26 Dec, 2024
1 min read

50 കോടി ക്ലബ്ബിൽ വീണ്ടും മോഹൻലാൽ; ‘ദൃശ്യം’ മുതൽ ‘നേര്’ വരെ

ജീത്തു ജോസഫ് – മോ​ഹൻലാൽ കൂട്ടുകെട്ടിലിറങ്ങിയ ഏറ്റവും പുതിയ ചിത്രം ‘നേര്’ ബോക്സ് ഓഫീസിൽ അൻപത് കോടി ക്ലബ്ബിൽ ഇടംപിടിച്ചിരിക്കുകയാണ്. മലയാള സിനിമയിലെ ഇരുപതാമത്തെ 50 കോടി വേൾഡ് വൈഡ് ​ഗ്രോസ് കളക്ഷൻ നേടുന്ന ചിത്രമാണ് ‘നേര്’. 2023ലെ ക്രിസ്തുമസ് ചിത്രമായി ചിത്രത്തിൻ്റെ രചന അഡ്വക്കേറ്റ് ശാന്തി മായാദേവിയാണ്. അനശ്വര രാജൻ, സിദ്ധിഖ്, ജഗദീഷ്, പ്രിയാമണി, ശ്രീധന്യ, നന്ദു തുടങ്ങിയവരാണ് മറ്റ് പ്രമുഖതാരങ്ങൾ. പത്ത് വർഷം മുൻപ് 2013ലെ ക്രിസ്തുമസ് കാലത്താണ് ആദ്യമായൊരു മലയാള ചിത്രം ലോകവ്യാപകമായി […]

1 min read

മാളികപ്പുറം വന്‍ ഹിറ്റിലേക്ക്; കളക്ഷനില്‍ നാലാം സ്ഥാനത്ത് എത്തി മാളികപ്പുറം

ഉണ്ണിമുകുന്ദന്‍ നായകനായി എത്തിയ മാളികപ്പുറം വന്‍ഹിറ്റിലേക്ക് കുതിക്കുകയാണ്. സമീപകാല മലയാള സിനിമയിലെ ട്രെന്‍ഡ് സെറ്റര്‍ ചിത്രങ്ങളില്‍ ഒന്നാവുകയാണ് മാളികപ്പുറം. കഴിഞ്ഞ ഡിസംബര്‍ 30 ന് തിയേറ്ററുകളിലെത്തിയ ചിത്രം ആദ്യം കേരളത്തില്‍ മാത്രമായിരുന്നു റിലീസ് ചെയ്തിരുന്നത്. ആദ്യദിവസം മുതല്‍ മികച്ച അഭിപ്രായം ലഭിച്ച ചിത്രം, രണ്ടാം വാരത്തിലേക്ക് കടക്കുമ്പോള്‍ കൂടുതല്‍ മാര്‍ക്കറ്റുകളിലേക്ക് എത്തുകയാണ്. ചിത്രത്തിന്റെ രണ്ടാമത്തെ ഞായറാഴ്ച വന്‍ കളക്ഷനാണ് ചിത്രം നേടിയിരിക്കുന്നത്. പുറത്തുനിന്നും വരുന്ന റിപ്പോര്‍ട്ട് അനുസരിച്ച് സണ്‍ഡേ ബോക്‌സ് ഓഫീസില്‍ രാജ്യത്തെ തന്നെ ടോപ്പ് ലിസ്റ്റില്‍ […]

1 min read

ജീത്തു ജോസഫിനും മോഹന്‍ലാലിനും നന്ദി പറഞ്ഞ് ബോളിവുഡ് സിനിമാലോകം! അജയ്‌ദേവ്ഗണ്‍ നായകനായ ദൃശ്യം 2 കളക്ഷന്‍ റെക്കോര്‍ഡുകള്‍ ഭേദിക്കുന്നു

