Latest News
കോവിഡ് രോഗിയെ സഹായിച്ച അശ്വിനെയും രേഖയെയും അഭിനന്ദിച്ച് മതിയാവാതെ മോഹൻലാൽ ആരാധകർ !! അതിന്റെ കാരണം….
‘ആലപ്പുഴ പുന്നപ്ര വടക്ക് പഞ്ചായത്തിലെ സഹകരണ എഞ്ചിനീയറിങ് കോളേജ് ഹോസ്റ്റലില്‍ പ്രര്‍ത്തിക്കുന്ന കോവിഡ് ഡൊമസ്റ്റിക് കെയര്‍ സെന്ററില്‍ വെള്ളിയാഴ്ച രാവിലെയാണ് സംഭവം. രാവിലെ 9 മണിയോടെ സെന്ററിലെത്തിയ അശ്വിനും രേഖയും രോഗികള്‍ക്ക് പ്രഭാത ഭക്ഷണം നല്‍കുകയായിരുന്നു. 97 രോഗികളാണ് ഇവിടെ ഉള്ളത്. ഭക്ഷണം നൽകുന്നതിനിടെ മൂന്നാം നിലയിലുള്ള രോഗി ശ്വാസംമുട്ടലിൽ പിടയുന്നതായി അവിടെയുള്ളവർ വന്നു പറഞ്ഞതിനെ തുടർന്ന് ഓടി ചെന്ന ഇവർ കണ്ടത് ശ്വസിക്കാൻ ബുദ്ധിമുട്ടി അവശനിലയിൽ കിടക്കുന്ന രോഗിയേയാണ്. പെട്ടെന്നു തന്നെ അടുത്തുള്ള ആശുപത്രിയിൽ വിളിച്ച് […]
ദിലീപ് സംവിധാനത്തിലേക്കൊ..?? ജനപ്രിയ നായകന്റെ മറുപടി ഇങ്ങനെ
ജനപ്രിയ നായകൻ എന്ന വിളിപേരോട് കൂടി മലയാള സിനിമയിൽ നിൽക്കുന്ന നടൻ ആണ് ദിലീപ്. മിമിക്രിയിലൂടെ കരിയർ തുടങ്ങി ഇന്ന് മലയാള സിനിമയിലെ സൂപ്പർ താരങ്ങളിൽ ഒരാൾ ആണ് ദിലീപ്.സഹ സംവിധായകൻ ആയിട്ടായിരുന്നു ദിലീപ് സിനിമാലോകത്തേക്ക് എത്തിയത്.കമൽ സംവിധാനം ചെയ്ത് ‘എന്നോടിഷ്ടം കൂടാമോ’ എന്ന ചിത്രത്തിൽ ചെറിയൊരു വേഷത്തിൽ ചലച്ചിത്ര അഭിനയ രംഗത്തോട്ട് വന്നു. പിന്നീട് സഹനടൻ ആയും കോമഡി വേഷങ്ങൾ ചെയ്തും പ്രിയ നടൻ ആയിമാറി. കുടുംബ പ്രേക്ഷകരയുടെ പ്രിയ നടൻ കൂടിയാണ്. വ്യത്യസ്തതയാർന്ന നിരവധി […]
വെള്ളിനക്ഷത്രത്തിൽ യക്ഷിയായ പ്രിത്വിരാജിന്റെ നായിക, മീനാക്ഷി ഇപ്പോൾ എവിടെയാണ്,…? താരത്തെ തേടി ആരാധനകർ
വെള്ളിനക്ഷത്രം എന്ന ഒറ്റ ചിത്രം മതി മീനാക്ഷിയെ മലയാളികൾ ഓർക്കാൻ. മലയാളത്തിലെ യുത്ത് ഐക്കൺ താരം പ്രിത്വിരാജ് നായകാനായ വെള്ളിനക്ഷത്രത്തിലെ യക്ഷിയായി അഭിനയിച്ച മീനാക്ഷി, എന്നു ഓർമയിൽ നിൽക്കുന്ന കഥാപാത്രമാണ്. ഈ ചിത്രത്തിലെ പേരായിരുന്നു മലയാളം ഫിലിം ഇൻഡസ്ട്രിയിൽ തന്റെ പേര് ആയി നായിക സ്വീകരിച്ചിരുന്നത്. എന്നാൽ മീനാക്ഷി എവിടെ എന്നത് ആർക്കും അറിയില്ല. സിനിമയിൽ നിന്നു വിട്ടുനിൽക്കുകയാണ്.മലയാളികളുടെ പ്രിയപ്പെട്ട നായികമാരുടെ നിരയിൽ വളരെ പെട്ടന്നു തന്നെ ഇടം പിടിച്ച നാടിയാണ് മീനാക്ഷി. മീനാക്ഷിയുടെ ഒരു സിഗനേച്ചർ […]
