21 Jan, 2025
1 min read

“ആ മോഹൻലാൽ ചിത്രത്തിലെ കഥാപാത്രം വിനീതിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ നഷ്ടമായി”

മലയാളി പ്രേക്ഷകർക്ക് ഒരിക്കലും മറക്കാൻ സാധിക്കാത്ത ചിത്രമാണ് മണിച്ചിത്രത്താഴ്. അത്രത്തോളം മികച്ച വിജയം ആയിരുന്നു ഈ ചിത്രം നേടിയിരുന്നത്. ചിത്രത്തിൽ ആദ്യമായി മലയാളികൾ കണ്ട മുഖമാണ് രാമനാഥൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച കന്നട നടനായ ഡോക്ടർ ശ്രീധർ ശ്രീറാമിന്റേത്. എന്നാൽ ഇന്നും രാമനാഥനായി ഈ താരം മലയാളി പ്രേക്ഷകരുടെ മനസ്സിൽ നിറഞ്ഞു നിൽക്കുന്നുണ്ട്. ഒരിക്കൽ ശ്രീധർ ഇതിനെക്കുറിച്ച് പറഞ്ഞിരുന്നു. ഇപ്പോഴും താൻ എവിടെയെങ്കിലും പരിപാടികളൊക്കെ അവതരിപ്പിക്കാൻ പോകുമ്പോൾ ആളുകൾ ഓടി വരാറുണ്ട് രാമനാഥനെ കാണാനായി എന്ന്. എന്നാൽ […]

1 min read

സീനിയേഴ്സും ജൂനിയേഴ്സും നേർക്കുനേർ… സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ ഇന്ന് പ്രഖ്യാപിക്കും 

സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിനായി സീനിയേഴ്സും ജൂനിയേഴ്സും ഒരുപോലെ മത്സരിക്കുകയാണ്. ആരാകും മികച്ച നടൻ മികച്ച നടി എന്ന് അറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകർ. അച്ഛനും മക്കളും വരെ നേർക്കുനേർ മത്സരരംഗത്ത് ഉണ്ട് എന്നതും ഇത്തവണത്തെ സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിന് ആവേശം കൂട്ടുന്നു. ചലച്ചിത്ര അവാര്‍ഡ് നാളെ വൈകീട്ട് അഞ്ചു മണിക്ക് മന്ത്രി സജി ചെറിയാന്‍ പ്രഖ്യാപിക്കും. മലയാളത്തിലെ ഒട്ടുമിക്ക എല്ലാ താരങ്ങളും മത്സരിക്കുമ്പോൾ  ഇത്തവണത്തെ അവാര്‍ഡ് നിർണയവും അതുപോലെ പ്രയാസം ആയിരിക്കും. വണ്ണും, ദി പ്രീസ്റ്റുമാണ് മമ്മൂട്ടി ചിത്രങ്ങളായി  […]

1 min read

“അനിയത്തിപ്രാവിൽ കുഞ്ചാക്കോബോബന് പകരം അഭിനയിക്കേണ്ടിയിരുന്നത് താനായിരുന്നു, മണിച്ചിത്രത്താഴിലും തനിയ്‌ക്കാണ്‌ ആദ്യം അവസരം ലഭിച്ചത്” : നടൻ വിനീത് മനസ് തുറക്കുന്നു

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടന്മാരിൽ ഒരാളാണ് വിനീത്.  ചുരുങ്ങിയ കാലയളവിനുള്ളിൽ തന്നെ വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടിയ വ്യക്തി കൂടിയാണ് വിനീത്.  നഖക്ഷതങ്ങള്‍, പരിണയം, സര്‍ഗം, മഴവില്ല് കാബൂളിവാല ഉള്‍പ്പെടെ നിരവധി ചിത്രങ്ങളിലൂടെ തൻ്റെ അഭിനയ മികവ് സാക്ഷ്യപ്പെടുത്താൻ അദ്ദേഹത്തിന് സാധിച്ചു.  മലയാളം സിനിമകൾക്ക് പുറമേ തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ ഭാഷ ചിത്രങ്ങളിലും അഭിനയിച്ചു.  അഭിനയത്തോടൊപ്പം നൃത്തത്തിലും കഴിവ് തെളിയിച്ചു.  മലയാളത്തിലെ ചില ഐകോണിക് സിനിമകളിലെ നിര്‍ണായക കഥാപാത്രങ്ങളും വിനീതിനെ തേടിയെത്തിയിരുന്നു.  ഒരു കാലത്ത് […]