22 Dec, 2024
1 min read

‘മോഹന്‍ലാല്‍ ഗ്രേറ്റ് ആക്ടറാണ്, ഓരോ മിനിറ്റും ജീവിതം വളരെ എന്‍ജോയ് ചെയ്ത് ജീവിക്കുന്ന ഒരാളാണ്’; അനൂപ് മേനോന്‍ പറയുന്നു- പ്രത്യേക അഭിമുഖം കാണാം

തിരനോട്ടത്തിലൂടെ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ച്, പിന്നീട് മലയാളത്തിന്റെ അതിര്‍വരമ്പുകള്‍ക്കപ്പുറം വളര്‍ന്ന് ഇന്ത്യന്‍ സിനിമയ്ക്ക് തന്നെ സുപരിചിതനായി മാറുകയായിരുന്നു മോഹന്‍ലാല്‍. രണ്ടു തവണ മികച്ച നടനുള്ളതടക്കം നാല് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ നേടിയ മോഹന്‍ലാല്‍ മലയാളത്തിനു പുറമേ തമിഴ്, ഹിന്ദി, തെലുഗു, കന്നഡ തുടങ്ങിയ ഭാഷാചിത്രങ്ങളിലും തന്റെ പ്രതിഭ രേഖപ്പെടുത്തി. പതിറ്റാണ്ടിലേറെയായി മലയാളികളുടെ സിനിമാ സങ്കല്‍പ്പങ്ങളില്‍ നിന്ന് മാറ്റി നിര്‍ത്താനാകാത്ത അഭിനയ യാത്രയുമായി മോഹന്‍ലാല്‍ സിനിമാ ജീവിതം തുടരുകയാണ്. താരത്തെക്കുറിച്ച് കൂടെ അഭിനയിക്കുന്ന സഹതാരങ്ങളോട് ചോദിച്ചാല്‍ വാക്കുകള്‍ […]

1 min read

‘ഞാന്‍ കണ്ട ഏറ്റവും വലിയ സ്റ്റാര്‍ മാനിഫെസ്റ്റേഷന്‍ മമ്മൂക്കയാണ്’; അനൂപ് മേനോന്‍ – ഒരു പ്രത്യേക അഭിമുഖം

മലയാള സിനിമയില്‍ നടന്‍, തിരക്കഥകൃത്ത് എന്നീ നിലകളിലെല്ലാം പ്രശസ്തനാണ് അനൂപ് മേനോന്‍. ടെലിവിഷനില്‍ നിന്നും സിനിമയിലേക്കെത്തി വിജയം കൈവരിച്ചയാളുമാണ് നടന്‍. തിരക്കഥ എന്ന സിനിമയിലൂടെ 2008 ലെ മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരവും ഫിലിം ഫെയര്‍പുരസ്‌കാരവും അനൂപ് മേനോന്‍ നേടി. പകല്‍ നക്ഷത്രങ്ങള്‍ എന്ന സിനിമയിലൂടെ ആണ് തിരക്കഥ രചനിയിലേക്ക് കടക്കുന്നത്. ബ്യൂട്ടിഫുള്‍, ട്രിവാന്‍ഡ്ഡ് ലോഡ്ജ്, ആന്‍ഗ്രി ബേബീസ് ഇന്‍ ല്വ, ഡോള്‍ഫിന്‍സ്, എന്റെ മെഴുകുതിരി അത്തായങ്ങള്‍, മദ്രാസ് ലോഡ്ജ്, കിംഗ് ഫിംഷ്, പത്മ […]

1 min read

‘ഏറ്റവും മികച്ച മനുഷ്യരില്‍ ഒരാളാണ് സുരേഷ് ഗോപി, എന്റെ സിനിമ നിന്നുപോകുന്ന അവസ്ഥയില്‍ സാമ്പത്തികമായി തുണയായത് അദ്ദേഹമാണ്’ ; അനൂപ് മേനോന്‍