ചൈനീസ് റോക്കറ്റ് വീണത് കേരളത്തിൽ നിന്ന് കിലോമീറ്ററുകൾ മാത്രം അകലെ : ചൈനക്കെതിരെ രൂക്ഷവിമർശനം
ഉറ്റുനോക്കിയ ചൈനയുടെ ലോങ്ങ് മാർച്ച് 5ബി റോക്കറ്റിന്റെ അവിശിഷ്ടങ്ങൾ മണിക്കൂറുകൾക്കു മുമ്പ് ഭൂമിയിൽ പതിച്ചു. എവിടെയായിരിക്കും അവശിഷ്ടങ്ങൾ പരിചരിക്കുക എന്ന കാര്യത്തിൽ ആശയക്കുഴപ്പം തുടരുന്ന സാഹചര്യത്തിൽ കേരളത്തെ സംബന്ധിച്ച് വളരെ ഞെട്ടിപ്പിക്കുന്ന റിപ്പോർട്ടുകളാണ് പുതിയതായി പുറത്തു വന്നുകൊണ്ടിരിക്കുന്നത്. മലേഷ്യക്ക് സമീപമുള്ള സമുദ്രത്തിൽ റോക്കറ്റ് പതിച്ചിരുന്നു എന്നും ഭയപ്പെടാൻ ആയി ഒന്നും തന്നെ ഇല്ല എന്നും ചൈനീസ് വൃത്തങ്ങൾ അറിയിച്ചിരുന്നു. എന്നാൽ സ്വതന്ത്രരായി ഉള്ള വാനനിരീക്ഷകരുടെ പങ്കുവയ്ക്കുന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ചൈനയുടെ ഭീമൻ റോക്കറ്റ് കേരളത്തിന് സമീപത്തുള്ള സമുദ്ര […]
ദേവാസുരം ഉണ്ടായതിന് കാരണം അന്നത്തെ ലേഡി സൂപ്പർ സ്റ്റാർ !! മംഗലശേരി നീലകണ്ഠനായി ആദ്യം തീരുമാനിച്ചത് മറ്റൊരു താരത്തെ
രഞ്ജിത്ത് തിരകഥയെഴുതി ഐ.വി ശശി സംവിധാനം ചെയ്ത് 1993-ൽ പുറത്തിറങ്ങിയാ ചിത്രമാണ് ‘ദേവാസുരം ‘ മോഹൻലാൽ ആണ് നായക വേഷം കൈകാര്യം ചെയ്തത്. തമിഴ് സൂപ്പർ താരം നെപോളിയൻ, രേവതി,ഇന്നസെന്റ്,നെടുമുടി വേണു എന്നിവർ മറ്റുവേഷങ്ങൾ അഭിനയിച്ചിരുന്നു. മലയാള ചലച്ചിത്രത്തിലെ എക്കാലത്തെയും മികച്ച ഹിറ്റു ചിത്രങ്ങളിൽ ഒന്നാണ് ദേവാസുരം. മോഹൻലാൽ അന്ന് മാസ് സിനിമകൾക്ക് തുടക്കമിട്ടതും ദേവാസുരം ചിത്രത്തിലൂടെ ആയിരുന്നു. തിയേറ്ററുകളിൽ നൂറിലധികം ദിനങ്ങൾ പങ്കിട്ട് ബോക്സ്ഓഫീസ് വിജയം നേടിയ ദേവാസുരത്തിൽ കരുത്തുറ്റ ഒരു വേഷം തന്നെയായിരുന്നു മോഹൻലാൽ […]
എനിക്ക് അമ്മയെ പോലെ ഒരു പെണ്ണിനെ വേണം എന്ന എഴുതുമ്പോൾ അവരോട് ഇത്തിരി മര്യാദയ്ക്ക് പെരുമാറാനുള്ള മാന്യത കാണിക്കാൻ… ബെബറ്റോ തിമോത്തി എഴുതുന്നു
