08 Sep, 2024
1 min read

‘ശബരിമലയില്‍ പോയി അയ്യപ്പസ്വാമിയെ തൊഴുത് മടങ്ങിയ ഫീല്‍’; മാളികപ്പുറം കണ്ടശേഷം ബിജെപി നേതാവ് കെ സുരേന്ദ്രന്‍

ആരാധകരുടെ കാത്തിരിപ്പിനൊടുവില്‍ ഉണ്ണി മുകുന്ദന്‍ നായകനായി എത്തിയ ‘മാളികപ്പുറം’ തിയേറ്ററുകളില്‍ എത്തിയിരിക്കുകയാണ്. നവാഗതനായ വിഷ്ണു ശശിശങ്കര്‍ സംവിധാനം ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ചിത്രം പ്രതീക്ഷകള്‍ കാത്തുവെന്നാണ് പ്രേക്ഷകര്‍ ഒന്നടങ്കം പറയുന്നത്. ഈ അവസരത്തില്‍ മാളികപ്പുറത്തെ കുറിച്ച് കെ സുരേന്ദ്രന്‍ കുറിച്ച വാക്കുകളാണ് ശ്രദ്ധനേടുന്നത്. ശബരിമലയില്‍ പോയി അയ്യപ്പസ്വാമിയെ തൊഴുത് മടങ്ങിയ അനുഭവമാണ് മാളികപ്പുറം എന്ന സിനിമ സമ്മാനിച്ചതെന്നാണ് സുരേന്ദ്രന്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. ഏതൊരു അയ്യപ്പഭക്തനേയും കണ്ണുനിറയിക്കുകയും കയ്യടിപ്പിക്കുകയും ശരണം വിളിപ്പിക്കുകയും ചെയ്യുന്ന […]

1 min read

ആകാംക്ഷ നിറച്ച് ‘മാളികപ്പുറം’ ട്രെയിലര്‍! ആശംസകള്‍ നേര്‍ന്ന് കെ സുരേന്ദ്രന്‍

ഉണ്ണിമുകുന്ദനെ പ്രധാനകഥാപാത്രമാക്കി നവാഗതനായ വിഷ്ണു ശശി ശങ്കര്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് മാളികപ്പുറം. ഉണ്ണിമുകുന്ദനെ കൂടാതെ ശ്രീപഥ്, ദേവനന്ദ എന്നീ ബാലതാരങ്ങളും ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. എട്ടു വയസ്സുള്ള ഒരു കല്യാണി എന്ന കൊച്ചുകുട്ടിയുടേയും അവളുടെ സൂപ്പര്‍ ഹീറോ ആയ അയ്യപ്പന്റെയും കഥയാണ് ‘മാളികപ്പുറം’ എന്ന ചിത്രം പറയുന്നത്. ചിത്രത്തിന്റെ ട്രെയിലര്‍ കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങിയതോടെ നിരവധി പേരാണ് ചിത്രത്തിന് ആശംസകള്‍ നേര്‍ന്ന് രംഗത്ത് എത്തിയിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന് ആശംസകള്‍ […]

1 min read

‘കൊട്ടിയൂര്‍ പീഡനം, കെവിന്‍ വധം, തിരുത, ഉള്ളിക്കറി’.. വീണ്ടും ഇതാ ഭീഷ്മപര്‍വ്വത്തിലെ റിയല്‍ലൈഫ് റഫറന്‍സുകള്‍ ചര്‍ച്ചയാകുന്നു

വലിയൊരു ഇടവേളയ്ക്ക് ശേഷം തീയറ്ററുകള്‍ തുറന്നപ്പള്‍ മലയാള സിനിമയ്ക്ക് വലിയ വിജയം സമ്മാനിച്ച ചിത്രമാണ് അമല്‍ നീരദിന്റെ മമ്മൂട്ടി ചിത്രം ഭീഷ്മ പര്‍വ്വം. 18 കോടി രൂപയാണ് ഭീഷ്മ പര്‍വ്വത്തിന്റെ ആകെ ചെലവ്. 90 കോടിയിലധികമാണ് നിലവില്‍ ചിത്രം നേടിയിരിക്കുന്ന കളക്ഷന്‍. മാത്രമല്ല, ആവേശം ഒട്ടും ചോരാതെ ചിത്രത്തിന്റെ പ്രദര്‍ശനം വിജയകരമായി മുന്നോട്ട് പൊയ്ക്കൊണ്ടിരിക്കുകയാണ്. 90 കോടി എന്നത് തീയറ്റര്‍ കളക്ഷന്‍ മാത്രമാണ്. സാറ്റലൈറ്റ്, ഒടിടി തുടങ്ങിയവയിലൂടെ 115 കോടിയിലധികം സ്വന്തമാക്കാന്‍ ചിത്രത്തിന് സാധിച്ചിട്ടുണ്ട്. മമ്മൂട്ടിയുടെ ഏറ്റവും […]