23 Jan, 2025
1 min read

വർഷങ്ങൾക്കു മുൻപേ മരിച്ചുപോയ ദിലീപിന്റെ അച്ഛനെ പേരകുട്ടിക്ക് ഒപ്പമുള്ള ചിത്രങ്ങളിൽ ചേർത്ത് ആരാധകന്റെ സമ്മാനം

മലയാളി പ്രേക്ഷകരുടെ മനസ്സിൽ ഒരു പ്രത്യേക ഇഷ്ടം ഉള്ള നടനാണ് ദിലീപ് എന്ന് പറയേണ്ടിയിരിക്കുന്നു. സ്വകാര്യ ജീവിതത്തിൽ പലതരത്തിലുള്ള വിവാദങ്ങളിൽ പെടേണ്ടതായി വന്നിട്ടുണ്ടെങ്കിൽ പോലും പ്രേക്ഷകർ ഇന്നും ദിലീപിനെ ഹൃദയത്തോടെ ചേർത്തു പിടിക്കാനുള്ള കാരണമെന്നത് ദിലീപിനെ അത്രത്തോളം ആരാധകർ ഇഷ്ടപ്പെടുന്നുണ്ട് എന്നത് തന്നെയാണ്. ജനപ്രിയനായകൻ എന്ന ഒരു പേര് ഇപ്പോഴും ദിലീപിന് സ്വന്തമാണെന്ന് തന്നെ പറയേണ്ടിയിരിക്കുന്നു. മീശ മാധവൻ എന്ന ചിത്രം മുതലാണ് ദിലീപ് ഒരു സൂപ്പർസ്റ്റാർ പരിവേഷം നേടിയെടുക്കുന്നത്. തുടർന്നങ്ങോട്ട് ദിലീപിന്റെ കരിയർ തന്നെ മാറി […]

1 min read

“പ്രതിഭയും പ്രതിഭാസവും ഒന്നായി ചേർന്ന് ഒഴുകാൻ തീരുമാനിച്ച നല്ല നാളുകൾ വരുന്നു” – ലിജോ ജോസ് മോഹൻലാൽ ചിത്രത്തെക്കുറിച്ചുള്ള ആരാധകന്റെ വൈറൽ കുറിപ്പ്

ലിജോ ജോസ് പല്ലിശ്ശേരിയും മോഹൻലാലും ഒരുമിക്കുന്നുവെന്ന് കേട്ടപ്പോൾ ഏറ്റവും കൂടുതൽ സന്തോഷം ആരാധകർക്ക് തന്നെയായിരുന്നു. കാരണം അത്രത്തോളം ആരാധകർ ആഗ്രഹിച്ചിരുന്നു ഈ ഒരു കോമ്പിനേഷൻ എന്നതാണ് അതിന് കാരണം. മമ്മൂട്ടിക്കൊപ്പം ലിജോ ജോസ് പല്ലിശ്ശേരി ഒരുമിക്കുന്ന നൻപകൽ നേരത്ത് മയക്കം എന്ന ചിത്രത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തു വന്ന നിമിഷം തന്നെ പ്രേക്ഷകർ ആഗ്രഹിച്ചതായിരുന്നു മോഹൻലാലും ലിജോ ജോസും ഒരുമിച്ചുള്ള ഒരു ചിത്രം ഉണ്ടാകുമോന്നുള്ളത്. അതിനു വേണ്ടി വളരെ ആഗ്രഹത്തോടെയും ആവേശത്തോടെയും തന്നെയായിരുന്നു മോഹൻലാൽ ആരാധകർ കാത്തിരുന്നത്. […]

1 min read

“നമ്മളോട് വർത്തമാനം പറഞ്ഞു കൊണ്ടിരിക്കുന്നതിനിടയിൽ പെട്ടെന്ന് ആക്ഷൻ പറഞ്ഞാൽ ലാലേട്ടൻ കഥാപാത്രമായി മാറും” – അന്ന രാജൻ

