22 Jan, 2025
1 min read

ജോര്‍ജ് കുട്ടി മൂന്നാമതും എത്തും; ‘ദൃശ്യം 3’ യെ കുറിച്ച് തുറന്നു പറഞ്ഞു ആന്റണി പെരുമ്പാവൂര്‍…

മോഹൻലാൽ ജിത്തു ജോസഫ് ടീം ഒരുമിച്ച സൂപ്പർ ഹിറ്റ് മൂവി സീരിസാണ് ദൃശ്യം സീരിസ്. ദൃശ്യത്തിന്റെ ആദ്യഭാഗം ബോക്സ് ഓഫീസിൽ സൃഷ്ടിച്ച ചലനം വളരെ വലുതായിരുന്നു. രണ്ടാം ഭാഗം കോവിഡ് കാലത്താണ് ഇറങ്ങിയതെങ്കിലും, ഇരുകൈയും നീട്ടി ആയിരുന്നു പ്രേക്ഷകർ സ്വീകരിച്ചിരുന്നത്. ചിത്രത്തിന്റെ മൂന്നാം ഭാഗത്തിന് വേണ്ടിയാണ് ഇപ്പോൾ ഓരോരുത്തരും കാത്തിരിക്കുന്നത്. മൂന്നാം ഭാഗം അണിയറയിൽ ഒരുങ്ങുന്നുണ്ട് എന്ന അഭ്യൂഹങ്ങൾ ഇതിനു മുൻപ് തന്നെ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ സിനിമയുടെ ഒരു ഫാൻ മെയിഡ് പോസ്റ്റർ […]

1 min read

“കോവിഡ് സമയത്ത് ഏറ്റവും കൂടുതൽ സിനിമകൾ ചെയ്ത വ്യക്തി ഞാനാണ്..”; മോഹൻലാൽ.

മലയാള സിനിമയിൽ മികച്ച നടൻ എന്നതിന് പര്യായമാണ് മോഹൻലാൽ എന്ന് തന്നെ പറയണം. അതുകൊണ്ട് തന്നെയാണ് നടനവിസ്മയം എന്ന് അദ്ദേഹത്തെ വിളിക്കുന്നത്. ഓരോ സിനിമയിലും തന്റെതായ കയ്യൊപ്പ് കൊണ്ടുവരുവാൻ ശ്രമിക്കുന്ന കലാകാരനാണ് അദ്ദേഹം. ഇപ്പോഴിതാ അദ്ദേഹം തന്റെ ഏറ്റവും പുതിയ ചിത്രമായ ബറോസിന്റെ പണിപ്പുരയിലാണ്. ഒരു നായകൻ എന്നതിലുപരി ഒരു സംവിധായകനായി എങ്ങനെയാണ് മികച്ചത് ആയി മാറുന്നത് എന്ന് തെളിയിക്കുവാൻ ഉള്ള ഒരു ശ്രമമാണ് ബറോസ്. 400 വർഷങ്ങൾക്ക് മുമ്പുള്ള കാലഘട്ടത്തിന്റെ കഥയാണ് പറയുന്നത്. വാസ്‌കോഡാ ഗാമയുടെ […]

1 min read

ദൃശ്യത്തിന് ശേഷം അൻപതിൽ പരം ഹൗസ് ഫുൾ ഷോകളുമായി തല്ലുമാല ; ഇത് കേരളക്കരയെ അമ്പരിപ്പിച്ച ബ്ലോക്ക്‌ബെസ്റ്റർ വിജയം..

ടോവിനോ തോമസ് നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രമാണ് തല്ലുമാല എന്ന ചിത്രം. ചിത്രത്തിൽ പ്രിയ കല്യാണി പ്രിയദർശൻ ആണ് നായികയായെത്തുന്നത് ഇവരെക്കൂടാതെ ഷൈൻ ടോം ചാക്കോ, ലുക്മാൻ തുടങ്ങിയ നിരവധി മികച്ച താരങ്ങളെയും ഈ ചിത്രത്തിൽ കാണാൻ സാധിക്കും. ചിത്രം ഇതിനോടകം തന്നെ പ്രേക്ഷക പ്രശംസ വാരി കൂട്ടിയിരിക്കുകയാണ്. ടോവിനോയുടെ അഭിനയ ജീവിതത്തിൽ വളരെ വ്യത്യസ്തമായ ഒരു കഥാപാത്രമാണ് തല്ലുമാലയിലെ വാസിം എന്ന് എല്ലാവരും ഒരേപോലെ പറയുന്നു.ചിത്രത്തിന്റെ പോസ്റ്റുകളും വളരെയധികം ശ്രദ്ധ നേടിയിരുന്നു. ചിത്രം റിലീസായി […]

