22 Jan, 2025
1 min read

ബി ഉണ്ണികൃഷ്ണന്റെ സംവിധാനത്തില്‍ മമ്മൂട്ടിയുടെ ബിഗ്ബജറ്റ് പാൻ ഇന്ത്യൻ ത്രില്ലർ ഉടൻ വരുന്നു! പ്രതീക്ഷകളേറെ

മലയാള ചലച്ചിത്ര സംവിധായകനും, തിരക്കഥാകൃത്തുമാണ് ബി ഉണ്ണികൃഷ്ണന്‍. ജലമര്‍മ്മരം എന്ന ചിത്രത്തിന് തിരക്കഥ രചിച്ചു കൊണ്ടാണ് ബി ഉണ്ണികൃഷ്ണന്‍ മലയാള സിനിമ രംഗത്തേക്ക് പ്രവേശിക്കുന്നത്. ആ വര്‍ഷത്തെ മികച്ച തിരക്കഥയ്ക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാരത്തിനും ബി ഉണ്ണികൃഷ്ണന്‍ അര്‍ഹനായി. പിന്നീട് കവര്‍ സ്റ്റോറി എന്ന ത്രില്ലര്‍ സിനിമയ്ക്ക് വേണ്ടി അദ്ദേഹം തിരക്കഥ എഴുതി. തുടര്‍ന്ന് ഏഷ്യാനെറ്റ് 2004 ല്‍ സംപ്രേഷണം ചെയ്ത ബ്ലാക്ക് ആന്‍ഡ് വൈറ്റ് എന്ന കുറ്റാന്വേഷണ സീരിയലിനും ബി ഉണ്ണികൃഷ്ണന്‍ തിരക്കഥ രചിച്ചു. അങ്ങനെ […]

1 min read

മമ്മൂട്ടിയും മോഹൻലാലും അതിജീവിതയ്ക്കൊപ്പം നിൽക്കില്ല; കാരണം തുറന്നുപറഞ്ഞ് അഡ്വ. സുധ ഹരിദ്വാർ.

കഴിഞ്ഞ കുറച്ചു വർഷങ്ങളായി മലയാള സിനിമ ഇൻഡസ്ട്രിയെയും കേരളത്തെയും പിടിച്ചു കുലുക്കുന്ന സംഭവമാണ് നടിയെ ആക്രമിച്ച കേസ്. ഇപ്പോഴിതാ നടിയെ ആക്രമിച്ച കേസിൽ മലയാളത്തിലെ സൂപ്പർതാരങ്ങൾ നിൽക്കുമെന്ന് തോന്നുന്നില്ല എന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് അഡ്വക്കേറ്റ് സുധ ഹരിദ്വാർ. ഒരു അഭിമുഖത്തിനിടെയാണ് ഇക്കാര്യം അവർ തുറന്നു സംസാരിച്ചത്. സമൂഹത്തിൽ അടിയന്തര ശ്രദ്ധ നേരിടുന്ന ഏതെങ്കിലും വിഷയത്തിൽ മോഹൻലാലോ മമ്മൂട്ടിയോ അഭിപ്രായം പറഞ്ഞിട്ടുണ്ടോ എന്നും അവർ ചോദിച്ചു.   അവരുടെ വാക്കുകൾ വായിക്കാം.. ”സമൂഹത്തിലെ അടിയന്തിര പ്രാധാന്യമുള്ള വിഷയങ്ങളിലൊന്നും മമ്മൂട്ടിയോ […]

1 min read

“എനിക്ക് അദ്ദേഹത്തോടൊപ്പം അഭിനയിക്കാൻ പേടിയായിരുന്നു”ഫഹദ് ഫാസിലിനെ കുറിച്ച് തുറന്നുപറഞ്ഞ് ഇഷാ ഷെർവാണി.

