21 Jan, 2025
1 min read

“പ്രഡിക്ടബിൾ ആയൊരു സ്‌ക്രിപ്റ്റ് വൈശാഖ് മെനക്കെട്ട് കാണാൻ കൊള്ളാവുന്ന തരത്തിൽ എടുത്തു വച്ചിട്ടുണ്ട്” : മോൺസ്റ്റർ കണ്ട് അഭിപ്രായം എഴുതി പ്രേക്ഷകൻ അമൽരാജ്

ആശിർവാദ് സിനിമാസ് നിർമിക്കുന്ന മോഹൻലാലിന്റെ മോൺസ്റ്റർ എന്ന സിനിമ മലയാളത്തിന്റെ ഇൻഡസ്ട്രി ഹിറ്റ്‌ എഴുതിയ കൊമേർഷ്യൽ തിരക്കഥാകൃത്തായ ഉദയകൃഷ്ണ എഴുതി ബ്ലോക്ബസ്റ്റർ ഹിറ്റ്‌ മേക്കർ വൈശാഖ് സംവിധാനം ചെയ്ത് ഇന്ന് കേരളത്തിലെ തിയറ്ററുകളിൽ എത്തിയിരിക്കുകയാണ്. പുലിമുരുകന് ശേഷം മോഹൻലാലിന് വേണ്ടി ഉദയകൃഷ്ണനെയും വൈശാഖും വീണ്ടും ഒന്നിക്കുന്നു എന്ന ഒരു സവിശേഷതയും ഈ ചിത്രത്തിനുണ്ട്. തിയേറ്ററുകളിൽ മോൺസ്റ്ററിന്റെ ആദ്യ ഷോ കഴിഞ്ഞതുമുതൽ നിരവധി റെസ്പോൺസുകളാണ് പുറത്തുവരുന്നത്. പേരിൽ തന്നെ ഭാഗ്യമുള്ള ലക്കി സിങ് എന്ന കഥാപാത്രമായാണ് മോഹൻലാൽ മോൺസ്റ്ററിൽ […]

1 min read

വൈശാഖിൽ വിശ്വാസം ഉണ്ടായിരുന്നു. മോഹൻലാൽ വൈശാഖ് ആക്ഷൻ ഒക്കെ തീ കോംബോ..” : മോൺസ്റ്റർ കണ്ടുകഴിഞ്ഞ് പ്രേക്ഷകൻ പറയുന്നു

മലയാളത്തിന്റെ കൊമേർഷ്യൽ തിരക്കഥാകൃത്തായ ഉദയകൃഷ്ണയുടെ തിരക്കഥയിൽ ഹിറ്റ്‌ മേക്കർ വൈശാഖ് സംവിധാനം ചെയ്ത്, ആശിർവാദ് സിനിമാസ് നിർമിക്കുന്ന മോഹൻലാൽ ചിത്രം മോൺസ്റ്റർ ഇന്ന് തിയേറ്ററുകളിൽ പ്രദർശനത്തിന് എത്തി, ഇപ്പോൾ മികച്ച റെസ്പോൺസുകളാണ് എല്ലായിടത്തും നേടിക്കൊണ്ടിരിക്കുന്നത്. പുലിമുരുകന് ശേഷം മോഹൻലാലിന് വേണ്ടി ഇരുവരും ഒന്നിക്കുന്ന സിനിമയാണ് മോൺസ്റ്റർ എന്നതാണ് ഏറ്റവും വലിയ പ്രേത്യേകത. വലിയ ഹൈപ്പ് കൊടുത്തില്ല എങ്കിലും പ്രതീക്ഷകൾ ആരാധകർക്കിടയിൽ ഉണ്ടായിരുന്നു. ലക്കി സിങ് എന്ന കഥാപാത്രമായി മോൺസ്റ്ററിൽ തകര്‍ത്താടുകയാണ് മോഹൻലാൽ എന്നാണ് പടം കണ്ട ഓരോ […]

1 min read

“മോൺസ്റ്റർ വാച്ചബിൾ ആണ്.. ഇന്റർവെല്ല് പടം കൊണ്ട് നിർത്തിയിരിക്കുന്ന പോയിന്റ് ഒക്കെ സൂപ്പർ ആണ്..” : ഫസ്റ്റ് ഹാഫ് കഴിഞ്ഞ് പ്രേക്ഷകൻ പറഞ്ഞ അഭിപ്രായം

