Suresh gopi
‘ബോഡി ലാംഗ്വേജ്, ആറ്റിറ്റ്യൂഡ്’; വാണി വിശ്വനാഥിന് ശേഷം പോലീസ് വേഷം ചേരുന്നത് നീത പിള്ളക്കെന്ന് സോഷ്യൽമീഡിയ!
ഇക്കഴിഞ്ഞ ജൂലൈ 29നാണ് ആക്ഷൻ സൂപ്പർസ്റ്റാർ സുരേഷ് ഗോപിയും മലയാളത്തിന്റെ മാസ്റ്റർ ക്രാഫ്റ്റ് മാൻ ജോഷിയും ഒന്നിച്ച പാപ്പൻ തിയേറ്ററുകളിലെത്തിയത്. ഓരോ ദിവസം ചെല്ലുന്തോറും സിനിമയെ കുറിച്ച് കൂടുതൽ പോസിറ്റീവ് റിപ്പോർട്ടുകളാണ് വരുന്നത്. സുരേഷ് ഗോപി ജോഷി ചിത്രത്തിൽ നായകനാകുന്നുവെന്ന് കേട്ടപ്പോൾ തന്നെ സിനിമാ പ്രേമികൾ ത്രില്ലിലായിരുന്നു. ശേഷം സിനിമ കണ്ടവരെല്ലാം പ്രതീക്ഷ പാഴായില്ലെന്നാണ് അഭിപ്രായപ്പെട്ടത്. സുരേഷ് ഗോപിക്കൊപ്പം മകൻ ഗോകുൽ സുരേഷ് ഒരു കേന്ദ്ര കഥാപാത്രത്തെ സിനിമയിൽ അവതരിപ്പിച്ചിരുന്നു. നൈല ഉഷ, ഷമ്മി തിലകൻ, സജിത […]
പാപ്പന് ശേഷം ഇക്കാക്കയായി സുരേഷ് ഗോപി! ; ‘മേ ഹൂം മൂസ’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ തരംഗമാവുന്നു
പാപ്പന്‍ എന്ന ചിത്രത്തിന് ശേഷം സുരേഷ് ഗോപി കേന്ദ്രകഥാപാത്രമായി എത്തുന്ന പുതിയ ചിത്രമാണ് ‘മേ ഹൂം മൂസ’. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. സുരേഷ് ഗോപി തന്നെയാണ് ചിത്രത്തിന്റെ പോസ്റ്റര്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടത്. ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന ചിത്രം സെപ്റ്റംബര്‍ 30 ന് തീയേറ്ററുകളില്‍ എത്തും. അതേസമയം, സുരേഷ് ഗോപിയുടെ കരിയറിലെ 253-ാം സിനിമയായിട്ടാണ് ഇത് എത്തുന്നത്. ജൂണില്‍ ചിത്രീകരണം പൂര്‍ത്തിയായ മൂസയുടെ ഡബ്ബിങ് കഴിഞ്ഞ ദിവസമായിരുന്നു ആരംഭിച്ചത്. യാഥാര്‍ത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയാണ് […]
‘കുറേ നാളുകള്‍ക്കു ശേഷം നല്ലൊരു സിനിമ കണ്ട അനുഭവമാണ് പാപ്പന്‍ കണ്ടപ്പോള്‍ തോന്നിയത്! സുരേഷ് ഏട്ടനേയും, ഗോകുലിനേയും ഒരുമിച്ച് കണ്ടപ്പോള്‍ കണ്ണു നിറഞ്ഞു’; രാധിക സുരേഷ്
