barroz
‘ബറോസ് ജിജോ പൊന്നൂസ് കണ്‍സീവ് ചെയ്ത വേര്‍ഷനല്ല, ഔട്ട് ആന്‍ഡ് ഔട്ട് മോഹന്‍ലാല്‍ വേര്‍ഷനായിരിക്കും’; കുറിപ്പ് ശ്രദ്ധ നേടുന്നു
പ്രഖ്യാപന സമയം മുതല്‍ ശ്രദ്ധനേടിയ ചിത്രമാണ് ‘ബറോസ്’. മലയാളികളുടെ പ്രിയതാരം മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമെന്നത് തന്നെയാണ് അതിന് കാരണം. ചിത്രവുമായി ബന്ധപ്പെട്ട് വരുന്ന വാര്‍ത്തകള്‍ക്ക് കാഴ്ച്ക്കാര്‍ ഏറെയാണ്. ജൂലൈ 29ന് ചിത്രം പാക്കപ്പ് പറഞ്ഞിരുന്നു. ഒരു ത്രീഡി ചിത്രമാണ് ബറോസ്. നമ്മളൊരു ഇന്റര്‍നാഷണല്‍ പ്ലാറ്റഫോമിലാണ് സിനിമ അവതരിപ്പിക്കാന്‍ പോകുന്നതെന്നും മോഹന്‍ലാല്‍ മുമ്പ് പറഞ്ഞിരുന്നു. 400 വര്‍ഷം പഴക്കമുള്ള ഒരു ഭൂതത്തിന്റെ കഥയാണ് പറയുന്നത്. ആശിര്‍വാദ് സിനിമാസാണ് ‘ബറോസ്’ നിര്‍മ്മിക്കുന്നത്. ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായിരുന്ന […]
മോഹന്‍ലാല്‍ ഇപ്പോള്‍ പുതിയ പാതയില്‍ ; അണിയറയിലൊരുങ്ങുന്ന ചിത്രങ്ങള്‍
മലയാളത്തിലെ ഇന്‍ഡസ്ട്രി ഹിറ്റുകളില്‍ എക്കാലവും സ്മരിക്കപ്പെടുന്ന പുലിമുരുകന്റെ അണിയറക്കാര്‍ വീണ്ടും ഒരുമിച്ച ചിത്രമാണ് മോണ്‍സ്റ്റര്‍. കഴിഞ്ഞ ആഴ്ച്ച പുറത്തിറങ്ങിയ മോണ്‍സ്റ്ററിന് സമ്മിശ്രപ്രതികരണമായിരുന്നു ലഭിച്ചത്. ഉദയകൃഷ്ണയുടെ തിരക്കഥയില്‍ വൈശാഖ് സംവിധാനം ചെയ്ത് മോഹന്‍ലാല്‍ നായകനാവുന്ന ചിത്രം മികച്ച സ്‌ക്രീന്‍ കൊണ്ടോടെയാണ് ലോകമാകെ പ്രദര്‍ശനത്തിന് എത്തിയത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിച്ചത്. ചിത്രം ഇറങ്ങിയതിന് ശേഷം മോഹന്‍ലാലിന്റെ സിനിമ സെലക്ഷനെക്കുറിച്ചും അവതരണത്തെക്കുറിച്ചും ഏറെയും വിമര്‍ശനം നേരിടേണ്ടി വന്നിരുന്നു. ഇന്‍ഡയറക്ട് മീനിംഗ് ഡയലോഗുകളുടെ പേരിലും മോഹന്‍ലാലിനെക്കുറിച്ച് വിമര്‍ശനം […]
‘ലാല്‍ സാര്‍ നടനായും സംവിധായകനായും ഒരേ സമയം പ്രവര്‍ത്തിക്കുന്നത് കണ്ട് അത്ഭുതം തോന്നിയിട്ടുണ്ട്’; ഗുരു സോമസുന്ദരം
‘മിന്നല്‍ മുരളി’ എന്ന ഒറ്റ ചിത്രത്തിലൂടെ ശ്രദ്ധേയനായ താരമാണ് ഗുരു സോമസുന്ദരം. ചിത്രത്തില്‍ ഷിബു എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് മലയാളി പ്രേക്ഷകരുടെ കൈയ്യടി നേടിയെടുക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. പ്രേക്ഷകരെ കരയിപ്പിച്ച വില്ലനാണ്. നെഗറ്റീവ് കഥാപാത്രമാണെങ്കിലും ഷിബുവിന് കൈനിറയെ ആരാധകരുണ്ട്. തമിഴ് സിനിമയിലൂടെയാണ് താരം അഭിനയമേഖലയിലേക്ക് എത്തുന്നത്. മിന്നല്‍ മുരളി നടന്റെ ആദ്യ ചിത്രമല്ല. അഞ്ച് സുന്ദരികള്‍ എന്ന ആന്തോളജി ചിത്രത്തിലൂടെയാണ് ഗുരു സോമസുന്ദരം മോളിവുഡില്‍ എത്തുന്നത്. നെഗറ്റീവ് കഥാപാത്രമായിരുന്നു അഞ്ച് സുന്ദരികളിലും ചെയ്തിരുന്നത്. മിന്നല്‍ മുരളിക്ക് ശേഷം […]