ലിജോ ജോസ് പല്ലിശേരി സംവിധാനം ചെയ്ത അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ മലയാള സിനിമയ്ക്ക് ലഭിച്ച പുതിയൊരു താരോദയമായിരുന്നു അന്ന രേഷ്മ രാജൻ അങ്കമാലി ഡയറീസിയിലെ ലിച്ചി എന്ന് പറഞ്ഞാൽ ആണ് താരത്തെ കൂടുതലായും പ്രേക്ഷകർ ഓർമ്മിക്കുക. ആദ്യ ചിത്രത്തിലൂടെ തന്നെ വലിയൊരു ആരാധകനിരയാണ് സ്വന്തമാക്കിയിരുന്നത്. പിന്നീട് നിരവധി ചിത്രങ്ങളുടെ ഭാഗമായി മാറിയെങ്കിലും ഇപ്പോഴും പ്രേക്ഷകരുടെ മനസ്സിൽ പറയുമ്പോൾ ആദ്യം ഓടിയെത്തുന്ന കഥാപാത്രം എന്നത് അങ്കമാലി ഡയറീസ് തന്നെയാണ്. മലയാളത്തിന്റെ താരരാജാവായ മോഹൻലാലിനൊപ്പം അഭിനയിക്കാൻ സാധിച്ചിരുന്നു താരത്തിന്. […]

1 min read

“അങ്ങനെയൊരു അസാധ്യമായ കഴിവ് ലാലിനുണ്ട് അത് അഭിനയിക്കുന്നതൊന്നുമല്ല ആ ഒരു പക്വത ഈശ്വരൻ അയാൾക്ക് കൊടുത്തിട്ടുണ്ട്” – മോഹൻലാലിനെ കുറിച്ച് കവിയൂർ പൊന്നമ്മ

മലയാള സിനിമയിൽ ഏറ്റവും കൂടുതൽ അമ്മ വേഷം ചെയ്ത ഒരു നടി എന്നത് കവിയൂർ പൊന്നമ്മയാണെന്ന് പറയേണ്ടിയിരിക്കുന്നു. പ്രേംനസീർ കാലഘട്ടം മുതൽ ഇങ്ങോട്ട് കവിയൂർ പൊന്നമ്മ സിനിമയുടെ അവിഭാജ്യ ഘടകമാണ്. ഒട്ടുമിക്ക താരങ്ങളുടെയും അമ്മയായി അഭിനയിക്കുവാനും കവിയൂർ പൊന്നമ്മയ്ക്ക് സാധിച്ചിട്ടുണ്ട് എന്നതാണ് സത്യം. ഇതിൽ ഏറ്റവും കൂടുതൽ ശ്രദ്ധ നേടിയിട്ടുള്ളത് ഒരുപക്ഷേ മോഹൻലാലിന്റെ ഒപ്പം എത്തിയ അമ്മ വേഷങ്ങൾ ആയിരിക്കും. മോഹൻലാലിന്റെ അമ്മയായി വളരെ മികച്ച പ്രകടനമാണ് കവിയൂർ പോന്നമ്മ ഓരോ ചിത്രങ്ങളിലും കാഴ്ച വെച്ചിട്ടുള്ളത്. ശരിക്കും […]

1 min read

മൂന്ന് ദിവസം ബസില്‍ യാത്ര ചെയ്തിട്ടും ഇരുവരും ഒന്നും സംസാരിച്ചില്ല എന്നാല്‍ ആ സംഭവം എല്ലാം മാറ്റി മറിച്ചു – ബിജു സംയുക്ത പ്രണയത്തെ കുറിച്ച് കമല്‍

മലയാള സിനിമ ലോകത്തെ മാതൃകാദമ്പതിമാരാണ് ബിജു മേനോനും സംയുക്ത വർമ്മയും എന്ന് പറയണം. ഇരുവരെയും കുറിച്ച് ഇപ്പോഴും മലയാളി പ്രേക്ഷകരിൽ ആർക്കും യാതൊരു എതിരഭിപ്രായവും ഇല്ല. അത്രത്തോളം സ്വീകാര്യതയാണ് ഇവരുടെ വിശേഷങ്ങൾ പ്രേക്ഷകരിൽ നിന്നും ലഭിക്കാറുള്ളത്. 1999 മുതൽ 2002 വരെയായിരുന്നു മലയാള സിനിമയിൽ സംയുക്ത വർമ്മ തിളങ്ങി നിന്നിരുന്നതെന്ന് പറയേണ്ടിയിരിക്കുന്നു. ഇതിനിടയിൽ തന്നെ മികച്ച നടിക്കുള്ള രണ്ട് സംസ്ഥാന അവാർഡും താരം സ്വന്തമാക്കിയിരുന്നു. സിനിമയിൽ നിന്ന് സമയത്ത് തന്നെയായിരുന്നു താരം ബിജു മേനോനുമായി പ്രണയത്തിൽ ആവുന്നതും […]

