27 Dec, 2024
1 min read

‘മാനസികരോഗികളായ കഥാപാത്രങ്ങള്‍ ചെയ്ത് തന്നെ അത്ഭുതപ്പെടുത്തിയ രണ്ട് താരങ്ങളാണ് മോഹന്‍ലാലും കമല്‍ഹാസനും’; കുറിപ്പ് വൈറല്‍

മലയാളികളുടെ പ്രിയ താരമാണ് മോഹന്‍ലാല്‍. അദ്ദേഹത്തിന്റെ കരിയറിലെ വളരെ മികച്ച വേഷങ്ങളില്‍ ഒന്നായിരുന്നു അഹത്തിലെ സിദ്ധാര്‍ത്ഥന്‍. ബാല്യം മനുഷ്യന്റെ സ്വഭാവ മാനസിക വളര്‍ച്ചയെ ഏറെ സ്വാധിനിക്കാന്‍ കഴിവുള്ള സമയമാണ്. ഈ പ്രായത്തില്‍ ഉണ്ടാകുന്ന ചെറിയ കാര്യങ്ങള്‍ പോലും ആ വ്യക്തിയുടെ ഭാവി ജീവിതത്തില്‍ ഏറെ സ്വാധിനം ഉണ്ടാവും. ഇതാണ് ഈ സിനിമയുടെ മെയിന്‍ മെസ്സേജ് ആയി വരുന്നത്. ഇപ്പോഴിതാ മാനസികരോഗികളായ കഥാപാത്രം ചെയ്ത മോഹന്‍ലാലിനെയും കമല്‍ ഹാസനെയും കുറിച്ച് സിനിഫൈല്‍ ഗ്രൂപ്പില്‍ പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്. […]

1 min read

‘ഒറ്റ നോട്ടത്തില്‍ സ്ത്രീകള്‍ ശ്രദ്ധിക്കുന്ന ഗ്ലാമര്‍ എനിക്ക് ഉണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല’; ദുല്‍ഖര്‍ സല്‍മാന്‍

മലയാള സിനിമയിലെ ഏറ്റവും സ്‌റ്റൈല്‍ ഉള്ള നടന്മാരില്‍ ഒരാളാണ് മെഗാസ്റ്റാറിന്റെ മകന്‍ കൂടിയായ ദുല്‍ഖര്‍ സല്‍മാന്‍. മലയാളത്തിന് പുറമെ മറ്റ്ഭാഷ ചിത്രങ്ങളിലും സജീവമായി അഭിനയക്കുന്ന താരത്തിന് ആരാധകരും ഏറെയാണ്. മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ മകന്‍ എന്ന നിലയില്‍ ആണ് അദ്ദേഹം ചലച്ചിത്ര രംഗത്ത് അരങ്ങേറ്റം കുറിച്ചതെങ്കിലും ഇപ്പോള്‍ തന്റേതായ സ്ഥാനം നേടിയെടുക്കാന്‍ ദുല്‍ഖറിന് സാധിച്ചിട്ടുണ്ട്. ആര്‍. ബാല്‍കി സംവിധാനം ചെയ്ത ബോളിവുഡ് ചിത്രം ഛുപ്പ് ആണ് ദുല്‍ഖറിന്റെ അവസാനമായി തിയേറ്ററില്‍ എത്തിയ ചിത്രം. ഇപ്പോഴിതാ, ദുല്‍ഖര്‍ തന്റെ സൗന്ദര്യത്തെ […]

1 min read

” ലാൽ കഥാപാത്രത്തെ സ്വീകരിച്ചു കഴിഞ്ഞു എന്ന് മനസ്സിലായാൽ പിന്നെ നമുക്ക് മറിച്ചു ചിന്തിക്കേണ്ട കാര്യമില്ല, ആശങ്കയുമില്ല. ” – സാഗർ കോട്ടപ്പുറത്തെ കുറിച്ച് കമൽ

