Latest News
പ്രേതത്തെ ഓടിച്ച ആ വജ്രായുധം എന്താണ്..?? സംവിധായകൻ ജോഫിൻ ടി. ചാക്കോ വിശദീകരിക്കുന്നു
മമ്മൂട്ടി നായകനായി അഭിനയിച്ച പുതിയ ചിത്രം ‘ദി പ്രീസ്റ്റ്’ കണ്ടിറങ്ങുന്ന പ്രേക്ഷകർക്ക് ഉള്ളിൽ തങ്ങി നിൽക്കുന്ന ഒരു സംശയമുണ്ട്. ‘എന്നാലും മമ്മൂട്ടി ബാധ ഒഴിപ്പിച്ച ആ ഉപകരണം എന്താണ്..?’ കൂടുതൽ ആൾക്കാരിലേക്ക് ഈ സംശയം എത്തിയപ്പോൾ സമൂഹമാധ്യമങ്ങളിൽ ട്രോളുകൾ പ്രത്യക്ഷപ്പെടുകയും ചെയ്തു. ശരീരത്തിൽ കൂടിയ ആത്മാവിനെ ഒഴിപ്പിക്കാൻ മമ്മൂട്ടിയുടെ കഥാപാത്രമായ ഫാദർ ബനഡിക്റ്റിന്റെ കയ്യിലുള്ള വജ്രായുധം ‘ഫിയർ ഫ്രീക്വൻസി’ ഉപകരണം എന്താണെന്ന് അറിയാൻ വേണ്ടി ഗൂഗിളിൽ തിരഞ്ഞാൽ പോലും ഒരു ഫലവും ഉണ്ടാകില്ല. കാരണം അത് സംവിധായകനായ […]
അന്തരിച്ച നടൻ വിവേകിന്റെ അവസാനത്തെ ബർത്ത് ഡേ ആഘോഷം വികാരനിർഭരരായി ആരാധകർ, വൈറലായ വീഡിയോ കാണാം
തെന്നിന്ത്യൻ സിനിമാ ലോകത്തിനെ തീരാ ദുഃഖത്തിലാഴ്ത്തി കൊണ്ടാണ് നടൻ വിവേക് ഇഹലോകവാസം വെടിഞ്ഞത്. അപ്രതീക്ഷിതമായ അദ്ദേഹത്തിന്റെ വിയോഗം ഇനിയും തമിഴ് സിനിമാലോകത്തിന് ഉൾക്കൊള്ളാൻ കഴിഞ്ഞിട്ടില്ല. തമിഴ് സിനിമയിലെ ഹാസ്യസാമ്രാട്ടിന് ഇങ്ങ് കേരളത്തിലും ഇഷ്ടക്കാർ നിരവധിയാണ്. ഹൃദയാഘാതത്തെ തുടർന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ചികിത്സയിലിരിക്കെ രോഗാവസ്ഥ മൂർച്ഛിച്ചതിനെ തുടർന്ന് വിവേകിന്റെ ആരോഗ്യ സ്ഥിതി വളരെ മോശം ആവുകയായിരുന്നു. ചെറുതും വലുതുമായ വേഷങ്ങൾ കൈകാര്യം ചെയ്തുകൊണ്ട് സിനിമാ ജീവിതം ആരംഭിച്ച വിവേക് പിന്നീട് തമിഴ് സിനിമയിലെ എല്ലാ സൂപ്പർതാരങ്ങൾക്കും […]
‘ലൂസിഫറിന്റെ അടിസ്ഥാനം ഇല്യൂമിനാറ്റി തന്നെ, കാരണം…’ മുരളിഗോപി വെളിപ്പെടുത്തുന്നു
വമ്പൻ താരനിര,വലിയ ബഡ്ജറ്റ്,വലിയ ഹൈപ്പ് അങ്ങനെയെല്ല രീതിയിലുമുള്ള മാർക്കറ്റ് തന്ത്രങ്ങളും ഉപയോഗിച്ചുകൊണ്ട് വലിയ വിജയം വരിച്ച ചിത്രമാണ് മോഹൻലാൽ നായകനായ ലൂസിഫർ.മുരളി ഗോപിയുടെ തിരക്കഥയിൽ പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ചിത്രം രാജ്യത്തിന് അകത്തും പുറത്തും മികച്ച അഭിപ്രായം നേടിയിരുന്നു. എല്ലാ കൊമേഷ്യൽ ഫോർമുലകളും ഉപയോഗിച്ചുകൊണ്ട് പുറത്തിറങ്ങിയ ചിത്രത്തിന്റെ രണ്ടാം ഭാഗമായ എമ്പുരാൻ ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് പൃഥ്വിരാജും മുരളി ഗോപിയും. നിലവിൽ പൃഥ്വിരാജ്, മോഹൻലാൽ, മുരളി ഗോപി ചെറിയ സൂപ്പർ താരങ്ങൾ ഉൾപ്പെടെ നിരവധി അഭിനേതാക്കൾ മറ്റ് […]
മരയ്ക്കാർ, മാലിക് റിലീസ് മാറ്റിയേക്കും..??
