23 Dec, 2024
1 min read

“ഇത്രയും അലിവും ആർദ്രതയുമുള്ള മറ്റൊരു മെയിൻ സ്ട്രീം ഹീറോ 90 കൾക്ക് ശേഷം വേറെ ഉണ്ടായിട്ടില്ല” സുരേഷ് ഗോപിക്ക് പിറന്നാൾ ആശംസകൾ നേർന്ന് ആരാധകർ

മലയാള സിനിമയിലെ മൂന്നാമനാണ് സുരേഷ് ഗോപി. മമ്മൂട്ടിയും മോഹന്‍ലാലും കഴിഞ്ഞാല്‍ മലയാള സിനിമയിലെ ഏറ്റവും വലിയ താരം. വര്‍ഷങ്ങളോളം സിനിമയില്‍ നിന്നും വിട്ടു നിന്നിട്ടും മലയാള സിനിമയിലും പ്രേക്ഷകരുടെ മനസിലും സുരേഷ് ഗോപിയ്ക്കുണ്ടായിരുന്ന സ്ഥാനത്തിന് ഒരു കോട്ടവും സംഭവിച്ചിട്ടില്ല. ”ചാരമാണെന്ന് കരുതി ചികയാൻ പോകേണ്ട! കനൽ കെട്ടില്ലെങ്കിൽ ചിലപ്പോൾ കൈ പൊള്ളി പോകും” എന്ന് തെളിയിച്ച മലയാളത്തിന്റെ സ്വന്തം ആക്ഷൻ കിംഗിന് ഇന്ന് 66-ാം പിറന്നാൾ ആണ്. ചാരത്തിൽ നിന്ന് ഉയർന്നു പൊങ്ങിയ ഫീനിക്‌സ് പക്ഷിയെ പോലെയായിരുന്നു […]

1 min read

“പാരകള്ക്ക് കുറച്ചുകാലമെ ദ്രോഹിക്കാന്‍ കഴിയൂ, ഞാന്‍ ദൈവ വിശ്വാസിയാണ്…” ; സുരേഷ് ഗോപിയുടെ ആദ്യത്തെ അഭിമുഖം വൈറല്‍

മലയാള സിനിമയിലെ മൂന്നാമനാണ് സുരേഷ് ഗോപി. മമ്മൂട്ടിയും മോഹന്‍ലാലും കഴിഞ്ഞാല്‍ മലയാള സിനിമയിലെ ഏറ്റവും വലിയ താരം. വര്‍ഷങ്ങളോളം സിനിമയില്‍ നിന്നും വിട്ടു നിന്നിട്ടും മലയാള സിനിമയിലും പ്രേക്ഷകരുടെ മനസിലും സുരേഷ് ഗോപിയ്ക്കുണ്ടായിരുന്ന സ്ഥാനത്തിന് ഒരു കോട്ടവും സംഭവിച്ചിട്ടില്ല. ഇപ്പോള്‍ സിനിമയ്ക്ക് പുറമെ രാഷ്ട്രീയത്തില്‍ സജീവമായി മാറിയിരിക്കുകയാണ് സുരേഷ് ഗോപി. തൃശ്ശൂരില്‍ നിന്നും എംപിയായി തിരഞ്ഞെടുക്കപ്പെട്ടതോടെ സുരേഷ് ഗോപി വാര്‍ത്തകളില്‍ നിറയുകയാണ്. ബിജെപി എംപിയായാണ് സുരേഷ് ഗോപി പാര്‍ലമെന്‍റില്‍ എത്തുന്നത്. ഇതോടൊപ്പം തന്നെ സുരേഷ് ഗോപി 1989 […]

1 min read

സുരേഷ് ഗോപി ചിത്രം ഒറ്റകൊമ്പന്‍ എന്ന് തുടങ്ങും… ? ചര്‍ച്ചകള്‍ കനക്കുന്നു

മലയാള സിനിമയില്‍ സൂപ്പര്‍ താര പദവി സ്വന്തമാക്കിയിട്ടുള്ള നടനാണ് സുരേഷ് ഗോപി. മമ്മൂട്ടിയും മോഹന്‍ലാലും കഴിഞ്ഞാല്‍ ഒരുകാലത്ത് ഏറ്റവും കൂടുതല്‍ ആഘോഷിക്കപ്പെട്ടിരുന്ന നടനാണ് അദ്ദേഹം. ആക്ഷന്‍, മാസ് സിനിമകളില്‍ തിളങ്ങുന്ന സുരേഷ് ഗോപിയുടെ പൊലീസ് വേഷങ്ങള്‍ക്ക് പ്രത്യേക ആരാധക വൃന്ദം തന്നെയുണ്ട്. സിനിമകളില്‍ ഉയര്‍ച്ചയും താഴ്ചയും ഒരുപോലെ സുരേഷ് ഗോപിക്ക് വന്നിട്ടുണ്ട്. ഒരു കാലത്തെ നടനെ നായക നിരയില്‍ മലയാളത്തില്‍ പ്രേക്ഷകര്‍ക്ക് കാണാന്‍ കഴിയാഞ്ഞ സമയവും ഉണ്ടായിരുന്നു. ഏറെക്കാലം സിനിമയില്‍ നിന്ന് വിട്ട് നിന്ന സുരേഷ് ഗോപി […]