1 min read

“ചിത്രത്തിൽ വലിയ പ്രാധാന്യമൊന്നും ഇല്ലാതിരുന്നിട്ടും മോഹൻലാൽ ആ കഥാപാത്രത്തെ ഏറ്റെടുക്കുകയായിരുന്നു”- പഞ്ചാഗ്നിയിലെ കഥാപാത്രം മോഹൻലാൽ ഏറ്റെടുക്കാനുള്ള കാരണത്തെക്കുറിച്ച് നിർമ്മാതാവ്

എം ടി വാസുദേവൻ നായർ എഴുതിയ ഹരിഹരൻ സംവിധാനം ചെയ്ത 1986 പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് ആയിരുന്നു പഞ്ചാഗ്നി. കഥയുടെ മുഖ്യപ്രമേയം എന്നത് നക്സൽ പ്രവർത്തനം തന്നെയാണ്. മോഹൻലാൽ, ഗീത, നദിയ മൊയ്തു, തിലകൻ നെടുമുടി വേണു തുടങ്ങി നിരവധി താരങ്ങളാൽ സമ്പന്നമായിരുന്നു ചിത്രം. ഒരു നക്സൽ പ്രവർത്തകയുടെ രണ്ടാഴ്ചത്തെ പരോൾ കാലാവധിയിൽ നടക്കുന്ന സംഭവങ്ങളാണ് ചിത്രത്തിലെ പ്രധാന ഇതിവൃത്തം ആയി വരുന്നത്. ഇന്ദിര എന്ന കഥാപാത്രത്തെ അവിസ്മരണീയമാക്കിയത് ഗീത ആയിരുന്നു. ഇപ്പോൾ ചിത്രത്തെപ്പറ്റിയും അതിലെ മോഹൻലാലിന്റെ […]

1 min read

വസീം തീർത്ത ഓളം അവസാനിക്കുന്നില്ല; തല്ലുമാല ഇതുവരെ നേടിയ കളക്ഷൻ റെക്കോർഡ് ഞെട്ടിപ്പിക്കുന്നത്…

ഖാലിദ് റഹ്മാന്റെ സംവിധാനത്തിൽ ടോവിനോ തോമസ്, കല്യാണി പ്രിയദർശൻ എന്നിവർ പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് തല്ലുമാല. ചിത്രം നേടിയ കളക്ഷൻ 40 കോടിയിലേക്ക് കടക്കുന്നു എന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ പ്രകാരം മനസ്സിലാക്കാൻ സാധിക്കുന്നത്.. ഒമ്പത് ദിവസം പിന്നിടുമ്പോഴാണ് ഈ ഒരു കളക്ഷനിലേക്ക് ചിത്രം എത്തിയിരിക്കുന്നത്. ഒൻപതാം ദിവസം ചിത്രം നേടിയത് 1.75 കോടി രൂപയാണ്. ഇതിൽ 1.6 കോടി രൂപ കേരളത്തിൽ നിന്നാണ് കളക്ട് ചെയ്തിരിക്കുന്നത്. ചിത്രം ഇതുവരെ നേടിയ 38.5 കോടി രൂപയാണ്. 20 […]

1 min read

“നിങ്ങള്‍ക്കിഷ്ടമുള്ള സിനിമ മാത്രം പോയി കാണുക, എന്നിട്ട് ആ സിനിമയെ വാനോളം പുകഴ്ത്തി ആളെ കൂട്ടു, ഇഷ്ടമില്ലാത്ത ജോണറിലുള്ളത് കാണണ്ട, അല്ലാതെ കീറിമുറിക്കൽ വേണ്ട”: ലാല്‍ജോസ്

