
“ഇവിടെ ഇറങ്ങുന്ന നൂറു കണക്കിന് ചിത്രങ്ങൾക്ക് ഇല്ലാത്തൊരു ഡിഗ്രെഡിങ് ആണ് മോഹൻലാൽ ചിത്രങ്ങൾക്ക്” : തുറന്നടിച്ച് മോഹൻലാൽ ആരാധകന്റെ കുറിപ്പ്
ഉദകൃഷ്ണയുടെ തിരക്കഥയിൽ വൈശാഖ് പുലിമുരുകന് ശേഷം സംവിധാനം ചെയ്യുന്ന മോഹൻലാൽ ചിത്രമാണ് മോൺസ്റ്റർ. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് മോൺസ്റ്റർ നിർമ്മിച്ചിരിക്കുന്നത്. ഇന്ന് റിലീസിംഗ് കേന്ദ്രങ്ങളിൽ പ്രദർശനം ആരംഭിക്കുന്ന ഈ മോഹൻലാൽ ചിത്രത്തിന് കനത്ത ഡിഗ്രേഡിങ്…
Read more