1 min read

ആർആർആറിന്റെ രണ്ടാം ഭാഗം ഉടനെ എത്തും പ്രഖ്യാപനവുമായി രാജമൗലി

രാജമൗലി ഒരുക്കിയ ആർആർആർ എന്ന ചിത്രം വലിയ വിജയമായിരുന്നു നേടിയിരുന്നത്. രാംചരണും ജൂനിയർ എൻ ടി ആറും മത്സരിച്ച് അഭിനയിച്ച ചിത്രമെന്നതിന് ഉപരി രാജമൗലിയുടെ സംവിധാന മികവും ഈ ചിത്രം ആളുകൾ കൂടുതൽ ശ്രദ്ധിക്കാനുള്ള കാരണമായി എന്നതാണ് സത്യം. ചിത്രത്തെക്കുറിച്ചുള്ള പ്രഖ്യാപനങ്ങൾ എല്ലാം തന്നെ പ്രേക്ഷകർ എപ്പോഴും വളരെയധികം കൗതുകത്തോടെയാണ് നോക്കി കാണാറുള്ളത്. ചിത്രത്തിൽ ആലിയ ഭട്ടും പ്രധാന വേഷത്തിൽ തന്നെയാണ് എത്തിയിരുന്നത്. ബാഹുബലിയുടെ രണ്ടാം ഭാഗത്തിന് ശേഷമാണ് ആർആർആർ എന്ന ചിത്രവുമായി രാജമൗലി പ്രേക്ഷകരിലേക്ക് എത്തിയിരുന്നത്. […]

1 min read

വിജയ് ദേവരകൊണ്ടയുടെ അച്ഛനായി സക്ഷാൽ മോഹൻലാൽ..! ഋഷഭ ഒരുങ്ങുന്നു

ഏതാണ്ട് 40 ലധികം വർഷമായി മലയാള സിനിമാരംഗത്ത് തന്റേതായ സാന്നിധ്യം ഉറപ്പിച്ചു നിൽക്കുകയാണ് നടൻ മോഹൻലാൽ. സിനിമയിൽ ഒരു ഗോഡ് ഫാ‌ദറിന്റെയും സഹായമില്ലാതെ സിനിമയുടെ ഭാഗമായി മാറിയ താരമാണ് മോഹൻലാൽ. വിരലുകൾ കൊണ്ടുപോലും അഭിനയിക്കുന്ന നടനാണ് എന്നാണ് അദ്ദേഹത്തെ എല്ലാവരും വിശേഷിപ്പിക്കാറുള്ളത്. മലയാളത്തിന് പുറമേ ബോളിവുഡിലും തെലുങ്കിലും കന്നടയിലും തമിഴിലും ഒക്കെ തന്നെ തന്റെ സാന്നിധ്യം അദ്ദേഹം തെളിയിക്കുകയും ചെയ്തു. മോഹൻലാലിനെ നായകൻ ആക്കി ഏറ്റവും അടുത്ത സമയത്ത് പ്രഖ്യാപനം നടന്ന ചിത്രമാണ് ഋഷഭ. ഒരു ബിഗ് […]

