22 Dec, 2024
1 min read

‘വിധവമുതല്‍ നായകനോട് പ്രണയം തോന്നാത്ത വേശ്യവരെ… റോഷാക്കിലെ സ്ത്രീ പ്രാതിനിധ്യം’; കുറിപ്പ് ശ്രദ്ധ നേടുന്നു

സ്ത്രീകള്‍ അപലകള്‍ ആണെന്ന് പറയുന്ന ഒരു കൂട്ടര്‍ക്ക് മുന്നില്‍ പ്രതികാരത്തിന്റെയും വിശ്വാസത്തിന്റെയും അതിജീവനത്തിന്റെയും കഥകള്‍ പറഞ്ഞെത്തിയ ഒരുപാട് സിനിമകളുണ്ട്. ഇപ്പോള്‍ ചര്‍ച്ചയാവുന്നത് നിസാം ബഷീര്‍ സംവിധാനം ചെയ്ത് മമ്മൂട്ടി നായകനായെത്തിയ ചിത്രം റോഷാക്കിലെ സ്ത്രീകഥാപാത്രങ്ങളെക്കുറിച്ചാണ്. സിനിമ റിലീസ് ചെയ്യുന്നതിന് മുന്‍പ് മമ്മൂട്ടി റോഷാക്കിലെ സ്ത്രീകഥാപാത്രങ്ങളെ ക്കുറിച്ച് സംസാരിച്ചിരുന്നു. ഇന്ന് സിനിമയില്‍ ബോള്‍ഡായ സ്ത്രീകഥാപാത്രങ്ങള്‍ ഉണ്ടായിതുടങ്ങിയെന്നും പണ്ട് കാലങ്ങളില്‍ അതായിരുന്നില്ല സ്ഥിതിയെന്നും മമ്മൂട്ടി പറഞ്ഞിരുന്നു. പണ്ടത്തെ സിനിമകളില്‍ സ്ത്രീകളെകൊണ്ട് രാവിലെ മുതല്‍ വൈകീട്ട് വരെ കരയിപ്പിക്കുകയായിരുന്നു. അതൊന്നും ബോള്‍ഡായ […]

1 min read

‘നിത്യദാഹിയായ നടനാണ് മമ്മൂട്ടി, അഭിനയിക്കാനുള്ള ദാഹം തീരുന്നില്ല’ ; റോഷാക്ക് കണ്ട് അമ്പരന്ന് ടി.എന്‍ പ്രതാപന്‍

വേറിട്ട പുതുമയുള്ള അവതരണം, മലയാളി കണ്ട് പരിചയിക്കാത്ത കഥാപരിസരം, പഴയ മമ്മൂട്ടി, പുതിയ മമ്മൂട്ടി എന്നൊന്നുമില്ല. ഇപ്പോള്‍ എങ്ങനെയാണോ അതാണ് ഏറ്റവും മികച്ച മമ്മൂട്ടി എന്നിങ്ങനെ നിരവധി കമന്റുകള്‍ നിറഞ്ഞ് തിയറ്ററുകളും നിറച്ച് മുന്നേറുകയാണ് മമ്മൂട്ടി നായകനായെത്തിയ ചിത്രം റോഷാക്ക്. ചിത്രീകരണത്തിനിടയിലെ രസകരമായ വീഡിയോകള്‍ റോഷാക്കിന്റെ വിജയത്തെതുടര്‍ന്ന് പങ്കിട്ടിരുന്നു. ഡ്യൂപ്പില്ലാതെ മമ്മൂട്ടി കാര്‍ ഡ്രിഫ്റ്റ് ചെയ്യുന്ന വിഡിയോയെല്ലാം ആരാധകര്‍ ഏറ്റെടുത്തിരുന്നു. സൈക്കളോജിക്കല്‍ റിവഞ്ച് ത്രില്ലര്‍, പാരാനോര്‍മല്‍ സൂപ്പര്‍ നാച്ചുറല്‍ ത്രില്ലര്‍ എന്നെല്ലാമാണ് ചിത്രം കണ്ടിറങ്ങിയവര്‍ അഭിപ്രായപ്പെടുന്നത്. ലൂക്ക് […]

