടെ എന്ന് ടിനി ടോം പറയുന്ന ഓഡിയോ ക്ലിപ് വൈറലായതിനെ പറ്റിയും ടിനി ടോം വ്യക്തമാക്കി. ആ ഓഡിയോ […]

1 min read

റെക്കോര്‍ഡുകള്‍ ഓരോന്നായി തകര്‍ന്ന് വീഴുന്നു! പുതിയ റിലീസുകൾക്കിടയിലും പാപ്പനെ കൈവിടാതെ പ്രേക്ഷകര്‍; കളക്ഷൻ 50 കോടിയിലേക്ക്..

ജൂലായ് 29ന് തിയേറ്ററില്‍ എത്തിയ പാപ്പന്‍ ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് 11 ദിവസം തികച്ചത്. കേരള ബോക്‌സ് ഓഫീസില്‍ നിന്നു മാത്രം പാപ്പന്‍ ഈ ദിവസം നേടിയത് 60 ലക്ഷം ആണെന്നാണ് ഔദ്യോഗികമായി പുറത്തെത്തിയ കണക്ക്. അതേസമയം കേരളം ഒഴികെയുള്ള സ്വദേശ, വിദേശ മാര്‍ക്കറ്റുകളില്‍ ചിത്രം ഒരു ആഴ്ച പിന്നിട്ടപ്പോഴാണ് റിലീസ് ചെയ്‌തെങ്കിലും, അവിടങ്ങളിലും ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ആദ്യ പത്ത് ദിനങ്ങളിലെ ചിത്രത്തിന്റെ ആഗോള ഗ്രോസ് 31.43 കോടിയാണെന്നാണ് റിപ്പോര്‍ട്ട്. സുരേഷ് ഗോപിയുടെ കരിയറിലെ തന്നെ […]

1 min read

‘ഓര്‍മ്മ വെച്ച ശേഷം 21മത്തെ വയസ്സിലാണ് താന്‍ ആദ്യമായി മമ്മൂട്ടിയെ നേരിട്ടു കണ്ടത്, അന്ന് ആറ് മണിക്കൂര്‍ മമ്മൂക്ക എന്റെയൊപ്പം ഇരുന്നു, തനിക്ക് ഭക്ഷണം വിളമ്പി തന്നു; നടന്നത് സ്വപ്നമാണോയെന്ന് തോന്നിപ്പോയി’; ഗോകുല്‍ സുരേഷ്

മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയെ ആദ്യമായി കണ്ട അനുഭവം തുറന്നു പറഞ്ഞ് നടനും സുരേഷ് ഗോപിയുടെ മകനുമായ ഗോകുല്‍ സുരേഷ്. താന്‍ ചെറുതായിരിക്കുമ്പോള്‍ അച്ഛന്റെ കൂടെ മമ്മൂട്ടി സാറും മോഹന്‍ലാല്‍ സാറുമൊക്കെ പങ്കെടുത്ത ചടങ്ങില്‍ പോയിട്ടുണ്ടെങ്കിലും ഓര്‍മ്മ വെച്ച ശേഷം ഇരുപത്തിയൊന്നാമത്തെ വയസ്സിലാണ് താന്‍ ആദ്യമായി മമ്മൂട്ടിയെ നേരിട്ടു കണ്ടതെന്ന് പറയുകയാണ് ഗോകുല്‍ സുരേഷ്. സിനിമയുടെ അനുഗ്രഹം വാങ്ങാനായിട്ടാണ് താന്‍ മമ്മൂക്കയുടെ അടുത്ത് പോയതെന്നും, മമ്മൂക്ക തന്നോടൊപ്പം ആറ് മണിക്കൂറോളം നേരം ഇരുന്ന് സംസാരിച്ചെന്നും ഗോകുല്‍ പറയുന്നു. അതുപോലെ, […]

1 min read

‘താന്‍ വരുന്നത് എവിടെ നിന്നാണെന്ന് എല്ലാവര്‍ക്കുമറിയാം..അതുകൊണ്ട് കേന്ദ്രത്തെ വിമര്‍ശിക്കുന്ന സിനിമയില്‍ ഞാന്‍ അഭിനയിക്കുമെന്ന് ആരും കരുതില്ല’ ; ഗോകുല്‍ സുരേഷ്