മലയാളി പ്രേക്ഷകരെ സംബന്ധിച്ചിടത്തോളം വളരെയധികം പൊട്ടിചിരിച്ചിട്ടുള്ള ഒരു ചിത്രമായിരിക്കും അയാൾ കഥയെഴുതുകയാണ് എന്ന ചിത്രം. അയാൾ കഥയെഴുതുകയാണ് എന്ന ചിത്രത്തിലെ സാഗർ കോട്ടപ്പുറം എന്ന നോവലിസ്റ്റിനെ അത്ര പെട്ടെന്ന് ആർക്കും മറക്കാൻ സാധിക്കില്ലല്ലോ. സാഗർ കോട്ടപ്പുറം എന്ന കഥാപാത്രത്തിന്റെ ഇന്നലെകളെ ചുറ്റിപ്പറ്റിയാണ് കഥ നടക്കുന്നത് തന്നെ. ഇപ്പോൾ ഈ ചിത്രത്തെക്കുറിച്ച് ഉള്ള ഒരു പുതിയ അറിവാണ് മൂവി സ്ട്രീറ്റ് എന്ന ഒരു സിനിമ ഗ്രൂപ്പിൽ കുറിപ്പ് ആയി എത്തിയത്. സിനിമയുടെ പ്രത്യേകതയെ കുറിച്ചാണ് ഇതിൽ പറയുന്നത്. സത്യത്തിൽ […]

1 min read

മമ്മൂക്കയെ കണ്ട് തുള്ളിച്ചാടി തെന്നിന്ത്യന്‍ താരം സ്‌നേഹ ; വീഡിയോ വൈറല്‍

തെന്നിന്ത്യയില്‍ ഒട്ടേറെ ആരാധകരുള്ള നടിമാരിലൊരാളാണ് സ്‌നേഹ. താരത്തിന്റെ ചിത്രങ്ങള്‍ക്കെല്ലാം സോഷ്യല്‍ മീഡിയയില്‍ വന്‍ സ്വീകാര്യതയാണ് ലഭിക്കുന്നത്. 2000ല്‍ പുറത്തിറങ്ങിയ മലയാള ചിത്രം ഇങ്ങനെ ഒരു നിലാപക്ഷിയിലൂടെയാണ് സ്‌നേഹ അഭിനയരംഗത്തേക്ക് എത്തുന്നത്. 2012 ലായിരുന്നു സ്‌നേഹയുടേയും പ്രസന്നയുടേയും വിവാഹം. ധനുഷ് ചിത്രം പട്ടാസിലാണ് സ്‌നേഹ ഒടുവില്‍ അഭിനയിച്ചത്. വിവാഹത്തിന് ശേഷം സിനിമയില്‍ അത്ര കണ്ട് സജീവമല്ലെങ്കിലും അവതരിപ്പിച്ച വേഷങ്ങളെല്ലാം ശ്രദ്ധിക്കപ്പെട്ടിരുന്നു. മമ്മൂട്ടിയും സ്‌നേഹയും മലയാളത്തില്‍ ചില ചിത്രങ്ങളില്‍ അഭിനയിച്ചിരുന്നു. ഇപ്പോള്‍ വീണ്ടും മലയാളത്തിലേക്ക് തിരികെയെത്തുന്നതിന്റെ സന്തോഷത്തിലാണ് സ്‌നേഹ. മമ്മൂട്ടി […]

1 min read

” മോഹൻലാലിനെ പോലെ ആരുമില്ല, അന്നും ഇന്നും എന്നും മോഹൻലാലിന് പകരം മോഹൻലാൽ മാത്രമേയുള്ളൂ “