മോഹന്‍ലാല്‍ പ്രധാനകഥാപാത്രമായി അഭിനയിച്ച മലയാളത്തിലെ സൂപ്പര്‍ഹിറ്റ് ചിത്രമായിരുന്നു ‘ദൃശ്യം 2’. ചിത്രത്തിന്റെ ഹിന്ദി റീമേക്ക് കഴിഞ്ഞ ദിവസങ്ങളില്‍ തിയേറ്റുകളില്‍ എത്തിയിരുന്നു. അജയ് ദേവ്ഗണാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച കഥാപാത്രമായി വേഷമിടുന്നത്. ചിത്രത്തിന് മികച്ച പ്രതികരണമാണ് തിയേറ്ററുകളില്‍ നിന്ന് ലഭിക്കുന്നത്. റിലീസ് ചെയ്ത് ഒരു മാസം പിന്നിടുമ്പോള്‍ ലഭിക്കുന്ന കണക്കുകള്‍ പ്രകാരം നിര്‍മ്മാതാക്കള്‍ക്ക് ലാഭം നേടിക്കൊടുത്തിട്ടുണ്ട് ചിത്രം. അജയ് ദേവ്ഗണിനെ നായകനാക്കി അഭിഷേക് പാതക് സംവിധാനം ചെയ്ത ചിത്രം നവംബര്‍ 18 നാണ് തിയേറ്ററുകളില്‍ എത്തിയത്. വലിയ വാണിജ്യ […]

1 min read

ദൃശ്യത്തിന്റെ തേരോട്ടം അവസാനിക്കുന്നില്ല ; ബോളിവുഡിന്റെ തലവര മാറ്റി ദൃശ്യം രണ്ടാം ഭാഗം

മലയാളത്തിലെ ദൃശ്യം 2 പുറത്തിറങ്ങിയപ്പോള്‍ ഭൂരിഭാഗം മലയാളി സിനിമാ പ്രേമികളും ചിത്രത്തിന്റെ തീയറ്റര്‍ അനുഭവം നഷ്ടമായതില്‍ പരാതിപ്പെട്ടിരുന്നു. എന്നാല്‍ മലയാളികള്‍ക്ക് ലഭിക്കാതെ പോയ ഭാഗ്യം ബോളിവുഡ് സിനിമാ പ്രേമികള്‍ക്കാണ് ലഭിച്ചത്. നവംബര്‍ 18 നാണ് അജയ് ദേവ്ഗണിനെ നായകനാക്കി മലയാളത്തിലെ ദൃശ്യം 2 ന്റെ ഹിന്ദി റീമേക്ക് പുറത്തിറങ്ങിയത്. ജീത്തു ജോസഫ് – മോഹന്‍ലാല്‍ ചിത്രത്തിന്റെ റീമേക്ക് സംവിധാനം ചെയ്തിരിക്കുന്നത് അഭിഷേക് പാഠക് ആണ്. അജയ് ദേവ്ഗണ്‍ നായകനായ ദൃശ്യം 2 ബോക്സ് ഓഫീസ് റെക്കോര്‍ഡുകള്‍ തകര്‍ത്ത് […]

1 min read

ബോളിവുഡിനെ അമ്പരപ്പിച്ച് ‘ദൃശ്യം 2’! 200 കോടി കളക്ഷന്‍ നേടി മുന്നോട്ട്

മോഹന്‍ലാല്‍ പ്രധാനകഥാപാത്രമായി അഭിനയിച്ച മലയാളത്തിലെ സൂപ്പര്‍ഹിറ്റ് ചിത്രം ‘ദൃശ്യം 2’വിന്റെ ഹിന്ദി റീമേക്ക് തിയേറ്റുകളില്‍ പ്രദര്‍ശനം തുടരുകയാണ്. അജയ് ദേവ്ഗണാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച കഥാപാത്രമായി ഷേമിടുന്നത്. ചിത്രത്തിന് മികച്ച പ്രതികരണമാണ് തിയേറ്ററുകളില്‍ നിന്ന് ലഭിക്കുന്നത്. ഇന്ത്യന്‍ ബോക്‌സ് ഓഫീസില്‍ നിന്ന് ചിത്രം 200 കോടിയിലധികം കളക്ഷന്‍ നേടി എന്നതാണ് പുതിയ വാര്‍ത്ത. അഭിഷേക് പതക് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ‘ദൃശ്യം 1’ ഹിന്ദി റീമേക്ക് ഒരുക്കിയ സംവിധായകന്‍ നിഷികാന്ത് കാമത്ത് 2020 ല്‍ അന്തരിച്ചിരുന്നു. […]

1 min read

ബോളിവുഡിനെ അമ്പരപ്പിച്ച് ‘ദൃശ്യം 2’ ; 7ാം ദിവസം 100 കോടി ക്ലബ്ബിലേക്ക്!

