23 Jan, 2025
1 min read

”എന്റെ ഹൃദയത്തിൽ നീ ഒരു വിടവ് അവശേഷിപ്പിച്ചു, ഒരിക്കലും അത് നികത്താൻ കഴിയില്ല”: കെഎസ് ചിത്ര

സ്നേഹിച്ച് കൊതിതീരും മുൻപേ തന്നെ വിട്ട് പോയ മകളുടെ പിറന്നാൾ ദിനത്തിൽ കണ്ണീരോർമ്മകളുമായി ​ഗായിക കെഎസ് ചിത്ര. മകളുടെ ഓർമച്ചിത്രം പോസ്റ്റ് ചെയ്തുകൊണ്ടാണ് ഗായിക നോവും കുറിപ്പ് പങ്കുവച്ചത്. ഫേസ്ബുക്കിലൂടെയാണ് അകാലത്തിൽ പൊലിഞ്ഞുപോയ മകളുടെ പിറന്നാൾ ഓർമ ചിത്ര പങ്കുവെച്ചത്. മകൾ അവശേഷിപ്പിച്ചുപോയ വിടവ് ഒരിക്കലും നികത്താനാകില്ലെന്ന് ചിത്ര നൊമ്പരത്തോടെ എഴുതി. എന്റെ ഹൃദയത്തിൽ നീ ഒരു വിടവ് അവശേഷിപ്പിച്ചു. എനിക്ക് ഒരിക്കലും അത് നികത്താൻ കഴിയില്ല. ഓരോ ദിവസം കഴിയുന്തോറും ഞാൻ നിന്നെ കൂടുതൽ മിസ് […]

1 min read

പത്ത് ലക്ഷം രൂപ ശസ്ത്രക്രിയയ്ക്ക് വേണ്ടി സൗജന്യമായി നൽകി മമ്മൂട്ടി; നേരിട്ടറിയുന്ന സംഭവം പങ്കുവെച്ച് മുൻ മന്ത്രി ജോസ് തെറ്റയിൽ

മറ്റുള്ളവർക്ക് വേണ്ടി താൻ ചെയ്യുന്ന സഹായങ്ങൾ പുറത്താരും അറിയരുതെന്ന് ആ​ഗ്ര​ഹിക്കുന്നയാളാണ് മമ്മൂട്ടിയെന്ന് മുൻ മന്ത്രി ജോസ് തെറ്റയിൽ. മമ്മൂട്ടി മൂന്ന് മാസങ്ങൾക്ക് മുൻപ് ചെയ്തൊരു സംഭവം പങ്കുവെച്ച് കൊണ്ട് ജോസ് തെറ്റയിൽ ഫേസ്ബുക്കിൽ എഴുതിയ കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. പത്ത് ലക്ഷം രൂപയോളം ചിലവ് വരുന്ന ശസ്ത്രക്രിയ ഒരു പാവപ്പെട്ട കുടുംബത്തിന് സൗജന്യമായി നൽകിയ ശേഷം, അതിൽ വലിയ അസാധാരണത്വം കാണാത്ത നടനാണ് മമ്മൂട്ടിയെന്ന് ജോസ് തെറ്റയിൽ പറയുന്നു. തനിക്ക് നേരിട്ടറിയുന്ന ആ അനുഭവം പങ്കുവെക്കുന്നു എന്ന ആമുഖത്തോടെയാണ് […]

1 min read

”ഏത് പ്രതിസന്ധിയിലും വിളിച്ച് പറയാൻ എനിക്കെന്റെ പിള്ളേർ ഉണ്ടെടാ”; ഫാൻസ് അസോസിയേഷന്റെ വാർഷികം ആഘോഷിച്ച് മോഹൻലാൽ