1 min read

‘മമ്മൂട്ടിയുടെ ഗ്രേ ഷേഡില്‍ നില്‍ക്കുന്ന കഥാപാത്രവും, നെഗറ്റീവായ ചില മാനറിസങ്ങളുമൊക്കെ ഒത്തിരി ഇഷ്ടപ്പെട്ടു’; കുറിപ്പ് ശ്രദ്ധ നേടുന്നു

പേര് സൃഷ്ടിച്ച കൗതുകവും പ്രമോഷണല്‍ മെറ്റീരിയലുകളിലെ നിഗൂഢതയും ‘റോഷാക്കി’ന്റെ കാഴ്ചയ്ക്കായി കാത്തിരിപ്പുണ്ടാക്കിയിരുന്നു. ചിത്രം തിയേറ്ററിലെത്തിയപ്പോഴും ഗംഭീര വരവേല്‍പ്പായിരുന്നു നല്‍കിയതും. മികച്ച പ്രതികരണം നേടി മമ്മൂട്ടി നായകനായെത്തിയ റോഷാക്ക് മൂന്നാം ദിവസവും ഹൗസ്ഫുള്‍ ഷോകളുമായി മുന്നേറുകയാണ്. സോഷ്യല്‍ മീഡിയ നിറയെ റോഷാക്കിന്റെ റിവ്യൂകള്‍കൊണ്ട് നിറയുകയാണ്. ‘ലൂക്ക’യുടെ ഉള്ളറിഞ്ഞുള്ള മമ്മൂട്ടിയുടെ നിറഞ്ഞാട്ടം പ്രേക്ഷകര്‍ ഏറ്റെടുത്തുകഴിഞ്ഞു. യുകെ പൗരനായ ‘ലൂക്ക ആന്റണി’യെന്ന നിഗൂഢതയുള്ള കഥാപാത്രമായിട്ടുള്ള മമ്മൂട്ടിയുടെ വേഷപ്പകര്‍ച്ചയും വേറിട്ട മേയ്ക്കിംഗുമാണ് ചിത്രത്തിന്റെ പ്രധാന ആകര്‍ഷണങ്ങള്‍. കെട്ടിയോളാണെന്റെ മാലാഖ എന്ന സിനിമയ്ക്ക് ശേഷം […]

1 min read

‘റോഷാക്കില്‍ ഏറ്റവും സന്തോഷം തോന്നിയത് കോട്ടയം നസീറിക്കയുടെ പെര്‍ഫോമന്‍സ് കണ്ടിട്ടാണ്’ ; കുറിപ്പ് വൈറല്‍

മമ്മൂട്ടി നായികനായി എത്തിയ റോഷാക്ക് ആണ് ഇപ്പോള്‍ മലയാള സിനിമയിലെ സംസാരം വിഷയം. രണ്ട് ദിവസം മുമ്പ് റിലീസ് ചെയ്ത ചിത്രത്തിന് ഇപ്പോഴും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. നിസാം ബഷീര്‍ എന്ന സംവിധായകന്റെ മികച്ച മേക്കിങ്ങും മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെയും കൂട്ടരുടെയും മികച്ച അഭിനയവും കൂടിയായപ്പോള്‍ റോഷാക്ക് മലയാളത്തിലെ മറ്റൊരു ബ്ലോക്ബസ്റ്റര്‍ ആകുമെന്നാണ് പ്രേക്ഷകര്‍ ഒന്നടങ്കം പറയുന്നത്. കെട്ട്യോളാണ് എന്റെ മാലാഖ എന്ന ചിത്രത്തിനു ശേഷം നിസാം ബഷീര്‍ സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് സമീര്‍ അബ്ദുള്‍ […]

1 min read

‘വരട്ടേ, അങ്ങനെ അതിര്‍ വരമ്പുകള്‍ ഒക്കെ ഭേദിച്ച് പുതിയ മമ്മൂക്കയെ ഇനിയും കാണട്ടെ’; കുറിപ്പ് ശ്രദ്ധ നേടുന്നു

