പ്രതീക്ഷിക്കുന്ന ട്വിസ്റ്റുകൾ; മണിക്കുട്ടൻ മോഹൻലാലിന്റെ ബാറോസിൽ അഭിനയിക്കാൻ പോയോ..?? സർപ്രൈസ് നൽകി തിരികെ വരുമോ..??
1 min read

പ്രതീക്ഷിക്കുന്ന ട്വിസ്റ്റുകൾ; മണിക്കുട്ടൻ മോഹൻലാലിന്റെ ബാറോസിൽ അഭിനയിക്കാൻ പോയോ..?? സർപ്രൈസ് നൽകി തിരികെ വരുമോ..??

ബിഗ്ഗ് ബോസ്സ് സീസൻ 3 യിലെ മത്സരാർത്തിയാണ് മണിക്കുട്ടൻ. ഓരോ ദിനത്തിലും മോർണിങ്ങ് ആക്റ്റീവിറ്റി നടക്കാത്താറുണ്ട് .ഓരോരുത്തരും തന്റെ അന്നേ ദിവസത്തെ സ്റ്റാറ്റസ് വ്യക്തമാക്കാൻ ആണ് ടാസ്ക് നൽകിയത്. ഇതിനിടയിൽ ആയിരുന്നു തന്നെ കോൺഫെഷൻ റൂമിലേക്കു വിളിക്കണം എന്ന് മണിക്കുട്ടൻ ക്യാമറ നോക്കി പറഞ്ഞത്. കൺഫെഷൻ റൂമിലെത്തി ചില കാര്യങ്ങൾ വ്യക്തമാക്കിയിട്ടാണ് മണിക്കുട്ടൻ പുറത്തു പോകുന്നത് 71 -ആം ദിനത്തിൽ ആണ് ഇത്തരം ഒരു കാര്യം വ്യക്തമാക്കിയത്. പെട്ടന്നുള്ള മണിക്കുട്ടന്റെ പിന്മാറൽ എല്ലാവരെയും ഞെട്ടിച്ചു. മണിക്കുട്ടന്റെ പുറത്തു പോകലിന്റെ പിന്നാലെയാണ് സമൂഹ മാധ്യമങ്ങളിൽ ഇത്തരം അഭ്യൂഹങ്ങൾ പരന്നത്. മോഹൻലാൽ സംവിധാനം ചെയുന്ന ബോറോസ് എന്ന ചിത്രത്തിൽ അഭിനയിക്കാൻ വേണ്ടിയാണ് മണിക്കുട്ടൻ പുറത്തു പോയതെന്ന്, മണിക്കുട്ടൻ ഈ ചിത്രത്തിൽ അഭിനയിക്കുന്നുണ്ടോ?, ബോറസിന് വേണ്ടി ലാലേട്ടന്റെ ആവിശ്യ പ്രകാരം ബിഗ് ബോസ്സ് മണിക്കൂട്ടനെ വിട്ടു കൊടുത്തതാണോ എന്ന ഊഹാപോഹങ്ങളും സമൂഹ മാധ്യമങ്ങളിൽ പരക്കുന്നു. മണിക്കുട്ടൻ ആർമി പേജിൽ ആണ് ഇത്തരം ചർച്ചകൾ നടക്കുന്നത്. എന്നാൽ ഈ കാര്യത്തിൽ തീർത്തും ഒരു വ്യക്കത ഇല്ലാ എന്നതാണ്. മണിക്കൂട്ടൻ തിരിച്ചു വരും എന്നാ പ്രതീക്ഷയിൽ ആണ് സഹമത്സറാർത്തികൾ.

പെട്ടന്നുള്ള മണിക്കുട്ടന്റെ പിന്മാറലിൽ ആണ് ഇത്തരം രീതിയിൽ സമൂഹ മാധ്യമങ്ങൾ, ഏറ്റെടുത്തത്.മണിക്കുട്ടൻ ആർമി പേജിലാണ് ഇത് ചർച്ചയായത്.പ്രേക്ഷകരും സഹമത്സരർത്തികളും വിശ്വസിക്കുന്നുണ്ട് മണിക്കുട്ടൻ തിരിച്ചു വരും എന്നത്. മണിക്കുട്ടന്റെ തിരിച്ചു വരവ്, ഉച്ചക്ക് ബിഗ് ബോസ്സ് വീട് വീട്ടിറങ്ങിയ മണിക്കുട്ടനെ ബിഗ് ബോസ്സ് ടീം തന്നെ കസ്റ്റഡിയിൽ വെച്ചതായിരുന്നു. പിന്നീട് ബിഗ് ബോസ്സ് ടീം മണിക്കൂട്ടനെ കൗൺസിൽ ചെയ്ത ബിഗ് ബോസ്സിൽ തുടരണം എന്ന തീരുമാനത്തിൽ എത്തിക്കുകയായിരുന്നു. ചാനലിന്റെ വീഡിയോക്ക് താഴേ ആരാധകർ മണിക്കുട്ടനെ തിരിച്ചുകൊണ്ടു വരണം എന്നു പറഞ്ഞു കമെന്റ് നൽകികൊണ്ടിരിക്കുകയാണ്. ബിഗ് ബോസ്സിലെ മികച്ച മത്സരാർഥികളിൽ ഒരാൾ ആണ് മണിക്കുട്ടൻ. അവസാന അഞ്ചു മത്സരാർതികളിൽ ഒരാൾ ആയിരിക്കും എന്നാണ് ഏവരും കരുതുന്നത്. അതുകൊണ്ട് തന്നെ മണിക്കുട്ടൻ പുറത്തു പോകുന്നത് ആരാധകർക്ക് വിശ്വസിക്കാനും പ്രയാസമാണ്. അത്രയേറെ ആരാധകവൃന്ദം ഉള്ള ഒരു മത്സരാർത്തികൂടിയാണ് മണിക്കുട്ടൻ.

Leave a Reply