ഒരൊറ്റ സിനിമയിലൂടെ മലയാളികളുടെ മനസ്സ് കീഴടക്കിയ താരമാണ് ഇഷാ ഷെർവാണി. അഭിനയം മാത്രമല്ല നൃത്ത രംഗത്തും സജീവമാണ് താരം. അഞ്ചു സുന്ദരികൾ എന്ന ആന്തോളജിയിൽ ഇശാ എന്ന ഷോർട്ട് ഫിലിമിൽ താരം 2013ൽ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും, ശ്രദ്ധിക്കപ്പെട്ടത് 2014ൽ അമൽ നീരദ് സംവിധാനം ചെയ്ത ഇയ്യോബിൻ്റെ പുസ്തകം എന്ന സിനിമയിൽ മലയാളികളുടെ പ്രിയപ്പെട്ട നായകൻ ഫഹദ് ഫാസിലിൻ്റെ നായികയായിട്ടാണ് താരം ശ്രദ്ധിക്കപ്പെട്ടത്. അമൽ നീരദ് സംവിധാനം ചെയ്ത ഈ ചിത്രത്തിൽ ഫഹദ് ഫാസിൽ,ഇഷാ ഷെർവാണിയും കൂടെ മലയാള സിനിമയിലെ […]

1 min read

ബി ഉണ്ണികൃഷ്ണന്റെ സിനിമയിൽ നായകനായി സുരേഷ് ഗോപി ; ആരാധകർ കാത്തിരിപ്പിൽ

സിനിമ സംവിധായകനും, തിരക്കഥാകൃത്തുമാണ് ബി ഉണ്ണികൃഷ്ണന്‍. ജലമര്‍മ്മരം എന്ന സിനിമയ്ക്ക് തിരക്കഥ രചിച്ചു കൊണ്ടാണ് ബി ഉണ്ണികൃഷ്ണന്‍ സിനിമ രംഗത്തേക്ക് പ്രവേശിക്കുന്നത്. ആ വര്‍ഷത്തെ മികച്ച തിരക്കഥയ്ക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാരത്തിനും അദ്ദേഹം അര്‍ഹനായി. പിന്നീട് കവര്‍ സ്‌റ്റോറി എന്ന ത്രില്ലര്‍ സിനിമയ്ക്ക് വേണ്ടി അദ്ദേഹം തിരക്കഥ രചിച്ചു. തുടര്‍ന്ന് ഏഷ്യാനെറ്റ് 2004 ല്‍ സംപ്രേഷണം ചെയ്ത ബ്ലാക്ക് ആന്‍ഡ് വൈറ്റ് എന്ന കുറ്റാന്വേഷണ സീരിയലിന് തിരക്കഥ രചിച്ചു. അങ്ങനെ നിരവധി സിനിമകള്‍ക്കും സീരിയലുകള്‍ക്കും തിരക്കഥ എഴുതിയ […]

1 min read

‘ നിങ്ങള്‍ക്കൊപ്പം ഞങ്ങളുണ്ട്’ ; സായ് പല്ലവിക്ക് പിന്തുണയുമായി പ്രകാശ് രാജ്‌

നടി സായ് പല്ലവിക്ക് നേര നടക്കുന്ന സൈബര്‍ ആക്രമണങ്ങളില്‍ പിന്തുണയുമായി നടന്‍ പ്രകാശ് രാജ് രംഗത്ത്. ആള്‍ക്കൂട്ട ആക്രമണങ്ങള്‍ക്കെതിരെ തുറന്നു പറഞ്ഞതിന്റെ പേരിലാണ് സായ് പല്ലവി ഇപ്പോള്‍ സൈബര്‍ ആക്രമണം നേരിടുന്നത്. എന്നാല്‍ നിരവധി പേരാണ് നടിക്ക് പിന്തണയുമായി രംഗത്ത് എത്തിയിരിക്കുന്നത്. ‘ ആദ്യം മനുഷ്യത്വം, നിങ്ങള്‍ക്കൊപ്പം ഞങ്ങള്‍ ഉണ്ട് എന്നാണ് പ്രകാശ് രാജ് പറഞ്ഞത്. കശ്മീരി പണ്ഡിറ്റുകളെ കൊലപ്പെടുത്തുന്നതും ആള്‍ക്കൂട്ട കൊലപാതകവും തമ്മില്‍ എന്ത് വ്യത്യാസമാണുള്ളത് എന്നായിരുന്നു നടിയുടെ പരാമര്‍ശം. നടിക്കെതിരെ വിവാദം ശക്തമായതോടെ സായ് […]

1 min read

ന്യൂ ജനറേഷനൊപ്പം കട്ടക്ക് നിൽക്കാൻ മോഹൻലാൽ! : ‘മോഹൻലാൽ 353’ പ്രഖ്യാപിച്ചു ; പാൻ ഇന്ത്യൻ ലെവൽ!