1 min read

“പ്രിയ മമ്മൂക്ക ഈ മണ്ണ് ജന്മം നൽകിയ ഏറ്റവും മികച്ച നടനാണ് താങ്കൾ” – അനൂപ് മേനോൻ

അഞ്ചു പതിറ്റാണ്ടുകളായി മലയാള സിനിമയിൽ ശക്തമായ സാന്നിധ്യമായി നിലനിൽക്കുകയാണ് നടൻ മമ്മൂട്ടി. ഏത് കഥാപാത്രം ലഭിച്ചാലും അത് ഏറ്റവും മികച്ച രീതിയിൽ മാത്രമേ അഭിനയിക്കുവെന്ന വാശിയോടെ ഇപ്പോഴും യുവതാരയെ ഒക്കെ പിന്നിലാക്കിക്കൊണ്ട് സൗന്ദര്യത്തിൽ മുൻപന്തിയിലാണ് മെഗാസ്റ്റാർ മമ്മൂട്ടി. അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ചിത്രമായ റോഷാക്ക് ആണ് അടുത്തകാലത്ത് ഏറ്റവും കൂടുതൽ ചർച്ചകൾക്ക് കാരണമായത്. ഇതുവരെ മലയാളത്തിൽ ഇറങ്ങിയിട്ടില്ലാത്ത തരത്തിലുള്ള ഒരു ചിത്രമാണ് റോഷാക്ക് എന്നാണ് പ്രേക്ഷകർ എല്ലാവരും ഇതിനോടകം തന്നെ ചിത്രം കണ്ട് പറഞ്ഞിരുന്നത്. വളരെ വ്യത്യസ്തമായ […]

1 min read

സിൽക്ക് സ്മിതയുടെ മരണം അറിഞ്ഞ സുരേഷ് ഗോപി പറഞ്ഞത് ഇങ്ങനെ…. ദിനേശ് പണിക്കർ

നടൻ രാഷ്ട്രീയപ്രവർത്തകൻ അവതാരകൻ എന്നീ നിലകളിലെല്ലാം ശ്രദ്ധ നേടിയിട്ടുള്ള താരമാണ് മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ആക്ഷൻ രാജാവായ സുരേഷ് ഗോപി. നിരവധി ആരാധകരെ സ്വന്തമാക്കിയ സുരേഷ് ഗോപി ഇപ്പോഴും മലയാള സിനിമയിൽ ഇങ്ങനെ നിറഞ്ഞു നിൽക്കുകയാണ്. വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമയിലേക്ക് വീണ്ടും ഒരു തിരിച്ചുവരവ് സുരേഷ് ഗോപി നടത്തിയിരിക്കുന്നത്. ഇപ്പോൾ ശ്രദ്ധ നേടുന്നത് സുരേഷ് ഗോപിയെ കുറിച്ച് നിർമ്മാതാവായ ദിനേശ് പണിക്കർ പറയുന്ന ചില കാര്യങ്ങളാണ്. സുരേഷ് ഗോപി എന്ന മനുഷ്യസ്നേഹിയെ കുറച്ചുകൂടി […]

1 min read

“ജീവിതത്തിൽ തളർന്ന് പോയി എന്ന് തോന്നി, ആ സമയത്ത് സുരേഷ് ഗോപി തനിക്ക് മനുഷ്യൻ എനിക്ക് വേണ്ടി ചെയ്തത്” – തുറന്നു പറഞ്ഞു മുക്ത

അച്ഛൻ ഉറങ്ങാത്ത വീട് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നുവന്ന മലയാളികളുടെ ഹൃദയത്തിൽ ചേക്കേറിയ താരമാണ് മുക്ത. മുക്ത മലയാള സിനിമയ്ക്ക് സമ്മാനിച്ച നായികമാരിൽ പ്രേക്ഷകർ എന്നും ഹൃദയത്തിൽ കൊണ്ടുനടക്കുന്ന ഒരു നായിക തന്നെയാണ് മുക്ത എന്ന് പറയേണ്ടിയിരിക്കുന്നു. റിമി ടോമിയുടെ സഹോദരനായ റിങ്കു ടോമിയുമായി സന്തോഷ ദാമ്പത്യം ആണ് ഇപ്പോൾ മുക്ത നയിക്കുന്നത്. ഇരുവർക്കും കിയാര എന്ന ഒരു മകൾ കൂടിയുണ്ട്. സിനിമയിലൂടെയാണ് തുടക്കമെങ്കിലും ഇപ്പോൾ സീരിയലുകളിൽ സജീവ സാന്നിധ്യമാണ് മുക്ത. മലയാളി പ്രേക്ഷകർക്കെല്ലാം ഇഷ്ടമുള്ള […]