മോഹൻലാൽ എന്ന നടനെ കുറിച്ച് മലയാളസിനിമ പ്രേക്ഷകർക്കിടയിൽ ഒരു പ്രത്യേകമായ ആമുഖത്തിന്റെ ആവശ്യമൊന്നുമില്ല. മലയാളികൾക്കെല്ലാം സുപരിചിതനാണ് അദ്ദേഹം. മലയാളികളുടെ ജീവിതത്തിലെ സമസ്ത വികാരങ്ങളിൽ നിന്ന് ഇറങ്ങി നിന്നിട്ടുള്ള കഥാപാത്രങ്ങളെ അവിസ്മരണീയമാക്കിയിട്ടുള്ള കലാകാരൻ എന്ന് തന്നെ പറയേണ്ടിയിരിക്കുന്നു. വില്ലനായി വന്ന് പിന്നീട് സ്വന്തം കഴിവുകൊണ്ട് നായകനായി മാറി. ഇന്ന് മലയാള സിനിമാലോകത്തെ വിസ്മയമായി നിലനിൽക്കുന്ന മോഹൻലാൽ. മോഹൻലാലിനെ കുറിച്ച് ഒരു ആരാധകൻ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്ന ഒരു കുറിപ്പാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത് ഒരു സിനിമ ഗ്രൂപ്പിലാണ് ഈ […]

1 min read

‘മമ്മൂട്ടി ചിത്രത്തില്‍ വില്ലനാവാന്‍ മടിച്ച് സിനിമയില്‍ നിന്ന് പിന്‍മാറിയ ജയറാം’; കുറിപ്പ് വൈറല്‍

മലയാളികളുടെ പ്രിയപ്പെട്ട അഭിനേതാക്കളിലൊരാളാണ് ജയറാം. വ്യത്യസ്തമായ കഥാപാത്രങ്ങളുമായി മുന്നേറുകയാണ് അദ്ദേഹം. പത്മരാജന്‍ സംവിധാനം ചെയ്ത അപരനിലൂടെയായാണ് ജയറാം തുടക്കം കുറിച്ചത്. മണിരത്നത്തിന്റെ സ്വപ്ന സിനിമയായ പൊന്നിയിന്‍ സെല്‍വനില്‍ അഭിനയിച്ച് വരികയാണ് ജയറാം. കരിയറിലെ തന്നെ മികച്ച വേഷമായിരിക്കും ചിത്രത്തിലേതെന്നാണ് താന്‍ കരുതുന്നതെന്ന് ജയറാം പറഞ്ഞത്. ഇപ്പോഴിതാ ഒരു കുറിപ്പാണ് വൈറലാവുന്നത്. മമ്മൂട്ടി ചിത്രത്തില്‍ വില്ലനാവാന്‍ മടിച്ച് സിനിമയില്‍ നിന്ന് പിന്‍മാറിയ ജയറാമിനേയും ഭാസ്‌കര്‍ ദി റാസ്‌കല്‍ എന്ന ചിത്രത്തെയും കുറിച്ചാണ് കുറിപ്പില്‍ പറയുന്നത്. ഭാസ്‌കര്‍ ദി റാസ്‌കല്‍ […]

1 min read

” എന്റെ മുരളിയുടെ മകൾ കാർത്തികയെ കാണാൻ ഞാൻ പോയി അവളെ അനുഗ്രഹിച്ചാണ് ഞാൻ തിരികെ വന്നത് ” – മുരളിയുടെ ഓർമ്മകളിൽ മമ്മൂട്ടി

