21 Jan, 2025
1 min read

റെക്കോർഡുകൾ തിരുത്തി കുറിച്ച് തല അജിത്ത് കുമാർ ; സോഷ്യൽ മീഡിയയിൽ തരംഗമായി “ചില്ല ചില്ല”

തമിഴകത്തിന്റെ തല തൊട്ടപ്പൻ തല അജിത് കുമാർ നായകനായി റിലീസിന് ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘തുനിവ്’.ആരാധകരും സിനിമാ പ്രേമികളും ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ്  തുനിവ്. സംവിധായകൻ എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന ചിത്രം പൊങ്കൽ റിലീസായി എത്തുമെന്നാണ് ലഭിക്കുന്ന വിവരം. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും തല അജിത്തിന്റെ സ്റ്റൈലിഷ് സ്റ്റില്ലുകളും സമൂ​ഹമാദ്ധ്യമങ്ങളിൽ തരം​ഗമായിരുന്നു. ഇപ്പോഴിതാ, ആരാധകർക്കും സിനിമാ പ്രേമികൾക്കും ആവേശമായി തുനിവിലെ ആദ്യ ഗാനം എത്തിയിരിക്കുകയാണ്. ‘ചില്ല ചില്ല’ എന്ന ​ഗാനം സോഷ്യൽ […]

1 min read

വില്ലനുക്കും വില്ലൻ വിനായകൻ ? ജയിലറിൽ വിനായകനും.

ബീസ്റ്റിന്റെ വൻ വിജയത്തിനു ശേഷം നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്യുന്ന ചിത്രമാണ് ജയിലർ സൂപ്പർ സ്റ്റാർ രജനികാന്ത് നായകനാവുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇതിനോടകം തന്നെ വൈറലായിരുന്നു. ചിത്രത്തിൽ ജയിലറുടെ വേഷത്തിലാണ് രജനികാന്ത് പ്രത്യക്ഷപ്പെടുക. സിനിമാ ലോകം വലിയ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിൽ രജനികാന്തിനു വില്ലനായി എത്തുന്നത് മലയാള നടൻ വിനായകൻ ഉണ്ടാകുമെന്ന വാർത്തകളാണ് ഇപ്പോൾ പുറത്തു വരുന്നത്. 151 കോടി രൂപ രജനികാന്ത് പ്രതിഫലം വാങ്ങുന്നുവെന്നത് ഇതിനു മുൻപ് വാർത്തയായിരുന്നു.   ട്വിറ്ററിലൂടെ […]

1 min read

ദിലീപ് സിനിമയ്ക്ക് സംഗീതമൊരുക്കാന്‍ അനുരുദ്ധ് ? ‘പറക്കും പപ്പന്‍’ വരുന്നു !

ദിലീപ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് പറക്കും പപ്പന്‍. വിയാന്‍ വിഷ്ണു സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പ്രഖ്യാപനം വന്ന അന്ന് മുതല്‍ ചിത്രത്തിന്റെ വരവിനായി ആകാംഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍. ഗ്രാന്‍ഡ് പ്രൊഡക്ഷന്‍സും കാര്‍ണിവല്‍ മോഷന്‍ പിക്‌ചേഴ്സും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. കുറേ നാളുകള്‍ക്ക് മുന്നേ ചിത്രത്തിന്റെ പോസ്റ്റര്‍ ദിലീപ് സോഷ്യല്‍ മീഡിയ വഴി പങ്കുവെച്ചിരുന്നു. അതുപോലെ, ഒരു ലോക്കല്‍ സൂപ്പര്‍ ഹീറോ എന്നായിരുന്നു ചിത്രത്തിന്റെ ടാഗ് ലൈന്‍ കൊടുത്തിരുന്നത്. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് കുറച്ചുനാള്‍ […]

1 min read

മോഹന്‍ലാല്‍ സിനിമയ്ക്ക് അനിരുദ്ധ് രവിശങ്കര്‍ സംഗീതം ഒരുക്കുന്നു! ; പ്രേക്ഷകര്‍ കാത്തിരുന്ന ആ കോമ്പോ വരുന്നു! ;ബിഗ് ബഡ്ജറ്റ് സിനിമ ഉടൻ

സംഗീത സംവിധായകനും, ഗായകനുമാണ് അനിരുദ്ധ് രവിചന്ദര്‍. ‘ത്രീ’ സിനിമയിലെ വൈ ദിസ് കൊലവെറി ഡി എന്ന സൂപ്പര്‍ ഹിറ്റ് ഗാനത്തിലൂടെ ജനപ്രിയനായ സംഗീത സംവിധായകനാണ് അദ്ദേഹം. ആ പാട്ടിലൂടെയാണ് അനിരുദ്ധ് തമിഴില്‍ അരങ്ങേറ്റം കുറിച്ചത്. നൂറ് കോടി വ്യൂസുമായി യൂട്യൂബിന്റെ ഗോള്‍ഡന്‍ ഹിറ്റ്സില്‍ ഇടം പിടിച്ച ആദ്യ ഗാനവും വൈ ദിസ് കൊലവെറി എന്നതായിരുന്നു. പത്ത് മിനിട്ടിലുള്ളിലാണ് അനിരുദ്ധ് ഗാനത്തിന്റെ ഈണം തയ്യാറാക്കിയത്. അടുത്ത ഇരുപത് മിനിട്ടിനുള്ളില്‍ ധനുഷ് പാട്ടിന്റെ രചന പൂര്‍ത്തിയാക്കുകയും ചെയ്തു. മദ്യപിച്ച ഒരാളെ […]