ഗോകുല്‍ സുരേഷ്, ധ്യാന്‍ ശ്രീനിവാസ് തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തിയ ചിത്രമാണ് സായാഹ്ന വാര്‍ത്തകള്‍. അരുണ്‍ ചന്ദു സംവിധാനം ചെയ്ത ചിത്രത്തില്‍ നായികയായി എത്തിയത് ശരണ്യ ശര്‍മ്മയാണ്. ജിനു ജോസഫ്, വിജയരാഘവന്‍, ഇന്ദ്രന്‍സ്, ഇര്‍ഷാദ്, ദിനേശ് പ്രഭാകര്‍ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തില്‍ ജോലി വാഗ്ദാനം ചെയ്തുള്ള തട്ടിപ്പിനെ ബന്ധപ്പെടുത്തി പൊളിറ്റിക്കല്‍ സറ്റയര്‍ രീതിയിലാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. ഇപ്പോഴിതാ, ചിത്രത്തെ കുറിച്ചും അതിലെ കഥാപാത്രത്തെ കുറിച്ചും മനസ്സ് തുറക്കുകയാണ് ഗോകുല്‍ സുരേഷ്. ചിത്രത്തില്‍ […]

1 min read

‘ചാന്തുപൊട്ട്’ ദിലീപിന് പകരം മോഹന്‍ലാല്‍ അഭിനയിച്ചിരുന്നെങ്കില്‍ പൊളിയായേനെ’ ; ജീജ സുരേന്ദ്രന്‍

ഒട്ടനവധി സിനിമകളിലൂടെയും സീരിയലുകളിലൂടെയും മലയാളികള്‍ക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് ജീജ സുരേന്ദ്രന്‍. 20 വര്‍ഷത്തിലേറെ താരം വിവിധ വേഷങ്ങളിലൂടെ മിനിസ്‌ക്രീനില്‍ നിറഞ്ഞു നില്‍ക്കുകയാണ്. സീരിയലുകളില്‍ മാത്രമല്ല, സിനിമകളിലും താരം അഭിനയിച്ചു വരുന്നുണ്ട്. സദാനന്ദന്റെ സമയം,ഇങ്ങനെയും ഒരാള്‍,തിലോത്തമ,കുപ്പിവള,തൂരിയം തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ, താരം തന്റെ സിനിമ അനുഭവങ്ങള്‍ പങ്കുവയ്ക്കുന്നതിനിടെ നടി മോഹന്‍ലാലിനെക്കുറിച്ച് പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്. പൊതുവെ അഭിപ്രായങ്ങള്‍ തുറന്നു പറയുന്ന ജീജ വിമര്‍ശനങ്ങളും ഏറ്റുവാങ്ങാറുണ്ട്‌. മോഹന്‍ലാലിനെപ്പെലെ അസാധ്യനായ മറ്റൊരു നടനില്ലെന്നും, അദ്ദേഹത്തിന് ചെയ്യാന്‍ പറ്റാത്ത […]

1 min read

“എനിക്ക് മെഗാസ്റ്റാര്‍ എന്ന പേര് വരാന്‍ കാരണം ഇതാണ്..” ; മമ്മൂട്ടി പറയുന്നു

പതിറ്റാണ്ടുകളായി മലയാള സിനിമയിലെ നിറസാന്നിധ്യമായി നിലകൊള്ളുന്ന നടനാണ് ആരാധകര്‍ ഒന്നടങ്കം വിശേഷിപ്പിക്കുന്ന മെഗാസ്റ്റാര്‍ മമ്മൂട്ടി. മമ്മൂട്ടി എന്നാല്‍ സിനിമാ പ്രേമികള്‍ക്ക് അതൊരു വികാരം തന്നെയാണ്. ആരാധകരുടെ ഇടനെഞ്ചിലാണ് മമ്മൂട്ടിയുടെ സ്ഥാനം. മലയാളത്തിന് പുറമെ, തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി, തുടങ്ങിയ ഭാഷകളിലായി 400ലേറെ സിനിമകളില്‍ മമ്മൂട്ടി അഭിനയിച്ചു. പത്മശ്രീ, മികച്ച നടനുള്ള ദേശീയ- സംസ്ഥാന പുരസ്‌കാരങ്ങള്‍ (മൂന്ന് ദേശീയ അവാര്‍ഡുകളും ഏഴ് സംസ്ഥാന പുരസ്‌കാരവും), ഫിലിം ഫെയര്‍ പുരസ്‌കാരങ്ങള്‍, കേരള- കാലിക്കറ്റ് സര്‍വകലാശാലകളില്‍ നിന്നും ഡോക്ടറേറ്റ് എന്നിങ്ങനെ […]

