
“മമ്മൂക്ക മറക്കാതെ അഞ്ചുദിവസവും എനിക്ക് ഊത് കൊണ്ടുവന്നത് ഭയങ്കര അതിശയമായിരുന്നു”… ലൊക്കേഷനിൽ മമ്മൂട്ടിയുമൊത്തുള്ള അനുഭവം പങ്കുവെച്ച് ഗ്രേസ് ആന്റണി
മമ്മൂട്ടിയെ നായകനാക്കി നിസാം ബഷീർ സംവിധാനം ചെയ്ത സൈക്കോളജിക്കൽ റിവഞ്ച് ത്രില്ലറായ ‘റോഷാക്ക്’ 2022 – ലെ തന്നെ മികച്ച ചിത്രമായി മാറിക്കഴിഞ്ഞിരിക്കുകയാണ്. രണ്ടാം ആഴ്ച പിന്നിടുമ്പോഴും മികച്ച പ്രതികരണങ്ങളുമായി തിയേറ്ററുകളിൽ തുടരുകയാണ് റോഷാക്ക്. സമീർ അബ്ദുള്ള…
Read more