22 Dec, 2024
1 min read

സാറ്റർഡേ നൈറ്റിന് ക്ലീൻ യൂ സർട്ടിഫിക്കറ്റ്; ചിത്രം ഉടനെ തീയേറ്ററുകളിലേക്ക്

കായംകുളം കൊച്ചുണ്ണിക്ക് ശേഷം നിവിൻ പോളി – റോഷൻ ആൻഡ്രൂസ് കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ‘സാറ്റർഡേ നൈറ്റ്’. നവീൻ ഭാസ്കർ ആണ് ചിത്രത്തിന് രചന നിർവഹിച്ചിരിക്കുന്നത്. ഇതൊരു കോമഡി എന്റർടൈനറായി ഒരുങ്ങുന്ന ചിത്രമാണ്. ചിത്രത്തിൽ സ്റ്റാൻലി എന്ന കഥാപാത്രത്തെയാണ് നിവിൻ പോളി അവതരിപ്പിക്കുന്നത്. അജു വർഗീസ്, ഗ്രേസ് ആന്റണി, സാനിയ ഇയ്യപ്പൻ, സിജു വിൽസൺ, സൈജു കുറുപ്പ്, മാളവിക, പ്രതാപ് പോത്തൻ, സാരി, വിജയ് മേനോൻ, അശ്വിൻ മാത്യു എന്നിവരും സാറ്റർഡേ നൈറ്റിൽ പ്രധാന കഥാപാത്രങ്ങളെ […]

1 min read

ബ്രഹ്മാണ്ഡ ചിത്രത്തിനൊപ്പം നിവിൻ പോളി ചിത്രം റിലീസ് ചെയ്യില്ല; സാറ്റർഡേ നൈറ്റിന്റെ റിലീസ് മാറ്റി

‘കായംകുളം കൊച്ചുണ്ണി’ക്ക് ശേഷം നിവിൻ പോളിയെ നായകനാക്കി റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘സാറ്റർഡേ നൈറ്റ്’. നവീൻ ഭാസ്കറാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. കോമഡി എന്റർടൈനറായി ഒരുങ്ങുന്ന ചിത്രത്തിൽ സ്റ്റാൻലി എന്ന കഥാപാത്രമായാണ് നിവിൻപോളി എത്തുന്നത്. ഇപ്പോൾ ഇതാ സാറ്റർഡേ നൈറ്റിന്റെ റിലീസിംഗ് തീയതി മാറ്റിവെച്ചു എന്ന വാർത്തയാണ് പുറത്തുവന്നിരിക്കുന്നത്. സെപ്റ്റംബർ 29 – ന് ആയിരുന്നു ചിത്രം റിലീസ് ചെയ്യാനിരുന്നത്. എന്നാൽ ഒക്ടോബർ ആദ്യ ആഴ്ചയ്ക്ക് ശേഷമായിരിക്കും സാറ്റർഡേ നൈറ്റ് റിലീസ് ചെയ്യുക. ചിത്രത്തിന്റെ […]

1 min read

‘കായംകുളം കൊച്ചുണ്ണി’ക്ക് ശേഷം റോഷന്‍ ആന്‍ഡ്രൂസ് – നിവിന്‍ പോളി കൂട്ടുകെട്ട് വീണ്ടുമെത്തുന്നു! ; ‘സാറ്റര്‍ഡേ നൈറ്റ്’ ഒഫീഷ്യല്‍ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി

ബോക്‌സ് ഓഫീസില്‍ വന്‍ വിജയം നേടിയ ‘കായംകുളം കൊച്ചുണ്ണി’ക്കു ശേഷം നിവിന്‍ പോളി – റോഷന്‍ ആന്‍ഡ്രൂസ് ടീം വീണ്ടും ഒന്നിക്കുന്ന ചിത്രം ‘സാറ്റര്‍ഡേ നൈറ്റ്’ ഒഫീഷ്യല്‍ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി. മലയാളികളുടെ ഇഷ്ട കൂട്ടുകെട്ടായ നിവിന്‍ പോളി, അജു വര്‍ഗ്ഗീസ് എന്നിവര്‍ക്കൊപ്പം സിജു വില്‍സന്‍, സൈജു കുറുപ്പ്, പ്രതാപ് പോത്തന്‍, സാനിയ ഇയ്യപ്പന്‍, മാളവിക ശ്രീനാഥ്, ഗ്രെയ്‌സ് ആന്റണി, ശാരി, വിജയ് മേനോന്‍, അശ്വിന്‍ മാത്യു തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അജിത്ത് വിനായക […]