10 Sep, 2024
1 min read

മോഹന്‍ലാല്‍ ഇപ്പോള്‍ പുതിയ പാതയില്‍ ; അണിയറയിലൊരുങ്ങുന്ന ചിത്രങ്ങള്‍

മലയാളത്തിലെ ഇന്‍ഡസ്ട്രി ഹിറ്റുകളില്‍ എക്കാലവും സ്മരിക്കപ്പെടുന്ന പുലിമുരുകന്റെ അണിയറക്കാര്‍ വീണ്ടും ഒരുമിച്ച ചിത്രമാണ് മോണ്‍സ്റ്റര്‍. കഴിഞ്ഞ ആഴ്ച്ച പുറത്തിറങ്ങിയ മോണ്‍സ്റ്ററിന് സമ്മിശ്രപ്രതികരണമായിരുന്നു ലഭിച്ചത്. ഉദയകൃഷ്ണയുടെ തിരക്കഥയില്‍ വൈശാഖ് സംവിധാനം ചെയ്ത് മോഹന്‍ലാല്‍ നായകനാവുന്ന ചിത്രം മികച്ച സ്‌ക്രീന്‍ കൊണ്ടോടെയാണ് ലോകമാകെ പ്രദര്‍ശനത്തിന് എത്തിയത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിച്ചത്. ചിത്രം ഇറങ്ങിയതിന് ശേഷം മോഹന്‍ലാലിന്റെ സിനിമ സെലക്ഷനെക്കുറിച്ചും അവതരണത്തെക്കുറിച്ചും ഏറെയും വിമര്‍ശനം നേരിടേണ്ടി വന്നിരുന്നു. ഇന്‍ഡയറക്ട് മീനിംഗ് ഡയലോഗുകളുടെ പേരിലും മോഹന്‍ലാലിനെക്കുറിച്ച് വിമര്‍ശനം […]

1 min read

മലയാള സിനിമയിലെ ആദ്യത്തെ 1000 കോടി അടിക്കാൻ മോഹന്‍ലാൽ! ; വരാനിരിക്കുന്ന വമ്പന്‍ മോഹന്‍ലാല്‍ സിനിമകളെ കുറിച്ച് അറിയാം

മലയാള സിനിമയ്ക്ക് എക്കാലത്തും ഓര്‍ത്തുവയ്ക്കാവുന്ന കഥാപാത്രങ്ങള്‍ സമ്മാനിച്ച മലയാളികളുടെ താരരാജാവാണ് മോഹന്‍ലാല്‍. നാല് പതിറ്റാണ്ടിലേറെയായി മലയാളികളുടെ സിനിമാ സ്വപ്‌നങ്ങള്‍ക്ക് ഭാവവും ഭാവുകത്വവും നല്‍കിയ നടന വിസ്മയമാണ് മോഹന്‍ലാല്‍. വില്ലനായി കടന്ന് വന്ന് മലയാളികളുടെ മനസില്‍ കൂടുകൂട്ടിയ അസാമാന്യ പ്രതിഭയാണ് അദ്ദേഹം. മലയാള സിനിമാ ബേക്‌സ്ഓഫീസിന്റെ ഒരേ ഒരു രാജാവ് എന്നാണ് താരത്തെ വിശേഷിപ്പിക്കുന്നത്. മറ്റാര്‍ക്കും തകര്‍ക്കാനാവാത്ത ബോക്‌സ്ഓഫീസ് റെക്കോര്‍ഡുകള്‍ മോഹന്‍ലാലിന്റെ പേരിലാണ് ഉള്ളത്. ഐഎംഡിബി ലിസ്റ്റ് പ്രകാരം ലോക സിനിമയിലെ മികച്ച നടന്മാരുടെ പട്ടികയില്‍ ഏഴാം സ്ഥാനത്ത് […]