ബോളിവുഡില്‍ സൂപ്പര്‍ഹിറ്റ് പട്ടികയിലേക്ക് കുതിക്കുകയാണ് ദൃശ്യം 2. ആദ്യദിനം 15 കോടി കളക്ഷന്‍ ലഭിച്ചിരുന്ന ചിത്രം ഏഴാം ദിനം ആകുമ്പോള്‍ വന്‍ വിജയത്തോടെ മുന്നേറുകയാണ്. 7ാം ദിവസം 100 കോടി ക്ലബ്ബിലേക്ക് എത്തുകയാണ് ദൃശ്യം 2. ഇന്ത്യയില്‍ നിന്ന് മാത്രമാണ് ദൃശ്യം 2 നൂറു കോടി കളക്ഷന്‍ നേടിയിരിക്കുന്നത്. റിലീസ് ദിവസം തന്നെ മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചിരുന്നത്. ശനിയും ഞായറും ചിത്രം കാണാന്‍ ആയി വന്‍ തിരക്കായിരുന്നു മിക്കയിടത്തും കാണാന്‍ സാധിച്ചിരുന്നത്. തിങ്കള്‍, ചൊവ്വ, ബുധന്‍ […]

1 min read

”ദൃശ്യം മലയാളം’ വളരെ മോശം സിനിമ, ഇതിനേക്കാള്‍ നൂറ് മടങ്ങ് മികച്ചതാണ് സോണി ലൈവിലെ സി ഐ ഡി സീരിയല്‍’; കെ.ആര്‍.കെ

ബോളിവുഡിലെ വിവാദ താരമാണ് കമാല്‍ ആര്‍ ഖാന്‍ എന്ന കെആര്‍കെ. താരങ്ങള്‍ക്കും സിനിമകള്‍ക്കുമെതിരെ ആരോപണങ്ങളും അധിക്ഷേപങ്ങളുമൊക്കെ നടത്തി വാര്‍ത്തകളില്‍ ഇടം നേടുന്ന വ്യക്തിയാണ് കെആര്‍കെ. സ്വയം പ്രഖ്യാപിത സിനിമ നിരൂപകനായ കെആര്‍കെ സൂപ്പര്‍ താരങ്ങളായ സല്‍മാന്‍ ഖാന്‍, അമിതാഭ് ബച്ചന്‍, ഷാരൂഖ് ഖാന്‍, ദീപിക പദുക്കോണ്‍, കരണ്‍ ജോഹര്‍, പ്രിയങ്ക ചോപ്ര, ആലിയ ഭട്ട് തുടങ്ങി ബോളിവുഡിലെ മിക്ക മുന്‍നിര താരങ്ങള്‍ക്കുമെതിരെ അധിക്ഷേപ പ്രസ്താവന നടത്തി വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. മലയാളത്തിന്റെ സൂപ്പര്‍ താരങ്ങളായ മമ്മൂട്ടിയേയും മോഹന്‍ലാലിനേയും പോലും […]

1 min read

“ദൃശ്യംശ്രീനിവാസനെ നായകനാക്കി ചെയ്യാനിരുന്ന സിനിമ, കൂടെ നിന്നവര്‍ എന്നെ ചതിച്ചു”; നിര്‍മ്മാതാവ് എസ്. സി പിള്ള വെളിപ്പെടുത്തുന്നു

ജിത്തു ജോസഫ് രചനയും സംവിധാനവും നിര്‍വഹിച്ച് മോഹന്‍ലാലും മീനയും പ്രധാന വേഷങ്ങളില്‍ അഭിനയിച്ച മലയാളം ത്രില്ലര്‍ ചിത്രമാണ് ദൃശ്യം. ജീത്തു ജോസഫിന്റെ അഞ്ചാമത്തെ ചിത്രമായിരുന്നു ദൃശ്യം. ഏകദേശം നാലര കോടി ബജറ്റ് ആയ ചിത്രം ആഗോള കലക്ഷനില്‍ വാരിയത് 75 കോടിക്ക് മുകളില്‍ രൂപയാണ്. മലയാളത്തിലെ ഏറ്റവും കൂടുതല്‍ പണംവാരി പടങ്ങളുടെ പട്ടികയിലും ദൃശ്യം ഇടം നേടിയിരുന്നു. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ആണ് ഈ ചിത്രം നിര്‍മ്മിച്ചത്. ദൃശ്യത്തിന്റെ രണ്ടാം ഭാഗമായ ‘ദൃശ്യം 2’ […]