25 Dec, 2024
1 min read

68മത് ദേശീയ പുരസ്കാരം പ്രഖ്യാപിച്ചു : അപർണ ബാലമുരളി മികച്ച നടി, നടൻ സൂര്യ

ഈ വർഷത്തെ ദേശീയ പുരസ്‌കാരം ഇന്ന് പ്രഖ്യാപിച്ചു. 68-ാമത് ദേശീയ ചലച്ചിത്ര പുരസ്‍കാരങ്ങള്‍ ആണ് ഇന്ന് പ്രഖ്യാപിച്ചത്. 2020 ഇൽ സെൻസർ ചെയ്യുകയും റിലീസ് ചെയ്യുകയും ചെയ്ത ചിത്രങ്ങൾക്കുള്ള പുരസ്‌കാരങ്ങൾ ആണ് പ്രഖ്യാപിച്ചത്. ഈ വർഷത്തെ അവാർഡ് പ്രഖ്യാപനം വൈകിയത് കോവിഡ് പ്രതിസന്ധി കാരണമാണ്. ദില്ലിയിലെ നാഷണല്‍ മീഡിയ സെന്‍ററില്‍ വച്ചു നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ആണ് ഫല പ്രഖ്യാപനം നടത്തിയത്. മികച്ച നടനുള്ള ദേശീയ പുരസ്കാരം നേടിയത് ‘സൂരറൈ പോട്രി’ലെ അഭിനയത്തിന് സൂര്യ ആണ്, അതേസമയം […]

1 min read

“അമൃതയെ താൻ വിവാഹം ചെയ്തിട്ടില്ല… പ്രചരിക്കുന്നത് തെറ്റായ വാർത്തകൾ” : ഗോപി സുന്ദർ

വർഷങ്ങളായി സിനിമ മേഖലയിൽ സജീവമായി നിൽക്കുന്ന സംഗീത സംവിധായകനാണ് ഗോപി സുന്ദർ. നിരവധി ഹിറ്റ് സിനിമകളുടെ ഭാഗമാകാൻ താരത്തിന് സാധിച്ചിട്ടുണ്ട്. ഗോപി സുന്ദറിന്റെ പല ഗാനങ്ങളും മലയാള സിനിമയിലെ ഹിറ്റ് ലിസ്റ്റുകളുടെ ഇടയിൽ ഇടം നേടിയിട്ടുണ്ട്.  ഗോപി സുന്ദർ മികച്ച ഗായകനും സംഗീത സംവിധായകനും ആണെന്ന് ഈ നാളുകൾ കൊണ്ട് തെളിയിച്ചു കഴിഞ്ഞതാണ് എന്നാൽ അതേ സമയം തന്നെ വിവാദങ്ങളുടെ നായകനായാണ് അദ്ദേഹം എപ്പോഴും ആരാധകർക്കിടയിൽ അറിയപ്പെടാറുള്ളത്. ഗോപി സുന്ദറിന് ആദ്യ  വിവാഹത്തിൽ രണ്ട് ആൺകുട്ടികൾ ഉണ്ട്. […]

1 min read

“മമ്മൂക്കയെ കാണുന്ന നിമിഷം മുതൽ നമ്മൾ അദ്ദേഹത്തിന്റെ ഫാൻ ആയി മാറും”… ഷൈൻ ടോം ചാക്കോ

മമ്മൂട്ടിയെ കാണുമ്പോൾ തന്നെ എല്ലാവരും മമ്മൂട്ടിയുടെ ഫാൻ ആയി മാറുന്ന പതിവാണ് താൻ കണ്ടിട്ടുള്ളത്. എന്നാൽ പരിചയപ്പെടുന്ന സമയം മുതൽ തന്നെ മമ്മൂട്ടിയുടെ ഫാൻ ആകുകയും ഒന്നുമില്ല പകരം പരിചയപ്പെട്ട മമ്മൂട്ടിയെ അടുത്ത അറിഞ്ഞു കഴിഞ്ഞാൽ എല്ലാവരും അദ്ദേഹത്തിന്റെ ഫാൻ ആയി മാറും. ഒരിക്കലും മമ്മൂട്ടിയോട് ആദ്യ കാഴ്ചയിൽ തന്നെ ആർക്കും അത്ര വലിയ അടുപ്പം തോന്നുകയില്ല എന്നാൽ ഒരു ചെടി വളർന്ന് പൂവ് കഴിക്കാൻ എടുക്കുന്ന സമയം പോലെ കണ്ട് കണ്ട് അദ്ദേഹത്തെ കൂടുതൽ മനസ്സിലാക്കി […]