മലയാള സിനിമയിൽ നിരവധി മികച്ച സിനിമകൾ സമ്മാനിച്ചിട്ടുള്ള സംവിധായകനാണ് ലാൽ ജോസ്. എന്നും ഒന്നിനൊന്ന് മനോഹരമായ കഥകളുള്ള ചിത്രങ്ങളായിരുന്നു ലാൽജോസ് ഒരുക്കിയിട്ടുള്ളത്. അയാളും ഞാനും തമ്മിലും, ക്ലാസ്മേറ്റ്സും ഒന്നും അത്ര പെട്ടെന്ന് മറക്കാൻ പ്രേക്ഷകർക്ക് സാധിക്കില്ലല്ലോ. എല്ലാ ചിത്രങ്ങളിലും തന്റെതായ വ്യത്യസ്തത കൊണ്ടുവരാൻ ശ്രമിക്കുന്ന സംവിധായകൻ കൂടിയാണ് ലാൽജോസ്. ഇപ്പോൾ സിനിമ കാണുന്ന പ്രേക്ഷകരുടെ മാത്രം കാലമല്ല. നിരൂപകരാണ് കൂടുതലും. പലരും ഫേസ്ബുക്ക് അക്കൗണ്ടുകളിലൂടെ മറ്റും നിരൂപണം ആയി എത്താറുണ്ട്.   നിരവധി ആളുകൾ പടം ഇറങ്ങുന്ന […]

1 min read

” മമ്മൂട്ടി നന്നായിത്തന്നെ അഭിനയിക്കും. എങ്കിലും ലാൽ മറ്റൊരു രീതിയിലാണ് അഭിനയിക്കുന്നത്” : വേണു നാഗവള്ളി.

മലയാള സിനിമയ്ക്ക് എന്നും വിസ്മയമാണ് നടൻ മോഹൻലാൽ. മലയാള സിനിമയിൽ ആരുടെയും സഹായമില്ലാതെ തന്നെ വളർന്നു വന്ന ഒരു നടനെന്ന് തന്നെ അദ്ദേഹത്തെ വിശേഷിപ്പിക്കേണ്ടിരിക്കുന്നു. മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന ചിത്രത്തിൽ അഭിനയിക്കുന്ന സമയത്ത് വില്ലനായി ശോഭിക്കും എന്ന് പ്രതീക്ഷിച്ച നടനായിരുന്നു മോഹൻലാൽ. എന്നാൽ മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന ചിത്രത്തിന്റെ അത്ഭുത വിജയത്തിനുശേഷം കുറച്ച് സിനിമകളിലൊക്കെ വില്ലൻ കഥാപാത്രമായെങ്കിലും താരം മികച്ചൊരു നായകനാണെന്ന് പിന്നീടങ്ങോട്ട് തെളിയിച്ചു തരികയായിരുന്നു. 90കളിലെ മോഹൻലാൽ എന്നാൽ പ്രേക്ഷകർക്ക് ഒരിക്കലും മറക്കാൻ […]

1 min read

“മോഹൻലാൽ ആ സമയത്ത് ഉന്മാദത്തിന്റെ അവസ്ഥയിലാണ്,അങ്ങനെ ഒരു മാറ്റം ഉണ്ടാക്കാൻ മോഹൻലാലിന് സാധിച്ചു”; നടനവിസ്മയത്തെ കുറിച്ച് സിബി മലയിൽ.

മലയാളി പ്രേക്ഷകർക്കിടയിൽ മികച്ച ഒരുപിടി ചിത്രങ്ങൾ സമ്മാനിച്ചിട്ടുള്ള സംവിധായകനാണ് സിബി മലയിൽ. ഹൃദയസ്പർശിയായ ചിത്രങ്ങളുടെ വക്താവ് എന്ന രീതിയിലാണ് അദ്ദേഹം അറിയപ്പെടുന്നത്. മോഹൻലാലിനെ വച്ച് നിരവധി മനോഹരമായ ചിത്രങ്ങൾ മലയാളികൾക്ക് സമ്മാനിച്ചിട്ടുണ്ട് അദ്ദേഹം. ഇപ്പോഴിതാ അദ്ദേഹം മോഹൻലാലിനെ കുറിച്ച് പറയുന്ന ചില കാര്യങ്ങളാണ് ശ്രെദ്ധ നേടിക്കൊണ്ടിരിക്കുന്നത്. മോഹൻലാലിന്റെ അഭിനയ ജീവിതത്തിൽ തന്നെ വലിയ വഴിത്തിരിവ് സൃഷ്ടിച്ച ഏറ്റവും കൂടുതൽ ആരാധകരെ നേടിക്കൊടുത്ത ഒരു ചിത്രമായിരുന്നു സദയം എന്ന ചിത്രം. ചിത്രത്തിലെ പ്രകടനം അവിസ്മരണീയമായിരുന്നു എന്ന് സിനിമ കാണുന്ന […]