‘പാപ്പന്‍’ സിനിമ കാണാന്‍ സുരേഷ് ഗോപിക്കും മകനുമൊപ്പം തിയേറ്ററിലെത്തിയ രാധിക സുരേഷിന്റെ വീഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ആദ്യമായി സുരേഷ് ഗോപിയും മകന്‍ ഗോകുല്‍ സുരേഷും ഒന്നിച്ച് അഭിനയിച്ച ചിത്രമാണ് പാപ്പന്‍. ചിത്രത്തില്‍ ഗോകുലിനെയും സുരേഷ് ഗോപിയെയും ഒരുമിച്ച് സ്‌ക്രീനില്‍ കണ്ടതില്‍ ഏറെ സന്തോഷമെന്നും ജോഷി സാറിന്റെ ചിത്രത്തില്‍ ഗോകുലിന് എത്താന്‍ സാധിച്ചത് വലിയൊരു അനുഗ്രഹമായാണ് കാണുന്നതെന്നും സിനിമ കണ്ട ശേഷം രാധിക പ്രതികരിച്ചു. അതേസമയം, ഇരുവരേയും ഒരുമിച്ച് കണ്ടതില്‍ രാധിക സുരേഷിന്റെ കണ്ണ് നിറഞ്ഞിരുന്നു. കുറേ നാളുകള്‍ക്കു […]
‘ താന്‍ ഒരു നടന്‍ ആയിരുന്നില്ലെങ്കില്‍ അച്ഛന്റെ ഗുണ്ട ആയേനെ’; ഗോകുല്‍ സുരേഷ്
അച്ഛന് പിന്നാലെ ചിലച്ചിത്ര രംഗത്ത് എത്തിയ മലയാളികളുടെ പ്രിയ താരമാണ് ഗോകുല്‍ സുരേഷ്. മുദ്ദുഗൗ എന്ന ചിത്രത്തിലൂടെയാണ് ഗോകുലിന്റെ ചലച്ചിത്ര രംഗത്തുള്ള അരങ്ങേറ്റം. വാസുദേവ് സംവിധാനം ചെയ്ത മാസ്റ്റര്‍പീസ് ആണ് ഗോകുലിന്റെ രണ്ടാമത്തെ ചിത്രം. അങ്ങനെ നിരവധി നല്ല കഥാപാത്രങ്ങളാണ് ഗോകുല്‍ സുരേഷ് പ്രേക്ഷകര്‍ക്ക് സമ്മാനിച്ചത്. ഗോകുല്‍ സുരേഷിന്റെ ഏറ്റവും ഒടുവില്‍ പറത്തിറങ്ങിയ ചിത്രമായിരുന്നു പാപ്പന്‍. ഇപ്പോഴിതാ, ഗോകുല്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞ കാര്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുക്കുന്നത്. താനൊരു നടന്‍ ആയിരുന്നില്ലെങ്കില്‍ അച്ഛന്റെ ഗുണ്ടയായി മാറിയേനെയെന്ന് […]
‘പാപ്പൻ സിനിമ പരിപ്പുവട ത്രില്ലർ’ എന്ന് യുവാവ് അശ്വന്ത് കോക്ക് ; സുരേഷ് ഗോപി ഫാൻസ് രോഷത്തിൽ
സുരേഷ് ഗോപി നായകനായ ചിത്രം ‘പാപ്പന്‍’ തിയേറ്ററുകളില്‍ സമ്മിശ്ര പ്രതികരണം നേടി മുന്നേറുകയാണ്. ജോഷി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ആര്‍ജെ ഷാനാണ്. ഒരിടവേളയ്ക്ക് ശേഷം സുരേഷ് ഗോപി പൊലീസ് വേഷത്തില്‍ എത്തുന്ന ചിത്രം കൂടിയാണ് ‘പാപ്പന്‍’. ഇപ്പോഴിതാ അശ്വന്ത് കോക്ക് എന്ന സിനിമ നിരൂപകന്‍ പാപ്പന്‍ സിനിമ പരിപ്പ് വട ത്രില്ലര്‍ എന്നാണ് പറയുന്നത്. സിനിമ അത്ര പോരെന്നും സുരേഷ് ഗോപിയുടെ സ്റ്റാര്‍ഡം സിനിമയില്‍ ഉപയോഗിച്ചില്ലെന്നുമാണ് പറയുന്നത്. ഇദ്ദേഹത്തിന്റെ വീഡിയോയ്ക്ക് താഴെ നിരവധിപേര്‍ മോശം […]
