11 Jan, 2025
1 min read

‘മോദിയുടെ ഇന്ത്യക്ക് ആരുടെ മുന്നിലും കൈനീട്ടേണ്ടി വരില്ല’ കെ. സുരേന്ദ്രന്റെ പഴയ ഫേസ്ബുക്ക് പോസ്റ്റിൽ പൊങ്കാല, പരിഹാസം നിറയുന്നു

രാജ്യത്ത് അതിരൂക്ഷമായി തുടർന്ന ഓക്സിജൻ ക്ഷാമം പരിഹരിക്കാനായി വിദേശരാജ്യങ്ങൾ ഒന്നാകെ കൈകോർത്തുകൊണ്ട് സഹായം എത്തിച്ചിരിക്കുകയാണ്. യുഎസ്എ, ജർമ്മനി, സൗദി അറേബ്യ, കുവൈത്ത്, ഖത്തർ തുടങ്ങിയ രാജ്യങ്ങൾക്കു പുറമേ പാക്കിസ്ഥാൻ,ന്യൂസിലാൻഡ്,ഫ്രാൻസ്, അങ്ങനെ ഗൂഗിൾ അടക്കമുള്ള നിരവധി ആഗോള കമ്പനികളും ഇന്ത്യയ്ക്ക് സഹായം വാഗ്ദാനം ചെയ്ത് കഴിഞ്ഞിരിക്കുകയാണ്. വളരെ വലിയ പ്രതിസന്ധി ഘട്ടത്തിൽ വിദേശ രാജ്യങ്ങളിൽ നിന്നും ഇന്ത്യയ്ക്ക് സഹായഹസ്തങ്ങൾ വരുമ്പോൾ പി.എം കെയർ ഫണ്ടിലേക്ക് പണം സ്വീകരിക്കാനാണ് കേന്ദ്രസർക്കാർ തീരുമാനിച്ചിരിക്കുന്നത്.ഈ സാഹചര്യത്തിൽ സമൂഹമാധ്യമങ്ങളിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്നത് […]

1 min read

അന്ന് വഴക്കിട്ട് കരഞ്ഞ നവ്യ ഇന്ന് അമ്പിളിയെ ചേർത്തുപിടിച്ചു; ആശ്വസിപ്പിച്ച് ഫോൺ കോൾ

2001 ലെ കേരള സംസ്ഥാന സ്കൂൾ ഉവ്വജനോത്സവ വേദിയിൽ അന്നത്തെ കലാതിലകമായ അമ്പിളി ദേവിക്ക് എതിരെ നവ്യ നായർ ആരോപണം ഉന്നയിക്കുകയും തനിക്കു നഷ്ടമായ കലാതിലക പട്ടത്തെ ചൊല്ലി പൊട്ടിക്കരയുന്ന വീഡിയോ ഇന്നും ഓർമയിൽ നിൽപ്പുണ്ട്. അഭിനയ രംഗത്തേക്ക് വരും മുൻപേ ഉവജനവെദിയിലെ മിന്നും താരങ്ങൾ ആയിരുന്നു അമ്പിളി ദേവിയും നവ്യ നായരും.കാലാതിലകപട്ടം നഷ്ടപെട്ടപ്പോൾ വേദനയോടെ പൊട്ടിക്കരഞ്ഞ അന്നത്തെ തെറ്റിധരണ പിന്നീട് മാറിയതായി സിനിമയിൽ എത്തിയ ശേഷം നവ്യ നായർ വ്യക്തമാക്കിയിരുന്നു.പിന്നീട് ഇരുവരും സുഹൃത്തുക്കളായി മാറുകയും, നവ്യ […]

1 min read

തെന്നിന്ത്യൻ സൂപ്പർ താരം അല്ലു അർജുന് കോവിഡ് സ്ഥിരീകരിച്ചു !!