മോഹന്‍ലാല്‍ നായകനായി എത്തുന്ന വമ്പന്‍ ചിത്രങ്ങളാണ് ഇനി റിലീസാകാനുള്ളത്. അതില്‍ മോഹന്‍ലാല്‍ തന്നെ സംവിധാനം ചെയ്യുന്ന ബറോസ്, ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന് റാം, ആക്ഷന്‍ ത്രില്ലറായെത്തുന്ന വൈശാഖ് ചിത്രം മോന്‍സ്റ്റര്‍, ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന എലോണ്‍, പൃഥ്വിരാജിന്റെ സംവിധാനത്തിലൊരുങ്ങുന്ന എമ്പുരാന്‍ എന്നിവയൊക്കെയാണ് മോഹന്‍ലാല്‍ കമ്മിറ്റ് ചെയ്ത് റിലീസ് ആകാനുള്ള ചിത്രങ്ങള്‍. ഇപ്പോഴിതാ പുതിയ സംവിധായകനൊപ്പം സിനിമ ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് മോഹന്‍ലാല്‍. ഫഹദ് ഫാസില്‍-സായ് പല്ലവി എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി സംവിധാനം ചെയ്ത അതിരന്‍ എന്ന […]

1 min read

‘മമ്മൂട്ടിയെ വെച്ച് സിനിമ ചെയ്യാൻ ആഗ്രഹിച്ചു, ഡേറ്റ് കിട്ടാതായപ്പോള്‍ വിജയ് സേതുപതിയെ വെച്ച് ചെയ്തു’ ; സീനു രാമസ്വാമി വെളിപ്പെടുത്തുന്നു

തമിഴ് ചലച്ചിത്ര രംഗത്തെ പ്രമുഖ സംവിധായകനാണ് സീനു രാമസ്വാമി. ഇപ്പോള്‍ കേരളത്തില്‍ എത്തിയ സീനു രാമസ്വാമി മെഗാസ്റ്റാര്‍ മമ്മൂട്ടിയെ കുറിച്ച് പറഞ്ഞ വാക്കുകളാണ് വൈറലായിരിക്കുന്നത്. മാമനിതന്‍ എന്ന ചിത്രം മമ്മൂട്ടിയെ വെച്ച് ചെയ്യാനായിരുന്നു ആഗ്രഹം എന്നാല്‍ ഡേറ്റിന്റെ പ്രശ്‌നം വന്നപ്പോള്‍ വിജയ് സേതുപതിയ്‌ലേക്ക് എത്തുകയായിരുന്നു എന്നാണ് സീനു രാമസ്വാമി പറഞ്ഞത്. സിനിമയുടെ പ്രമോഷന്റെ ഭാഗമായി കൊച്ചിയില്‍ എത്തിയപ്പോഴാണ് അദ്ദേഹം ഇക്കാര്യം തുറന്നു പറഞ്ഞത്. മാമനിതന്‍ എന്ന സിനിമ എഴുതി കഴിഞ്ഞപ്പോള്‍ മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടി സാറിനെ വെച്ച് […]

1 min read

‘ഒരു നടന്റെ വിജയത്തിന് പിന്നില്‍ ഒരു സംവിധായകനുണ്ടാകും, വരാനിരിക്കുന്നത് സൗബിന്റെ സമാനതകളില്ലാത്ത പ്രകടനം’; ‘ഇലവീഴാപൂഞ്ചിറ’യെ കുറിച്ച് നിര്‍മ്മാതാവ് വെളിപ്പെടുത്തുന്നു