രാജ്യത്താകമാനം അതിതീവ്ര കോവിഡ് വൈറസ് വ്യാപകമായി പടർന്നു പിടിക്കുകയാണ്. ആദ്യ ഘട്ടത്തിനു ശേഷം നിയന്ത്രണങ്ങളിൽ വലിയ ഇളവു വരുത്തുകയും പൊതുപരിപാടികൾ രാജ്യത്താകമാനം വിവിധയിടങ്ങളിൽ തകൃതിയായി നടക്കുകയും ചെയ്തിരുന്നു. ഇക്കൂട്ടത്തിൽ അടച്ചുപൂട്ടിയ തീയേറ്ററുകൾ തുറക്കുകയും സിനിമാ വ്യവസായം പഴയതുപോലെതന്നെ ദ്രുതഗതിയിൽ വളരുകയും ചെയ്തിരുന്നു. എന്നാൽ രണ്ടാംഘട്ട കോവിഡ് വൈറസ് രാജ്യത്താകമാനം വലിയ ഭീഷണി ഉയർത്തുമ്പോൾ തീയേറ്റർ വ്യവസായം വീണ്ടും കടുത്ത പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തുകയാണ്. ഇനിയങ്ങോട്ട് കോവിഡ് പ്രോട്ടോകോൾ കർശനമായി പാലിക്കാൻ തന്നെയാണ് ഗവൺമെന്റ് തീരുമാനം. കടുത്ത നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചുകൊണ്ടുള്ള […]
ഞാൻ വഞ്ചിക്കപ്പെട്ടു, ആദിത്യൻ മറ്റൊരു സ്ത്രീയുമായി പ്രണയത്തിൽ !! വിവാഹമോചനം ആവശ്യപ്പെടുന്നു,നടി അമ്പിളി ദേവി വെളിപ്പെടുത്തുന്നു
സിനിമകളിലൂടെയും ടെലിവിഷൻ സീരിയലുകളിലൂടെയും പ്രേക്ഷകർക്ക് ഒന്നടങ്കം വളരെ സുപരിചിതരായ താരങ്ങളാണ് അമ്പിളി ദേവിയും ആദിത്യൻ ജയനും. ഇരുവരും തമ്മിൽ വിവാഹിതരായത് സോഷ്യൽ മീഡിയയിലും വാർത്തകളിലും മറ്റുമായി ഏറെ ചർച്ച ചെയ്യപ്പെട്ട വിഷയമാണ്. സീത എന്ന സീരിയലിൽ ഭാര്യാഭർത്താക്കന്മാരായി അഭിനയിച്ചു കൊണ്ടിരിക്കുന്ന അതേ സമയത്ത് തന്നെയാണ് നടി അമ്പിളിയും നടൻ ആദിത്യനും തമ്മിൽ കഴിഞ്ഞ വർഷം ജനുവരി മാസം വിവാഹിതരാകുന്നത്. ഇരു താരങ്ങളുടെയും പുനർവിവാഹം ആയതുകൊണ്ട് തന്നെ വലിയ വാർത്താ പ്രാധാന്യമാണ് താര ദമ്പതിമാർക്ക് ലഭിച്ചത്. എന്നാൽ ഇപ്പോഴിതാ […]
‘സാനിയ അയ്യപ്പൻ ചാൻസിന് വേണ്ടി ശരിക്കും അധ്വാനിക്കും പാവം’ വിവാദ പരാമർശവുമായി നടി നന്ദന വർമ്മ എന്നാൽ യാഥാർത്ഥ്യം….