മലയാളസിനിമയിലെ നിറസാന്നിധ്യമാണ് അനൂപ് മേനോന്‍. നടന്‍ എന്ന നിലയില്‍ മാത്രമല്ല സംവിധായകന്‍, തിരക്കഥാകൃത്ത്, നിര്‍മ്മാതാവ് തുടങ്ങി സിനിമയുടെ വിവിധ മേഖലകളില്‍ അനൂപ് മേനോന്‍ പ്രതിഭ തെളിയിച്ചിട്ടുണ്ട്. ടെവിഷനിലൂടെയായിരുന്നു അനൂപ് മേനോന്റെ തുടക്കം. അവതാരകനായും സീരിയല്‍ താരമായും കയ്യടി നേടിയ ശേഷമാണ് അനൂപ് സിനിമയിലെത്തിയത്. സിനിമയിലും സ്വന്തമായൊരു ഇടം നേടിയെടുക്കാന്‍ അനൂപിന് സാധിച്ചു. പദ്മയാണ് അനൂപിന്റേതായി ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിച്ചത്. ഇപ്പോഴിതാ സുരേഷ് ഗോപി തനിക്ക് ചെയ്തു തന്ന സഹായത്തെക്കുറിച്ച് തുറന്ന് […]

1 min read

‘മമ്മൂട്ടിയെ കണ്ട എനിക്ക് മറ്റുള്ളവരെ ഒന്നുമായി തോന്നുന്നില്ല, മമ്മൂക്കയാണ് ഞാന്‍ കണ്ടതില്‍വെച്ച് ഏറ്റവും വലിയ സൂപ്പര്‍സ്റ്റാര്‍’; അനൂപ് മേനോന്‍

മലയാള സിനിമയിലെ നിറ സാന്നിധ്യമാണ് അനൂപ് മേനോന്‍. നടന്‍ എന്ന നിലയില്‍ മാത്രമല്ല സംവിധായകന്‍, തിരക്കഥാകൃത്ത്, നിര്‍മ്മാതാവ് തുടങ്ങി സിനിമയുടെ വിവിധ മേഖലകളില്‍ അനൂപ് മേനോന്‍ പ്രതിഭ തെളിയിച്ചിട്ടുണ്ട്. അവതാരകനായും സീരിയല്‍ താരമായും കയ്യടി നേടിയ ശേഷമാണ് അനൂപ് സിനിമാ രംഗത്തേക്ക് എത്തുന്നത്. നിരവധി ഹിറ്റ് സീരിയലുകളില്‍ പ്രധാന കഥാപാത്രമായെത്തിയ അനൂപ് മേനോന്‍ അക്കാലത്ത് മിനിസ്‌ക്രീനിലെ തിളങ്ങുന്ന താരമായിരുന്നു. കാട്ടുചെമ്പകം എന്ന സിനിമയിലൂടെയാണ് അനൂപ് മേനോന്‍ സിനിമയിലെത്തുന്നത്. ഇപ്പോഴിതാ അനൂപ് മേനോന്റെ പഴയ ഒരു അഭിമുഖമാണ് സോഷ്യല്‍മീഡിയകളില്‍ […]

1 min read

പ്രേക്ഷകരേ തിയറ്ററിൽ പിടിച്ചിരുത്തി ‘21 ഗ്രാംസ്’ ക്ലൈമാക്സ്‌ രംഗങ്ങൾ; ത്രസിപ്പിക്കുന്ന എക്സ്പീരിയൻസ് എന്ന് പ്രേക്ഷകർ

