08 Sep, 2024
1 min read

കോട്ടയം നസീറും ജോസ്‍കുട്ടി ജേക്കബും പ്രധാന താരങ്ങളായെത്തുന്ന ‘റാണി ചിത്തിര മാർത്താണ്ഡ’ ട്രെയിലർ പുറത്ത്

ചെറിയ വേഷങ്ങളിലൂടെ തുടങ്ങി നാല് വർഷത്തോളമായി സിനിമാലോകത്ത് തന്‍റേതായ വ്യക്തിമുദ്ര പതിപ്പിച്ച ജോസ്‍കുട്ടി ജേക്കബ് ആദ്യമായി നായകനായെത്തുന്ന ‘റാണി ചിത്തിര മാ‍ര്‍ത്താണ്ഡ’ എന്ന ചിത്രം ഈ മാസം 27ന് തിയേറ്ററുകളിലെത്തും. ഇടുക്കി കരിങ്കുന്നം സ്വദേശിയായ ജോസ്‍കുട്ടി, ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് പൃഥ്വിരാജ് നായകനായ ‘ബ്രദേഴ്സ്ഡേ’ എന്ന സിനിമയിലാണ് ആദ്യമായി അഭിനയിച്ചത്. അതിനുശേഷം ‘കെട്ട്യോളാണ് എന്‍റെ മാലാഖ’, ‘ഡ്രൈവിംഗ് ലൈസൻസ്’, ‘മോഹൻ കുമാർ ഫാൻസ്’, ‘വാങ്ക്’, ‘എല്ലാം ശരിയാകും’, ‘സത്യം മാത്രമേ ബോധിപ്പിക്കൂ’, ‘എന്നാലും എന്‍റളിയാ’ എന്നിവയുൾപ്പെടെ പത്തിലധികം […]

1 min read

‘റോഷാക്കില്‍ ഏറ്റവും സന്തോഷം തോന്നിയത് കോട്ടയം നസീറിക്കയുടെ പെര്‍ഫോമന്‍സ് കണ്ടിട്ടാണ്’ ; കുറിപ്പ് വൈറല്‍

മമ്മൂട്ടി നായികനായി എത്തിയ റോഷാക്ക് ആണ് ഇപ്പോള്‍ മലയാള സിനിമയിലെ സംസാരം വിഷയം. രണ്ട് ദിവസം മുമ്പ് റിലീസ് ചെയ്ത ചിത്രത്തിന് ഇപ്പോഴും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. നിസാം ബഷീര്‍ എന്ന സംവിധായകന്റെ മികച്ച മേക്കിങ്ങും മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെയും കൂട്ടരുടെയും മികച്ച അഭിനയവും കൂടിയായപ്പോള്‍ റോഷാക്ക് മലയാളത്തിലെ മറ്റൊരു ബ്ലോക്ബസ്റ്റര്‍ ആകുമെന്നാണ് പ്രേക്ഷകര്‍ ഒന്നടങ്കം പറയുന്നത്. കെട്ട്യോളാണ് എന്റെ മാലാഖ എന്ന ചിത്രത്തിനു ശേഷം നിസാം ബഷീര്‍ സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് സമീര്‍ അബ്ദുള്‍ […]