ഫഹദ് ഫാസിലിന്റെ ഏറ്റവും മികച്ച ആറ് കഥാപാത്രങ്ങളെ പരിചയപ്പെടാം

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ഫഹദ് ഫാസില്‍. ഇന്ത്യന്‍ സിനിമയില്‍ തന്നെ ഇന്ന് ഫഹദിനോളം തുടര്‍ച്ചയായി അമ്പരപ്പിക്കുന്ന പ്രകടനങ്ങള്‍ നല്‍കുന്ന മറ്റൊരു നടനുണ്ടാകില്ല. ആദ്യ സിനിമയുടെ പരാജയമേല്‍പ്പിച്ച മുറിവായിരിക്കാം പതിന്മടങ്ങ് ശക്തിയോടെ ഫഹദ് തിരിച്ചെത്തിയത്. ആദ്യ ചിത്രം പരാജയപ്പെട്ടപ്പോള്‍…

Read more