മലയാളി പ്രേക്ഷകരുടെ ഇഷ്ട താരം അനൂപ് മേനോനെ നായകനാക്കി യുവ സംവിധായകനായ ബിബിൻ കൃഷ്ണ സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് “21 ഗ്രാംസ്”. ചിത്രം ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലറായിട്ടാണ് പ്രേക്ഷകർക്ക് മുൻപിൽ എത്തിയത്. മാർച്ച് – 18 (ഇന്നലെ ) ആയിരുന്നു ചിത്രം റിലീസായത്.  സിനിമ റിലീസ് ആവുന്നതിന് മുൻപേ തന്നെ പ്രിവ്യൂ ഷോയ്ക്ക് ശേഷം മികച്ച പ്രതികരണമായിരുന്നു സിനിമയ്ക്ക് പ്രേക്ഷകരിൽ നിന്നും ലഭിച്ചത്. ഇന്നേ വരെ മലയാള സിനിമ കണ്ടിട്ടുള്ളതിൽ വെച്ച് മികച്ചതും,വ്യത്യസ്‍തവുമായ സസ്പെൻസ് […]

1 min read

ഈ അടുത്ത് കണ്ടതിൽ വെച്ച് ഏറ്റവും മികച്ച ത്രില്ലർ ‘21 ഗ്രാംസ്’: സംവിധായകന് അഭിമാനിക്കാൻ കഴിയുന്ന മികച്ച സിനിമ

അനൂപ് മേനോനെ നായകനാക്കി യുവ സംവിധായകൻ ബിബിൻ കൃഷ്ണ സംവിധനം ചെയ്‌ത ഏറ്റവും പുതിയ ചിത്രമാണ് “21 ഗ്രാംസ് “. ചിത്രം ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലറാണ്.   സിനിമയുടെ പ്രിവ്യൂവിന് ശേഷം ചിത്രത്തിൻ്റെ റിലീസിന് വേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു  ആരാധകർ . സിനിമ പ്രേക്ഷകർക്ക് വ്യത്യസ്‍തവും,മികച്ചതുമായ അനുഭൂതി സമ്മാനിക്കുമെന്നാണ് സിനിമയുടെ അണിയറ പ്രവർത്തകർ മുന്നേ പറഞ്ഞത് . ചിത്രത്തിൻ്റെ പോസ്റ്ററും, മറ്റും പങ്കുവെച്ചപ്പോൾ  തന്നെ മികച്ച പ്രതികരണമായിരുന്നു പ്രേക്ഷകരിൽ നിന്നും ലഭിച്ചത്. സിനിമയെകുറിച്ചുള്ള ചർച്ചകൾക്ക് ചൂടേറുമ്പോൾ ചിത്രത്തിൻ്റെ നിർമ്മാതാവ് റിനീഷിനോട് […]

1 min read

‘അനൂപ് മേനോൻ 50 ശതമാനം മോഹന്‍ലാൽ അനുകരണം’: പ്രേക്ഷകൻ ഇട്ട കമന്റിന് അനൂപ് മേനോന്റെ മറുപടി ഇങ്ങനെ..

വ്യത്യസ്തവും , പുതുമയുള്ളതുമായ കഥാപാത്രങ്ങങ്ങളിലൂടെ കടന്ന് വന്ന് മലയാളി പ്രേക്ഷകരുടെ ഇടയിൽ സ്ഥാനം പിടിച്ച നടനാണ് അനൂപ് മേനോൻ . 2002 -ല്‍ കാട്ടുചെമ്പകം എന്ന സിനിമയിലൂടെയാണ് താരം മലയാള സിനിമയിലേയ്ക്ക് കാൽവെപ്പ് നടത്തുന്നത്. പിന്നീട് അങ്ങോട്ട് നിരവധി സിനിമകളിൽ വില്ലൻ വേഷങ്ങളിലും, നായക വേഷങ്ങളിലും അനൂപ് മേനോൻ നിറഞ്ഞു നിൽക്കുകയായിരുന്നു. ട്രാഫിക് , തിരക്കഥ, കോക്ക്‌ടെയില്‍, ബ്യൂട്ടിഫുള്‍, ട്രിവാന്‍ഡ്രം ലോഡ്ജ്, വിക്രമാദിത്യന്‍, പാവാട തുടങ്ങി നിരവധി സിനിമകളിൽ പ്രധാന വേഷം കൈകാര്യം ചെയ്‌തു. കേവലം അഭിനയം […]