30 Dec, 2024
1 min read

‘കയ്യിലെ മണ്ണ് ചോരാതെ വാലിബൻ’; പുതിയ പോസ്റ്റർ പുറത്ത്

മോഹൻലാലിനെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കുന്ന പുതിയ ചിത്രം ‘മലെെക്കോട്ടെെ വാലിബന്റെ’ പുതിയ പോസ്റ്റർ പുറത്തിറങ്ങി. മോഹൻലാലിന്റെ ഔദ്യോ​ഗിക ഫേസ്ബുക്ക് പേജിലൂടെയാണ് പോസ്റ്റർ പുറത്തിറക്കിയത്. സംഘട്ടനരം​ഗത്തിൽ നിന്നുള്ള ദൃശ്യമാണെന്ന സൂചന നൽകുന്ന പോസ്റ്ററാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. ഷിബു ബേബി ജോൺ, അച്ചു ബേബി ജോൺ എന്നിവരുടെ നേതൃത്വത്തിലുള്ള ജോൺ ആൻഡ് മേരി ക്രിയേറ്റിവിസ്, കൊച്ചുമോന്റെ ഉടമസ്ഥതയിലുള്ള സെഞ്ച്വറി ഫിലിംസ്, അനൂപിന്റെ മാക്സ് ലാബ്, വിക്രം മെഹ്‌റ, സിദ്ധാർഥ് ആനന്ദ് കുമാർ എന്നിവരുടെ ഉടമസ്ഥയിലുള്ള സരിഗമ ഇന്ത്യാ […]

1 min read

മലയ്ക്കോട്ടെ വാലിബൻ സിനിമയെക്കാളും എനിക്ക് കൂടുതൽ പ്രതീക്ഷ മോഹൻലാലിന്റെ റാം സിനിമ

എല്ലാവരും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മലയാള സിനിമയാണ് ലിജോ പല്ലിശേരി സംവിധാനം ചെയ്യുന്ന മലയ്ക്കോട്ടെ വാലിബൻ. ലിജോ പല്ലിശേരി ആയത് കൊണ്ട് തന്നെ മലയാള സിനിമ പ്രേമികൾ കൂടുതൽ പ്രതീക്ഷയാണ് സിനിമയ്ക്ക് നൽകുന്നത്. സിനിമയുടെ റിലീസാണ് ഈ അടുത്ത് വരാൻ പോകുന്നത്. അതുപോലെ തന്നെ മോളിവുഡിൽ ഒട്ടേറെ ചലച്ചിത്രങ്ങൾ ഹിറ്റാക്കി മാറ്റിയ സംവിധായകനാണ് ജിത്തു ജോസഫ്. ജിത്തു ജോസഫ് മോഹൻലാൽ ഒന്നിച്ച ദൃശ്യം, ദൃശ്യം 2 എന്നീ സിനിമകൾ മലയാളത്തിൽ തന്നെ വൻ വിജയമായിരുന്നു. കൂടാതെ ഈ […]

1 min read

മലൈക്കോട്ടൈ വാലിബനില്‍ മോഹന്‍ലാലിനൊപ്പം ഈ സൂപ്പര്‍ താരങ്ങളും

മോഹന്‍ലാലിനെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ചിത്രമാണ് മലൈക്കോട്ടൈ വാലിബന്‍. ചിത്രത്തിന്റെ പ്രഖ്യാപന സമയം മുതല്‍ പ്രേക്ഷക ശ്രദ്ധ നേടിയ ചിത്രമായിരുന്നു ഇത്. ഷിബു ബേബി ജോണിന്റെ ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവിനൊപ്പം മാക്‌സ് ലാബ് സിനിമാസ്, സെഞ്ച്വറി ഫിലിംസ് എന്നിവരും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ടൈറ്റില്‍ ലുക്കും ലൊക്കേഷന്‍ എവിടെ എന്നതുമല്ലാതെ ചിത്രത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നും നിര്‍മ്മാതാക്കള്‍ ഔദ്യോഗികമായി ഇനിയും പുറത്തുവിട്ടിട്ടില്ല. ഇപ്പോഴിതാ, ചിത്രത്തെ സംബന്ധിച്ച പുതിയ അപ്‌ഡേറ്റ് പുറത്ത് വന്നിരിക്കുകയാണ്. രണ്ട് […]

1 min read

അണിനിരക്കുന്നത് വമ്പന്‍ താരങ്ങള്‍; ‘മലൈക്കോട്ടൈ വാലിബന്‍’ ബ്രഹ്മാണ്ഡ ചിത്രം, ഒരുങ്ങുന്നത് 100 കോടി ബജറ്റില്‍

മോഹന്‍ലാലിനെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കുന്ന പുതിയ ചിത്രമാണ് ‘മലൈക്കോട്ടൈ വാലിബന്‍’ .സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. ഇപ്പോഴിതാ, ചിത്രത്തിന്റെ പുതിയ അപ്‌ഡേറ്റ് വന്നിരിക്കുകയാണ്. പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രം 100 കോടി ബജറ്റിലാണ് ഒരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ട്. സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ യുകെയില്‍ വെച്ചാകും നടക്കുക. മോഹന്‍ലാലും ഹരീഷ് പേരടിയും മണികണ്ഠന്‍ ആചാരിയും പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിലെ മറ്റ് അഭിനേകതാക്കളെല്ലാം ഉത്തരേന്ത്യന്‍ താരങ്ങളാണ് എന്നാണ് റിപ്പോര്‍ട്ട്. നൂറ് ദിവസമാണ് വാലിബന്റെ ആകെ ഷെഡ്യൂള്‍. ഇതില്‍ 80 ദിവസവും […]

1 min read

മലൈക്കോട്ടൈ വാലിബനില്‍ മോഹന്‍ലാലിന്റെ വില്ലന്‍ ഈ ബോളിവുഡ് സൂപ്പര്‍താരം

സസ്പെന്‍സ് ആക്കിവെച്ച ലിജോ ജോസ് പെല്ലിശ്ശേരി -മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ പേര് കഴിഞ്ഞ ദിവസമാണ് പുറത്തുവിട്ടത്. മലൈക്കോട്ടൈ വാലിബന്‍ എന്നാണ് ചിത്രത്തിന്റെ പേര്. കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി പേര് വ്യക്തമാക്കാതെ പോസ്റ്ററിലെ ചില ഭാഗങ്ങള്‍ മോഹന്‍ലാലും ലിജോയും ഒപ്പം നിര്‍മ്മാതാക്കളും സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു. മോഹന്‍ലാല്‍ ഉള്‍പ്പെടെ സിനിമയില്‍ അഭിനയിക്കുന്ന ഒരു താരത്തിന്റെയും ചിത്രമില്ലാതെ ടൈറ്റില്‍ ഡിസൈന്‍ മാത്രമാണ് പോസ്റ്ററില്‍ കാണാന്‍ സാധിക്കുന്നത്. ഒപ്പം അണിയറക്കാരുടെ പേര് വിവരങ്ങളും കാണാന്‍ സാധിക്കും. ഓള്‍ഡ് മങ്ക്സും ചിത്രകാരന്‍ […]