1 min read

‘അങ്കിളേ ഒരു ഫോട്ടോ എടുക്കണം’; കയ്യില്‍ കെട്ടുമായി ആശുപത്രിയില്‍ നിന്നും ഓടിയെത്തിയ കുട്ടി ആരാധകനെ ചേര്‍ത്തുപിടിച്ച് സുരേഷ് ഗോപി

മലയാളത്തിലെ സൂപ്പര്‍ താരങ്ങളില്‍ ഒരാളാണ് നടന്‍ സുരേഷ് ഗോപി. ഒരിടവേളയ്ക്ക് ശേഷം സിനിമയിലേക്ക് ശക്തമായ തിരിച്ചുവരവ് നടത്തി തിളങ്ങി നില്‍ക്കുകയാണ് സുരേഷ് ഗോപി ഇപ്പോള്‍. അദ്ദേഹത്തിന്റെ അവസാനമിറങ്ങിയ പാപ്പന്‍, മേ ഹൂം മൂസ, തുടങ്ങിയ ചിത്രങ്ങള്‍ വിജയിച്ചിരുന്നു. നടന്റെ പുതിയ ചിത്രങ്ങള്‍ക്കായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ഒരു നടനെന്നതിന് ഉപരി രാഷ്ട്രീയക്കാരനായും സാമൂഹികപ്രവര്‍ത്തകനായും മലയാളികളുടെ ഇഷ്ടം നേടിയിട്ടുള്ള ആളാണ് സുരേഷ് ഗോപി. അദ്ദേഹം ചെയ്യുന്ന കാരുണ്യ പ്രവര്‍ത്തനങ്ങള്‍ പലതും ശ്രദ്ധനേടാറുണ്ട്. സിനിമയ്ക്കു അകത്തും പുറത്തുമുള്ള എല്ലാവരെയും കണ്ടറിഞ്ഞു സഹായിക്കുന്ന […]

1 min read

“നായകൻ മീണ്ടും വരാ…ഏട്ടുദിക്കും ഭയംന്താനേ…” മടങ്ങിവരവിന്റെ പാതയിൽ സുരേഷ് ഗോപി! ; സൂപ്പർസ്റ്റാറിന് ഇന്ന് പിറന്നാൾ

ഉലകനായകൻ കമലഹാസൻ വമ്പൻ തിരിച്ചുവരവ് നടത്തിയ ലോകേഷ് കനകരാജ് ചിത്രം വിക്രത്തിൽ  അനിരുദ്ധ് സംഗീതം നൽകി പാടിയ “നായകൻ മീണ്ടും വരാ…ഏട്ടുദിക്കും ഭയംന്താനേ…” എന്ന് തുടങ്ങുന്ന പാട്ട്  ഈ ദിവസം ഏറ്റവും കൂടുതൽ ചേരുന്നത് സുരേഷ് ഗോപിക്കാണ്. മലയാളികളുടെ സൂപ്പർസ്റ്റാറിന് നൈൻറ്റീസ് കിഡ്‌സിന്റെ ആക്ഷൻ ഹീറോയ്ക്ക് ഇന്ന് പിറന്നാൾ ദിനമാണ്. ഒരു നീണ്ട ഇടവേളക്ക് ശേഷം വമ്പൻ തിരിച്ചുവരവ് നടത്തുമ്പോൾ ഒരുപാട് ചിത്രങ്ങളാണ് അദ്ദേഹത്തിന്റെതായി  പുറത്തിറങ്ങാൻ ഉള്ളത്. അത് എല്ലാം ഏറെ പ്രതീക്ഷയുള്ള ചിത്രങ്ങളുമാണ്. ജോഷി സംവിധാനം […]

1 min read

മോഹൻലാലിന്റെയും മമ്മൂട്ടിയുടെയും മികച്ച പ്രകടങ്ങളെ മറികടന്നുകൊണ്ട് നാഷണൽ അവാർഡ് മേടിച്ച സുരേഷ് ഗോപി ; ആരാധകന്റെ കുറിപ്പ് Viral

ഒരു വമ്പൻ തിരിച്ചുവരവിന്റെ പാതയിലാണ് സൂപ്പർ സ്റ്റാർ സുരേഷ് ഗോപി. വലിയ ഒരു ഇടവേളക്ക് ശേഷം നിരവധി ചിത്രങ്ങളാണ് അദ്ദേഹത്തിന്റെതായി പുറത്തുവരാനിരിക്കുന്നത്. അത് എല്ലാം ഏറെ പ്രതീക്ഷയുള്ളതുമാണ്. സുരേഷ് ഗോപി എന്ന നടന്റെ തിരിച്ചുവരവ് ആഘോഷമാക്കുകയാണ് ആരാധകർ. ഇന്നത്തെ ഭാഷയിൽ പറഞ്ഞാൽ നൈൻടീസ് കിഡ്സിന്റെ സൂപ്പർസ്റ്റാർ തിരിച്ചുവരുന്നു. സുരേഷ് ഗോപിയിലെ താരത്തെ തിരിച്ചറിഞ്ഞെങ്കിലും അദ്ദേഹത്തിന്റെ ഉള്ളിലെ  നടനെ പ്രേക്ഷകരും സിനിമാലോകവും തിരിച്ചറിഞ്ഞോ എന്ന ചോദ്യം ഇപ്പോഴും ബാക്കി നിൽക്കുകയാണ്. ഇതുവരെ അദ്ദേഹം ചെയ്തു വച്ചതിൽ മികച്ച അഭിനയ […]