1 min read

വന്‍ കുതിപ്പില്‍ പാപ്പന്‍! സുരേഷ് ഗോപി ചിത്രം ഒരാഴ്ച കൊണ്ട് കേരളത്തില്‍ നിന്ന് നേടിയത് 17.85 കോടി

സുരേഷ് ഗോപി -ജോഷി കൂട്ടുകെട്ടില്‍ ഒരുങ്ങിയ പാപ്പന്‍ രണ്ടാം വാരത്തിലേക്ക് കടക്കുമ്പോഴും വന്‍ വിജയകുതിപ്പ്. കേരളത്തില്‍ നിന്നു മാത്രം കോടികളുടെ കലക്ഷനാണ് ചിത്രം വാരിക്കൂട്ടുന്നത്. ഇതിനോടകം ഈ വര്‍ഷത്തെ ഏറ്റവും അധികം കലക്ഷന്‍ നേടിയ ടോപ് ഫൈവ് മലയാള ചിത്രങ്ങളുടെ പട്ടികയില്‍ പാപ്പന്‍ ഇടം നേടി കഴിഞ്ഞതായാണ് റിപ്പോര്‍ട്ട്. അതേസമയം, കേരളത്തില്‍ റിലീസ് ചെയ്ത ഇരുന്നൂറ്റിഅന്‍പതിലധികം തിയേറ്ററുകളിലും ചിത്രം ഹൗസ്ഫുള്‍ ഷോകളുമായി രണ്ടാം വാരത്തിലേക്ക് കടന്നിരിക്കുകയാണ്. ഓഗസ്റ്റ് 5 മുതല്‍ ചിത്രം കേരളത്തിനു പുറത്തും പ്രദര്‍ശനത്തിനെത്തുന്നു. കൂടാതെ, […]

1 min read

‘സീതാ രാമം’ ആദ്യ ഷോ കണ്ട് കണ്ണു നിറഞ്ഞ് ദുല്‍ഖര്‍ സല്‍മാന്‍! സൂപ്പര്‍ ഹിറ്റെന്ന് ആരാധകരും

ദുല്‍ഖര്‍ സല്‍മാന്‍ കേന്ദ്രകഥാപാത്രമായി എത്തിയ ഏറ്റവും പുതിയ തെലുങ്ക് ചിത്രമാണ് സീതാ രാമം. ചിത്രം തിയേറ്ററില്‍ എത്തിയതോടെ മികച്ച പ്രതികരണമാണ് പ്രേക്ഷകരുടെ ഭാഗത്തു നിന്നും ലഭിക്കുന്നത്. ഹനു രാഘവപ്പുഡിയാണ് ചിത്രം സംവിധാനം ചെയ്തത്. റൊമാന്റിക് ഡ്രാമ ചിത്രമായ സീതാ രാമത്തില്‍ കശ്മീരില്‍ സേവനത്തിലുള്ള ഒരു സൈനികോദ്യോഗസ്ഥനാണ് ദുല്‍ഖര്‍ ചിത്രത്തില്‍ എത്തുന്നത്. ലഫ്റ്റനന്റ് റാം എന്നാണ് കഥാപാത്രത്തിന്റെ പേര്. നായികയായി എത്തുന്നത് മൃണാള്‍ ഥാക്കൂര്‍ ആണ്. അവരെ കൂടാതെ, രശ്മിക മന്ദാനയും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. അതേസമയം, […]