10 Sep, 2024
1 min read

കീരവാണി വീണ്ടും മലയാളത്തില്‍; ശ്രീകുമാരന്‍ തമ്പി – കീരാവാണി കൂട്ടുകെട്ട് ഉടന്‍

ഓസ്‌കര്‍ തിളക്കത്തിലാണ് സംഗീജ്ഞന്‍ കീരവാണി. ‘ആര്‍ആര്‍ആറി’ലെ ‘നാട്ടു നാട്ടു’ എന്ന ഗാനത്തിനാണ് അദ്ദേഹത്തിന് ഓസ്‌കാര്‍ ലഭിച്ചിരിക്കുന്നത്. ഇപ്പോഴിതാ, കീരവാണി വീണ്ടും മലയാളത്തിലേക്ക് എന്നുള്ള വാര്‍ത്തയാണഅ ഗാനരചയിതാവ് ശ്രീകുമാരന്‍ തമ്പിയാണ് ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചിരിക്കുന്നത്. നീലഗിരി, സൂര്യമാനസം, ദേവരാഗം തുടങ്ങിയ സിനിമകള്‍ക്ക് കീരവാണി സംഗീതം പകര്‍ന്നിട്ടുണ്ട്. ജോണി സാഗരിക നിര്‍മ്മിക്കുന്ന ചിത്രത്തില്‍ അഞ്ചു ഗാനങ്ങളുമായി കീരവാണി- ശ്രീകുമാരന്‍ തമ്പി കൂട്ടുകെട്ട് കാണാം. കീരവാണിയുടെ പാട്ടുകള്‍ വീണ്ടും മലയാള സിനിമയില്‍ കേള്‍ക്കാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍. കുറിപ്പിന്റെ പൂര്‍ണ്ണരൂപം… ഓസ്‌കാര്‍ നേടിയ […]

1 min read

ഗോള്‍ഡന്‍ ഗ്ലോബ് നേടിയ ‘ആര്‍ആര്‍ആറി’ന്റെ ടീമിനെ അഭിനന്ദിച്ച് മമ്മൂട്ടിയും മോഹന്‍ലാലും!

എസ്.എസ് രാജമൗലി സംവിധാനം ചെയ്ത തെലുങ്ക് ചിത്രം ആര്‍.ആര്‍.ആറിന് മികച്ച ഒറിജിനല്‍ സോങ് വിഭാഗത്തില്‍ ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരം. ചിത്രത്തിലെ ‘നാട്ടു നാട്ടു’ എന്ന ഗാനത്തിനാണ് പുരസ്‌കാരം. ബുധനാഴ്ച ലൊസാഞ്ചലസിലെ ബെവേര്‍ലി ഹില്‍ട്ടണ്‍ ഹോട്ടലില്‍ നടന്ന ചടങ്ങിലാണ് പുരസ്‌കാര പ്രഖ്യാപനമുണ്ടായത്. ഇപ്പോഴിതാ, ആര്‍ആര്‍ആര്‍ ടീമിനെ അഭിനന്ദിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് മലയാളത്തിന്റെ സൂപ്പര്‍ സ്റ്റാറുകളായ മെഗാസ്റ്റാര്‍ മമ്മൂട്ടിയും, താരരാജാവ് മോഹന്‍ലാലും. ലോകം ഇന്ത്യന്‍ സിനിമയ്ക്കായി നിലകൊള്ളുന്നത് കാണുമ്പോള്‍ വലിയ സന്തോഷമുണ്ടെന്നാണ് മമ്മൂട്ടി കുറിച്ചത്. ഇത് അര്‍ഹിച്ച അംഗീകാരമാണെന്നും ഒരു […]