Basil joseph
വില്ലനായി പൃഥ്വിരാജും നായകനായി ബേസിലും എത്തുന്നു; പ്രേക്ഷക ആവേശം ഉയര്‍ത്തി ‘ഗുരുവായൂരമ്പല നടയില്‍’
‘ജയ ജയ ജയ ജയ ഹേ’ എന്ന സിനിമയിലൂടെ പ്രേക്ഷക ശ്രദ്ധേ നേടിയ സംവിധായകനാണ് വിപിന്‍ ദാസ്. കഴിഞ്ഞ കുറച്ച് നാളുകളായി വിപിന്‍ ദാസ് പൃഥ്വിരാജ് കൂട്ടുകെട്ടില്‍ ഒരു സിനിമ വരുന്നുവെന്ന വാര്‍ത്ത പുറത്തു വന്നിരുന്നു. ചിത്രത്തില്‍ നായകനായി എത്തുന്നത് ബേസിലാണ്. ഇപ്പോഴിതാ, ചിത്രത്തെക്കുറിച്ചുള്ള പുതിയ വിവരം പുറത്ത് വന്നിരിക്കുകയാണ്. ചിത്രത്തില്‍ പൃഥ്വിരാജ് വില്ലന്‍ കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത് എന്നതാണ് ആ വാര്‍ത്ത. ചിത്രത്തില്‍ മറ്റൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്ന ബൈജു സന്തോഷ്, ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം […]
മലയാളികൾക്ക് അഭിമാനം:, “ബേസിൽ ജോസഫിനെ അഭിനന്ദിച്ച് മോഹൻലാൽ”
ഏഷ്യന്‍ അക്കാദമി അവാര്‍ഡ് 2022 ല്‍ മികച്ച സംവിധായകനുള്ള പുരസ്‌കാരം നേടിയ ബേസിൽ ജോസഫിനെ അഭിനന്ദിച്ച് മലയാളത്തിന്റെ സൂപ്പർതാരം മോഹൻലാൽ. ‘‘അഭിനന്ദനങ്ങൾ പ്രിയ ബേസിൽ, ഈ അംഗീകാരം നമ്മുടെ നാടിന് അഭിമാനമാണ്.’’–മോഹൻലാൽ ട്വിറ്ററിൽ കുറിച്ചു. ബേസിൽ പുരസ്കാരം സ്വീകരിക്കുന്ന വിഡിയോ പങ്കുവച്ചായിരുന്നു മോഹൻലാലിന്റെ ട്വീറ്റ്. മോഹന്‍ലാലിന്റെ ട്വീറ്റിന്റെ സ്‌ക്രീന്‍ ഷോട്ട് പങ്കുവെച്ച ബേസില്‍ അദ്ദേഹത്തിന് നന്ദിയും പറഞ്ഞു.മലയാളികളുടെ ഏറെ പ്രിയപ്പെട്ട സംവിധായകനാണ് ബേസിൽ ജോസഫ്. താരത്തിന്റെ സംവിധാനത്തിൽ ഒരുങ്ങിയ എല്ലാ ചിത്രങ്ങളും മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടതാണ്. കുഞ്ഞിരാമായണം, […]
‘ജെസിഐ ഇന്ത്യന്‍ ഔട്ട്സ്റ്റാന്റിംഗ് യങ് പേഴ്ണ്‍’ പുരസ്‌കാരം സ്വന്തമാക്കി ബേസില്‍ ജോസഫ്
മലയാളി സിനിമാ പ്രേമികള്‍ക്ക് ഏറെ പ്രതീക്ഷയുള്ള സംവിധായകനാണ് ബേസില്‍ ജോസഫ്. ഇതുവരെ ബേസില്‍ സംവിധാനം ചെയ്ത സിനിമകളെല്ലാം വലിയ ഹിറ്റായിരുന്നു. നടന്‍, സംവിധായകന്‍, ഗായകന്‍ തുടങ്ങി വിവിധ മേഖലകളില്‍ ശോഭിക്കുന്ന വിനീത് ശ്രീനിവാസന്റെ അസിസ്റ്റന്റായി സിനിമയില്‍ എത്തിയശേഷമാണ് ബേസില്‍ സ്വതന്ത്ര സംവിധായകനായത്. എഞ്ചിനീയറിങ് ബിരുദധാരിയായ ബേസില്‍ ജോലി ഉപേക്ഷിച്ചാണ് സിനിമയിലേക്ക് എത്തിയത്. മാത്രമല്ല യുട്യൂബില്‍ ട്രെന്റിങ് ലിസ്റ്റില്‍ ഇടം നേടിയ ചില ഷോര്‍ട്ട് ഫിലിമുകളുടേയും സംവിധായകനാണ് ബേസില്‍. വിനീതിനൊപ്പം പ്രവര്‍ത്തിച്ച ശേഷം ബോസില്‍ സംവിധാനം ചെയ്ത ആദ്യ […]
