‘അന്ന് ഞാൻ കൊടും മോഹൻലാൽ ആരാധകനായിരുന്നു’: രൂപേഷ് പീതാംബരൻ
തിയേറ്ററിൽ ഒന്നടങ്കം ഇപ്പോൾ ആഘോഷങ്ങൾ ഒരു ദിവസങ്ങളാണ്. കാരണം മോഹൻലാൽ നായകനായ സ്ഫടികം എന്ന എക്കാലത്തെയും ഹിറ്റ് ചിത്രം വീണ്ടും തിയേറ്ററിൽ റീ -റിലീസ് ചെയ്തിരിക്കുകയാണ്. വലിയ ആഘോഷത്തോടെയാണ് സിനിമ ആരാധകരും മോഹൻലാൽ ഫാൻസും ചിത്രം ഏറ്റെടുത്തിരിക്കുന്നത്. ഈ സമയത്ത് ഏറ്റവും കൂടുതൽ ശ്രദ്ധ നേടുന്നത് മോഹൻലാലിനൊപ്പം തന്നെ രൂപേഷ് എന്ന നടനും സംവിധായകനും കൂടിയാണ്. ആടുതോമയുടെ ചെറുപ്പകാലം ആയ തോമസ് ചാക്കോ എന്ന കഥാപാത്രത്തെ ചിത്രത്തിൽ അവതരിപ്പിച്ചത് രൂപേഷ് ആയിരുന്നു. ഇപ്പോഴിതാ തന്റെ മറക്കാൻ കഴിയാത്ത […]
“പൊന്മുട്ടയിടുന്ന താറാവിലെ അഭിനയം കണ്ടു ഞാൻ ഉർവശിയുടെ ആരാധകനായി”: സത്യൻ അന്തിക്കാട്
കുടുംബ പ്രേക്ഷകരുടെ ഏറ്റവും ഇഷ്ടപ്പെട്ട സംവിധായകരിൽ ഒരാളാണ് സത്യൻ അന്തിക്കാട് എപ്പോഴും ആരാധകർക്കു മുന്നിലേക്ക് കുടുംബ ചിത്രങ്ങളുമായി എത്തുന്ന സംവിധായകൻ ആയതു കൊണ്ട് തന്നെ തീയേറ്ററിൽ സത്യൻ അന്ദിക്കാടിന്റെ ഒരു ചിത്രം എത്തുമ്പോൾ ആരാധകർ വലിയ പ്രതീക്ഷ തന്നെയാണ്. ഏറ്റവും ഒടുവിലായി അദ്ദേഹത്തിന്റെ പുറത്തിറങ്ങിയ ചിത്രമായിരുന്നു മകൾ. എന്നാൽ ചിത്രം അത്ര കണ്ട് ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും പ്രേക്ഷക സ്വീകാര്യത നേടിയെടുക്കാൻ സാധിച്ചിരുന്നു. എന്നും വ്യത്യസ്തമായ കഥാപാത്രങ്ങളെ തിരഞ്ഞെടുക്കുകയാണ് താരം ചെയ്യാറുള്ളത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത് സത്യൻ […]
‘അക്ഷയ് കുമാറിന് ഒരിക്കലും മോഹൻലാൽ ആകാൻ കഴിയില്ല ‘: പ്രിയദർശൻ
മലയാള സിനിമയെ ഇന്ത്യൻ സിനിമയുടെ നെറുകയിൽ എത്തിച്ച സംവിധായാകനാണ് പ്രിയദർശൻ. ഇതിനോടകം തന്നെ മലയാളത്തിലെ നിരവധി സിനിമകളാണ് പ്രിയദർശൻ ഹിന്ദിയിലേക്ക് റീമേക് ചെയ്തത്. അതോടൊപ്പം തന്നെ ചിത്രങ്ങളും ഹിന്ദിയിൽ ആരാധകർക്ക് മുന്നിൽ എത്തിക്കാൻ പ്രിയദർശന് സാധിച്ചിട്ടുണ്ട്. മലയാളികൾ അഭിമാനത്തോടെ നോക്കി കാണുന്ന സംവിധായാകനാണ് പ്രിയദർശൻ എന്നു പറഞ്ഞാൽ യാതൊരു തെറ്റുമില്ല കാരണം അത്രയേറെ ചിത്രങ്ങൾ ആണ് സിനിമാ ലോകത്തിന് പ്രിയദർശൻ സമ്മാനിച്ചിട്ടുള്ളത്. മോഹൻലാൽ പ്രിയദർശൻ കൂട്ടു കെട്ടിൽ എത്തിയ നിരവധി ചിത്രങ്ങളാണ് ബോക്സ് ഓഫീസിൽ വമ്പൻ ഹിറ്റുകൾ […]
യഥാർത്ഥ ക്രിസ്റ്റഫര്‍ വിസി സജ്ജനാര്‍ ഐപിഎസോ ?