കഴിഞ്ഞ അന്‍പത്തി ഒന്ന് വര്‍ഷമായി സിനിമയോടും അഭിനയത്തോടുമുള്ള തീരാമോഹത്തോടെ ജൈത്രയാത്ര തുടരുന്ന മലയാളത്തിന്റെ അഭിനയ ചക്രവര്‍ത്തിയാണ് മമ്മൂട്ടി. ലോക സിനിമയ്ക്ക് മുന്നില്‍ എന്നും അഭിമാനത്തോടെ മലയാളിക്ക് പറയാന്‍ കിട്ടിയ മഹാഭാഗ്യമാണ് മമ്മൂട്ടി. പ്രായത്തിന്റെ പാടുകള്‍ മനസ്സിലും ശരീരത്തിലും ഏല്‍ക്കാതെ പ്രായം വെറും അക്കങ്ങള്‍ മാത്രമാണെന്ന് ഓരോ നിമിഷവും ഈ അതുല്യ പ്രതിഭ തെളിയിച്ചു കൊണ്ടിരിക്കുന്നു. ‘അനുഭവങ്ങള്‍ പാളിച്ചകള്‍’ എന്ന സിനിമയില്‍ തുടങ്ങി റോഷാക്ക് സിനിമ വരെ എത്തിനില്‍ക്കുന്നു. ഒരുപാട് പരിമിതികളുള്ള, തീരാത്ത അഭിനിവേശം കൊണ്ട് മാത്രം നടനായ […]

1 min read

‘റോഷാക്കില്‍ ഒരു ഡയലോഗോ സ്വന്തം മുഖമോ വെളിപ്പെടുത്തുന്നില്ല എന്ന് അറിഞ്ഞിട്ടും അഭിനയിക്കാന്‍ കാണിച്ച മനസ്സ്’; ആസിഫ് അലിയെ പുകഴ്ത്തി കുറിപ്പ്

മലയാളികളുടെ പ്രിയപ്പെട്ട യുവനടന്മാരില്‍ ഒരാളാണ് ആസിഫ് അലി. ചുരുങ്ങിയ കാലം കൊണ്ട സിനിമാലോകത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കാന്‍ ആസിഫിനായി. ഋതുവിലൂടെ എത്തിയ താരം ഇപ്പോള്‍ കൊത്ത് എന്ന സിനിമ വരെ എത്തി നില്‍ക്കുകയാണ്. വില്ലനായി എത്തി പിന്നീട് നായകനായി മാറി ഒട്ടനവധി കഥാപാത്രങ്ങള്‍ സമ്മാനിക്കാന്‍ ചുരുങ്ങിയ കാലം കൊണ്ട് ആസിഫ് അലിക്ക് സാധിച്ചു. ഇപ്പോഴിതാ മമ്മൂട്ടി നായകനായെത്തിയ റോഷാക്ക് ചിത്രത്തിലും ആസിഫ് അലി ഒരു നിര്‍ണായക കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങിയപ്പോള്‍ സിനിമയിലെ വില്ലന്‍ കഥാപാത്രമാണ് […]

1 min read

‘മമ്മൂട്ടി എന്ന നടന്‍ തന്നെയാണ് റോഷാക്കിന്റെ നട്ടെല്ല്, വോയിസ് മോഡുലേഷനും, ശരീര ഭാഷയുമൊക്കെ അത്രമേല്‍ ഗംഭീരം’; കുറിപ്പ് വായിക്കാം

കെട്ട്യോളാണെന്റെ മാലാഖ എന്ന ചിത്രത്തിനു ശേഷം നിസാം ബഷീര്‍ സംവിധാനം ചെയ്ത സൈക്കോളജിക്കല്‍ റിവെഞ്ച് ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രമാണ് റോഷാക്ക്. മമ്മൂട്ടി നായകനായെത്തിയ ചിത്രം രണ്ടാം ദിനത്തിലും മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. മമ്മൂട്ടി കമ്പനി എന്ന പുതിയ പ്രൊഡക്ഷന്‍ കമ്പനിയുടെ ബാനറില്‍ മമ്മൂട്ടി നിര്‍മ്മിച്ച രണ്ടാമത്തെ ചിത്രമാണിത്. ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫെറര്‍ ഫിലിംസാണ് ചിത്രം തീയറ്ററുകളില്‍ എത്തിച്ചിരിക്കുന്നത്. മമ്മൂട്ടിയെ കൂടാതെ ഷറഫുദ്ദീന്‍, ജഗദീഷ്, ഗ്രേസ് ആന്റണി, ബിന്ദു പണിക്കര്‍, സഞ്ജു ശിവറാം, കോട്ടയം […]