1 min read

” ഞാനാണെങ്കിൽ എട്ടു ദിവസത്തോളം റിഹേഴ്സൽ ചെയ്താണ് ആ വേഷം അഭിനയിച്ചത് ; മോഹൻലാൽ ആയിരുന്നുവെങ്കിൽ വളരെ പെട്ടെന്ന് ചെയ്യുമായിരുന്നു;ജഗതി ശ്രീകുമാർ.

മലയാള സിനിമയുടെ തന്നെ അഭിമാനമാണ് മോഹൻലാൽ എന്ന് പറയാം. ജനിച്ചുവീഴുന്ന കൊച്ചു കുഞ്ഞുങ്ങൾക്ക് പോലും അദ്ദേഹം ലാലേട്ടനാണ്. മലയാളികൾ ഒന്നടങ്കം പ്രായഭേദമന്യേ ലാലേട്ടാ എന്ന് വിളിക്കുന്ന ഒരു നടൻ ഒരുപക്ഷേ മോഹൻലാൽ തന്നെയായിരിക്കും. ഒരു ഗോഡ്ഫാദറും ഇല്ലാതെ സിനിമയിൽ തന്റെതായ ഇടം കണ്ടെത്തിയ വ്യക്തിയായിരുന്നു മോഹൻലാൽ. പിന്നീട് സിനിമയിൽ ഒരു പിടി മികച്ച കഥാപാത്രങ്ങളെ അനശ്വരമാക്കിയ കലാകാരൻ. എന്നും മലയാള സിനിമയുടെ ചരിത്രതാളുകളിൽ എഴുതി സൂക്ഷിക്കാൻ പറ്റുന്ന ഒരുപാട് ചിത്രങ്ങൾ അദ്ദേഹത്തിന്റെ സംഭാവനയാണ് എന്ന് തന്നെ പറയണം. […]

1 min read

“വന്ദനം പോലെയുള്ള മോഹന്‍ലാലിന്റെ ഫ്ലോപ്പ് ചിത്രങ്ങളില്‍ പലതും ഇന്നും മലയാളികള്‍ ഇഷ്ട്ടപെടുന്നുണ്ട് : ഷൈന്‍ ടോം ചാക്കോ

മലയാളസിനിമ ഇപ്പോൾ പഴയതുപോലെ തീയേറ്ററുകളിൽ നിറഞ്ഞോടുന്നില്ല എന്ന പരാതി അടുത്ത കുറച്ചുകാലങ്ങളായി നിലനിന്ന് വരുന്ന ഒന്നായിരുന്നു. സിനിമ കാണാൻ തീയേറ്ററിലേക്ക് പ്രേക്ഷകർ എത്തുന്നില്ല എന്നായിരുന്നില്ല ഒരു പരാതി. കാരണം പലരും ഈ പരാതിയെക്കുറിച്ച് ചൂണ്ടി കാട്ടുകയും ചെയ്തിരുന്നു. വലിയൊരു പ്രതിസന്ധിയിലൂടെ കടന്നു പോയ മലയാള സിനിമയ്ക്ക് തിരികെ പിടിച്ചത്, പൃഥ്വിരാജ് ചിത്രം കടുവയും സുരേഷ് ഗോപി ചിത്രമായ പാപ്പനും ഒക്കെ ആയിരുന്നു എന്ന് പറയേണ്ടിയിരിക്കുന്നു. അതിനു ശേഷം റിലീസ് ആയ തല്ലുമാല എന്ന ചിത്രം,കുഞ്ചാക്കോ ബോബൻ സിനിമയായ […]