തിയേറ്ററിൽ ഒന്നടങ്കം ഹിറ്റായി മുന്നേറുകയാണ് മമ്മൂട്ടി നായകനായ ക്രിസ്റ്റഫർ എന്ന ചിത്രം. ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു കൊണ്ട് എന്നും പ്രേക്ഷകരെ വിസ്മയിപ്പിക്കുന്ന മമ്മൂട്ടിയുടെ ക്രിസ്റ്റഫർ എന്ന കഥാപാത്രവും ആരാധകർ ഇരു കൈയും നീട്ടി സ്വീകരിച്ചിരിക്കുകയാണ്. സ്ത്രീകളെ ബലാത്‌സംഗം ചെയ്ത് കൊല്ലുന്ന കുറ്റവാളികളെ നിറയൊഴിച്ച് കൊല്ലുന്ന ക്രിസ്റ്റഫർ ഐ.പി.എസ്. എന്ന ഉദ്യോഗസ്ഥനായി മമ്മൂട്ടി നിറഞ്ഞാടിയ ചിത്രം കഴിഞ്ഞ ദിവസമാണ് തിയേറ്ററിലെത്തിയത്. സിനിമ തീയറ്ററിൽ കാണുന്ന ഓരോ പ്രേക്ഷകന്റെയും മനസ്സിൽ ഇതാണ് ഞങ്ങൾ ആഗ്രഹിച്ച ഒരു പോലീസ് ഉദ്യോഗസ്ഥൻ എന്നും […]
“ഡയലോഗ് കാണാതെ പറഞ്ഞ് എങ്ങനെയുണ്ട് ലാലേട്ടാ എന്ന് ചോദിച്ചപ്പോൾ ഇനി അഭിനയിക്ക് എന്നായിരുന്നു പറഞ്ഞത്” ; കലാഭവൻ ഷാജോൺ
മിമിക്രി വേദികളിലൂടെ സിനിമയിലേക്ക് എത്തിയ താരമാണ് കലാഭവൻ ഷാജോൺ. തുടക്കകാലത്ത് നിരവധി കോമഡി വേഷങ്ങൾ ചെയ്ത താരം പിന്നീട് വില്ലൻ വേഷങ്ങൾ ചെയ്തും ഞെട്ടിക്കുകയായിരുന്നു. ഇന്ന് സംവിധാനത്തിൽ പോലും തന്റെ സാന്നിധ്യം അറിയിച്ച ഷാജോൺ മലയാള സിനിമയിൽ നിറസാന്നിധ്യമായി മാറിയിരിക്കുന്നു. നിരവധി ഹിറ്റ് ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്ത അദ്ദേഹം ക്യാരക്ടർ റോളുകളിലൂടെ കയ്യടി നേടുകയാണ് ഇപ്പോൾ. കലാഭവൻ ഷാജോണിന്റെ കരിയറിലെ തന്നെ ബ്രേക്ക് എന്ന് വിശേഷിപ്പിക്കാവുന്ന ചിത്രമായിരുന്നു മോഹൻലാൽ നായകനായി എത്തിയ ദൃശ്യം. ഈ […]
“മോഹൻലാലിന്റെ കഴിഞ്ഞ സിനിമകൾ പരാജയമായിരുന്നു എന്ന് കരുതി വരുന്ന സിനിമകൾ അങ്ങനെ ആകണമെന്നില്ല” : പൃഥ്വിരാജ്
അഭിനയം കൊണ്ടും നിലപാടുകൾ കൊണ്ടും യുവ നടന്മാരിൽ എന്നും ശ്രദ്ധേയനായ തീർന്ന താരമാണ് പൃഥ്വിരാജ്. താരദമ്പതികളായ സുകുമാരന്റെയും മല്ലിക സുകുമാരന്റെയും മകനായി ജനിച്ച് സിനിമയിലേക്ക് വന്ന താരപുത്രന് തുടക്കം മുതൽ തന്നെ മികച്ച സ്വീകാര്യത ലഭിച്ചിരുന്നു. 2002 രഞ്ജിത്ത് സംവിധാനം ചെയ്ത നന്ദനം എന്ന ചിത്രത്തിലൂടെയാണ് പൃഥ്വിരാജ് അഭിനയരംഗത്തേക്ക് കടന്നുവന്നത്. നക്ഷത്രക്കണ്ണുള്ള രാജകുമാരൻ അവനുണ്ടൊരു രാജകുമാരി, സ്റ്റോപ്പ് വയലൻസ് എന്നിവയ്ക്ക് ശേഷമാണ് നന്ദനം പുറത്തിറങ്ങിയത്. 2009 ൽ പുറത്തിറങ്ങിയ പുതിയ മുഖം എന്ന താരത്തിന്റെ ചിത്രം വളരെയധികം […]
‘ഇതെന്റെ പുത്തൻ റെയ്ബാൻ ഗ്ലാസ്, ഊതല്ലേ ഊതിയാ തീപ്പൊരി പറക്കും’ ; ആടുതോമയ്‌ക്കൊപ്പംമുണ്ടും മടക്കിക്കുത്തി അനശ്വര രാജൻ
മലയാളത്തിൽ ഏറെ ആരാധകരുള്ള യുവ നടിയാണ് അനശ്വര രാജൻ. വളരെ ചുരുക്കം നാളുകൾ കൊണ്ട് തന്നെ ഒരുപിടി നല്ല ചിത്രങ്ങളുടെ ഭാഗമാകാൻ താരത്തിന് സാധിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമായ താരം പങ്കുവെക്കുന്ന ചിത്രങ്ങളെല്ലാം വളരെ പെട്ടെന്ന് തന്നെ വൈറലാകാറുണ്ട്. വളരെ ചെറിയ പ്രായത്തിൽ തന്നെ സിനിമാ മേഖലയിൽ സജീവമായി കൊണ്ടിരിക്കുന്ന താരം ഇതിനോടൊപ്പം തന്നെ നല്ല ചിത്രങ്ങളുടെ ഭാഗമായി. താരം തന്റെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്ന പുതിയ ചിത്രങ്ങൾ ആണ് ഇപ്പോൾ ഏവരുടെയും ചർച്ചാവിഷയം.സ്ഫടികത്തിന്റെ റി-റിലീസിനോട് അനുബന്ധിച്ച് […]
“അച്ഛനാകാൻ പോയ ഞാൻ സെമിനാരിയിൽ നിന്ന് മതിൽ ചാടിയത് ആ മൂന്ന് കാരണങ്ങൾ കൊണ്ട്” ; അലൻസിയർ
മലയാള സിനിമ, ടെലിവിഷൻ, നാടകം എന്നീ നിലകളിൽ ഒരുപോലെ തിളങ്ങുന്ന താരമാണ് അലൻസിയർ. അഞ്ചാം വയസ് മുതൽ നാടക അഭിനയം ആരംഭിച്ച ഇദ്ദേഹം അക്കാലത്ത് തന്നെ സുഹൃത്തുക്കളുമായി ചേർന്ന് നേതാജി തിയേറ്റർ എന്ന പേരിൽ ചെറിയ നാടക ഗ്രൂപ്പ് ആരംഭിച്ചിരുന്നു. തുടർന്ന് നിരവധി