29 Apr, 2024
1 min read

23 വർഷം വീൽചെയറിൽ; ആരാധകന്റെ സർജറിയുടെ ചിലവ് ഏറ്റെടുത്ത് ജയറാം

നടൻ ജയറാം ചെയ്യുന്ന കാരുണ്യ പ്രവർത്തനങ്ങൾ വളരെ വലുതാണ്. സഹജീവികളോടുള്ള തന്റെ സ്നേഹത്തിന്റെ ആഴം ഒരിക്കൽക്കൂടി വെളിപ്പെടുത്തിയിരിക്കുകയാണ് ജയറാം. പലപ്പോഴും അത്തരം വാർത്തകൾ പുറത്തു വന്നിട്ടുണ്ട്. ചിലത് ആരും അറിയാതെ പോയിട്ടുമുണ്ട്. ഇപ്പോഴിതാ തന്റെ ഒരു ആരാധകന്റെ ചികിത്സയ്ക്ക് ആവശ്യമായ പണം മുടക്കാൻ തയ്യാറായിരിക്കുകയാണ് താരം. ബിഹൈൻഡ് വുഡ്സിന്റെ ജയറാം ഫാൻസ് മീറ്റിൽ വച്ചായിരുന്നു പ്രഖ്യാപനം. പാലക്കാട് സ്വദേശിയായ ​ഗീതാകൃഷ്ണൻ ആണ് ജയറാമിന്റെ ആരാധകൻ. പനയിൽ നിന്നും വീണ ഇദ്ദേഹം കഴിഞ്ഞ 23 വർഷമായി വീൽ ചെയറിലാണ് […]