1 min read

ബി ഉണ്ണികൃഷ്ണന്റെ സെറ്റിൽ ആരാധകരുടെ തള്ളിക്കയറ്റം.. മഴപോലും വക വൈക്കാതെ മമ്മൂട്ടിയെ കാണാൻ എത്തിയത് നിരവധി ആരാധകർ.. ത്രില്ലർ പോലീസ് ചിത്രം പുരോഗമിക്കുന്നു..

മമ്മൂട്ടിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ അണിയിച്ചൊരുക്കുന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ വാർത്തകളാണ് സമൂഹ മാധ്യമങ്ങളിലൂടെ ഇപ്പോൾ വൈറൽ ആയി മാറുന്നത്. ചിരിക്കു പ്രാധാന്യം നൽകി ക്കൊണ്ട് ഉദയകൃഷ്ണയുടെ തിരക്കഥയിൽ ഉണ്ണികൃഷ്ണൻ അണിയിച്ചൊരുക്കിയ ചിത്രങ്ങളെല്ലാം വലിയ ഹിറ്റുകൾ ആയിട്ടുണ്ട്. എന്നാൽ ഏറ്റവു മൊടുവിലായി ഇരുവരും ഒന്നിക്കുന്ന പുതിയ ചിത്രം ഒരു ത്രില്ലർ പശ്ചാത്തലത്തിൽ ഒരുങ്ങുകയാണ് എന്നാണ് അറിയാൻ കഴിയുന്നത്. ആറാട്ട് എന്ന സിനിമയ്ക്ക് ശേഷം ബി ഉണ്ണികൃഷ്ണനും ഉദയകൃഷ്ണയും ഒന്നിക്കുന്ന ചിത്രത്തിലാണ് ഇപ്പോൾ മമ്മൂട്ടി ജോയിൻ ചെയ്തിരിക്കുന്നത്. സിനിമ […]

1 min read

“അടയ്‌ങ്കപ്പ എന്നാ ഒര് ട്രാൻഫമേഷൻ” ; നടനിൽ നിന്ന് സംവിധായാകനിലേക്ക് മോഹൻലാൽ… ഞെട്ടിത്തരിച്ച് തമിഴ് വ്ലോഗർമാരുടെ റിയാക്ഷൻ വീഡിയോ!

തമിഴ് നാട്ടിലെ പ്രമുഖ വീഡിയോ കണ്ടന്റ് ക്രീയേറ്റർമാരാണ് അവളും നാനും റിയാക്ട് ആൻഡ് വ്ലോഗ്സ് എന്ന ചാനൽ. 2019 ആരംഭിച്ച ഇവരുടെ ബ്ലോഗിന് ഇപ്പോൾ ഒരു ലക്ഷത്തിന് അടുത്ത് ഫോളോവർമാരുണ്ട്. വ്യത്യസ്തമായ പ്രമുഖ വീഡിയോകളുടെ റിയാക്ഷൻ വീഡിയോകളും ഇവരുടെ തന്നെ യാത്രകളുമാണ് ഈയൊരു ചാനലിലൂടെ പുറത്തു വിടുന്നത്. ഇപ്പോഴിതാ മോഹന്ലാൽ സംവിധായകന്റെ കുപ്പായം അണിയുന്ന ബറോസ് എന്ന സിനിമയുടെ മേക്കിങ് വീഡിയോ ഇവർ റിയാക്ട് ചെയ്തിരിക്കുകയാണ്. ചിത്രത്തിന്റെ മേക്കിങ് വീഡിയോ കാണുമ്പോൾ ഇവർക്ക് എന്താണ് തോന്നുന്നത് എന്നാണ് […]