ഇന്ത്യ മുഴുവൻ അറിയപ്പെടുന്ന സൂപ്പർതാരമാണ് തെലുങ്ക് നടൻ അല്ലു അർജുൻ. ബിഗ് ബഡ്ജറ്റ് ഒഴുകുന്ന ‘പുഷ്പ’ എന്ന ആക്ഷൻ ചിത്രമാണ് അല്ലു അർജുൻ നായകനാകുന്ന പുതിയ സിനിമ. മലയാളത്തിൽ നിന്നും ഫഹദ് ഫാസിൽ അഭിനയിക്കുന്ന ഈ ചിത്രത്തിന്റെ ടീസർ വലിയ തരംഗമാണ് സമൂഹമാധ്യമങ്ങളിൽ സൃഷ്ടിച്ചത്. സിനിമയുടെ ചിത്രീകരണം പുരോഗമിച്ചു കൊണ്ടിരിക്കുമ്പോൾ വളരെ ആശങ്കപ്പെടുത്തുന്ന റിപ്പോർട്ടുകളാണ് പുറത്തു വന്നുകൊണ്ടിരിക്കുന്നത്.ഇപ്പോഴിതാ അല്ലു അർജുന് കൊവിഡ് ബാധിച്ചു എന്ന വിവരമാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. താരം തന്നെയാണ് സമൂഹമാധ്യമം വഴി കോവിഡ് ബാധിച്ച വിവരം […]

1 min read

‘നിറത്തെ കുറിച്ച് കമെന്റുകൾ വരാറുണ്ട്, വിമർശിക്കുന്നവർക്ക്‌ മറുപടി നൽകാൻ എനിക്കറിയാം’ നടി നിമിഷ സജയൻ പറയുന്നു

ചുരുക്കം ചില ചിത്രങ്ങളിലൂടെ തന്നേ മികച്ച നടി എന്ന് തെളിയിച്ച നടിയാണ് നിമിഷ സജയൻ.സിനിമയിൽ വന്നതുമുതൽ നാടൻ വേഷങ്ങളിൽ ആണ് താരം കൂടുതലായും വന്നിട്ടുള്ളത്. മോഡേൺ വേഷങ്ങൾ തനിക്കു ചേരില്ലന്നാണ് നിമിഷ പറയുന്നത്. എന്നാൽ സിനിമയിൽ കാണുന്നപോലെ താരം അത്ര നാട്ടിൻ പുറത്തു കാരിയല്ല മുംബൈ മലയാളിയാണ് നിമിഷ.അത് കൊണ്ടുതന്നെ മോഡേൺ ആണ് താരം എന്നാലും മോഡേൺ വേഷങ്ങൾ സിനിമയിൽ ചെയ്യാറില്ല.പല വേദികളിലുമായി ഇത് നിമിഷ വെളിപ്പെടുത്തിയിട്ടുണ്ട്.നിമിഷയുടെ ഓരോ ചിത്രവും അറിയപ്പെടുന്നത് ഒരു മേയ്ക്കപ്പും ചെയ്യാത്ത ഒരു […]

1 min read

പ്രതീക്ഷിക്കുന്ന ട്വിസ്റ്റുകൾ; മണിക്കുട്ടൻ മോഹൻലാലിന്റെ ബാറോസിൽ അഭിനയിക്കാൻ പോയോ..?? സർപ്രൈസ് നൽകി തിരികെ വരുമോ..??

ബിഗ്ഗ് ബോസ്സ് സീസൻ 3 യിലെ മത്സരാർത്തിയാണ് മണിക്കുട്ടൻ. ഓരോ ദിനത്തിലും മോർണിങ്ങ് ആക്റ്റീവിറ്റി നടക്കാത്താറുണ്ട് .ഓരോരുത്തരും തന്റെ അന്നേ ദിവസത്തെ സ്റ്റാറ്റസ് വ്യക്തമാക്കാൻ ആണ് ടാസ്ക് നൽകിയത്. ഇതിനിടയിൽ ആയിരുന്നു തന്നെ കോൺഫെഷൻ റൂമിലേക്കു വിളിക്കണം എന്ന് മണിക്കുട്ടൻ ക്യാമറ നോക്കി പറഞ്ഞത്. കൺഫെഷൻ റൂമിലെത്തി ചില കാര്യങ്ങൾ വ്യക്തമാക്കിയിട്ടാണ് മണിക്കുട്ടൻ പുറത്തു പോകുന്നത് 71 -ആം ദിനത്തിൽ ആണ് ഇത്തരം ഒരു കാര്യം വ്യക്തമാക്കിയത്. പെട്ടന്നുള്ള മണിക്കുട്ടന്റെ പിന്മാറൽ എല്ലാവരെയും ഞെട്ടിച്ചു. മണിക്കുട്ടന്റെ പുറത്തു […]

1 min read

‘രണ്ട് ചിന്തകളിൽ നിന്നാണ് സിനിമ ഉണ്ടാവുന്നത്, ഞാൻ രണ്ടാമത്തെ ചിന്തയിലാണ് വിശ്വസിക്കുന്നത്’ ലിജോ ജോസ് പെല്ലിശ്ശേരി പറയുന്നു..