മലയാളി പ്രേക്ഷകരെ സംബന്ധിച്ചിടത്തോളം മരിച്ചാലും മറക്കാത്ത ഓർമ്മകൾ സമ്മാനിച്ചിട്ടുള്ള ഒരു നടനാണ് മുരളി. അദ്ദേഹം ഈ ലോകത്തിൽ നിന്നും വിട പറഞ്ഞിട്ട് വർഷങ്ങൾ ആയിരിക്കുന്നുവെങ്കിലും ഇന്നും അദ്ദേഹത്തെപ്പോലെ മികച്ച രീതിയിൽ ഒരു കഥാപാത്രത്തെ അവിസ്മരണീയമാക്കാൻ പകരക്കാർ മലയാള സിനിമയിൽ ഇന്നും എത്തിയിട്ടില്ല എന്ന് പ്രേക്ഷകർ അടിവരയിട്ടു പറയുന്നു. സ്വാഭാവിക അഭിനയത്തിന്റെ തമ്പുരാൻ എന്നു തന്നെ മുരളിയെ വിശ്വസിപ്പിക്കണം. മുരളിയുടെയും മമ്മൂട്ടിയുടെയും ചിത്രങ്ങളൊക്കെ വലിയ താല്പര്യത്തോടെയാണ് പ്രേക്ഷകർ നോക്കിക്കണ്ടിരുന്നത്. മുരളി മമ്മൂട്ടി കോമ്പിനേഷനിൽ ഇറങ്ങിയ ഏറ്റവും കൂടുതൽ ആളുകൾ […]

1 min read

മണിച്ചിത്രത്താഴിന്റെ ക്ലൈമാക്സ്‌ സീനിനുള്ള ബുദ്ധി സുരേഷ് ഗോപിയുടെ, തുറന്നു പറഞ്ഞു സംവിധായാകൻ ഫാസിൽ

മണിച്ചിത്രത്താഴ് എന്ന ചിത്രം ഒരു കാരണവശാലും മലയാളി പ്രേക്ഷകർക്ക് ഒരു കാലത്തും മറക്കാൻ സാധിക്കില്ല. മലയാളികളുടെ മനസ്സിൽ ചിരിയും ചിന്തയും ആവേശവും ഒക്കെ ഉണർത്തിയിട്ടുള്ള ഒരു ചിത്രം തന്നെയാണ് മണിച്ചിത്രത്താഴ്. അധികം ആരും തിരഞ്ഞെടുക്കാത്ത ഒരു പ്രമേയത്തിലാണ് ഫാസിലാ ചിത്രം മലയാളി പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിച്ചത്. സൈക്കോളജിയും ഹൊററും ഒക്കെ ചേർന്ന ഒരു പ്രത്യേകമായ അനുഭവം തന്നെയായിരുന്നു മണിചിത്രത്താഴ്. ഇന്നും ടിവിയിൽ എത്തുമ്പോൾ ഒരു മടുപ്പും കൂടാതെ പ്രേക്ഷകർക്ക് കാണാൻ സാധിക്കുന്ന ഒരു ചിത്രം തന്നെയാണ് മണിച്ചിത്രത്താഴ്. […]

1 min read

ലക്കി നമ്പർ കൈ വിടാതെ പുതിയ കാരവാനിലും ഉറപ്പിച്ചു മോഹൻലാൽ

മഞ്ഞിൽ വിരിഞ്ഞ പൂവ് എന്ന ചിത്രത്തിൽ വില്ലനായി പിന്നെ എത്തി പിന്നീട് മലയാള സിനിമയുടെ അവിഭാജ്യഘടകമായി മാറിയ നടനാണ് മോഹൻലാൽ. ഒരിക്കലും ആർക്കും മറക്കാൻ സാധിക്കാത്ത ഒരുപിടി മനോഹരമായ കഥാപാത്രങ്ങളെ ഇന്നും പകരക്കാർ ഇല്ലാതെ അവിസ്മരണീയമാക്കി കൊണ്ടാണ് തന്റെ അഭിനയ ജീവിതം മോഹൻലാൽ മുൻപോട്ട് കൊണ്ടുപോകുന്നത്. അഭിനയം പോലെ തന്നെ അദ്ദേഹത്തിന് വളരെയധികം ഇഷ്ടപ്പെട്ട ഒന്നാണ് വാഹനങ്ങളെന്നു പറയുന്നത്.   നിരവധി വാഹനങ്ങളാണ് താരരാജാവിന് സ്വന്തമായുള്ളത്. ഇപ്പോഴിതാ ഒരു പുത്തൻ വാഹനം കൂടി ഈ വാഹനങ്ങൾക്കിടയിൽ സ്ഥാനം […]