1 min read

“ഞാൻ എന്നും ഒരു മോഹൻലാൽ ഫാൻ ആണ്… സിനിമയിൽ വരാൻ പോലും കാരണം ലാലേട്ടൻ” : ഷൈൻ ടോം ചാക്കോ പറയുന്നു

വ്യത്യസ്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു കൊണ്ട് ആരാധകരുടെ മനസ്സിൽ ഇഷ്ടം നേടിയെടുത്ത താരമാണ് ഷൈൻ ടോം ചാക്കോ. ഏതു തരത്തിലുള്ള വേഷങ്ങളും തനിക്ക് അനുയോജ്യമായ രീതിയിൽ ചെയ്യാൻ കഴിയും എന്ന് ഇതിനോടകം തന്നെ തെളിയിച്ചു കഴിഞ്ഞു. ഷൈൻ ടോം ചാക്കോ എന്ന പേര് കേട്ടാൽ തന്നെ ഇപ്പോൾ ആരാധകർക്ക് വലിയ പ്രതീക്ഷ തന്നെയാണ്. കാരണം മലയാളത്തിൽ മികച്ച സിനിമകൾ ഇതിനോടകം തന്നെ ഷൈൻ ടോം ചാക്കോ സമ്മാനിച്ചു കഴിഞ്ഞു. തന്റെ ഓരോ കഥാപാത്രങ്ങളിലും വ്യത്യസ്തത കൊണ്ടുവരാൻ ശ്രമിക്കുന്ന ഷൈൻ […]

1 min read

“മോഹൻലാൽ സാറിനൊപ്പം നിൽക്കുന്നത് പോലും പോസിറ്റീവ് ഫീൽ ആണ്” : അലക്സാണ്ടർ പ്രശാന്ത്

മോഹൻലാൽ എന്ന നടനെ കുറിച്ച് സിനിമ ലോകത്തിൽ എപ്പോഴും പറയാനുള്ളത് കൂടെ അഭിനയിക്കുന്നവരെ എന്നും കൂടെ നിർത്താൻ സഹായിക്കുന്ന ഒരു നടനാണ് എന്നാണ്. ഓരോ ദിവസം കഴിയും തോറും ലാലേട്ടൻ എന്ന വ്യക്തിയുടെ സ്വഭാവം ആരാധകർക്ക് വിലമതിക്കാൻ കഴിയാത്ത ഒരു സംഗതിയായി മാറുകയാണ്. ഓരോ സിനിമാ താരങ്ങൾക്കും ലാലേട്ടനെ കുറിച്ച് പറയാനുള്ളത് നല്ലതു മാത്രം ആണ്. സിനിമ താരങ്ങൾ എല്ലാം ലാലേട്ടനെ കുറിച്ച് പറയുന്നത് നല്ല കാര്യങ്ങൾ മാത്രമാണ്. ഇപ്പോഴിതാ സിനിമാതാരമായ അലക്സാണ്ടർ ലാലേട്ടനോടൊപ്പം ഉള്ള ആറാട്ട് […]

1 min read

“മമ്മൂക്കയുടെ മനസ്സിൽ എന്നും തമാശകൾ ഇഷ്ടപ്പെടുന്ന ഒരു കുട്ടിയുണ്ട്” : മമ്മൂട്ടിയെ കുറിച്ച് മോഹൻലാൽ പറയുന്നു

