24 Jan, 2025
1 min read

റിലീസായി മണിക്കൂറുകള്‍ കൊണ്ട് ഒരു മില്യണ്‍ കാഴ്ചക്കാരുമായി മോഹന്‍ലാല്‍ ചിത്രം മോണ്‍സ്റ്റര്‍’ ട്രയ്‌ലര്‍ ; യൂട്യൂബ് ട്രെന്റിങില്‍ ഒന്നാമത്

പുലിമുരുകന്‍ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം മലാളത്തിന്റെ താരരാജാവ് മോഹന്‍ലാലും വൈശാഖും ഒന്നിക്കുന്ന പുതിയ ചിത്രമാണ് മോണ്‍സ്റ്റര്‍. മലയാളികള്‍ ഏറെ കാലമായി കാത്തിരിക്കുന്ന ചിത്രമാണ് ‘മോണ്‍സ്റ്റര്‍’. ചിത്രത്തിന്റേതായി പുറത്തുവന്ന അപ്‌ഡേറ്റുകളും പോസ്റ്ററുകളും ഏറെ ആവേശത്തോടെയാണ് പ്രേക്ഷകര്‍ ഏറ്റെടുത്തത്. ഇപ്പോഴിതാ ചിത്രത്തിന്റെ ട്രയ്‌ലര്‍ പുറത്തുവിട്ടിരിക്കുകയാണ്. ലക്കി സിംഗ് എന്ന പേരില്‍ വേറിട്ട ഗെറ്റപ്പിലാണ് മോഹന്‍ലാലിന്റെ കഥാപാത്രം എത്തുന്നത്. ത്രില്ലര്‍ സ്വഭാവമുള്ള ചിത്രത്തിന്റെ ട്രെയ്‌ലര്‍ നിഗൂഢത ഉണര്‍ത്തുന്ന ഒന്നാണ്. ഒന്നേമുക്കാല്‍ മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയ്‌ലര്‍ ആണ് പുറത്തെത്തിയിരിക്കുന്നത്. റിലീസായി മണിക്കൂറുകള്‍ […]

1 min read

‘റോഷാക്കില്‍ ഏറ്റവും സന്തോഷം തോന്നിയത് കോട്ടയം നസീറിക്കയുടെ പെര്‍ഫോമന്‍സ് കണ്ടിട്ടാണ്’ ; കുറിപ്പ് വൈറല്‍

മമ്മൂട്ടി നായികനായി എത്തിയ റോഷാക്ക് ആണ് ഇപ്പോള്‍ മലയാള സിനിമയിലെ സംസാരം വിഷയം. രണ്ട് ദിവസം മുമ്പ് റിലീസ് ചെയ്ത ചിത്രത്തിന് ഇപ്പോഴും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. നിസാം ബഷീര്‍ എന്ന സംവിധായകന്റെ മികച്ച മേക്കിങ്ങും മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെയും കൂട്ടരുടെയും മികച്ച അഭിനയവും കൂടിയായപ്പോള്‍ റോഷാക്ക് മലയാളത്തിലെ മറ്റൊരു ബ്ലോക്ബസ്റ്റര്‍ ആകുമെന്നാണ് പ്രേക്ഷകര്‍ ഒന്നടങ്കം പറയുന്നത്. കെട്ട്യോളാണ് എന്റെ മാലാഖ എന്ന ചിത്രത്തിനു ശേഷം നിസാം ബഷീര്‍ സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് സമീര്‍ അബ്ദുള്‍ […]

1 min read

‘വരട്ടേ, അങ്ങനെ അതിര്‍ വരമ്പുകള്‍ ഒക്കെ ഭേദിച്ച് പുതിയ മമ്മൂക്കയെ ഇനിയും കാണട്ടെ’; കുറിപ്പ് ശ്രദ്ധ നേടുന്നു

