കുളിക്കിടയിൽ മാദക നൃത്തവുമായി നടി രചന നാരായണൻകുട്ടി..!! വീഡിയോ കാണാം
1 min read

കുളിക്കിടയിൽ മാദക നൃത്തവുമായി നടി രചന നാരായണൻകുട്ടി..!! വീഡിയോ കാണാം

അഭിനേത്രി, നൃത്തകി, അവതാരക എന്നീ നിലകളിൽ കഴിവ് തെളിയിച്ചിട്ടുള്ള താരമാണ് രചന നാരായണൻകുട്ടി.’മറിമായം’ എന്ന ടെലിവിഷൻ പരിപാടിയിലൂടെയാണ് താരം പ്രേക്ഷകർക്കിടയിൽ ശ്രദ്ധനേടുന്നത്. പിന്നീട് ജയറാമിനെ നായികയായി മലയാള സിനിമയിൽ മികച്ച തുടക്കംകുറിച്ച താരം പിന്നീട് ചെറുതും വലുതുമായ വേഷങ്ങൾ കൈകാര്യം ചെയ്തുകൊണ്ട് മലയാളത്തിലെ നായിക നടിമാരുടെ പട്ടികയിൽ മുൻപന്തിയിൽ തന്നെ സ്ഥാനം പിടിച്ചു. തൃശൂർ ജില്ലയിൽ ജനിച്ച താരം ശാസ്ത്രീയനൃത്തം,ഓട്ടൻതുള്ളൽ, കഥകളി, കഥാപ്രസംഗം തുടങ്ങിയ കലാരൂപങ്ങളിൽ പങ്കെടുത്തുകൊണ്ട് കലോത്സവവേദികളിൽ നിറസാന്നിധ്യമായി മാറിയിരുന്നു. നാലു മുതൽ പത്ത് വരെയുള്ള ക്ലാസുകളിൽ പഠിക്കുമ്പോൾ തൃശ്ശൂരിലെ കലാതിലകമായിരുന്നു രചന നാരായണൻകുട്ടി. 2001-ൽ തീർത്ഥാടനം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചെങ്കിലും ജയറാം നായകനായ ലക്കിസ്റ്റാർ എന്ന ചിത്രത്തിലൂടെയാണ് താരം കൂടുതലായും ശ്രദ്ധിക്കപ്പെടുന്നത്. തുടർന്ന് വന്ന നിരവധി മലയാള സിനിമകളുടെ ഭാഗമാകാൻ രചനയ്ക്ക് സാധിച്ചിട്ടുണ്ട്.

 

 

മറ്റ് താരങ്ങളെ പോലെ തന്നെ സോഷ്യൽ മീഡിയയിൽ വളരെ സജീവമായി ആണ് രചന നാരായണൻകുട്ടിയെ കാണാറുള്ളത്. തന്റെ സിനിമാ വിശേഷങ്ങളും പുതിയ ചിത്രങ്ങളും പങ്കുവയ്ക്കുന്നതിനോടൊപ്പം ദൈനംദിന ജീവിതത്തിലെ ചില വിശേഷങ്ങളും രചന ആരാധകരിലേക്ക് പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ താരം ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചിരിക്കുന്ന പുതിയ വീഡിയോ വലിയ രീതിയിൽ വൈറലാവുകയാണ്. ‘ വെള്ളത്തിൽ ഇറങ്ങിയാൽ എങ്ങനെ ഡാൻസ് ചെയ്യാതിരിക്കും’ എന്ന ക്യാപ്ഷനോടെ രചന പങ്കുവെച്ച വീഡിയോ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്, ഒപ്പം ഒരു ചിത്രം കൂടി താരം പങ്കുവെച്ചിട്ടുണ്ട്. പൂർണമായും ബ്ലാക്ക് ആൻഡ് വൈറ്റ് കളർ ടൂണിലുള്ള വീഡിയോയും ചിത്രവുമാണ് രചന പങ്കുവച്ചിരിക്കുന്നത്.

Leave a Reply