08 Sep, 2024
1 min read

‘നിത്യദാഹിയായ നടനാണ് മമ്മൂട്ടി, അഭിനയിക്കാനുള്ള ദാഹം തീരുന്നില്ല’ ; റോഷാക്ക് കണ്ട് അമ്പരന്ന് ടി.എന്‍ പ്രതാപന്‍

വേറിട്ട പുതുമയുള്ള അവതരണം, മലയാളി കണ്ട് പരിചയിക്കാത്ത കഥാപരിസരം, പഴയ മമ്മൂട്ടി, പുതിയ മമ്മൂട്ടി എന്നൊന്നുമില്ല. ഇപ്പോള്‍ എങ്ങനെയാണോ അതാണ് ഏറ്റവും മികച്ച മമ്മൂട്ടി എന്നിങ്ങനെ നിരവധി കമന്റുകള്‍ നിറഞ്ഞ് തിയറ്ററുകളും നിറച്ച് മുന്നേറുകയാണ് മമ്മൂട്ടി നായകനായെത്തിയ ചിത്രം റോഷാക്ക്. ചിത്രീകരണത്തിനിടയിലെ രസകരമായ വീഡിയോകള്‍ റോഷാക്കിന്റെ വിജയത്തെതുടര്‍ന്ന് പങ്കിട്ടിരുന്നു. ഡ്യൂപ്പില്ലാതെ മമ്മൂട്ടി കാര്‍ ഡ്രിഫ്റ്റ് ചെയ്യുന്ന വിഡിയോയെല്ലാം ആരാധകര്‍ ഏറ്റെടുത്തിരുന്നു. സൈക്കളോജിക്കല്‍ റിവഞ്ച് ത്രില്ലര്‍, പാരാനോര്‍മല്‍ സൂപ്പര്‍ നാച്ചുറല്‍ ത്രില്ലര്‍ എന്നെല്ലാമാണ് ചിത്രം കണ്ടിറങ്ങിയവര്‍ അഭിപ്രായപ്പെടുന്നത്. ലൂക്ക് […]