ചെറിയൊരു ഇടവേളയ്ക്ക് ശേഷം നടൻ മോഹൻലാൽ തിരിച്ച് വരുന്ന ചിത്രമാണ് ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന നേര്. കോർട്ട്റൂം ഡ്രാമയായി ഒരുങ്ങുന്ന ഈ സിനിമയ്ക്ക് വേണ്ടി പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ഇതിനിടെ മോഹൻലാൽ ഫാൻസ് ആന്റ് വെൽഫയർ കൾച്ചറൽ അസ്സോസിയേഷൻ അതിന്റെ ഇരുപത്തിയഞ്ചാം വാർഷികം ആഘോഷിക്കുകയാണ്. മോഹൻലാൽ തന്നെയാണ് കൊച്ചിയിൽ നടന്ന ചടങ്ങിൽ ഫാൻസ് ക്ലബ്ബിന്റെ ഇരുപത്തിയഞ്ചാം വാർഷികം ഉദ്ഘാടനം ചെയ്തത്. ഏത് പ്രതിസന്ധിയിലും വിളിച്ചു പറയാൻ എന്റെ മനസ്സിൽ ചില സിനിമയിലെ തിരക്കഥയിലെ പോലെ എനിക്കെന്റെ […]

1 min read

സണ്ണി ലിയോണി വീണ്ടും മലയാളത്തിലേക്ക്; പാൻ ഇന്ത്യൻ സുന്ദരി വീണ്ടും മലയാളത്തിലേക്ക്

കേരളത്തിൽ ഏറെ ആരാധകരുള്ള ബോളിവുഡ് നടിയാണ് സണ്ണി ലിയോണി. കേരളത്തിലെ തന്റെ ആരാധകരെപ്പറ്റി താരം തന്നെ പലപ്പോഴും പറത്തിട്ടുണ്ട്. മമ്മൂട്ടി നായകനായ മധുരരാജ എന്ന ചിത്രത്തിൽ ഒരു ഗാനരംഗത്തിലൂടെ സണ്ണിലിയോണി നേരത്തെ മലയാളത്തിൽ വരവറിയിച്ചിരുന്നു. ഇപ്പോഴിതാ താരം വീണ്ടും മലയാളത്തിലേക്ക് എത്തുന്നു എന്ന വാർത്തയാണ് ആരാധകരെ ആവേശത്തിലാക്കിയിരിക്കുന്നത്. എച്ച് ആർ ഒടിടിയിലൂടെ പ്രദർശനത്തിന് എത്തിക്കുന്ന ‘പാൻ ഇന്ത്യൻ സുന്ദരി’ എന്ന വെബ് സീരിസിലാണ് സണ്ണി ലിയോണി അഭിനയിക്കുന്നത്. എച്ച്.ആർ പ്രൊഡക്ഷൻസിന്റെ ബാനറിൽ ശ്രീന പ്രതാപൻ നിർമ്മിക്കുന്ന വെബ് […]

1 min read

തെന്നിന്ത്യൻ കളക്ഷൻ റിപ്പോർട്ട് പുറത്ത്; ആദ്യ പത്തിൽ ഒരേയൊരു മലയാള ചിത്രം

  2023ൽ റിലീസ് ചെയ്ത തെന്നിന്ത്യൻ കളക്ഷൻ റിപ്പോർട്ട് പുറത്ത് വിട്ടു. ധാരാളം ഹിറ്റ് സിനിമകൾ റിലീസ് ചെയ്ത വർഷമാണിത്. വിജയ്‍യുടെ ലിയോ തൊട്ട് നാനിയുടെ സിനിമയായ ദസറയടക്കം അക്കൂട്ടത്തിലുണ്ട്. ആദ്യ പത്തിൽ ആകെ ഒരു മലയാള സിനിമയ്ക്കാണ് ഇടം നേടാനായത്. ടൊവിനോ തോമസ് ഉൾപ്പെടെ നിരവധി താരങ്ങൾ അഭിനയിച്ച 2018 ആണ് ആദ്യ പത്തിൽ ഇടംനേടിയ ആ മലയാള ചിത്രം. കളക്ഷനിൽ ഒന്നാമത് ലിയോയാണ് എന്ന് ബോക്സ് ഓഫീസ് സൗത്ത് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. വിജയ് […]

1 min read

‘ഞാൻ നാലാം ക്ലാസിലായിരുന്നു, അച്ഛന്റെ ബന്ധു പീ ഡിപ്പിച്ചു: ആ വേദന കാരണം ആരോടെങ്കിലും പറയണമെന്ന് തോന്നി’; ​ഗ്ലാമി ​ഗം​ഗ

സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധേയയാണ് ​ഗ്ലാമി​ ​ഗം​ഗ. ഇപ്പോൾ കുട്ടിക്കാലത്ത് തനിക്ക് നേരിടേണ്ടിവന്ന ലൈം​ഗിക അതിക്രമത്തെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് . നാലാം ​ക്ലാസിൽ പഠിക്കുമ്പോൾ അച്ഛന്റെ ബന്ധുവിൽ നിന്നാണ് ​ഗം​ഗയ്ക്ക് മോശം അനുഭവമുണ്ടായത്. കടുത്ത വേദനയാണ് അനുഭവിക്കേണ്ടിവന്നതെന്നും പേടി കാരണം ആരോടും പറയാനായില്ല എന്നുമാണ് ​ഗം​ഗ പറയുന്നത്. ധന്യ വർമയ്ക്ക് നൽകിയ അഭിമുഖത്തിലാണ് തുറന്നുപറച്ചിൽ. നാലാം ക്ലാസിൽ പഠിക്കുമ്പോൾ ഞാൻ സെക്ഷ്വൽ അഭ്യൂസ് നേരിട്ടിട്ടുണ്ട്. അച്ഛൻറെ ഒരു ബന്ധുവാണ് എന്നെ ലൈംഗികമായി ഉപദ്രവിച്ചത്. അന്ന് അത് എനിക്ക് […]

1 min read

പതിവ് തെറ്റിച്ച പട്ടിക, മലയാളികളുടെ ഇഷ്ടതാരം ഇത്തവണ ഇദ്ദേഹമാണ്; ഏറ്റവും ഇനപ്രീതിയുള്ള നടൻമാരുടെ ലിസ്റ്റ് പുറത്ത്

  പ്രേക്ഷകരുടെ ഇഷ്ടം നേടുന്നത് താരങ്ങളുടെ സിനിമയും കഥാപാത്രങ്ങളുമാണ്. എന്നിരുന്നാലും ദീർഘകാലമായി സിനിമയിൽ തുടരുന്ന താരങ്ങളുടെ സ്റ്റാർ വാല്യുവും ഒരു വലിയ ഘടകമാണ്. അതുകൊണ്ട് തന്നെ മലയാളത്തിൽ മോഹൻലാലിനെയും മമ്മൂട്ടിയെയും കവച്ച് വെച്ചൊരു സ്ഥാനം നേടുന്നത് അക്ഷരാർത്ഥത്തിൽ അസാധ്യമാണ്. അതുകൊണ്ട് തന്നെ ആദ്യ പേരുകളിൽ ഇവരിൽ ആര് മുന്നിൽ എന്ന് മാത്രം ആലോചിച്ചാൽ മതി. അതുകൊണ്ട് മലയാളത്തിലെ ഏറ്റവും ജനപ്രിയരായ നായക നടന്മാരുടെ പട്ടിക പുറത്ത് വന്നപ്പോൾ ഒന്നാം സ്ഥാനത്തും രണ്ടാം സ്ഥാനത്തും മോഹൻലാലും മമ്മൂട്ടിയും ലീഡ് […]

1 min read

തലയെടുപ്പോടെ ‘തലവൻ’! കലിപ്പൻ പോലീസുകാരായി ബിജു മേനോനും ആസിഫ് അലിയും, ജിസ് ജോയ് ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ

ഒന്നിച്ചഭിനയിച്ച ചിത്രങ്ങളിലെല്ലാം മത്സരിച്ചഭിനയിക്കുന്ന അനുഭവം പ്രേക്ഷകർക്ക് സമ്മാനിച്ച താരങ്ങളാണ് ബിജു മേനോനും ആസിഫ് അലിയും. ഇപ്പോഴിതാ ഇരുവരും ഒന്നിച്ചെത്തുന്ന ജിസ് ജോയ് ചിത്രം ‘തലവൻ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ സോഷ്യൽമീഡിയയിൽ ഏവരും ഏറ്റെടുത്തിരിക്കുകയാണ്. നേർക്കുനേർ നിന്ന് പോരടിക്കുന്ന പോലീസ് ഓഫീസർമാരായാണ് ഇരുവരും എത്തുന്നതെന്നാണ് സൂചന. സൂപ്പർ ഹിറ്റായ ‘അയ്യപ്പനും കോശിയും’ലെ അയ്യപ്പൻ നായർ എന്ന ശക്തമായ പോലീസ് വേഷത്തിന് ശേഷമെത്തുന്ന ബിജു മേനോന്‍റെ പോലീസ് കഥാപാത്രമായതിനാൽ തന്നെ ഏവരും ഏറെ ആകാംക്ഷയോടെയാണ് ചിത്രത്തിനായി ഉറ്റുനോക്കുന്നത്. സമൂഹത്തിൽ ഉത്തരവാദിത്വമുള്ള […]

1 min read

”മോഹൻലാൽ അസ്സലാക്കുകയാണ് ചെയ്തത്, ഒറിജിനൽ ജയകൃഷ്ണന് ഇപ്പോഴുമറിയില്ല ശരിയായ തൃശൂർ ഭാഷ”

മലയാളത്തിലെ മികച്ച ക്ലാസിക് ഹിറ്റുകളിൽ ഒന്നാണ് പദ്മരാജൻ സംവിധാനം ചെയ്ത് മോഹൻലാൽ അഭിനയിച്ച തൂവാനത്തുമ്പികൾ. സുമലതയും പാർവതിയുമായിരുന്നു ചിത്രത്തിലെ നായികമാർ. പദ്മരാജന്റെ ‘ഉദകപ്പോള’ എന്ന നോവലിനെ ആസ്പദമാക്കിയൊരുങ്ങിയ ചിത്രം അന്നത്തെയും ഇന്നത്തെയും ഹിറ്റാണ്. തൃശൂരിലെ അഡ്വ. ഉണ്ണിമേനോൻ എന്ന വ്യക്തിയുടെ യഥാർത്ഥ ജീവിതമായിരുന്നു ശെരിക്കും ഉദകപ്പോള. ഇപ്പോൾ വീണ്ടും ഈ സിനിമ ചർച്ചാ വിഷയമായിരിക്കുകയാണ്. സംവിധായകൻ രഞ്ജിത്ത്, ചിത്രത്തിലെ മോഹൻലാലിന്റെ തൃശൂർ ഭാഷ വളരെ ബോറാണെന്ന് ഒരു ഇന്റർവ്യൂവിൽ പറഞ്ഞതോടെയായിരുന്നു അത്. “എല്ലാവരും മികച്ചതെന്ന് പറയുന്ന തൂവാനത്തുമ്പികളിൽ […]

1 min read

”സലാർ ​ഗെയിം ഓഫ് ത്രോൺസ് പോലെ, 30 സെക്കന്റിനുള്ളിൽ ഞാൻ ഓക്കെ പറഞ്ഞു”; പൃഥ്വിരാജ്

ചലച്ചിത്രലോകം ഏറെ പ്രതീക്ഷയോടെയും ആകാംഷയോടെയും കാത്തിരിക്കുന്ന ചിത്രമാണ് ‘സലാർ’. പ്രഭാസ്, പൃഥ്വിരാജ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്ന ചിത്രം ഹോംബാലെ ഫിലിംസിന്റെ ബാനറിൽ വിജയ് കിരഗാണ്ടർ, കെ വി രാമ റാവു എന്നിവർ ചേർന്നാണ് നിർമിക്കുന്നത്. ഡിസംബർ 22നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. ഇതിനിടെ ചിത്രത്തിന്റെ വിശേഷങ്ങൽ പങ്കുവെച്ച് രം​ഗത്തെത്തിയിരിക്കുകയാണ് നടൻ പൃഥ്വിരാജ്. സലാർ ​ഗെയിം ഓഫ് ത്രോൺസ് പോലെയാണെന്ന് പറയുന്ന താരം, താൻ 30 സെക്കന്റ് സമയമെടുത്താണ് കഥാപാത്രം ചെയ്യാൻ ആ​ഗ്രഹമുണ്ടെന്ന് അറിയിച്ചത് […]