കഴിഞ്ഞ അന്‍പത്തി ഒന്ന് വര്‍ഷമായി സിനിമയോടും അഭിനയത്തോടുമുള്ള തീരാമോഹത്തോടെ ജൈത്രയാത്ര തുടരുന്ന മലയാളത്തിന്റെ അഭിനയ ചക്രവര്‍ത്തിയാണ് മമ്മൂട്ടി. ലോക സിനിമയ്ക്ക് മുന്നില്‍ എന്നും അഭിമാനത്തോടെ മലയാളിക്ക് പറയാന്‍ കിട്ടിയ മഹാഭാഗ്യമാണ് മമ്മൂട്ടി. പ്രായത്തിന്റെ പാടുകള്‍ മനസ്സിലും ശരീരത്തിലും ഏല്‍ക്കാതെ പ്രായം വെറും അക്കങ്ങള്‍ മാത്രമാണെന്ന് ഓരോ നിമിഷവും ഈ അതുല്യ പ്രതിഭ തെളിയിച്ചു കൊണ്ടിരിക്കുന്നു. ‘അനുഭവങ്ങള്‍ പാളിച്ചകള്‍’ എന്ന സിനിമയില്‍ തുടങ്ങി റോഷാക്ക് സിനിമ വരെ എത്തിനില്‍ക്കുന്നു. ഒരുപാട് പരിമിതികളുള്ള, തീരാത്ത അഭിനിവേശം കൊണ്ട് മാത്രം നടനായ […]

1 min read

‘റോഷാക്കില്‍ ഒരു ഡയലോഗോ സ്വന്തം മുഖമോ വെളിപ്പെടുത്തുന്നില്ല എന്ന് അറിഞ്ഞിട്ടും അഭിനയിക്കാന്‍ കാണിച്ച മനസ്സ്’; ആസിഫ് അലിയെ പുകഴ്ത്തി കുറിപ്പ്

മലയാളികളുടെ പ്രിയപ്പെട്ട യുവനടന്മാരില്‍ ഒരാളാണ് ആസിഫ് അലി. ചുരുങ്ങിയ കാലം കൊണ്ട സിനിമാലോകത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കാന്‍ ആസിഫിനായി. ഋതുവിലൂടെ എത്തിയ താരം ഇപ്പോള്‍ കൊത്ത് എന്ന സിനിമ വരെ എത്തി നില്‍ക്കുകയാണ്. വില്ലനായി എത്തി പിന്നീട് നായകനായി മാറി ഒട്ടനവധി കഥാപാത്രങ്ങള്‍ സമ്മാനിക്കാന്‍ ചുരുങ്ങിയ കാലം കൊണ്ട് ആസിഫ് അലിക്ക് സാധിച്ചു. ഇപ്പോഴിതാ മമ്മൂട്ടി നായകനായെത്തിയ റോഷാക്ക് ചിത്രത്തിലും ആസിഫ് അലി ഒരു നിര്‍ണായക കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങിയപ്പോള്‍ സിനിമയിലെ വില്ലന്‍ കഥാപാത്രമാണ് […]

1 min read

ലോക സിനിമയിലെ തന്നെ ആദ്യ വേറിട്ട പടം…! റിലീസ് ദിനം റോഷാക്ക് നേടിയ കളക്ഷന്‍ റിപ്പോര്‍ട്ടുകള്‍ പുറത്ത്