ആദ്യ ദിനം ഞെട്ടിക്കുന്ന കളക്ഷന്‍ റിപ്പോര്‍ട്ട്, ‘പാപ്പന്‍’ ബോക്സ് ഓഫീസില്‍ കത്തികേറുന്നു…! ആദ്യ ദിന റിപ്പോര്‍ട്ട് പുറത്ത്
മലയാള സിനിമയിലെ ഇന്നുള്ളതില്‍ ഏറ്റവും സീനിയര്‍ സംവിധായകരിലൊരാളായ ജോഷി സംവിധാനം ചെയ്ത പാപ്പന്‍ കഴിഞ്ഞ ദിവസമാണ് റിലീസ് ചെയ്തത്. സുരേഷ് ഗോപിയാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം സൂപ്പര്‍ ഹിറ്റ് സംവിധായകന്‍ ജോഷിയും സുരേഷ് ഗോപിയും ഒന്നിച്ചെത്തുന്ന സിനിമ എന്ന പ്രത്യേകത കൊണ്ട് തന്നെ സിനിമ പ്രഖ്യാപന വേളയില്‍ തന്നെ ഏറെ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. സിനിമ കണ്ടിറങ്ങിയവരില്‍ കൂടുതലും പാപ്പന്‍ സൂപ്പര്‍ ത്രില്ലര്‍ ചിത്രമെന്നാണ് പറയുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ ആദ്യ ദിന കളക്ഷന്‍ റിപ്പാര്‍ട്ടാണ് സോഷ്യല്‍ […]
മതഭ്രാന്തമാര്‍ മാത്രമാണ് അങ്ങനെയൊക്കെ ചിന്തിക്കുകയുള്ളൂ’ ; തുറന്നടിച്ച് സുരേഷ് ഗോപി
രാഷ്ട്രീയത്തില്‍ സജീവമായത് കൊണ്ട് അതുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ നടൻ സുരേഷ് ഗോപിക്ക് നേരെ ഉണ്ടാകാറുണ്ട്. രാഷ്ട്രീയം സിനിമയെ ബാധിക്കുമോ എന്ന പേടിയുണ്ടോ എന്ന ചോദ്യത്തിന് സുരേഷ് ഗോപി പറഞ്ഞ മറുപടിയാണിപ്പോള്‍ ശ്രദ്ധേയമാവുന്നത്. ആളുകള്‍ എന്റെ സിനിമ കാണില്ലെന്നതൊക്കെ വികലമായ വിചാരങ്ങളാണ്. മതഭ്രാന്തമാര്‍ മാത്രമാണ് അങ്ങനെയൊക്കെ ചിന്തിക്കുകയുള്ളൂ. നിങ്ങള്‍ മലപ്പുറത്തേക്ക് പോയി നോക്കൂ, ആരൊക്കെയാണ് എന്റെ സിനിമ കാണാന്‍ വരുന്നതെന്ന് കാണാലോ എന്നും തനിക്ക് വരുന്ന മെസേജുകള്‍ നോക്കിയാല്‍ അത് അറിയാന്‍ പറ്റുമെന്നും സുരേഷ് ഗോപി പറഞ്ഞു. അതുകൊണ്ട് […]
പാപ്പനായി മമ്മൂട്ടി ആയിരുന്നുവെങ്കിൽ!? ; സുരേഷ് ഗോപി പറയുന്നു
