22 Dec, 2024
1 min read

മാളികപ്പുറം വന്‍ ഹിറ്റിലേക്ക്; കളക്ഷനില്‍ നാലാം സ്ഥാനത്ത് എത്തി മാളികപ്പുറം

ഉണ്ണിമുകുന്ദന്‍ നായകനായി എത്തിയ മാളികപ്പുറം വന്‍ഹിറ്റിലേക്ക് കുതിക്കുകയാണ്. സമീപകാല മലയാള സിനിമയിലെ ട്രെന്‍ഡ് സെറ്റര്‍ ചിത്രങ്ങളില്‍ ഒന്നാവുകയാണ് മാളികപ്പുറം. കഴിഞ്ഞ ഡിസംബര്‍ 30 ന് തിയേറ്ററുകളിലെത്തിയ ചിത്രം ആദ്യം കേരളത്തില്‍ മാത്രമായിരുന്നു റിലീസ് ചെയ്തിരുന്നത്. ആദ്യദിവസം മുതല്‍ മികച്ച അഭിപ്രായം ലഭിച്ച ചിത്രം, രണ്ടാം വാരത്തിലേക്ക് കടക്കുമ്പോള്‍ കൂടുതല്‍ മാര്‍ക്കറ്റുകളിലേക്ക് എത്തുകയാണ്. ചിത്രത്തിന്റെ രണ്ടാമത്തെ ഞായറാഴ്ച വന്‍ കളക്ഷനാണ് ചിത്രം നേടിയിരിക്കുന്നത്. പുറത്തുനിന്നും വരുന്ന റിപ്പോര്‍ട്ട് അനുസരിച്ച് സണ്‍ഡേ ബോക്‌സ് ഓഫീസില്‍ രാജ്യത്തെ തന്നെ ടോപ്പ് ലിസ്റ്റില്‍ […]

1 min read

കേരളത്തിന് പുറത്ത് വന്‍ റിലീസുമായി ‘മാളികപ്പുറം’

ഉണ്ണിമുകുന്ദന്‍ നായകനായി എത്തിയ മാളികപ്പുറം വന്‍ഹിറ്റിലേക്ക് കുതിക്കുകയാണ്. സമീപകാല മലയാള സിനിമയിലെ ട്രെന്‍ഡ് സെറ്റര്‍ ചിത്രങ്ങളില്‍ ഒന്നാവുകയാണ് മാളികപ്പുറം. കഴിഞ്ഞ ഡിസംബര്‍ 30 ന് തിയേറ്ററുകളിലെത്തിയ ചിത്രം ആദ്യം കേരളത്തില്‍ മാത്രമായിരുന്നു റിലീസ് ചെയ്തിരുന്നത്. ആദ്യദിവസം മുതല്‍ മേികച്ച അഭിപ്രായം ലഭിച്ച ചിത്രം, രണ്ടാം വാരത്തിലേക്ക് കടക്കുമ്പോള്‍ കൂടുതല്‍ മാര്‍ക്കറ്റുകളിലേക്ക് എത്തുകയാണ്. യുഎഇ/ ജിസിസി മേഖലകളില്‍ ഇന്ന് മുതല്‍ പ്രദര്‍ശനം ആരംഭിച്ച ചിത്രത്തിന്റെ ഇതര സംസ്ഥാനങ്ങളിലെ റിലീസ് നാളെയാണ്. വന്‍ സ്‌ക്രീന്‍ കൗണ്ടോടെയാണ് ചിത്രം മറുനാടുകളിലേക്ക് എത്തുന്നത്. […]

1 min read

‘ആദ്യസിനിമ തന്നെ ഉജ്വലമാക്കി വിഷ്ണു; അഭിനന്ദനങ്ങള്‍! ; ഉണ്ണിമുകുന്ദന്‍ സൂപ്പര്‍താര പദവിയിലേക്ക് പ്രശംസിച്ച് എം പദ്മകുമാര്‍

പ്രേക്ഷകര്‍ ഏറെ ആകാംഷയോടെ കാത്തിരുന്ന മാളികപ്പുറം ഡിസംബര്‍ 30നാണ് തിയേറ്ററുകളില്‍ എത്തിയത്. ഉണ്ണി മുകുന്ദന്‍ നായകനായി എത്തിയ ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ചിത്രം പ്രേക്ഷകരെ മറ്റൊരു തലത്തില്‍ എത്തിച്ചുവെന്നും, ഉണ്ണി മുകുന്ദന്റെ കരിയര്‍ ബെസ്റ്റ് സിനിമ ആണെന്നുമാണ് പ്രതികരണങ്ങള്‍. ഈ അവസരത്തില്‍ മാളികപ്പുറത്തെയും ഉണ്ണി മുകുന്ദനെയും പ്രശംസിച്ച് കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍ എം. പദ്മകുമാര്‍. സൂപ്പര്‍താര പദവിയിലേക്ക് ഏതാനും ചുവടുകള്‍ മാത്രം ബാക്കിയുള്ള തന്റെ പ്രിയപ്പെട്ട ഹീറോ എന്നാണ് സംവിധായകന്‍ പദ്മകുമാര്‍ ഉണ്ണി […]