മലയാള സിനിമയില്‍ തിരക്കഥ എഴുതി സിനിമാ മേഖലയില്‍ തന്റേതായ സ്ഥാനം ഉറപ്പിച്ച പ്രശസ്ത തിരക്കഥാകൃത്താണ് ഷാഹി കബീര്‍. മലയാള സിനിമയിലെ പ്രിയ നടനായ സൗബിനെ കേന്ദ്രകഥാപാത്രമാക്കി ഷാഹി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഇലവീഴാപൂഞ്ചിറ’. കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങിയത്. ജോസഫ്, നായാട്ട് എന്നീ മികച്ച സിനിമകള്‍ക്ക് തിരക്കഥയൊരുക്കിയ ശേഷം ആദ്യമായാണ് ഷാഹി സംവിധാന രംഗത്ത് അരങ്ങേറ്റം കുറിക്കുന്നത്. സൗബിന്‍ ഷാഹിര്‍, സുധി കോപ്പ, ജൂഡ് ആന്റണി എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ […]

1 min read

“എന്റെ വർക്കുകളിൽ ഏറ്റവും മികച്ചത് ‘സദയം’ ; കാരണം ലാലിന്റെ കണ്ണുകളിലെ തിളക്കം” : സിബി മലയിൽ പറയുന്നു

1980കളുടെ തുടക്കത്തിൽ സിനിമാ മേഖലയിൽ പ്രവേശിച്ച താരമാണ് സിബിമലയിൽ. ഫാസിൽ, പ്രിയദർശൻ തുടങ്ങിയ സംവിധായകരുടെ കീഴിൽ സഹായിയായി പ്രവർത്തിച്ച് കൊണ്ടായിരുന്നു തുടക്കം. ശ്രീനിവാസൻ ജഗദീഷ്, മുകേഷ് തുടങ്ങിയവരുമായി ഉണ്ടായ സൗഹൃദത്തിൽ രൂപപ്പെട്ട ജഗദീഷ് കഥയും ശ്രീനിവാസൻ തിരക്കഥയും സംഭാഷണവും ഒരുക്കി 1985 പുറത്തിറങ്ങിയ മുത്താരം കുന്ന് po എന്ന ഹാസ്യ ചിത്രമാണ് ആദ്യമായി അദ്ദേഹം സ്വതന്ത്ര സംവിധായകനെന്ന നിലയിൽ സംവിധാനം ചെയ്യുന്നത്. പിന്നീട് തൊട്ടടുത്ത വർഷം തന്നെ ശ്രീനിവാസന്റെ തിരക്കഥയിൽ പുറത്തിറങ്ങിയ ദൂരെ ദൂരെ ഒരു കൂടു […]

1 min read

‘മമ്മൂക്ക അഭിനയിച്ച ആ സിനിമയുടെ റഫ് കട്ട്‌ കണ്ടപ്പോൾ കൊള്ളില്ലെന്നു തോന്നി, പിന്നെ തിയേറ്ററില്‍ പോയി കണ്ടപ്പോള്‍ കരഞ്ഞു പോയി’ : ധ്യാന്‍ ശ്രീനിവാസന്‍ തുറന്നു പറയുന്നു

2007 ല്‍ പുറത്തിറങ്ങിയ ഒരു മലയാള ചലച്ചിത്രമാണ് ‘ കഥ പറയുമ്പോള്‍’. മമ്മൂട്ടിയായിരുന്നു ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. എം മോഹനന്‍ സംവിധാനം ചെയ്ത ചിത്രത്തിന്റെ തിരക്കഥ നിര്‍മ്മിച്ചത് ശ്രീനിവാസനാണ്. വന്‍ ഹിറ്റായ ചിത്രം വാണിജ്യ വിജയവും നിരൂപക പ്രശംസയും പിടിച്ചു പറ്റിയിരുന്നു. മമ്മൂട്ടിയുടെ കഥാപാത്രത്തെ ഇന്നും മലയാളികള്‍ മറന്നിട്ടില്ല. ഇപ്പോഴിതാ, ആ സിനിമയെ പറ്റിയും മമ്മൂട്ടിയുടെ പ്രകടനത്തെ പറ്റിയും തുറന്നു പറഞ്ഞിരിക്കുകയാണ് ധ്യാന്‍ ശ്രീനിവാസന്‍. ‘ കഥ പറയുമ്പോള്‍’ എന്ന ചിത്രം ഫസ്റ്റ് എഡിറ്റ് ചെയ്ത […]