മാതൃദിനത്തിൽ അമ്മമാരോട് ഉള്ള സ്നേഹം സാമൂഹികമാധ്യമങ്ങളിൽ നിറഞ്ഞ് തുളുമ്പുകയാണ്.എന്നാൽ ഒരു പരിധിവരെ മാതൃത്വത്തെയും അമ്മ സങ്കൽപത്തെയും അതിശയോക്തിയോടെ കാലങ്ങളായി അവതരിപ്പിക്കപ്പെടുന്നുണ്ട്. എന്നാൽ അത്തരം പ്രവണതകളെ ഇക്കാലത്ത് ചോദ്യം ചെയ്യുകയും തിരുത്താൻ ആവശ്യപ്പെടുകയും ചെയ്യുന്ന ഒരു കൂട്ടം ആളുകൾ സാമൂഹികമാധ്യമങ്ങളിൽ സജീവമായി ഇരിക്കുന്നതും പ്രതീക്ഷയുടെ ഒരു തിരി നാളം തന്നെയാണ്. ഇപ്പോഴിതാ തൃശ്ശൂർ സ്വദേശിയും ഡോക്ടറുമായ ബെബറ്റോ തിമോത്തി മാതൃദിനത്തോടനുബന്ധിച്ച് ഫെയ്സ്ബുക്കിൽ പങ്കുവെച്ച കുറിപ്പ് ഏറെ ശ്രദ്ധേയമായിരിക്കുകയാണ്. സമൂഹമാധ്യമങ്ങളിൽ ഏവരും തട്ടി കളിക്കാറുള്ള അമ്മ സങ്കല്പ സിദ്ധാന്തങ്ങളെല്ലാം ബെബറ്റോയുടെ […]
ഒ.രാജഗോപാൽ വിളക്ക് തെളിച്ചത് ബി.ജെ.പിയുടെ നിർദ്ദേശപ്രകാരം
ഗംഭീര വിജയം കുറിച്ച് വീണ്ടും അധികാരത്തിലെത്തിയ എൽഡിഎഫ് സർക്കാർ വിജയം ആഘോഷിക്കുന്നതിന്റെ ഭാഗമായി സർക്കാരിനെ അനുകൂലിക്കുന്നവർ രാത്രിയിൽ വീടുകളിൽ ദീപം തെളിയിച്ചുകൊണ്ട് ഐക്യദാർഢ്യം പ്രഖ്യാപിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആഹ്വാനം ചെയ്തിരുന്നു. ഇതേ സമയത്ത് തന്നെ ബിജെപി നേതാവും മുൻ എംഎൽഎയുമായ ഒ.രാജഗോപാൽ കയ്യിൽ ദീപം ഏന്തിയ ചിത്രം ഫേസ്ബുക്കിലൂടെ പങ്കുവയ്ക്കുന്നത്. നിമിഷ നേരം കൊണ്ട് തന്നെ ഒ.രാജഗോപാലിന്റെ ഈ ചിത്രം ഫേസ്ബുക്കിൽ വൈറൽ ആവുകയും രാഷ്ട്രീയപരമായി ഒരുപാട് വ്യാഖ്യാനിക്കപ്പെടുകയും ചെയ്തു. എൽഡിഎഫ് സർക്കാരിന്റെ വിജയാഘോഷത്തിൽ ഒ.രാജഗോപാലും […]
മോദിയേയും അമിത്ഷായെയും കളിയാക്കിയെന്ന്; കവി സച്ചിദാനന്ദന് ഫേസ്ബുക്ക് വിലക്ക്
പ്രശസ്ത കവിയും സാമൂഹിക നിരീക്ഷകനുമായ കെ സച്ചിദാനന്ദന് ഫേസ്ബുക്ക് വിലക്ക് ഏർപ്പെടുത്തി. കേന്ദ്രസർക്കാരിനെതിരെ വിമർശനങ്ങൾ ഉന്നയിച്ചതിനാലാണ് ഈ വിലക്ക് നയം ഉണ്ടായിരിക്കുന്നതെന്നും അദ്ദേഹം അറിയിക്കുകയും ചെയ്തു. സച്ചിദാനന്ദന്റെ വാക്കുകൾ ഇങ്ങനെ:, “ഇന്നലെ രാത്രിയാണ് എനിക്ക് ഫേസ്ബുക്ക് വിലക്ക് വന്നത്. അമിത് ഷായെയും കേരളത്തിലെ ബി.