ആരാധകരും സിനിമ പ്രേമികളും ഏറെ ആകാംഷയോടെ കാത്തിരുന്ന മമ്മൂട്ടി ചിത്രമായിരുന്നു റോഷാക്ക്. ചിത്രം തിയേറ്ററില്‍ റിലീസിനെത്തിയപ്പോള്‍ വന്‍ ആഘോഷത്തോടെയാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്. ലൂക്ക ആന്‍ണിയായുള്ള മമ്മൂട്ടിയുടെ നിറഞ്ഞാട്ടം പ്രേക്ഷകര്‍ ഏറ്റെടുത്തുകഴിഞ്ഞു. സോഷ്യല്‍ മീഡിയകളിലും ഇപ്പോള്‍ ചര്‍ച്ചാവിഷയം റോഷാക്ക് ആണ്. ബോക്‌സ് ഓഫീസിലും അത് പ്രതിഫലിച്ചുവെന്നാണ് പുറത്തുവരുന്ന കളക്ഷന്‍ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. യുകെ പൗരനായ ‘ലൂക്ക ആന്റണി’യെന്ന നിഗൂഢതയുള്ള കഥാപാത്രമായിട്ടുള്ള മമ്മൂട്ടിയുടെ വേഷപ്പകര്‍ച്ചയും വേറിട്ട മേയ്ക്കിംഗുമാണ് ചിത്രത്തിന്റെ പ്രധാന ആകര്‍ഷണങ്ങള്‍. ഇപ്പോഴിതാ ചിത്രത്തിന്റെ സ്ഥിരീകരിക്കാത്ത കളക്ഷന്‍ റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. […]

1 min read

‘മമ്മൂട്ടി എന്ന നടന്‍ തന്നെയാണ് റോഷാക്കിന്റെ നട്ടെല്ല്, വോയിസ് മോഡുലേഷനും, ശരീര ഭാഷയുമൊക്കെ അത്രമേല്‍ ഗംഭീരം’; കുറിപ്പ് വായിക്കാം

കെട്ട്യോളാണെന്റെ മാലാഖ എന്ന ചിത്രത്തിനു ശേഷം നിസാം ബഷീര്‍ സംവിധാനം ചെയ്ത സൈക്കോളജിക്കല്‍ റിവെഞ്ച് ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രമാണ് റോഷാക്ക്. മമ്മൂട്ടി നായകനായെത്തിയ ചിത്രം രണ്ടാം ദിനത്തിലും മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. മമ്മൂട്ടി കമ്പനി എന്ന പുതിയ പ്രൊഡക്ഷന്‍ കമ്പനിയുടെ ബാനറില്‍ മമ്മൂട്ടി നിര്‍മ്മിച്ച രണ്ടാമത്തെ ചിത്രമാണിത്. ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫെറര്‍ ഫിലിംസാണ് ചിത്രം തീയറ്ററുകളില്‍ എത്തിച്ചിരിക്കുന്നത്. മമ്മൂട്ടിയെ കൂടാതെ ഷറഫുദ്ദീന്‍, ജഗദീഷ്, ഗ്രേസ് ആന്റണി, ബിന്ദു പണിക്കര്‍, സഞ്ജു ശിവറാം, കോട്ടയം […]

1 min read

‘നായകന്‍ വില്ലനെ തല്ലി തോല്‍പ്പിക്കുക, ഇടിച്ച് കൊല്ലുക എന്ന പരമ്പരാഗത ശൈലിയില്‍ നിന്നെല്ലാം മാറിയിട്ടുണ്ട് റോഷാക്ക്’ ; കുറിപ്പ് വൈറല്‍

സമീപകാല മലയാള സിനിമയില്‍ റിലീസിനു മുന്‍പേ വലിയ പ്രേക്ഷകപ്രീതി നേടിയ ചിത്രമായിരുന്നു മമ്മൂട്ടി നായകനായ റോഷാക്ക്. കെട്ട്യോളാണെന്റെ മാലാഖ എന്ന ചിത്രത്തിനു ശേഷം നിസാം ബഷീര്‍ സംവിധാനം ചെയ്ത ചിത്രം തിയേറ്ററില്‍ രണ്ടാം ദിനവും ഹൗസ്ഫുള്‍ ഷോകളുമായി മുന്നേറുകയാണ്. സോഷ്യല്‍ മീഡിയ നിറയെ ചിത്രത്തെക്കുറിച്ചുള്ള ചര്‍ച്ചകളാണ്. സിനിമ കണ്ടിറങ്ങിയവരെല്ലാം മികച്ച അഭിപ്രായമാണ് പറയുന്നത്. ഇപ്പോഴിതാ ശരത്ത് കണ്ണന്‍ സിനിഫൈല്‍ ഗ്രൂപ്പില്‍ പങ്കുവെച്ച കുറിപ്പാണ് വൈറലാവുന്നത്. നായകന്‍ വില്ലനെ തല്ലി തോല്‍പ്പിക്കുക, ഇടിച്ച് കൊല്ലുക എന്ന പരമ്പരാഗത ശൈലിയില്‍ […]

