30 Dec, 2024
1 min read

രണ്ടാം തവണ വിജയം കണ്ടില്ല, ചിത്രം വൻ പരാജയം; ഇപ്പോൾ മറ്റൊരു ഒടിടി പ്ലാറ്റ്ഫോമിലേക്ക് കൂടി

ആന്ധ്ര പ്രദേശ് മുൻ മുഖ്യമന്ത്രി വൈ എസ് രാജശേഖര റെഡ്ഡിയുടെ ജീവിതം പ്രമേയമാക്കി ഇറങ്ങിയ ചിത്രമായിരുന്നു യാത്ര. 2019 ൽ പുറത്തെത്തിയ ഈ തെലുങ്ക് ചിത്രം തെന്നിന്ത്യയിൽ തരം​ഗം സൃഷ്ടിച്ചിരുന്നു. വൈഎസ്ആർ ആയി മമ്മൂട്ടിയാണ് എത്തിയത് എന്നതിനാൽ മലയാളി സിനിമാപ്രേമികളും ശ്രദ്ധിച്ച സിനിമ ആയിരുന്നു ഇത്. ചിത്രത്തിൻറെ രണ്ടാം ഭാഗമായ യാത്ര 2 ഈ വർഷം ഫെബ്രുവരി 8 നാണ് തിയറ്ററുകളിൽ എത്തിയത്. എന്നാൽ തിയറ്ററിൽ വൻ പരാജയമായിരുന്നു ഈ ചിത്രം. ചിത്രം ഒടിടിയിൽ‌ നേരത്തെ സ്ട്രീമിങ്ങ് […]

1 min read

പ്രഭാസ് ചിത്രം ‘കൽക്കി 2898AD’ ‘ഭുജി ആൻഡ്‌ ഭൈരവ’ ട്രൈലെർ പുറത്ത്; മേയ്‌ 31 മുതൽ ആമസോൺ പ്രൈമിൽ കാണാം

വൈജയന്തി മൂവീസിന്റെ ബാനറിൽ പ്രഭാസ് – നാഗ് അശ്വിൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ‘കൽക്കി 2898 AD’ ഭുജി ആൻഡ് ഭൈരവയുടെ ട്രൈലെർ ഇറങ്ങി. ചിത്രം മെയ്‌ 31 മുതൽ ആമസോൺ പ്രൈമിൽ സ്ട്രീമിങ്ങ് ആരംഭിക്കും. ഇതിനു മുന്നോടിയായാണ് ചിത്രത്തിന്റെ ട്രൈലെർ പുറത്തു വിട്ടിരിക്കുന്നത്. തെലുങ്ക്, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലാണ് ട്രൈലെർ എത്തിയിരിക്കുന്നത്. ഇംഗ്ലീഷ് സിനിമകളെ വെല്ലും വിധമാണ് ഈ ചിത്രത്തിന്റെ ആനിമേഷൻ. ഇതോടെ ഇന്ത്യയിൽ തന്നെ ആദ്യത്തെ ആനിമേഷൻ സീരീസ് സ്ക്രീനിങ്ങ് എപ്പിസോഡ് ആരംഭിക്കുകയാണ് ടീം കൽക്കി […]

1 min read

50 കോടി ക്ലബ്ബിൽ വീണ്ടും മോഹൻലാൽ; ‘ദൃശ്യം’ മുതൽ ‘നേര്’ വരെ

ജീത്തു ജോസഫ് – മോ​ഹൻലാൽ കൂട്ടുകെട്ടിലിറങ്ങിയ ഏറ്റവും പുതിയ ചിത്രം ‘നേര്’ ബോക്സ് ഓഫീസിൽ അൻപത് കോടി ക്ലബ്ബിൽ ഇടംപിടിച്ചിരിക്കുകയാണ്. മലയാള സിനിമയിലെ ഇരുപതാമത്തെ 50 കോടി വേൾഡ് വൈഡ് ​ഗ്രോസ് കളക്ഷൻ നേടുന്ന ചിത്രമാണ് ‘നേര്’. 2023ലെ ക്രിസ്തുമസ് ചിത്രമായി ചിത്രത്തിൻ്റെ രചന അഡ്വക്കേറ്റ് ശാന്തി മായാദേവിയാണ്. അനശ്വര രാജൻ, സിദ്ധിഖ്, ജഗദീഷ്, പ്രിയാമണി, ശ്രീധന്യ, നന്ദു തുടങ്ങിയവരാണ് മറ്റ് പ്രമുഖതാരങ്ങൾ. പത്ത് വർഷം മുൻപ് 2013ലെ ക്രിസ്തുമസ് കാലത്താണ് ആദ്യമായൊരു മലയാള ചിത്രം ലോകവ്യാപകമായി […]