ജെ.പി.യുടെ പരാജയത്തെയും കറിച്ചുള്ള നർമ്മം കലർന്ന ഒരു വീഡിയോയും മോഡിയെ ക്കുറിച്ച് ‘ കണ്ടവരുണ്ടോ’ എന്ന ഒരു നർമ്മരസത്തിലുള്ള പരസ്യവും -രണ്ടും എനിക്ക് വാട്സപ്പിൽ അയച്ചു കിട്ടിയതാണ്- പോസ്റ്റു ചെയ്തപ്പോഴാണു് ഇതുണ്ടായത്. ഏപ്രിൽ […]
ബിനീഷ് കോടിയേരിക്ക് ഇപ്പോഴും ജാമ്യം അനുവദിക്കാത്തത്..??ഇത് മനുഷ്യാവകാശ ലംഘനം !! പ്രതികരണവുമായി പ്രമുഖ നടൻ
കേരള രാഷ്ട്രീയത്തിലെ വളരെ ശക്തനായ നേതാവാണ് കോടിയേരി ബാലകൃഷ്ണൻ. എന്നാൽ അദ്ദേഹത്തിന്റെ മകൻ ബിനീഷ് കോടിയേരി എല്ലായിപ്പോഴും വലിയ കേസുകളുടെ പേരിലാണ് മാധ്യമശ്രദ്ധ പിടിച്ചു പറ്റിട്ടുള്ളത്. കുപ്രസിദ്ധമായ പല ആരോപണങ്ങളും നിലനിൽക്കേ ബിനീഷ് കോടിയേരിയെ പിന്തുണച്ചുകൊണ്ട് നടൻ ഹരീഷ് പേരടി ഫേസ്ബുക്കിൽ ഒരു കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ്. രാഷ്ട്രീയപരമായി ഏറെ ചർച്ച ചെയ്യാൻ സാധ്യതയുള്ള ഒരു വിഷയം തന്നെയാണ് നടൻ ഹരീഷ് പേരടി അവതരിപ്പിച്ചിരിക്കുന്നത്. ഇപ്പോൾ മുഖ്യധാരാ മാധ്യമങ്ങൾ വലിയ പ്രാധാന്യം കല്പിക്കാത്ത ബിനീഷ് കോടിയേരിയുടെ വിഷയങ്ങൾ ഇതോടെ […]
‘അദ്ദേഹത്തിന് ജനിച്ച കുഞ്ഞിനെ മുതൽ, വരെ കേട്ടാൽ അറയ്ക്കുന്ന തെ.റികൾ വിളിയ്ക്കുന്നു’ യുവസംവിധായകൻ എഴുതുന്നു
സാമൂഹിക മാധ്യമങ്ങൾ വഴി സൈബർ ആക്ര.മങ്ങ.ൾക് ഇരയാകുന്നുണ്ടോ, മാധ്യമങ്ങൾ ആശയവിനിമയത്തിനും അറിവു നേടുന്നതിനുമുള്ള ഉപാധികളാണ്. എന്നാൽ ഇന്ന് സാമൂഹ്യ മാധ്യമങ്ങളെ നന്മക്കായുള്ള ഉപകരണമായിട്ടല്ല, തിന്മക്കായി ഉപയോഗിക്കുന്ന പ്രവണതയുണ്ട്. സൈബർ കു.റ്റകൃ.ത്യത്തിനെതിരെ പ്രതികരണവുമായി “ഓപ്പറേഷൻ ജാവ” ചിത്രത്തിന്റെ സംവിധാനകൻ തരുൺ മൂർത്തി, തന്റെ ഫേസ്ബുക്ക് പേജിൽ വ്യക്തമാക്കിയത് ഇങ്ങനെ. നമ്മളിൽ പലർക്കും നെഗറ്റീവ്സ് മാത്രമാണ് ഇഷ്ട്ടമെന്നും പരസ്പരം അസഭ്യമായ കാര്യങ്ങൾ പറഞ്ഞു അതിൽ സന്തോഷം കണ്ടെത്തുന്ന ഒരവസ്ഥയിലേക്ക് നമ്മൾ മാറിയിരിക്കുന്നു എന്നാണ്. ഇദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ:, ‘ഓപ്പറേഷൻ ജാവയുടെ […]