10 Sep, 2024
1 min read

“മമ്മൂട്ടിയ്ക്ക് അല്ലാതെ മറ്റാർക്കാണ് ഇത് സാധിക്കുക?” : ‘ഭീഷ്മ പർവ്വം’ കണ്ട് അന്തംവിട്ട് ഫിലിംമേക്കർ ഭദ്രൻ

അമൽ നീരദ് മമ്മൂട്ടി കൂട്ടുകെട്ടിൽ പിറന്ന സൂപ്പർ ഹിറ്റ് ചിത്രമായിരുന്നു ഭീഷമപർവം.  ബിഗ് ബി എന്ന ചിത്രത്തിന് ശേഷം മമ്മൂട്ടിയും, അമൽ നീരദും ഒരുമിച്ച ചിത്രം കൂടിയായിരുന്നു ഭീഷ്മ. ഇരുവരും തമ്മിലുള്ള കെമിസ്ട്രി മികച്ചതെന്ന നിലയ്ക്ക് ചിത്രത്തെക്കുറിച്ച് റിലീസാകുന്നതിന് മുൻപേ തന്നെ വലിയ പ്രതീക്ഷകളും, ധാരണകളും വെച്ച് പുലർത്തിയവരായിരുന്നു പ്രേക്ഷകർ. പ്രേക്ഷകരുടെ മുൻ‌കൂർ ധാരണകളെയും, പ്രതീക്ഷകളെയും നിരാശപ്പെടുത്താത്ത തരത്തിലായിരുന്നു ചിത്രം പുറത്തിറങ്ങിയതും.  ഭീഷ്‌മയിലെ ‘മൈക്കിൾ’ എന്ന മമ്മൂട്ടിയുടെ കഥാപാത്രം ഏറെ സ്വീകാര്യത കാഴ്ചകാർക്കിടയിൽ നേടിയെടുത്തു.  അഭിനയ മികവിലും, […]