മലയാള സിനിമാലോകത്ത് പുതിയൊരു വിവാദം ഉടലെടുക്കുകയാണ്. യുവതാരനിരയിൽ ഏറ്റവും ശ്രദ്ധേയരായ രണ്ട് നടിമാർക്കിടയിൽ ആണ് വിവാദം കത്തിപ്പടരുന്നത്. ചുരുങ്ങിയ സമയം കൊണ്ട് തന്നെ സിനിമാലോകത്ത് ഏറെ ശ്രദ്ധനേടുകയും തന്റെതായ സ്ഥാനം ഉറപ്പിക്കുകയും ചെയ്ത താരമാണ് സാനിയ അയ്യപ്പൻ. പ്രമുഖ ഡാൻസ് റിയാലിറ്റി ഷോയിലെ മത്സരാർത്ഥിയായി പങ്കെടുത്ത സാനിയ പിന്നീട് ക്വീൻ എന്ന ചിത്രത്തിലൂടെ നായികയായി അരങ്ങേറ്റം കുറിച്ച് പ്രേക്ഷകപ്രീതി ആർജിച്ചു. തുടർന്ന് സൂപ്പർതാര ചിത്രങ്ങളിൽ അടക്കം ഗംഭീര പ്രകടനം കാഴ്ച വെച്ച സാനിയ അയ്യപ്പൻ നായികനടി എന്ന […]
പേർളി മാണിയുടെ ‘പ്രസവ വീഡിയോ’ പുറത്ത് ഇതിനോടകം വീഡിയോ കണ്ടത് 17 ലക്ഷം പേർ… വൈറലായ വീഡിയോ കാണാം
വീഡിയോ ജോക്കി,ടെലിവിഷൻ അവതാരക എന്നീ മേഖലയിലൂടെ സിനിമയിലേക്ക് എത്തിപ്പെടുകയും സമൂഹമാധ്യമങ്ങളിലൂടെ വലിയ രീതിയിൽ പ്രശസ്ത ആവുകയും ചെയ്ത താരമാണ് പേർളി മാണി. മഴവിൽ മനോരമ ചാനലിൽ ‘ഡി ഫോർ ഡാൻസ്’ എന്ന റിയാലിറ്റി ഷോയുടെ മൂന്ന് സീസണുകളിലായി അവതാരകയായി വലിയൊരു ആരാധകവൃന്ദത്തെ സൃഷ്ടിച്ച പേർളി മാണി പിന്നീട് സിനിമകളിലും അഭിനയിച്ചു. 2018-ൽ ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്ത ബിഗ് ബോസ് റിയാലിറ്റി ഷോയുടെ ആദ്യ സീസണിൽ മത്സരാർത്ഥിയായി പങ്കെടുത്ത പേർളി മാണി റണ്ണറപ്പായി വിജയിക്കുകയും ചെയ്തു. റിയാലിറ്റിഷോയിൽ സഹ […]
കുളിക്കിടയിൽ മാദക നൃത്തവുമായി നടി രചന നാരായണൻകുട്ടി..!! വീഡിയോ കാണാം
അഭിനേത്രി, നൃത്തകി, അവതാരക എന്നീ നിലകളിൽ കഴിവ് തെളിയിച്ചിട്ടുള്ള താരമാണ് രചന നാരായണൻകുട്ടി.’മറിമായം’ എന്ന ടെലിവിഷൻ പരിപാടിയിലൂടെയാണ് താരം പ്രേക്ഷകർക്കിടയിൽ ശ്രദ്ധനേടുന്നത്. പിന്നീട് ജയറാമിനെ നായികയായി മലയാള സിനിമയിൽ മികച്ച തുടക്കംകുറിച്ച താരം പിന്നീട് ചെറുതും വലുതുമായ വേഷങ്ങൾ കൈകാര്യം ചെയ്തുകൊണ്ട് മലയാളത്തിലെ നായിക നടിമാരുടെ പട്ടികയിൽ മുൻപന്തിയിൽ തന്നെ സ്ഥാനം പിടിച്ചു. തൃശൂർ ജില്ലയിൽ ജനിച്ച താരം ശാസ്ത്രീയനൃത്തം,ഓട്ടൻതുള്ളൽ, കഥകളി, കഥാപ്രസംഗം തുടങ്ങിയ കലാരൂപങ്ങളിൽ പങ്കെടുത്തുകൊണ്ട് കലോത്സവവേദികളിൽ നിറസാന്നിധ്യമായി മാറിയിരുന്നു. നാലു മുതൽ പത്ത് വരെയുള്ള […]