1 min read

തിയറ്റര്‍ കട്ടില്‍ ഇല്ലാതിരുന്ന ചില രംഗങ്ങള്‍ ഒടിടി പതിപ്പില്‍ ; ‘പഠാന്‍’ സ്ട്രീമിംങ് ആരംഭിച്ചു

ഷാരൂഖ് ഖാന്റെ പഠാനോളം പ്രീ റിലീസ് ഹൈപ്പ് ഉയര്‍ത്തിയ ഒരു ചിത്രം ബോളിവുഡില്‍ എന്നല്ല, സമീപകാലത്ത് ഇന്ത്യന്‍ സിനിമയില്‍ തന്നെയില്ലെന്ന് പറയാം. നാല് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ഷാരൂഖിന്റേതായി പുറത്തെത്തുന്ന ചിത്രം എന്നതായിരുന്നു പ്രേക്ഷകരെ ഏറ്റവും ആകര്‍ഷകമാക്കിയ ഘടകം. ഫെബ്രുവരി 21ന് 1000 കോടി ക്ലബില്‍ എത്തിയ ‘പഠാന്‍’ ആമസോണ്‍ പ്രൈം വീഡിയോയില്‍ ഇന്നലെ അര്‍ധരാത്രിയോടെ പ്രദര്‍ശനം തുടങ്ങി. ബോളിവുഡ് ബോക്‌സ് ഓഫീസില്‍ ചരിത്രവിജയം നേടിയ ഷാരൂഖ് ഖാന്‍ ചിത്രം പഠാന്‍ അതിന്റെ ഒടിടി സ്ട്രീമിംഗ് ആരംഭിച്ചപ്പോള്‍ […]

1 min read

നെയ്യാറ്റിന്‍കര ഗോപന്റെ പൂണ്ടുവിളയാട്ടം ഇനി ആമസോണിൽ; ഒടിടി റിലീസ് തിയതി പുറത്തുവിട്ടു

കൊവിഡ് മൂന്നാം തരംഗത്തിന് പിന്നാലെ തിയേറ്ററുകളെ ആവേശത്തിലാക്കിയ ചിത്രമായിരുന്നു മോഹന്‍ലാലിന്റെ ആറാട്ട് എന്ന ചിത്രം. ഫെബ്രുവരി 18ന് തിയേറ്ററുകളില്‍ എത്തിയ ചിത്രം ആദ്യ ദിവസങ്ങളില്‍ മികച്ച ഓപ്പണിംഗ് കളക്ഷന്‍ നേടിയിരുന്നു. എന്റര്‍ടെയ്ന്‍മെന്റ് വെബ്‌സൈറ്റ് ആയ പിങ്ക് വില്ലയുടെ കണക്ക് പ്രകാരം ആറാട്ട് കേരളത്തിലെ തിയറ്ററുകളില്‍ നിന്നു മാത്രം ആദ്യദിനം നേടിയത് ഏകദേശം 3.50 കോടിയാണ്. ആഗോള തലത്തില്‍ 2700 സ്‌ക്രീനുകളിലാണ് റിലീസ് നടന്നത്. ജിസിസി ഉള്‍പ്പെടെയുള്ള മാര്‍ക്കറ്റുകളില്‍ റിലീസിനു പിന്നാലെ പ്രദര്‍ശനങ്ങള്‍ കൂട്ടിയ സാഹചര്യവുമുണ്ടായിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. […]