നാടകങ്ങൾ സംവിധാനം ചെയ്യുകയും അഭിനയിക്കുകയും ചെയ്തു. പിന്നീട് അമ്മച്ച്വർ നാടക രംഗത്തേക്ക് കടന്നു. കോളേജ് പഠനകാലത്ത് നിരവധി നാടക സംഘങ്ങളുമായി ചേർന്ന് പ്രവർത്തിച്ചിരുന്നു. സിപി കൃഷ്ണകുമാറിന്റെ നാടക സംഘം, നാരായണ പണിക്കരുടെ സോപാനം […]
ദൃശ്യത്തിന്റെ ഹോളിവുഡ് റീമേക്ക് ഉടൻ ; പിന്നാലെ കൊറിയന്‍, ജപ്പനീസ് ഭാഷകളിലേക്കും
മലയാളത്തിലെ ഏറ്റവും ഹിറ്റായ ചിത്രങ്ങളുടെ പട്ടികയിൽ ഇടം നേടിയ ചിത്രമാണ് ദൃശ്യം ഇതിന്റെ രണ്ടാം ഭാഗത്തിനും മികച്ച പ്രേക്ഷക സ്വീകാര്യത തന്നെയാണ് നേടിയെടുക്കാൻ കഴിഞ്ഞു. മലയാളത്തില്‍ ഒടിടി റിലീസ് ചെയ്ത ദൃശ്യം രണ്ട് ബോളിവുഡില്‍ റീമേക്ക് ചെയ്തപ്പോൾ തിയേറ്ററിൽ തന്നെ ചിത്രം റിലീസ് ചെയ്തു. അജയ് ദേവഗണ്‍ പ്രധാന വേഷത്തില്‍ എത്തിയ ചിത്രം മികച്ച ബോക്സ്ഓഫീസ് വിജയമായിരുന്നു നേടിയത് . സിനിമയ്ക്ക് നേരത്തെ തന്നെ സിംഹള, ഇന്തോനേഷ്യ, ചൈനീസ് ഭാഷകളില്ലേക്ക് റീമേക്ക് ചെയ്തിട്ടുണ്ട്. ഇപ്പോഴിത ചിത്രം കൂടുതൽ […]
പ്രണയദിനത്തിൽ ‘ഹൃദയം’ റി-റിലീസിന്, ഫെബ്രുവരി 10 മുതൽ ചിത്രം തിയേറ്ററിൽ
മലയാളികൾ ഏറെ സന്തോഷത്തോടെ ഏറ്റെടുത്ത സിനിമയായിരുന്നു ഹൃദയം. പ്രണവ് മോഹൻലാലിനെ നായകനാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമായ ഹൃദയം ഇപ്പോൾ റി- റിലീസിന് ഒരുങ്ങുകയാണ് . വാലന്റൈൻ ദിനത്തോട് അനുബന്ധിച്ചാണ് ചിത്രം റിലീസിന് ഒരുങ്ങുന്നത്. ഫെബ്രുവരി 10 മുതലാകും ഹൃദയം തീയറ്ററിൽ വീണ്ടും എത്തുന്നതെന്ന് നിർമ്മാതാവ് വിശാഖ് സുബ്രഹ്മണ്യം അറിയിച്ചു. കൊച്ചി, ചെന്നൈ, ബാംഗ്ലൂർ, കോയമ്പത്തൂർ എന്നിവിടങ്ങളിലാണ് ഹൃദയം ആദ്യമായി റീ-റിലീസ് ചെയ്യുന്നത് . വാലന്റൈൻസ് ഡേ പ്രമാണിച്ച് ഹൃദയം മാത്രമല്ല മറ്റു ചില ചിത്രങ്ങളും റിലീസിന് […]