വരുന്ന മെയ് 21നു 61 തികയുന്ന മുതലാണ് ഇദ്ദേഹത്തെ വെല്ലാൻ പതിറ്റാണ്ടുകളായി മലയാള സിനിമ നിരയിൽ മറ്റൊരാൾക്കും സാധിചിട്ടില്ല കാരണം…
സൂപ്പർ താരങ്ങളെ കുറിച്ച് ആരാധകർ പങ്കുവയ്ക്കുന്ന വിശേഷണങ്ങളും അതിശയോക്തി കലർന്ന കുറിപ്പുകളും സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽ വൈറൽ ആവാറുണ്ട്. ഇപ്പോഴിതാ ആരാധകർ സമൂഹമാധ്യമങ്ങളിൽ മോഹൻലാലിനെ കുറിച്ച് പങ്കുവെച്ച് ഒരു ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധ നേടുകയാണ്. ഇന്ന് മോഹൻലാൽ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ച പുതിയ ചിത്രമാണ് താരത്തിനെ പ്രകീർത്തിച്ചു കൊണ്ടുള്ള പുതിയ പലതരം പോസ്റ്റുകൾ ഫേസ്ബുക്കിൽ പ്രത്യക്ഷപ്പെടാൻ കാരണം.അറുപതാം വയസ്സിലും മോഹൻലാൽ എന്ന നടൻ വെച്ചുപുലർത്തുന്ന മെയ്‌വഴക്കവും ശാരീരിക ക്ഷമതയും സിനിമാതാരങ്ങൾക്ക് എന്നതിനുപരിയായി ഏതൊരു മനുഷ്യനും പാലിക്കേണ്ട മാതൃകയായി ചൂണ്ടിക്കാട്ടാവുന്നതാണ്. […]
‘ഞാൻ ഒരു മോഹൻലാൽ ഫാൻ ആണ്’ അപ്പോൾ മമ്മൂട്ടിയോ..?? നടൻ ആസിഫ് അലി തുറന്നു പറയുന്നു
മലയാള സിനിമയുടെ തന്നെ യുവതാരനിരയിൽ ഏറ്റവും മൂല്യമുള്ള നടനാണ് ആസിഫ് അലി. ഇതിനോടകം തന്റെ ഇഷ്ട താരങ്ങളെ കുറിച്ച് തുറന്നു പറഞ്ഞിട്ടുള്ള ആസിഫ് അലി സമീപകാലത്ത് മറ്റ് സൂപ്പർ താരങ്ങളെ കുറിച്ച് നടത്തിയ പരാമർശം ഏറെ ശ്രദ്ധേയമായിരിക്കുകയാണ്. 24 ന്യൂസ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം തന്റെ ഇഷ്ട താരങ്ങളെ കുറിച്ചും അവർ ജീവിതത്തിൽ ചെലുത്തിയ സ്വാധീനത്തെ കുറിച്ചും തുറന്നുപറഞ്ഞത്.ആസിഫ് അലിയുടെ വാക്കുകളിങ്ങനെ:,”സിനിമകൾ കാണുമ്പോൾ ആൾക്കാരെ വിളിക്കണം അനീതിക്കെതിരെ പോരാടണം എന്നൊക്കെ തോന്നും. അത് സിനിമ നമ്മളെ […]