21 Jan, 2025
1 min read

‘മമ്മൂട്ടി കാവിപ്പടയുടെ നിരന്തര വേട്ടമൃ​ഗം’; എന്തുകൊണ്ടിങ്ങനെ സംഭവിക്കുന്നു?

നടനും മുൻ രാജ്യസഭാം​ഗവുമായ സുരേഷ് ​ഗോപിയുടെ മകളുടെ വിവാഹം ചലച്ചിത്രലോകത്ത് ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. ​ഗുരുവായൂരിൽ വെച്ച് നടന്ന വിവാഹത്തിൽ മലയാള സിനിമയിലെ പ്രമുഖ താരങ്ങളെല്ലാം കുടുംബസമേതം എത്തിയിരുന്നു. മോഹൻലാൽ, മമ്മൂട്ടി, ജയറാം, ദിലീപ്, മേനക, ഖുശ്ബു, സുരേഷ് കുമാർ എന്നിവരെല്ലാം വധൂവരൻമാരെ നേരിട്ട് ആശംസിക്കാൻ വേദിയിലെത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയായിരുന്നു വിവാഹ വേദിയിലെ പ്രധാന ആകർഷണം. വധൂവരൻമാർക്ക് വരണമാല്യം എടുത്ത് നൽകിയത് മോദിയായിരുന്നു. മോദി പങ്കെടുക്കുന്ന ചടങ്ങായതിനാൽ വൻ സുരക്ഷാസന്നാഹങ്ങളോടെയാണ് വിവാഹം നടന്നത്. ഇതിനിടെ ചിലർ […]

1 min read

“മമ്മൂട്ടിയ്ക്ക് അല്ലാതെ മറ്റാർക്കാണ് ഇത് സാധിക്കുക?” : ‘ഭീഷ്മ പർവ്വം’ കണ്ട് അന്തംവിട്ട് ഫിലിംമേക്കർ ഭദ്രൻ

അമൽ നീരദ് മമ്മൂട്ടി കൂട്ടുകെട്ടിൽ പിറന്ന സൂപ്പർ ഹിറ്റ് ചിത്രമായിരുന്നു ഭീഷമപർവം.  ബിഗ് ബി എന്ന ചിത്രത്തിന് ശേഷം മമ്മൂട്ടിയും, അമൽ നീരദും ഒരുമിച്ച ചിത്രം കൂടിയായിരുന്നു ഭീഷ്മ. ഇരുവരും തമ്മിലുള്ള കെമിസ്ട്രി മികച്ചതെന്ന നിലയ്ക്ക് ചിത്രത്തെക്കുറിച്ച് റിലീസാകുന്നതിന് മുൻപേ തന്നെ വലിയ പ്രതീക്ഷകളും, ധാരണകളും വെച്ച് പുലർത്തിയവരായിരുന്നു പ്രേക്ഷകർ. പ്രേക്ഷകരുടെ മുൻ‌കൂർ ധാരണകളെയും, പ്രതീക്ഷകളെയും നിരാശപ്പെടുത്താത്ത തരത്തിലായിരുന്നു ചിത്രം പുറത്തിറങ്ങിയതും.  ഭീഷ്‌മയിലെ ‘മൈക്കിൾ’ എന്ന മമ്മൂട്ടിയുടെ കഥാപാത്രം ഏറെ സ്വീകാര്യത കാഴ്ചകാർക്കിടയിൽ നേടിയെടുത്തു.  അഭിനയ മികവിലും, […]

1 min read

“കേസ് വിജയിക്കുമോ പരാജയപ്പെടുമോ എന്ന് വ്യാകുലപ്പെടാതെ യാതൊരു ഫ്രസ്‌ട്രേഷനും ദേഷ്യവും കാണിക്കാതെ ശാന്തമായ ചിരിയോടെ കില്ലറെ കണ്ടുപിടിക്കാനുള്ള അയ്യരുടെ UNIQUE IDENTITY” ; കുറിപ്പ്

മമ്മൂട്ടി നായകനായെത്തുന്ന സിബിഐ 5 ദ ബ്രെയിന്‍ ചിത്രത്തിനായി ആരാധകര്‍ ഏറെ ആകാംഷയോടെയാണ് കാത്തിരിക്കുന്നത്. കെ മധുവിന്റെ സംവിധാനത്തില്‍ മമ്മൂട്ടി ‘സേതുരാമയ്യര്‍’ ആയി വരുമ്പോള്‍ എല്ലാവരും പ്രതീക്ഷകളിലാണ്. ചിത്രത്തിന്റെ ടീസറിന് വലിയ സ്വീകരണമായിരുന്നു ലഭിച്ചത്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയ്‌ലര്‍ കണ്ടും ആരാധകര്‍ ആകാംഷയുടെ മുള്‍മുനയില്‍ നില്‍ക്കുകയാണ്. ‘ആ 20 മിനിറ്റിലുണ്ട് ബാലുവിന്റെ എല്ലാ സംശയങ്ങള്‍ക്കുമുള്ള ഉത്തരം’ എന്ന സേതുരാമയ്യരുടെ ഡയലോഗുമായി ആകാംക്ഷകള്‍ വര്‍ദ്ധിപ്പിക്കുന്നതു തന്നെയാണ് ട്രെയിലറും. അന്നും ഇന്നും ഒരു മാറ്റവുമില്ലാതെ സേതുരാമയ്യരായി മമ്മൂട്ടിയെ […]