1 min read

‘മേപ്പടിയാന്‍’ എന്ന ചിത്രത്തെക്കാളും മൂന്നിരട്ടി മുകളിലായിരിക്കും മാളികപ്പുറം’ ; ഉണ്ണിമുകുന്ദന്‍

പ്രേക്ഷകര്‍ ഏറെ ആകാംഷയോടെ കാത്തിരുന്ന മാളികപ്പുറം ഡിസംബര്‍ 30നാണ് തിയേറ്ററുകളില്‍ എത്തിയത്. തിയേറ്ററില്‍ എത്തിയതോടെ മികച്ച പ്രതികരണങ്ങളാണ് പ്രേകഷകരുടെ ഭാഗത്തു നിന്നും കേള്‍ക്കാന്‍ കഴിയുന്നത്. ബിജെപി നേതാക്കളായ കെ സുരേന്ദ്രന്‍, സന്ദീപ് വാര്യര്‍ തുടങ്ങി നിരവധി പേരാണ് ചിത്രത്തെയും മാളികപ്പുറം ടീമിനേയും പ്രശംസിച്ച് രംഗത്തെത്തിയത്. ഇതിനു പിന്നാലെ സന്തോഷം പങ്കുവെച്ച് രംഗത്ത് എത്തിയിരിക്കുകയാണ് നടന്‍ ഉണ്ണി മുകുന്ദന്‍. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ബാലതാരങ്ങളായ ദേവനന്ദ, ശ്രീപദ് എന്നിവര്‍ക്ക് ദേശീയ, സംസ്ഥാന പുരസ്‌കാരങ്ങള്‍ ഉറപ്പാണെന്ന് ഉണ്ണി മുകുന്ദന്‍ […]

1 min read

‘ശബരിമലയില്‍ പോയി അയ്യപ്പസ്വാമിയെ തൊഴുത് മടങ്ങിയ ഫീല്‍’; മാളികപ്പുറം കണ്ടശേഷം ബിജെപി നേതാവ് കെ സുരേന്ദ്രന്‍

ആരാധകരുടെ കാത്തിരിപ്പിനൊടുവില്‍ ഉണ്ണി മുകുന്ദന്‍ നായകനായി എത്തിയ ‘മാളികപ്പുറം’ തിയേറ്ററുകളില്‍ എത്തിയിരിക്കുകയാണ്. നവാഗതനായ വിഷ്ണു ശശിശങ്കര്‍ സംവിധാനം ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ചിത്രം പ്രതീക്ഷകള്‍ കാത്തുവെന്നാണ് പ്രേക്ഷകര്‍ ഒന്നടങ്കം പറയുന്നത്. ഈ അവസരത്തില്‍ മാളികപ്പുറത്തെ കുറിച്ച് കെ സുരേന്ദ്രന്‍ കുറിച്ച വാക്കുകളാണ് ശ്രദ്ധനേടുന്നത്. ശബരിമലയില്‍ പോയി അയ്യപ്പസ്വാമിയെ തൊഴുത് മടങ്ങിയ അനുഭവമാണ് മാളികപ്പുറം എന്ന സിനിമ സമ്മാനിച്ചതെന്നാണ് സുരേന്ദ്രന്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. ഏതൊരു അയ്യപ്പഭക്തനേയും കണ്ണുനിറയിക്കുകയും കയ്യടിപ്പിക്കുകയും ശരണം വിളിപ്പിക്കുകയും ചെയ്യുന്ന […]

1 min read

‘ഇന്ന് ഈ സിനിമ ചെയ്യാന്‍ ഇന്ത്യയില്‍ തന്നെ ധൈര്യമുള്ള ഒരു നടന്‍ അത് ഉണ്ണി മുകുന്ദന്‍ തന്നെ’ ; മാളികപ്പുറം കണ്ട പ്രേക്ഷകരുടെ അഭിപ്രായം

പ്രേക്ഷകര്‍ ഏറെ ആകാംഷയോടെ കാത്തിരുന്ന ചിത്രമാണ് ഉണ്ണിമുകുന്ദന്‍ നായകനായി എത്തിയ മാളികപ്പുറം. ഇന്ന് തിയേറ്ററുകളില്‍ എത്തിയിരിക്കുന്ന ചിത്രത്തിന് ഗംഭീര പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്നും കേള്‍ക്കുവാന്‍ സാധിക്കുന്നത്. ചിത്രത്തിന്റെ ആദ്യ ഷോ പൂര്‍ത്തിയാകുമ്പോള്‍ സമൂഹമാധ്യമങ്ങള്‍ നിറയെ ചിത്രത്തെ പ്രശംസിച്ചുകൊണ്ടുളള കുറിപ്പുകളാണ് ഉള്ളത്. എട്ടു വയസ്സുകാരി കല്യാണിയുടെയും അവളുടെ സൂപ്പര്‍ഹീറോ ആയ അയ്യപ്പന്റെയും കഥയാണ് മാളികപ്പുറം പറയുന്നത്. ‘സ്വാമി ശരണം … മാളികപ്പുറം പതിനെട്ടാം പടി കയറുമ്പോള്‍ കണ്ണ് നിറയും . മറ്റൊന്നും പറയാനില്ല . ശബരിമല പോയ അനുഭൂതി. […]