1 min read

‘റോഷാക്കില്‍ ബിന്ദു ചേച്ചിയുടെ തകര്‍പ്പന്‍ പ്രകടനം, എന്തിനാ ചേച്ചി അധികം ഇങ്ങനത്തെ കുറച്ച് റോള്‍സ് പോരേ’; കുറിപ്പ് വൈറല്‍

മമ്മൂട്ടിയെ നായകനാക്കി നിസാം ബഷീര്‍ സംവിധാനം ചെയ്ത ചിത്രം റോഷാക്കിന് മികച്ച പ്രതികരണമാണ് തിയേറ്ററുഖലില്‍ നിന്ന് ലഭിക്കുന്നത്. ഒരു റിവഞ്ച് ത്രില്ലറാണ് ചിത്രം. പ്രതികാര കഥകള്‍ മുമ്പും മലയാള സിനിമയില്‍ നിരവധി വന്നിട്ടുണ്ടെങ്കിലും മേക്കിംങ്ങിലാണ് മുന്നിട്ട് നില്‍ക്കുന്നത്. പെര്‍ഫോമന്‍സ്‌കൊണ്ടും സ്‌ക്രീന്‍ പ്രസന്‍സ്‌കൊണ്ടും മമ്മൂട്ടി സിനിമയില്‍ നിറഞ്ഞ് നില്‍ക്കുകയാണ്. സൈക്കളോജിക്കല്‍ റിവഞ്ച് ത്രില്ലര്‍ ഗണത്തില്‍പെടുത്താവുന്ന സിനിമയില്‍ ലൂക് ആന്റണി എന്ന ബിസിനസ്സ്മാനായാണ് മമ്മൂട്ടി എത്തുന്നത്. കെട്ട്യോളാണ് എന്റെ മാലാഖയ്ക്ക് ശേഷം നിസാം ബഷീര്‍ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. […]

1 min read

‘പത്ത് മുപ്പത് വര്‍ഷമായി മിമിക്രിയിലും നാടകത്തിലുമെല്ലാം നിറഞ്ഞുനിന്ന എനിക്ക് സിനിമയില്‍ അവസരം നല്‍കിയത് മമ്മൂക്കയാണ്’ ; മണി ഷൊര്‍ണ്ണൂര്‍

മഴവില്‍ മനോരമയില്‍ സംപ്രേഷണം ചെയ്തിരുന്ന മറിമായം എന്ന പരിപാടിയിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ താരമാണ് മണി ഷൊര്‍ണ്ണൂര്‍. അമ്മാവന്‍ വേഷങ്ങള്‍ ചെയ്ത് പ്രേക്ഷകരെ ചിരിപ്പിച്ച താരമാണ് അദ്ദേഹം. മമ്മൂട്ടി നായകനായെത്തുന്ന പുതിയ ചിത്രത്തില്‍ മണി ഷൊര്‍ണ്ണൂര്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തില്‍ താനെത്തിയതിനെക്കുറിച്ചും മമ്മൂക്കയെക്കുറിച്ച് താരം പറഞ്ഞ വാക്കുകളുമാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ഈ സിനിമയില്‍ എത്തിയതിന് മമ്മൂക്കയോടാണ് നന്ദി പറയേണ്ടതെന്നും സിനിമയില്‍ അഭിനയിക്കാന്‍ മമ്മൂക്ക എന്റെ പേര് പറഞ്ഞതിലും വളരെ സന്തോഷമുണ്ടെന്നും അദ്ദേഹം പറയുന്നു. […]