“ജയ ജയ ജയ ജയ ഹേ” വമ്പന്‍ ഹിറ്റിലേക്ക്…! 25കോടി കളക്ഷന്‍ നേടി ബ്ലോക്ക്ബസ്റ്റര്‍ ഹിറ്റ്
ബേസില്‍ ജോസഫ്, ദര്‍ശന രാജേന്ദ്രന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായെത്തിയ പുതിയ ചിത്രമാണ് ‘ജയ ജയ ജയ ജയ ഹേ’. മികച്ച പ്രേക്ഷകപ്രതികരണം നേടി ചിത്രം തിയേറ്ററില്‍ മുന്നേറുകയാണ്. റിലീസ് ദിനം മുതല്‍ മികച്ച മൌത്ത് പബ്ലിസിറ്റി നേടിയെടുത്ത ചിത്രം രണ്ടാം വാരത്തില്‍ തിയറ്റര്‍ കൌണ്ട് കാര്യമായി വര്‍ധിപ്പിച്ചിരുന്നു. കേരളത്തില്‍ ചിത്രം റിലീസ് ചെയ്യപ്പെട്ടത് 150 തിയറ്ററുകളില്‍ ആയിരുന്നെങ്കില്‍ രണ്ടാം വാരത്തിലേക്ക് എത്തുമ്പോള്‍ തിയറ്ററുകളുടെ എണ്ണം 180 ആയി വര്‍ധിപ്പിച്ചിരുന്നു. വിപിന്‍ ദാസാണ് ചിത്രം സംവിധാനം ചെയ്യന്നത്. ഒരു […]
“ശരിക്ക് ഇത് ചോദിക്കുന്നത് തന്നെ തെറ്റാണ്. കെട്ടാൻ വന്നിരിക്കുന്നവന്റെ അടുത്ത് പഠിക്കാൻ പോകാൻ പെർമിഷൻ ചോദിക്കേണ്ട കാര്യമേയില്ല…” ബേസിൽ പറയുന്നു
ദർശന രാജേന്ദ്രൻ ബേസിൽ ജോസഫ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വിപിൻ ദാസ് സംവിധാനം ചെയ്ത ചിത്രമാണ് “ജയ ജയ ജയ ജയ ഹേ”. ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത് സംവിധായകനും നാഷിദ് മുഹമ്മദും ചേർന്നാണ്. ഒക്ടോബർ 28 – ന് റിലീസ് ചെയ്ത ചിത്രം തിയറ്ററുകളിൽ മികച്ച പ്രതികരണം നേടി മുന്നേറിക്കൊണ്ടിരിക്കുകയാണ്. രാജേഷ് – ജയ ദമ്പതികളായാണ് ദർശനേയും ബേസിലും ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്. ടൈറ്റിൽ റോളിൽ എത്തുന്നത് ദർശന രാജേന്ദ്രൻ ആണ്. ഇപ്പോഴിതാ റെഡ് എഫ് എമ്മിനു നൽകിയ […]
‘മമ്മൂട്ടിയുമായി ഒരു ചിത്രം പ്രതീക്ഷിക്കാം, ആലോചനകള്‍ നടക്കുന്നു’; വെളിപ്പെടുത്തലുമായി ബേസില്‍ ജോസഫ്
വെറും മൂന്ന് സിനിമകള്‍ മാത്രം സംവിധാനം ചെയ്ത് സിനിമാ പ്രേമികളുടെ പ്രിയങ്കരനായി മാറിയ പ്രതിഭയാണ് ബേസില്‍ ജോസഫ്. ബേസില്‍ ഇതുവരെ സംവിധാനം ചെയ്ത മൂന്ന് സിനിമകളും ഹിറ്റായിരുന്നു. സംവിധാനത്തിന് പുറമേ സഹനടനായും ഇപ്പോള്‍ നായകനായും പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചുപറ്റി. നടനും സംവിധായകനുമായ വിനീത് ശ്രീനിവാസന്റെ അസിസ്റ്റന്റ് ഡയറക്ടറായി പ്രവര്‍ത്തിച്ച ശേഷമാണ് ബേസില്‍ സ്വന്തമായി സിനിമകള്‍ സംവിധാനം ചെയ്ത് തുടങ്ങിയത്. ബേസില്‍ സ്വതന്ത്ര സംവിധായകന്‍ ആയത് കുഞ്ഞിരാമായണം എന്ന ചിത്രത്തിലൂടെയായിരുന്നു. കുഞ്ഞിരാമായണത്തിന് ശേഷം ടൊവിനോ തോമസിനെ നായകനാക്കി ഗോദയാണ് […]