1 min read

‘മലകയറാന്‍ സമയമായി… ഇനി 3 ദിവസങ്ങള്‍ മാത്രം’! മാളികപ്പുറം റിലീസ് തീയതി പ്രേക്ഷകരെ ഓര്‍മ്മിപ്പിച്ച് ഉണ്ണിമുകുന്ദന്‍

പ്രേക്ഷകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഉണ്ണിമുകുന്ദന്‍ നായകനായി എത്തുന്ന മാളികപ്പുറം. ചിത്രം റിലീസ് ആവാന്‍ 3 ദിവസം മാത്രമേ ഉള്ളു. റിലീസ് തീയതി ഇടയ്ക്കിടെ സോഷ്യല്‍ മീഡിയ വഴി ആരാധകരെ ഓര്‍മ്മിപ്പിക്കുകയാണ് ഉണ്ണിമുകുന്ദന്‍. ചിത്രം ഡിസംബര്‍ 30ന് പ്രേക്ഷകര്‍ക്ക് മുന്നിലെത്തും. ‘മലകയറാന്‍ സമയമായി… ഇനി 4 ദിവസങ്ങള്‍ മാത്രം… മാളികപ്പുറം ഡിസംബര്‍ 30 ന്’ എന്ന് പറഞ്ഞ് കഴിഞ്ഞ ദിവസം ഉണ്ണി മുകുന്ദന്‍ ചിത്രത്തിന്റെ പോസ്റ്ററടക്കെ ഷെയര്‍ ചെയ്തിരുന്നു.   കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ സെന്‍സറിംഗ് […]

1 min read

ഭക്തി സാന്ദ്രമായ മാസ് ഉണ്ണിമുകുന്ദന്‍ ചിത്രത്തിന് ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റ്! കുടുംബ സമേതം സധൈര്യം തിയേറ്ററുകളിലേക്ക് കടന്നു വരാം

പ്രേക്ഷകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഉണ്ണിമുകുന്ദന്‍ നായകനായി എത്തുന്ന മാളികപ്പുറം. ക്രിസ്മസ് റിലീസായി തിയേറ്ററില്‍ എത്താന്‍ കാത്തിരിക്കുന്ന സിനിമയാണിത്. ഇപ്പോഴിതാ, ചിത്രത്തിന്റെ റിലീസ് തീയതി സോഷ്യല്‍ മീഡിയ വഴി പ്രഖ്യാപിച്ചിരിക്കുകയാണ് ഉണ്ണിമുകുനദന്‍. ചിത്രം ഡിസംബര്‍ 30ന് പ്രേക്ഷകര്‍ക്ക് മുന്നിലെത്തും. ഇപ്പോഴിതാ, ചിത്രത്തിന്റെ സെന്‍സറിംഗ് പൂര്‍ത്തിയാക്കിയ വിവരമാണ് പുറത്തുവരുന്നത്. മാളികപ്പുറത്തിന് ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. ഉണ്ണി മുകുന്ദന്‍ തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ ഇക്കാര്യം അറിയിച്ചത്. ഒപ്പം ചിത്രത്തിന്റെ പുതിയ പോസ്റ്ററുകളും താരം പുറത്തുവിട്ടിട്ടുണ്ട്. ഹരിവരാസനം പാട്ടോടുകൂടിയാണ് […]

1 min read

സംഘി ആണെന്നും സ്ലീപ്പർ സെൽ ആണെന്നും പറയുന്നുണ്ട്.. എത്ര വിമർശിച്ചാലും പിന്നോട്ടില്ല : ഉണ്ണി മുകുന്ദന്റെ നിലപാട്

ഉണ്ണി മുകുന്ദന്റെ ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ സൂപ്പർഹിറ്റ്‌ സിനിമയാണ് ഉണ്ണിമുകുന്ദൻ തന്നെ നിർമ്മിച്ച്, നായകനായ മേപ്പടിയാൻ. വിഷ്ണു മോഹൻ സംവിധാനം ചെയ്ത ഈ സിനിമ ഒരു വിജയചിത്രം ആയിരുന്നു. ഒരുപാട് പേർക്ക് ഈ സിനിമ ഇഷ്ടപ്പെട്ടുവെങ്കിലും നിരവധി വിമർശനങ്ങളും വന്നിട്ടുണ്ടായിരുന്നു. ഒരു സംഘപരിവാർ അജണ്ട നടപ്പാക്കാനുള്ള ഉണ്ണിയുടെ ഓരോ ശ്രമങ്ങളാണ് ഇതൊക്കെ എന്നൊക്കെയുള്ള തരം വിമർശനങ്ങളാണ് പൊതുവേ ഉയർന്നു വന്നിട്ടുള്ളത്. ഈ സിനിമ കഴിഞ്ഞ് പല വിളിപ്പേരുകളും സോഷ്യൽ മീഡിയ വഴി തനിക്ക് ചാർത്തി കിട്ടി എന്നും […]