മലയാള സിനിമ സംവിധായാകൻ ആണ് ലിജോ ജോസ് പെല്ലിശ്ശേരി. 2010-ൽ ഇറങ്ങിയ ‘നായകൻ’ എന്ന ചലച്ചിത്രത്തിലൂടെ പെല്ലിശ്ശേരി തുടക്കം കുറിച്ചു. ‘സിറ്റി ഓഫ് ഗോഡ്’ എന്ന 2011-ൽ ഇറങ്ങിയ ചിത്രവും,2013-ൽ ആമേൻ എന്ന ചിത്രവും ചെയ്തു.’ആമേൻ’ എന്ന ചിത്രത്തിലൂടെ പ്രേക്ഷക ശ്രദ്ധപിടിക്കുകയും അതോടൊപ്പം സാമ്പത്തിക വിജയവും നേടി.2018 ലെ മികച്ച സംവിധായാകനുള്ള സംസ്ഥാന അവാർഡ് ലിജോ ജോസ് പെല്ലിശ്ശേരിക്ക് ലഭിച്ചു. മികച്ച പ്രകടനം കാഴ്ചവെക്കുന്ന ഒരു മലയാള സംവിധായകൻ കൂടിയാണ് ലിജോ ജോസ്.അദ്ദേഹത്തിന്റെ സിനിമകൾ മലയാള സിനിമയ്ക്ക് […]

1 min read

‘ഓക്സിജന് ഒരു കുറവും വന്നിട്ടില്ല, കുറഞ്ഞത് തലയിലെ അൾത്താമസം മാത്രം’ മേജർ രവിയും ബാക്കി പ്രകൃതി സ്നേഹികളും കേൾക്കാൻ വേണ്ടി ബൈജു രാജ് എഴുതുന്നു

രാജ്യം നേരിടുന്ന ഓക്സിജൻ സിലണ്ടർ ദൗർബല്യത്തെ തുടർന്ന് പ്രകൃതിയുമായി ബന്ധപ്പെട്ട നിരവധി ഫോട്ടോഷൂട്ടുളും പ്രസ്താവനകളും സമൂഹമാധ്യമങ്ങളിൽ വ്യാപകമായിരിക്കണം. മേജർ രവിയും ഇത്തരത്തിലുള്ള ഒരു പ്രസ്താവനയുമായി കഴിഞ്ഞ ദിവസം രംഗത്തുവന്നിരുന്നു. ഏവരും ഉന്നയിക്കുന്ന ‘പ്രകൃതി ചൂഷണവും ഓക്സിജനും’ എന്ന വിഷയത്തെ കുറിച്ച് വളരെ ശാസ്ത്രീയമായ നിലയിൽ ചിന്തിക്കാൻ പ്രേരിപ്പിക്കുകയാണ് ബൈജു രാജ് എന്ന വ്യക്തിയുടെ ഫേസ്ബുക്ക് പോസ്റ്റ്. സമൂഹമാധ്യമങ്ങളിലൂടെയും മറ്റുമായി ശാസ്ത്ര പ്രചാരണം നടത്താറുള്ള ബൈജു രാജിന്റെ പല പ്രസ്താവനകളും വലിയ ശ്രദ്ധ നേടാറുണ്ട്.ആധുനിക സൗകര്യങ്ങൾ വളരെ മികച്ച […]

1 min read

‘കേരളാ പോലീസിനെ വെറും ഊമ്പൻമാരാക്കി, വൂൾഫ് തികച്ചും സ്ത്രിവിരുദ്ധമായ സിനിമ’ വിമർശനവുമായി നടൻ ഹരീഷ് പേരടി