മലയാള സിനിമയിലെ ആക്ഷൻ സൂപ്പർസ്റ്റാർ സുരേഷ് ഗോപി നായകനായ ‘പാപ്പൻ’ എന്ന സിനിമ ഇന്ന് റിലീസ് ചെയ്തിരിക്കുകയാണ്. ആർ. ജെ. ഷാനിന്റെ തിരക്കഥയിൽ ജോഷി സംവിധാനം ചെയ്ത ചിത്രമാണ് പാപ്പൻ. മികച്ച പ്രതികരണങ്ങളാണ് ഇപ്പോൾ ഈ സിനിമയ്ക്ക് വന്നുകൊണ്ടിരിക്കുന്നത്. ഒരിടവേളയ്ക്കു ശേഷം സുരേഷ് ഗോപി പോലീസ് വേഷത്തിൽ എത്തുന്ന ഒരു ത്രില്ലർ ചിത്രമാണ് പാപ്പൻ. സുരേഷ് ഗോപിയും മകൻ ഗോകുൽ സുരേഷും ആദ്യമായി ഒന്നിക്കുന്ന ചിത്രം എന്ന പ്രേത്യേകതയും ഈ സിനിമയ്ക്കുണ്ട്. അച്ഛൻ – മകൻ കോമ്പോയ്ക്കു […]
‘ഇത് ത്രില്ലര്‍ പടങ്ങളിലെ പുതു ചരിത്രം, ജോഷി ചതിച്ചില്ല… പാപ്പന്‍ കിടു’ ; പ്രേക്ഷക പ്രതികരണങ്ങള്‍
ഒരിടവേളയ്ക്ക് ശേഷം സുരേഷ് ഗോപി വീണ്ടും പോലീസ് വേഷത്തില്‍ എത്തുന്ന ചിത്രം പാപ്പന്‍ തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. എബ്രഹാം മാത്യു മാത്തന്‍ എന്ന കഥാപാത്രത്തെയാണ് മലയാളത്തിന്റെ ആക്ഷന്‍ ഹീറോ പാപ്പനില്‍ അവതരിപ്പിക്കുന്നത്. മലയാളത്തിലെ എക്കാലത്തെയും മികച്ച ഹിറ്റ് കൂട്ടുകെട്ടായ സുരേഷ് ഗോപി- ജോഷി ടീം ആയതുകൊണ്ട് തന്നെ പ്രേക്ഷകര്‍ ഏറെ ആകാംഷയിലുമായിരുന്നു. ആ പ്രതീക്ഷകളെല്ലാം നിറവേറ്റുന്ന ഒരു ചിത്രമാണ് ‘പാപ്പന്‍’ എന്നാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നിന്ന് വരുന്ന പ്രതികരണങ്ങള്‍. ‘പാപ്പന്‍’ മികച്ച ഒരു ഫാമിലി ത്രില്ലര്‍ ആണെന്നാണ് പ്രതികരണങ്ങള്‍. […]
‘തീയറ്ററൊക്കെ ശോകമാണ്, സുരേഷ് ഗോപിയുടെ പടമാണ്.. കേറി പോവോ?’ : ശ്രദ്ധനേടി പ്രേക്ഷകൻ ജിതിൻ കൃഷ്ണയുടെ കുറിപ്പ്
മലയാള സിനിമയിലെ എക്കാലത്തെയും ഹിറ്റ് കോമ്പോ ആയ ജോഷി- സുരോഷ് ഗോപി കൂട്ടുകെട്ടില്‍ പിറക്കുന്ന പുതിയ ചിത്രമാണ് ‘പാപ്പന്‍’. കുറെ നാളുകള്‍ക്ക്‌ശേഷമാണ് ഇരുവരും വീണ്ടും ഒന്നിക്കുന്നത്. അതുകൊണ്ട് തന്നെ പ്രഖ്യാപന സമയം മുതല്‍ ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ സിനിമയുടെ റിലീസിനായി കാത്തിരുന്നത്. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ ‘പാപ്പന്‍’ തിയേറ്ററുകളില്‍ എത്തിയിരിക്കുകയാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസിന് മുന്നേ ജിതിന്‍ കൃഷ്ണ എഴുതിയ ഒരു കുറിപ്പാണ് സോഷ്യല്‍ മീഡിയകളില്‍ ശ്രദ്ധ നേടുന്നത്. പാപ്പന്‍ ഇന്നു റിലീസ് ആവുന്നു.. തീയറ്ററൊക്കെ ശോകമാണ്, […]