Pushpa
“ലൂസിഫർ പോലൊരു സ്ലോ മൂഡിൽ ഉള്ള മാസ്സ് പടം ഒന്നും കേരളത്തിന് വെളിയിൽ പുലിമുരുഗൻ ഉണ്ടാക്കിയ ഓളം ഒന്നും ഉണ്ടാക്കാതിരുന്നത് അതാണ്” കുറിപ്പ് ശ്രദ്ധ നേടുന്നു
മലയാള സിനിമ ഇൻഡസ്ട്രിയിലെ തന്നെ ആദ്യ നൂറ് കോടി ക്ലബ്ബിൽ കയറിയ ചലച്ചിത്രമായിരുന്നു 2016ൽ വൈശാഖ് സംവിധാനം ചെയ്ത് മോഹൻലാൽ പ്രധാന കഥാപാത്രമായി എത്തിയ പുലിമുറുകൻ. മലയാളത്തിലെ തന്നെ എക്കാലത്തെയും മികച്ച സിനിമയും, ഏറ്റവും കൂടുതൽ കളക്ഷനുകൾ വാരി കൂട്ടിയ റെക്കോർഡും ഇന്നും പുലിമുരുകൻ എന്ന സിനിമയുടെ പേരിലാണ്. കൂടാതെ സിനിമയിലെ ഗാനങ്ങൾക്ക് പുരസ്‌കാരങ്ങൾ ലഭിച്ചിരുന്നു. മലയാളി പ്രേഷകരിൽ നിന്നും മികച്ച അഭിപ്രായങ്ങളായിരുന്നു സിനിമയ്ക്ക് ലഭിച്ചിരുന്നത്. മുളകുപാടം ഫിലിംസിന്റെ ബാനറിലായിരുന്നു സിനിമ റിലീസ് ചെയ്തിരുന്നത്. എന്നാൽ ഇപ്പോൾ […]
ഫഹദ് ഫാസിലിന്റെ ഏറ്റവും മികച്ച ആറ് കഥാപാത്രങ്ങളെ പരിചയപ്പെടാം
മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ഫഹദ് ഫാസില്‍. ഇന്ത്യന്‍ സിനിമയില്‍ തന്നെ ഇന്ന് ഫഹദിനോളം തുടര്‍ച്ചയായി അമ്പരപ്പിക്കുന്ന പ്രകടനങ്ങള്‍ നല്‍കുന്ന മറ്റൊരു നടനുണ്ടാകില്ല. ആദ്യ സിനിമയുടെ പരാജയമേല്‍പ്പിച്ച മുറിവായിരിക്കാം പതിന്മടങ്ങ് ശക്തിയോടെ ഫഹദ് തിരിച്ചെത്തിയത്. ആദ്യ ചിത്രം പരാജയപ്പെട്ടപ്പോള്‍ ഏഴ് വര്‍ഷത്തെ ഇടവേളയെടുത്ത് ഇന്‍ഡസ്ട്രിക്ക് പുറത്ത് പോയി പിന്നീട് ഒരു ഗംഭീര തിരിച്ചുവരവായിരുന്നു. ഓരോ സിനിമ കഴിയുന്തോറും ഇതിന് മുകളില്‍ എന്താണെന്ന് തോന്നിപ്പിക്കുന്ന തരത്തിലാണ് ഫഹദിന്റെ പ്രകടന മികവ്. തന്റെ കഴിവും കഠിനാധ്വാനവും കൊണ്ട് മലയാള സിനിമയും കടന്ന് […]
ഈ വിഷുവിന് മിനിസ്‌ക്രീൻ മോഹൻലാൽ ഭരിക്കും!! ; പുത്തൻ സിനിമകളുമായി ഏഷ്യാനെറ്റ്
തിയേറ്ററിലും ഒടിടിയിലും മികച്ച പ്രതികരണം നേടി മുന്നേറിയ ചിത്രങ്ങളും സമ്മിശ്ര പ്രതികരണം നേടി ആവറേജ് നിലവാരത്തില്‍ കണക്കാക്കപ്പെട്ട ചിത്രങ്ങളും ഈ തവണത്തെ വിഷു ആഘോഷമാക്കാന്‍ മിനിസ്‌ക്രീനില്‍ എത്തുന്നു. മരക്കാര്‍: അറബിക്കടലിന്റെ സിംഹം, മിന്നല്‍ മുരളി, ഹൃദയം, ബ്രോ ഡാഡി, കേശു ഈ വീടിന്റെ നാഥന്‍, പുഷ്പ : ദ റൈസ് എന്നീ ചിത്രങ്ങളാണ് മിനിസ്‌ക്രീനില്‍ വിഷുവിന് എത്തുന്നത്. അവധിക്കാലം ആഘോഷമാക്കി മാറ്റാന്‍ മലയാളത്തിന്റെ ആഘോഷം ഏഷ്യാനെറ്റ് ഒരുക്കുകയാണ്. ഫെസ്റ്റിവല്‍ ഓഫ് പ്രീമിയേഴ്‌സ് ഈ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ […]