27 Dec, 2024
1 min read

ഇനി മമ്മൂട്ടിയുടെ 100 കോടി? തിയേറ്റർ പൂരപ്പറമ്പാക്കാൻ ടർബോ എത്തുന്നു …!!!

എന്നും വ്യത്യസ്തകൾക്ക് പുറകെ പോകുന്ന നടൻ ആര് എന്ന ചോദ്യത്തിന് ഒരുത്തരമേ ഉണ്ടാകൂ, മമ്മൂട്ടി. കാലങ്ങളായുള്ള തന്റെ അഭിനയ ജീവിതത്തിൽ മറ്റാരാലും പകർന്നാടാൻ സാധിക്കാത്തത്ര പകർന്നാട്ടങ്ങളാണ് അദ്ദേഹം ബിഗ് സ്ക്രീനിൽ ചെയ്തുവച്ചിരിക്കുന്നത്. അക്കൂട്ടത്തിലെ ഏറ്റവും അവസാന ചിത്രം ആയിരുന്നു ഭ്രമയുഗം. സമീപകാലത്ത് അല്പം സീരിയസ് ആയിട്ടുള്ള വേഷങ്ങൾ ചെയ്യുന്ന മമ്മൂട്ടി, ആക്ഷൻ-കോമഡിയിലേക്ക് തിരിഞ്ഞ ചിത്രമാണ് ടർബോ. പ്രഖ്യാപനം മുതൽ ശ്രദ്ധിക്കപ്പെട്ട ചിത്രം സംവിധാനം ചെയ്യുന്നത് വൈശാഖ് ആണ്. മധുര രാജയ്ക്ക് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രത്തിന് തിരക്കഥ […]

1 min read

അരികിലകലെയായ്… അകലെയരികിലായ്….! ഒട്ടേറെ നിഗൂഢതകള്‍ ഒളിപ്പിച്ച് ‘ഒരു കട്ടിൽ ഒരു മുറി’യിലെ ഗാനം

“അരികിലകലെയായ്… അകലെയരികിലായ്….’ ഈ വരികള്‍ മാറിയും മറിഞ്ഞും ഇടയ്‍ക്കിടെ കടന്നുവരുന്നൊരു പാട്ട്. ആ പാട്ടിൽ ഒളിപ്പിച്ച ദുരൂഹമായ ചില വസ്തുതകള്‍… അവയിലൂടെ സിനിമയിലേക്ക് തരുന്ന ചില സൂചനകൾ… സോഷ്യൽമീഡിയയിൽ ഏറെ ചർച്ചയായി മാറിയിരിക്കുകയാണ് ‘ഒരു കട്ടിൽ ഒരു മുറി’ എന്ന ഷാനവാസ് കെ ബാവക്കുട്ടി ഒരുക്കുന്ന സിനിമയിലേതായി ഇറങ്ങിയിരിക്കുന്ന രണ്ടാമത്തെ ഗാനം. ചിത്രത്തിലേതായി മുമ്പ് പുറത്തിറങ്ങിയ ‘നെഞ്ചിലെ എൻ നെഞ്ചിലേ…’ എന്ന പ്രണയഗാനം ഏറെ ശ്രദ്ധേയമായിരുന്നു.   സിനിമയുടേതായിറങ്ങിയ പോസ്റ്ററുകളും പാട്ടും ടീസറും ഒക്കെ അടുത്തിടെ ഏറെ […]

1 min read

കൈയ്യിൽ പെട്രോൾ ബോംബുമായി രങ്ക; ഒപ്പം എന്തിനും തയ്യാറായി ശിങ്കിടികളും! ആളിക്കത്തി ‘ആവേശം’ പുതിയ പോസ്റ്റർ

വലിപ്പച്ചെറുപ്പമില്ലാതെ ഓരോരുത്തരും ഏറ്റെടുത്ത ‘രോമാഞ്ചം’ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിനു ശേഷം ഫഹദ് ഫാസിലിനെ നായകനാക്കി ജിത്തു മാധവൻ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ‘ആവേശം’ എന്ന സിനിമയുടെ പുത്തൻ പോസ്റ്റർ സോഷ്യൽമീഡിയയിൽ ശ്രദ്ധ നേടുന്നു. കൈയ്യിൽ പെട്രോൾ ബോംബുമായി നിൽക്കുന്ന രങ്ക എന്ന കഥാപാത്രമാണ് പോസ്റ്ററിലെ പ്രധാന ആകർഷണം. ഫഹദ് ഫാസിലാണ് ചിത്രത്തിൽ രങ്കയായി എത്തുന്നത്. ഏപ്രിൽ 11നാണ് ‘ആവേശ’ത്തിന്‍റെ വേൾഡ് വൈഡ് റിലീസ്.   സിനിമയുടേതായി പുറത്തിറങ്ങിയ ടീസറും ‘ജാ‍ഡ’ എന്ന ഗാനവും അടുത്തിടെ […]

1 min read

‘കാതിലീറൻ പാട്ടുമൂളും… മധുരമൂറും പ്രണയഗാനവുമായി ദിലീപും നീത പിള്ളയും; ‘തങ്കമണി’യിലെ പ്രണയഗാനം തരംഗമാകുന്നു, ചിത്രം മാർച്ച് 7ന് തിയേറ്ററുകളിൽ

ജനപ്രിയ നായകൻ ദിലീപിനെ കേന്ദ്ര കഥാപാത്രമാക്കി രതീഷ് രഘുനന്ദൻ സംവിധാനം ചെയ്യുന്ന “തങ്കമണി” എന്ന ഇമോഷണൽ ഫാമിലി ഡ്രാമ ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി. മനോഹരമായ പ്രണയ ദൃശ്യങ്ങളുമായി എത്തിയിരിക്കുന്ന ഗാനം സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുകയാണ്. ‘കാതിലീറൻ പാട്ടുമൂളും…’ എന്ന് തുടങ്ങുന്ന ഗാനം എഴുതിയിരിക്കുന്നത് ബിടി അനിൽകുമാറും സംഗീതം നൽകിയിരിക്കുന്നത് വില്യം ഫ്രാൻസിസുമാണ്. വി.ദേവാനന്ദ്, മൃദുല വാര്യർ എന്നിവർ ചേർന്നാണ് മനോഹരമായ ഈ പ്രണയഗാനം ആലപിച്ചിരിക്കുന്നത്. 6 ലക്ഷത്തിലേറെ ആസ്വാദകരെ ഇതിനകം ഗാനത്തിന് ലഭിച്ചുകഴിഞ്ഞു. ജനപ്രിയ […]

1 min read

‘സം‌വിധായകന് തോറ്റാലും മേഹൻലാൽ എന്ന നടൻ ജയിച്ചു കൊണ്ടേ ഇരിക്കും ” ; കുറിപ്പ്

സിനിമയായാൽ ഗംഭീരമാകും എന്ന് ഉറപ്പുള്ള ഒരു കഥയാണ് മഹാഭാരതത്തിന്റേത്. ഇതിനെ ആസ്പദമാക്കി രചിച്ച എം ടി വാസുദേവൻ നായരുടെ രണ്ടാമൂഴം സിനിമയാകും എന്ന് വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ ആര് ഏത് കഥാപാത്രത്തെ അവതരിപ്പിക്കുമെന്നോ, ആര് സിനിമയുടെ സംവിധാനം നിർവഹിക്കുമെന്നോ ഇതുവരേക്കും തീരുമാനം ആയിട്ടില്ല. ഗൂഗിൾ യൂണിവേഴ്‌സ് പ്രകാരം, ചിത്രത്തിൽ അമിതാഭ് ബച്ചനും, മമ്മൂട്ടിയും, മോഹൻലാലും, നാഗാർജുനയും അഭിനയിക്കുന്നുണ്ട്. ഭീമനായി മോഹൻലാലിനെ സങ്കൽപ്പിച്ചുകൊണ്ട് എ ഐയിൽ നിർമിച്ചിരിക്കുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയകളിൽ വൈറലായിരുന്നു. ഭീമന്റെ വിവിധ ഭാവങ്ങളെ ഇവർ […]

1 min read

“മമ്മൂക്ക ജീവൻ രക്ഷകനാണ്, നന്ദി പറഞ്ഞാൽ മതിയാവില്ല” : വൈശാഖ്

സമീപകാലത്ത് സിനിമാ ലോകത്തെ ഒന്നാകെ ഞെട്ടിക്കുകയാണ് മമ്മൂട്ടി എന്ന നടൻ. കാലങ്ങളായുള്ള സിനിമാ ജീവിതത്തിൽ അദ്ദേഹം അഭിനയിച്ച് തീർത്തത് ഒട്ടനവധി സിനികളും കഥാപാത്രങ്ങളും ആണെങ്കിലും പുതിയ വേഷങ്ങളോട് മമ്മൂട്ടിക്കുള്ള അകർഷണം വളരെ വലുതാണ്. അവയിലെ ഏറ്റവും ഒടുവിലെ ഉദാഹരണമായിരിക്കുകയാണ് ‘ഭ്രമയുഗം’ എന്ന രാഹുൽ സദാശിവൻ ചിത്രം. ചിത്രം വിജയഭേരി മുഴക്കി തിയറ്ററിൽ പ്രദർശനം തുടരുന്നതിനിടെ ടർബോ എന്ന പുതിയ ചിത്രത്തിന്റെ വിശേഷങ്ങളാണ് സോഷ്യൽ മീഡിയകളിൽ വൈറലാവുന്നത്. വൈശാഖിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ടർബോ ആണ് ഈ ചിത്രം. കഴിഞ്ഞ […]

1 min read

‘മഞ്ഞുമ്മൽ ബോയ്സ്’ തിയറ്ററിലേക്ക് ഇറങ്ങുന്നു, ട്രെയിലറിന് പിറകെ ബിഗ് അപ്ഡേറ്റ്

ജാന്‍ എ മന്‍ എന്ന ചിത്രത്തിലൂടെ പ്രേക്ഷകശ്രദ്ധയും വലിയ വിജയവും നേടിയ സംവിധായകനാണ് ചിദംബരം. അതിനുശേഷം ഈ സംവിധായകന്‍റേതായി എത്തുന്ന ചിത്രമാണ് മഞ്ഞുമ്മല്‍ ബോയ്സ്. സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗീസ്, ഗണപതി, ലാൽ ജൂനിയർ, ചന്തു സലിംകുമാർ, അഭിറാം രാധാകൃഷ്ണൻ, ദീപക് പറമ്പോൽ, ഖാലിദ് റഹ്‌മാൻ, അരുൺ കുര്യൻ, വിഷ്ണു രഘു തുടങ്ങിയവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറ പ്രവർത്തകർ. ഫെബ്രുവരി 22 മുതലാകും ലോകമെമ്പാടുമുള്ള […]

1 min read

‘ഭ്രമയുഗം കാണാൻ പോകുന്നവരോട് ഒരു അപേക്ഷയുണ്ട്’: മമ്മൂട്ടി പറയുന്നു

പ്രേക്ഷകരെ ഭീതിയുടെ മുൾമുനയില്‍ നിർത്താൻ മമ്മൂട്ടി ചിത്രം ‘ഭ്രമയുഗം’ എത്തുന്നു. ചിത്രത്തിൻ്റെ ട്രെയിലർ കഴിഞ്ഞ ദിവസം പുറത്തു വിട്ടിരുന്നു. മമ്മൂട്ടിയുടെ ഞെട്ടിക്കുന്ന മേക്കോവര്‍ തന്നെയാണ് ടീസറിന്റെ പ്രധാന ആകർഷണം. അർജുൻ അശോകൻ, സിദ്ധാർഥ് ഭരതൻ, അമാൽഡ ലിസ് എന്നിവരും ട്രെയിലറിൽ പ്രത്യക്ഷപ്പെടുന്നുണ്ട്.അബുദാബി അൽ വഹ്ദ മാളിൽ വച്ചായിരുന്നു ട്രെയിലര്‍ പുറത്തിറക്കിയത്. മമ്മൂട്ടി അടക്കം ഭ്രമയുഗത്തിലെ താരങ്ങള്‍ അണിയറക്കാര്‍ എല്ലാം ചടങ്ങിന് എത്തിയിരുന്നു. ഈ ചടങ്ങില്‍ മമ്മൂട്ടി സംസാരിച്ച ചില കാര്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. ഭ്രമയുഗം […]

1 min read

ഹോളിവുഡിലെ സോണി സ്റ്റുഡിയോയില്‍ ബറോസിൻ്റെ അവസാന മിനുക്കു പണികൾ

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം എന്ന നിലയില്‍ മലയാള സിനിമ കാത്തിരിക്കുന്ന ചിത്രമാണ് ബറോസ്. വർഷങ്ങൾ നീണ്ട അഭിനയജീവിതത്തിൽ നേടിയെടുത്ത പാഠങ്ങളുമായി മോഹൻലാൽ സംവിധാനം ചെയ്യുന്ന ചിത്രത്തിനായി പ്രതീക്ഷയോടെ ആണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. അതുകൊണ്ട് തന്നെയാണ് സിനിമയുമായി ബന്ധപ്പെട്ട് വരുന്ന അപ്ഡേറ്റുകൾ പ്രേക്ഷകർ ഏറ്റെടുക്കുന്നതും . ചിത്രത്തിന്‍റെ അവസാന മിനുക്ക് പണികള്‍ നടക്കുന്നു എന്ന അപ്ഡേറ്റാണ് ഇപ്പോള്‍ സംവിധായനായ മോഹന്‍ലാല്‍ നല്‍കുന്നത്. ഹോളിവുഡില സോണി സ്റ്റുഡിയോയില്‍ മാർക്ക് കിലിയൻ, ജോനാഥൻ മില്ലർ […]

1 min read

‘ആദം ജോൺ’ മുതൽ ‘അന്വേഷിപ്പിൻ കണ്ടെത്തും’ വരെ; ജിനുവിനൊപ്പം സഹസംവിധായകനായി തുടങ്ങിയ ഡാർവിൻ കുര്യാക്കോസ് ഇനി സംവിധായകൻ, ടൊവിനോ ചിത്രം 9ന് റിലീസിന്

തൊണ്ണൂറുകളിൽ നടന്നൊരു കഥ ഈ കാലത്ത് മേക്ക് ചെയ്യുന്നതിന്‍റെ ബുദ്ധിമുട്ട് ഒന്നൂഹിച്ചാൽ നമുക്ക് മനസ്സിലാക്കാവുന്നതേയുള്ളൂ. ഈയൊരു വെല്ലുവിളി തന്‍റെ ആദ്യ സ്വതന്ത്ര സംവിധാന സംരംഭത്തിൽ തന്നെ ഏറ്റെടുക്കാൻ മനസ്സ് കാണിച്ചയാളാണ് ഡാർവിൻ കുര്യാക്കോസ്. ഡാർവിൻ ആദ്യമായി സംവിധാനം ചെയ്യുന്ന ‘അന്വേഷിപ്പിൻ കണ്ടെത്തും’ എന്ന ടൊവിനോ തോമസ് ചിത്രം ഈ മാസം 9ന് തിയേറ്ററുകളിലെത്തുകയാണ്. ആദ്യ സിനിമയിലേക്കുള്ള യാത്രയെ കുറിച്ച് ‍ഡാർവിൻ മനസ്സ് തുറക്കുകയാണ്. ”ഭയ്യ ഭയ്യ മുതൽ ജോണി ആന്‍റണി സാറിനോടൊപ്പം അസി.ഡയറക്ടറായി ഞാനുണ്ട്. ‘ആദം ജോൺ’ […]