തിയേറ്ററുകളില്‍ ആരവം തീര്‍ക്കാന്‍ മോഹന്‍ലാല്‍…! വരാന്‍ പോകുന്നത് 5 സിനിമകള്‍
തിയേറ്ററുകളില്‍ ഇനി അങ്ങോട്ട് ആഘോഷമായിരിക്കും. കാരണം മോഹന്‍ലാലിന്റെ അഞ്ച് ചിത്രങ്ങളാണ് ഇനി വരാനിരിക്കുന്നത്. ആദ്യമെത്തുന്നത് മോണ്‍സ്റ്ററാണ്. മലയാളത്തിന്റെ ബ്ലോക്ക്ബസ്റ്റര്‍ ചിത്രമായ പുലിമുരുകന്‍ ടീം ഒന്നിക്കുന്ന ചിത്രമാണ് മോണ്‍സ്റ്റര്‍. മലയാളികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രം കൂടിയാണ് മോണ്‍സ്റ്റര്‍. ഒക്ടോബര്‍ 21നാകും ചിത്രം ലോകമെമ്പാടുമായി റിലീസ് ചെയ്യുക. യു\എ സര്‍ട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. പുലിമുരുകന്‍ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം സംവിധായകന്‍ വൈശാഖും മോഹന്‍ലാലും ഒന്നിക്കുന്ന ചിത്രത്തില്‍ ലക്കി സിംഗ് എന്ന കഥാപാത്രമായി മോഹന്‍ലാല്‍ എത്തുന്നത്. […]
കെജിഎഫിന്റെ റെക്കോര്‍ഡ് തിരുത്തിക്കുറിക്കുമോ മോഹന്‍ലാലിന്റെ ബറോസ് ; പോര്‍ച്ചുഗീസ്, ചൈനീസ് ഉള്‍പ്പെടെ 20 ഭാഷകളില്‍ ചിത്രമെത്തും
പ്രഖ്യാപന സമയം മുതല്‍ ശ്രദ്ധനേടിയ ചിത്രമാണ് ‘ബറോസ്’. മലയാളികളുടെ സ്വന്തം താരരാജാവായ മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമെന്നതാണ് ബറോസ് എന്ന ചിത്രം വൈറലാവാന്‍ കാരണം. ചിത്രവുമായി ബന്ധപ്പെട്ട് വരുന്ന വാര്‍ത്തകള്‍എല്ലാം തന്നെ സോഷ്യല്‍ മീഡിയകളില്‍ ഇടം പിടിക്കാറുണ്ട്. 2019 ഏപ്രിലില്‍ പ്രഖ്യാപിച്ച ചിത്രമാണ് ബറോസ്. ചിത്രത്തിന്റെ ഒഫിഷ്യല്‍ ലോഞ്ച് കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 24നായിരുന്നു. ചിത്രത്തിന്റെ ഷൂട്ടിംങ് എല്ലാം തീര്‍ത്ത് ജൂലൈ 29നാണ് പാക്കപ്പ് പറഞ്ഞത്. ചിത്രം ഇപ്പോഴതിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ സ്റ്റേജിലാണ്. വമ്പന്‍ ബഡ്ജറ്റില് […]
ബറോസില്‍ മോഹന്‍ലാലിനൊപ്പം പ്രണവ് ? ; സൈനിംഗ് ഓഫ് ചിത്രം ചര്‍ച്ചയാകുന്നു