തന്റെ രാഷ്ട്രീയ കാഴ്ചപ്പാടുകളും സാമൂഹിക വിഷയങ്ങളിലെ ശക്തമായ നിലപാടുകളും നടൻ ഹരീഷ് പേരടി എല്ലായ്പ്പോഴും സമൂഹമാധ്യമങ്ങളിലൂടെ തുറന്നു പറയാനുള്ളതാണ്. ഇപ്പോഴിതാ പുതിയ മലയാള ചിത്രം വേൾഫിനെതിരെ ഹരീഷ് പേരടി തന്റെ രൂക്ഷവിമർശനം രേഖപ്പെടുത്തിരിക്കുകയാണ്. ഷാജി അസീസിന്റെ സംവിധാനത്തിൽ സംയുക്ത മേനോൻ, അർജുൻ അശോകൻ, ഇർഷാദ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരുക്കിയ ചിത്രം ഒടിടി റിലീസായാണ് പ്രേക്ഷകരിലേക്കെത്തുന്നത്.ചിത്രം പഴയകാല പിന്നോക്ക ചിന്താഗതികൾ തന്നെയാണ് പുതിയ കാലത്തും പറയുന്നതെന്ന് ശക്തമായ ആരോപണങ്ങൾ പലരും ഉന്നയിച്ചിരുന്നു.എന്നാൽ ഇത്രയും കടുത്ത ഭാഷയിൽ ചിത്രത്തിന് […]

1 min read

പ്രീ-റിലീസ് ബിസിനസിൽ മരക്കാർ നേടിയത് കോടികളുടെ ലാഭം, പുതിയ റിപ്പോർട്ടുകൾ പുറത്ത്

ഒരു വർഷത്തിലേറെയായി മലയാളത്തിൽ റിലീസ് പ്രതിസന്ധി നേരിടുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് ‘മരയ്ക്കാർ അറബിക്കടലിന്റെ സിംഹം’. മേക്കിങ് കൊണ്ടും ബഡ്ജറ്റ് കൊണ്ടും മലയാള സിനിമയുടെ ഏറ്റവും വലിയ ചിത്രമെന്ന ലേബലിൽ റിലീസിനായി ഒരുങ്ങിയിരിക്കുന്ന മരക്കാറിന്റെ റിലീസ് ആഗസ്റ്റ് മാസത്തിലേക്ക് മാറിയിരിക്കുന്നുവെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തു വന്നുകൊണ്ടിരിക്കുന്നത്. പുതിയതായി നിശ്ചയിച്ച പുതിയ കോവിഡ് പ്രോട്ടോകോൾ പ്രകാരം ആണ് ചിത്രത്തിന്റെ റിലീസ് മാറ്റിയത്. ഈ ബിഗ് ബജറ്റ് ചിത്രത്തിന്റെസാമ്പത്തിക വിജയത്തെപ്പറ്റി വലിയ ആശങ്കയാണ് സിനിമ പ്രേമികൾക്കിടയിൽ ഉള്ളതാണ്. എന്നാൽ നിലവിൽ പുറത്തുവരുന്ന […]

1 min read

തുടർ ഭരണം ഉണ്ടാകുമോ..?? ദിലീപിന്റെ മറുപടി ഇങ്ങനെ

വാശിയേറിയ വലിയ ഇലക്ഷൻ ആണ് കേരളത്തിൽ കഴിഞ്ഞു പോയത്, ഇലക്ഷന്റെ ഫലപ്രഖ്യാപനം പുറത്തുവരാൻ ഏതാനും ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ പ്രമുഖരായ പല വ്യക്തികളും കേരളം അടുത്ത താരം ഭരിക്കും എന്ന് അഭിപ്രായപ്പെട്ടിരുന്നു. ഇതിനോടകം സിനിമാ താരങ്ങൾ അടക്കം നിരവധി പ്രമുഖർ തുടർ ഭരണം ഉണ്ടാകുമെന്ന് ആത്മവിശ്വാസത്തോടെ പറഞ്ഞിട്ടുണ്ട്. എന്നാൽ ഭരണത്തുടർച്ച ഉണ്ടാകില്ല എന്ന് മറ്റു ചില പ്രധാനപ്പെട്ട നടന്മാരും തുറന്ന് പറഞ്ഞിട്ടുണ്ട്. ഇലക്ഷന് വോട്ട് ചെയ്യാനെത്തിയ വേളയിൽ തുടർഭരണത്തെ കുറിച്ചുള്ള ചോദ്യത്തിന് മാധ്യമങ്ങളോട് ഉത്തരം പറഞ്ഞ […]