സിനിമാ ലോകത്ത് ധാരാളം നടീനടന്മാരുണ്ട് എന്നാൽ മമ്മൂട്ടി മോഹൻലാലിനെ കേൾക്കുമ്പോൾ ആരാധകർക്ക് വല്ലാത്ത ഒരു അനുഭൂതിയാണ്. സിനിമാ മേഖലയിൽ ഇവർക്ക് പകരം വയ്ക്കാൻ മറ്റു താരങ്ങൾ ഇല്ല എന്ന് തന്നെയാണ് യാഥാർത്ഥ്യം. വർഷങ്ങളായി സിനിമയിൽ ഇവർ സജീവമായി പ്രവർത്തിച്ചു കൊണ്ടിരിക്കുകയാണ്. മലയാള സിനിമയ്ക്ക് മോഹൻലാലിനും മമ്മൂട്ടിക്കും ലഭിക്കുന്ന കഥാപാത്രങ്ങൾ മറ്റു നടന്മാർക്ക് ലഭിക്കുന്നില്ല എന്നത് തന്നെയാണ് വാസ്തവം. ഇവർക്കു പകരം മറ്റൊരു നടന് ഇത് സാധ്യമല്ല എന്ന് തെളിയിക്കുകയാണ്. മോഹൻലാലും മമ്മൂട്ടിയും തമ്മിലുള്ള ആത്മബന്ധത്തെ കുറിച്ച് മുൻപും […]

1 min read

“ജീവിതത്തിൽ ഏറ്റവും കൂടുതൽ ആഗ്രഹിച്ചത് മോഹൻലാലിനെ കാണാൻ” : നടൻ സൈജു കുറുപ്പ്

  മലയാളത്തിലെ പ്രമുഖ സംവിധായകനായ ഹരിഹരന്റെ മയൂഖം എന്ന ചിത്രത്തിലൂടെ സിനിമാ ലോകത്തേക്ക് അരങ്ങേറ്റം കുറിച്ച നടനാണ് സൈജു കുറുപ്പ്. ഒരു നടൻ ആകണം എന്ന ആഗ്രഹത്തോടെ സിനിമ മേഖലയിലേക്ക് എത്തിപ്പെട്ട താരം വളരെ പെട്ടെന്ന് തന്നെയായിരുന്നു ആരാധകരുടെ ഹൃദയത്തിലും ഇടം നേടിയത്. ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ച സൈജു കുറുപ്പ് നായക വേഷത്തിൽ മാത്രമൊതുങ്ങി പോകാൻ അല്ല പകരം ഏതു തരത്തിലുള്ള വ്യത്യസ്ത കഥാപാത്രങ്ങളെയും അവതരിപ്പിക്കാൻ തയ്യാറാണെന്ന് തെളിയിക്കുകയായിരുന്നു. ഇതിനോടകം തന്നെ മലയാളികൾക്ക് ഏറ്റവും […]

1 min read

“ബിഗ്ബിയിൽ മമ്മൂക്ക ചെയ്ത ആ സീൻ കണ്ടപ്പോഴാണ് കഥാപാത്രങ്ങളിൽ വരുത്തേണ്ട വ്യത്യാസം എന്താണെന്ന് എനിക്ക് മനസ്സിലായത്” : ഫഹദ് ഫാസിൽ

സിനിമാ മേഖലയിൽ സജീവമായിട്ട് അധികം വർഷങ്ങളായില്ലെങ്കിൽ പോലും മലയാള  സിനിമയുടെ തന്നെ അഭിമാനമായ നടനാണ് ഫഹദ് ഫാസിൽ. ഇന്ത്യൻ സിനിമയിലെ തന്നെ പ്രമുഖ താരങ്ങളെല്ലാം ഫാസിലിന്റെ അഭിനയ മികവിനെ പുകഴ്ത്തുന്ന കാഴ്ചയാണ് നാമിപ്പോൾ കണ്ടു കൊണ്ടിരിക്കുന്നത്. ഇന്ത്യൻ സിനിമയുടെ തന്നെ അഭിമാനം ആയിരിക്കുകയാണ് ഫഹദ്. മലയാളത്തിന് പുറമെ മറ്റുള്ള ഭാഷകളിലും തന്റെ അഭിനയ മികവ് കാണിക്കാൻ താരത്തിന് സാധിച്ചു കഴിഞ്ഞു. സൂക്ഷ്മമായ ഓരോ അഭിനയവും അദ്ദേഹത്തെ മറ്റുള്ള നടന്മാരിൽ നിന്നും വ്യത്യസ്തനാവുകയാണ്. ഇപ്പോഴിതാ ബിഗ്ബി എന്ന സിനിമ […]