21 Dec, 2024
1 min read

മാര്‍ച്ചില്‍ തീയറ്ററുകള്‍ പിടിച്ചടക്കിയത് മമ്മൂട്ടിയുടെ മൈക്കളപ്പന്‍; റെക്കോര്‍ഡ് കളക്ഷനുമായി മുന്നില്‍ ഭീഷ്മപര്‍വ്വം

വളരെ ശ്രദ്ധേയമായ നിരവധി ചിത്രങ്ങളാണ് മാര്‍ച്ച് മാസത്തില്‍ റിലീസ് ചെയ്തത്‌. കോവിഡിന്റെ വലിയൊരു ഇടവേളയ്ക്ക് ശേഷം തീയറ്ററുകളില്‍ സിനിമ എത്തിയതിനൊപ്പം വലിയ പ്രേക്ഷക പിന്തുണ ഓരോ ചിത്രത്തിനും ലഭിക്കുകയും ചെയ്ത മാസമാണ് മാര്‍ച്ച്. അമല്‍നീരദിന്റെ മമ്മൂട്ടി ചിത്രമായ ഭീഷ്മ പര്‍വ്വമാണ് ഈ മാസത്തെ ഹൈലൈറ്റ്. പ്രതീക്ഷയ്ക്കും അപ്പുറമുള്ള വിജയമാണ് ചിത്രം സമ്മാനിച്ചത്. 18 കോടി രൂപയാണ് ഭീഷ്മ പര്‍വ്വത്തിന്റെ ആകെ ചെലവ്. 90 കോടിയിലധികമാണ് നിലവില്‍ ചിത്രം നേടിയിരിക്കുന്ന കളക്ഷന്‍. മാത്രമല്ല, ആവേശം ഒട്ടും ചോരാതെ ചിത്രത്തിന്റെ പ്രദര്‍ശനം […]

1 min read

‘തന്തക്ക് പിറന്ന നായകന്‍മാരെ മാത്രം കണ്ടുശീലിച്ച മലയാളം സിനിമയില്‍ നല്ല അമ്മയ്ക്ക് പിറന്നര്‍ വന്നു ചരിത്രമെഴുതി’; ബിഗ് ബിയുടെ അറിയാകഥകള്‍ അമല്‍ നീരദ് വെളിപ്പെടുത്തുന്നു

മമ്മൂട്ടിയുടെ എല്ലാക്കാലത്തെയും സൂപ്പര്‍ഹിറ്റ് സിനിമകളുടെ ഗണത്തില്‍ പെടുത്താവുന്ന സിനിമയാണ് ബിഗ്ബി. അതിഗംഭീരമായി ചിത്രീകരിക്കുകയും മാസ്സ് മമ്മൂട്ടിയെ പ്രേക്ഷകരിലേയ്ക്ക് എത്തിക്കുകയും ചെയ്തത് കൊണ്ടാണ് അതിന്റെ രണ്ടാം ഭഗത്തിന് വേണ്ടി ഇത്രയേറെ കട്ട വെയ്റ്റിംഗ് ഉണ്ടായത്. അങ്ങേയറ്റം ആകാംക്ഷയോടെയാണ് എല്ലാവരും ഭീഷ്മപര്‍വ്വം എന്ന സിനിമയ്ക്കായി കാത്തിരുന്നത്. മലയാള സിനിമ അന്ന് വരെ കണ്ട് കയ്യടിച്ചിരുന്ന പല ക്‌ളീഷേകളെയും പൊളച്ചെഴുതിയ സിനിമ കൂടിയായിരുന്നു ബിഗ്ബി എന്ന് പറയുകയാണ് ഇപ്പോള്‍ സംവിധായകന്‍ അമല്‍ നീരദ്. ഒന്നും നഷ്ടപ്പെടാന്‍ ഇല്ലാതിരുന്ന സിനിമയായിരുന്നു ബിഗ്ബി എന്നാണ് […]

1 min read

‘ബിലാലിന്റെ തിരക്കഥ എഴുത്ത് പൂർത്തിയായി, ബിലാൽ ചെയ്യണം, മറ്റു സിനിമകളും’: അമൽ നീരദ്

കൊവിഡ് കാലത്തിന് ശേഷം തിയേറ്ററുകളെ ഇളക്കിമറിച്ച് വന്‍ പ്രേക്ഷക പ്രതികരണത്തോടെ മുന്നോട്ട് പോകുന്ന മലയാള ചിത്രമാണ് ഭീഷ്മ പര്‍വ്വം. ബിഗ് ബി പുറത്തിറങ്ങി 14 വര്‍ഷത്തിനു ശേഷം അമല്‍ നീരദും മമ്മൂട്ടിയും വീണ്ടും ഒന്നിച്ച ചിത്രമാണ് ഭീഷ്മ പര്‍വ്വം. ഒരിടവേളയ്ക്ക് ശേഷം ആവേശം പകരുന്ന മമ്മൂട്ടിയുടെ മൈക്കിളപ്പന്‍ എന്ന കഥാപാത്രം മമ്മൂട്ടി ആരാധകര്‍ ആഘോഷമാക്കുകയാണ്. എന്നാല്‍ ഭീഷ്മ പര്‍വ്വത്തിന് മുന്നേ അനൗണ്‍സ് ചെയ്ത മമ്മൂട്ടി അമല്‍ നീരദ് ചിത്രം ബിലാല്‍ എപ്പോള്‍ എത്തുമെന്നുള്ള ആകാംഷയിലാണ് സിനിമാ പ്രേമികള്‍. […]