മലയാളത്തിന്റെ താരരാജാവ് മോഹന്‍ലാല്‍ ആദ്യമായി സംവിധായകന്റെ കുപ്പായം അണിയുന്ന ചിത്രമാണ് ബറോസ്. 2019 ഏപ്രിലില്‍ പ്രഖ്യാപിക്കപ്പെട്ട ചിത്രത്തിന്റെ ഒഫിഷ്യല്‍ ലോഞ്ച് കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 24നായിരുന്നു. ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായിരുന്ന ‘മൈ ഡിയര്‍ കുട്ടിച്ചാത്തന്‍’ സംവിധാനം ചെയ്ത ജിജോയുടെ കഥയെ ആസ്പദമാക്കിയാണ് മോഹന്‍ലാല്‍ സിനിമയൊരുക്കുന്നത്. ചിത്രത്തിന്റെ പ്രഖ്യാപന സമയം മുതല്‍ ചിത്രവുമായി ബന്ധപ്പെട്ട് വരുന്ന അപ്‌ഡേറ്റുകളെല്ലാം തന്നെ സോഷ്യല്‍ മീഡിയകളില്‍ ഏറെ ശ്രദ്ധ നേടാറുണ്ട്. ചിത്രത്തിന്റെ ലൊക്കേഷന്‍ ചിത്രങ്ങളും വീഡിയോസും സോഷ്യല്‍ മീഡിയകളില്‍ വൈറലായിരുന്നു. ഇപ്പോഴിതാ […]
ഗോവയില്‍ ഡയറക്ടര്‍ മോഹന്‍ലാല്‍ ഓണ്‍ ഡ്യൂട്ടി ; വൈറലായി ‘ബറോസ്’ ലൊക്കേഷന്‍ വീഡിയോ
മലയാളികളുടെ പ്രിയതാരം മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ബറോസ്. സിനിമാപ്രേമികള്‍ ഏറെ ആകാംഷയോടെയാണ് ചിത്രത്തിനായി കാത്തിരിക്കുന്നത്. 2019 ഏപ്രിലില്‍ ആയിരുന്നു ബറോസ് എന്ന സിനിമ പ്രഖ്യാപിച്ചത്. ചിത്രത്തിന്റെ ഒഫിഷ്യല്‍ ലോഞ്ച് കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലായിരുന്നു. ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായിരുന്ന ‘മൈ ഡിയര്‍ കുട്ടിച്ചാത്തന്‍’ സംവിധാനം ചെയ്ത ജിജോയുടെ കഥയെ ആസ്പദമാക്കിയാണ് മോഹന്‍ലാല്‍ സിനിമയൊരുക്കുന്നത്. പ്രഖ്യാപന സമയം മുതല്‍ ശ്രദ്ധനേടിയ ചിത്രത്തിന്റെതായി പുറത്തുവരുന്ന എല്ലാ അപ്‌ഡേഷനുകളും സോഷ്യല്‍ മീഡിയകളില്‍ വൈറലാവാറുമുണ്ട്. ഇപ്പോഴിതാ ഗോവയില്‍ ചിത്രീകരണം പുരോഗമിക്കുന്ന […]
“സിനിമയിലെ പ്രതിസന്ധികൾ എനിയ്ക്ക് മനസിലാകും. ഈ ഘട്ടങ്ങളിലൂടെയൊക്കെ ഞാനും കടന്ന് പോയിട്ടുണ്ട്” : മോഹൻലാൽ
മോഹൻലാൽ സംവിധായകനായി എത്തുന്ന ആദ്യ സിനിമയാണ് ബറോസ്. സിനിമയുമായി ബന്ധപ്പെട്ട തിരക്കുകളിലാണ് താരം. കോവിഡ് പ്രതിസന്ധികൾക്കിടയിൽ അകപ്പെട്ട് ഷൂട്ടിങ്ങും,മറ്റ് കാര്യങ്ങളും പ്രതിസന്ധിയിലായിരുന്നു. എന്നാൽ കോവിഡ് മാറിയതോടെ ഷൂട്ടിങ്ങ് വീണ്ടും ആരംഭിച്ചിരിക്കുകയാണ്. തൻ്റെ ഏറ്റവും വലിയ ആഗ്രഹമായ സിനിമ ബറോസിനെ മികച്ചതാക്കുവാനുള്ള ആഹോരാത്ര പ്രയത്നത്തിലാണ് താരം. ഇന്ത്യൻ സിനിമയിലെ തന്നെ മികച്ചൊരു താര നിരയും മോഹൻലാലിനൊപ്പമുണ്ട്. സംവിധായകൻ്റെ കുപ്പായം അണിയുന്നതിനൊപ്പം സിനിമയിലെ ബറോസ് എന്ന മുഖ്യകഥാപാത്രത്തെയും അവതരിപ്പിക്കുന്നത് മോഹൻലാലാണ്. അഭിനയവും, സംവിധാനവും ഒരുമിച്ച് കൊണ്ടുപോവാൻ കഴിയുന്നതിൻ്റെ സന്തോഷത്തിലാണ് താരം. […]