ഇൻഡസ്ട്രി ഹിറ്റായി മാറിയ പുലിമുരുകന് ശേഷം ഉദയകൃഷ്ണയുടെ തിരക്കഥയിൽ വൈശാഖ സംവിധാനം ചെയ്ത ഒരു മോഹൻലാൽ ചിത്രം തീയേറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് മോൺസ്റ്റർ എന്ന ഈ സിനിമ നിർമ്മിച്ചിരിക്കുന്നത്. ആദ്യ ദിവസം തന്നെ ഫാൻ ഷോകൾ അടക്കം ആയി കേരളത്തിൽ അങ്ങോളം ഇങ്ങോളം മികച്ച പ്രേക്ഷക പിന്തുണയോടെയാണ് ചിത്രം തുടങ്ങിയിരിക്കുന്നത്. മോഹൻലാലിനെ കൂടാതെ ചിത്രത്തിൽ ഹണി റോസ്, സുദേവ് നായർ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. വലിയ ഹൈപ്പ് ഒന്നും […]

1 min read

“പിന്നെ മമ്മൂക്കയുടെ കാര്യം ഞാൻ പ്രത്യേകിച്ച് പറയേണ്ട ആവശ്യമില്ല. പതിവു പോലെ ലൂക്ക് ആയി പൊളിച്ചടുക്കിയിട്ടുണ്ട് ഇക്ക”… മനസ്സ് തുറന്ന് സിനിമ പ്രേക്ഷക

മമ്മൂട്ടിയെ നായകനാക്കി നിസാം സംവിധാനം ചെയ്ത ‘റോഷാക്ക്’ അടുത്തിടെയാണ് ആരാധകർക്ക് മുന്നിൽ എത്തിയത്. രണ്ടാം വാരത്തിലേക്ക് കടക്കുന്ന ചിത്രം ഇപ്പോഴും ഗംഭീര പ്രതികരണങ്ങൾ നേടി മുന്നേറുകയാണ്. പ്രഖ്യാപന സമയം മുതൽ സസ്പെൻസും നിഗൂഢതയും നിറഞ്ഞ ചിത്രമായിരുന്നു റോഷാക്ക്. മലയാള പ്രേക്ഷകർ ഇതുവരെ കാണാത്ത പുത്തൻ ഗെറ്റപ്പിൽ ആണ് മമ്മൂട്ടി ചിത്രത്തിൽ എത്തിയിരിക്കുന്നത്. ലൂക്ക് ആന്റണി എന്നാണ് മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ പേര്. സിനിമ കണ്ടു ഇറങ്ങിയവരെല്ലാം തന്നെ മമ്മൂട്ടിയുടെ പ്രകടനം കണ്ട് എക്സൈറ്റഡ് ആയിരിക്കുകയാണ്. ഇതൊരു സൈക്കിക് ത്രില്ലർ […]

1 min read

‘ROMANJIFICATION UNLIMITED!?’ ; ട്വിസ്റ്റ്‌ കണ്ട് സസ്പെൻസ് അടിച്ചോ പ്രേക്ഷകർ?! ; പ്രേക്ഷകർ പറയട്ടെ

പ്രേക്ഷകരുടെ പ്രതീക്ഷകൾക്ക് മങ്ങലേൽപ്പിക്കാതെ സ്‌ക്രീനിൽ നിറഞ്ഞാടി ‘സേതുരാമയ്യർ’. അയ്യരുടെ അഞ്ചാം വരവും ഗംഭീരമായെന്നാണ് പ്രേക്ഷക പ്രതികരണം. കെ. മധുവിൻ്റെ സംവിധാനത്തില്‍ ‘സിബിഐ 5: ദ ബ്രെയിൻ’ എന്ന മമ്മൂട്ടി സൂപ്പർ ഹിറ്റ് ചിത്രം ഇന്ന് പ്രദര്‍ശനത്തിനെത്തിയപ്പോൾ സിബിഐ സീരിസിലെ ഏറ്റവും മികച്ചതും, വ്യത്യസ്തവും, അതേസമയം കഥയുടെ മൂല്യവും, അംശവും ഒട്ടും തന്നെ ചോർന്നു പോകാത്ത തരത്തിലാണ്  അണിയറ പ്രവർത്തകർ സേതുരാമയ്യരെ പ്രേക്ഷർക്ക് മുൻപിൽ അവതരിപ്പിച്ചിരിക്കുന്നത്. കേരളത്തിന് അകത്തും, പുറത്തും മമ്മൂട്ടി ആരാധകർ ഒന്നാകെ ചിത്രത്തിന് വലിയ സ്വീകരണമാണ് […]