1 min read

‘ഈ മനുഷ്യനോട് ഒരു ബഹുമാനം തോന്നുന്നു, സിനിമയോടുള്ള മമ്മൂക്കയുടെ ആവേശമാണ് ഇതുപോലുള്ള സിനിമകള്‍ ഉണ്ടാവുന്നത് ‘; കുറിപ്പ് വൈറല്‍

പ്രഖ്യാപനസമയം മുതല്‍ ഏറെ ചര്‍ച്ചചെയ്ത ചിത്രമായിരുന്നു റോഷാക്ക്. ചിത്രം തിയേറ്ററില്‍ എത്തിയപ്പോഴും ഏറെ ആഘോഷത്തോടെയും ആവേശത്തോടെയും തന്നെയാണ് പ്രേക്ഷകര്‍ ചിത്രം ഏറ്റെടുക്കുന്നതും. ആകാംഷ വര്‍ദ്ധിപ്പിക്കുന്ന തരത്തിലുള്ള ചിത്രത്തിന്റെ മേക്കിംങ്ങിനെയാണ് ഏവരും എടുത്ത് പറയുന്നത്. പേരിലെ കൗതുകംകൊണ്ട് ശ്രദ്ധ നേടിയ ചിത്രം സംവിധാനം ചെയ്യുന്നത് ‘കെട്ട്യോളാണ് എന്റെ മാലാഖ’ ഫെയിം നിസാം ബഷീര്‍ ആണ്. മമ്മൂട്ടിയുടെ നിര്‍മ്മാണ സംരംഭമായ മമ്മൂട്ടി കമ്പനി ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തില്‍ നടന്‍ ആസിഫലി അതിഥി വേഷത്തില്‍ എത്തുന്നുണ്ട്. നിരവധി പേരാണ് ചിത്രം […]

1 min read

‘റോഷാക്കില്‍ ബിന്ദു ചേച്ചിയുടെ തകര്‍പ്പന്‍ പ്രകടനം, എന്തിനാ ചേച്ചി അധികം ഇങ്ങനത്തെ കുറച്ച് റോള്‍സ് പോരേ’; കുറിപ്പ് വൈറല്‍

മമ്മൂട്ടിയെ നായകനാക്കി നിസാം ബഷീര്‍ സംവിധാനം ചെയ്ത ചിത്രം റോഷാക്കിന് മികച്ച പ്രതികരണമാണ് തിയേറ്ററുഖലില്‍ നിന്ന് ലഭിക്കുന്നത്. ഒരു റിവഞ്ച് ത്രില്ലറാണ് ചിത്രം. പ്രതികാര കഥകള്‍ മുമ്പും മലയാള സിനിമയില്‍ നിരവധി വന്നിട്ടുണ്ടെങ്കിലും മേക്കിംങ്ങിലാണ് മുന്നിട്ട് നില്‍ക്കുന്നത്. പെര്‍ഫോമന്‍സ്‌കൊണ്ടും സ്‌ക്രീന്‍ പ്രസന്‍സ്‌കൊണ്ടും മമ്മൂട്ടി സിനിമയില്‍ നിറഞ്ഞ് നില്‍ക്കുകയാണ്. സൈക്കളോജിക്കല്‍ റിവഞ്ച് ത്രില്ലര്‍ ഗണത്തില്‍പെടുത്താവുന്ന സിനിമയില്‍ ലൂക് ആന്റണി എന്ന ബിസിനസ്സ്മാനായാണ് മമ്മൂട്ടി എത്തുന്നത്. കെട്ട്യോളാണ് എന്റെ മാലാഖയ്ക്ക് ശേഷം നിസാം ബഷീര്‍ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. […]