1 min read

‘ഇപ്പോൾ ബിലാൽ വേണ്ട, ഭീഷ്മ പർവ്വം മതി’; മമ്മൂക്ക പറഞ്ഞത് വെളിപ്പെടുത്തി അമൽ നീരദ്

മമ്മൂട്ടി-അമല്‍ നീരദ് കൂട്ടുകെട്ടില്‍ പിറന്ന സിനിമയാണ് ഭീഷ്മപര്‍വ്വം. ചിത്രത്തിലെ മമ്മൂട്ടിയുടെ ലുക്ക് മുതല്‍ ഡയലോഗ് വരെ സോഷ്യല്‍ മീഡിയകളില്‍ ഇപ്പോഴും വന്‍ ചര്‍ച്ചയാണ്. പതിനഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇതേ കൂട്ടുകെട്ടിന്റെ ആദ്യ സിനിമയായ ബിഗ്ബി തിയേറ്ററുകളില്‍ വന്‍ ഓളമാണ് ഉണ്ടാക്കിയത്. ബിലാല്‍ എന്നചിത്രത്തിനായി പ്രേക്ഷകര്‍ കാത്തിരിക്കുമ്പോള്‍ ആയിരുന്നു അമല്‍ നീരദ് ഭീഷ്മ പര്‍വ്വവുമായി വന്നത്. ഷൂട്ടിംഗിന് ദിവസങ്ങള്‍ക്ക് മാത്രം ബാക്കി നില്‍ക്കുമ്പോഴാണ് കൊവിഡിനെ തുടര്‍ന്ന് ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുന്നതും ബിലാല്‍ നിര്‍ത്തിവെക്കുന്നതും. ഭീഷ്മപര്‍വ്വം തിയേറ്ററുകളില്‍ മികച്ച് പ്രതികരണങ്ങളോടെ […]

1 min read

‘ബിഗ് ബിയിലെ ബിജോയ് ഭീഷമയിൽ അമിയുടെ രൂപത്തിൽ?’; കഥാപാത്ര സാമ്യങ്ങൾ ചർച്ചയാകുന്നു..

തിയേറ്ററില്‍ രണ്ടാംവാരവും ഹൗസ്ഫുള്ളായി പ്രദര്‍ശനം തുടരുന്ന അമല്‍ നീരദ് മമ്മൂട്ടി കൂട്ടുക്കെട്ടില്‍ ഒരുങ്ങിയ ചിത്രമാണ് ഭീഷ്മപര്‍വം. റിലീസ് ചെയ്ത് ദിവസങ്ങള്‍ക്കുള്ളില്‍ ഭീഷ്മ പര്‍വം 50 കോടി ക്ലബിലും ഇടം പിടിക്കുകയുണ്ടായി. പതിനാല് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അമല്‍ നീരദും മമ്മൂട്ടിയും വീണ്ടും ഒന്നിച്ചത്. ചിത്രം പ്രഖ്യാപിച്ചത് മുതല്‍ വന്‍ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. കൊവിഡ് കാലത്തിന് ശേഷം തിയേറ്ററില്‍ എത്തിയ ഏറ്റവും ഹിറ്റ് ചിത്രമാണിത്. സമീപകാലത്ത് ഏറ്റവുമധികം പ്രീ റിലീസ് ഹൈപ്പുമായി എത്തിയ ചിത്രത്തിന്റെ റിലീസ് മാര്‍ച്ച് 3ന് […]

1 min read

“3 ദിവസം റിഹേഴ്‌സല്‍ ചെയ്യണ്ട സ്റ്റണ്ട്, മമ്മൂക്ക വെറും ഒരു ദിവസം കൊണ്ട് OK ആക്കി”; ആക്ഷൻ രംഗങ്ങൾക്ക് പിന്നിലെ കഥ പറഞ്ഞ് സുപ്രീം സുന്ദര്‍

മമ്മൂട്ടിയെ നായകനാക്കി അമല്‍ നീരദ് സംവിധാനം ചെയ്ത് തിയേറ്ററുകളില്‍ ആറാടികൊണ്ടിരിക്കുന്ന ചിത്രമാണ് ഭീഷ്മപര്‍വം. മമ്മൂട്ടിയുടെ വന്‍ തിരിച്ചുവരവു കൂടിയാണ് ഈ ചിത്രം. ഭീഷ്മപര്‍വം റിലീസ് ചെയ്ത രണ്ടാം വാരവും തിയേറ്ററുകള്‍ ഹൗസ്ഫുള്‍ ആയി തുടരുകയാണ്. ചിത്രം 50 കോടി ക്ലബിലെത്തിയിരുന്ന വാര്‍ത്ത ടേര്ഡ് അനലിസ്റ്റുകള്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. ഫര്‍ഹാന്‍ ഫാസില്‍, ഷൈന്‍ ടോം ചാക്കോ, ദിലീഷ് പോത്തന്‍, അബു സലിം, പദ്മരാജ് രതീഷ്, ഷെബിന്‍ ബെന്‍സണ്‍, ലെന, സ്രിദ്ധ, ജിനു ജോസഫ്, വീണ നന്ദകുമാര്‍, ഹരീഷ് […]