22 Jan, 2025
1 min read

” ദൈവത്തിന്റെ ദൃഷ്ടിയില്‍ സ്ത്രീ പുരുഷ വ്യത്യാസമില്ല” : ശബരിമല വിഷയത്തിൽ ഐശ്വര്യ രാജേഷിന്റെ അഭിപ്രായം ഇങ്ങനെ

അഭിനയിച്ച സിനിമകളെല്ലാം സൂപ്പർ ഹിറ്റുകൾ ആക്കി മാറ്റാൻ കഴിയുന്ന ചുരുക്കം നടിമാരാണ് ഇന്ന്  സിനിമ മേഖല സജീവമായിട്ടുള്ളത് . തെന്നിന്ത്യയിൽ അത്തരത്തിൽ അറിയപ്പെടുന്ന ഒരു താരമാണ് ഐശ്വര്യ രാജേഷ്. തമിഴ് മാത്രമല്ല മറ്റു ഭാഷകളിലും മിന്നുന്ന പ്രകടനം കാഴ്ച വച്ചു കൊണ്ട് ആരാധകരുടെ മനസ് കീഴടക്കാൻ താര സുന്ദരിക്ക് സാധിച്ചിട്ടുണ്ട്. അഭിനയം മാത്രമല്ല വ്യക്തി സ്വാതന്ത്ര്യത്തിനും കൂടുതൽ പ്രാധാന്യം നൽകുന്ന താരമാണ് ഐശ്വര്യ.  അഭിനയ മികവു കൊണ്ടും , നിലപാടുകൾ കൊണ്ടും തമിഴകത്ത് ശ്രദ്ധേയായ താരമാണ് ഐശ്വര്യ […]

1 min read

“10വർഷത്തിനിടെ ഷാരുഖാന്റെ ഏക വിജയമാണ് പഠാൻ” : കങ്കണയുടെ ട്വീറ്റ്

ഏറ്റവും കൂടുതൽ വിവാദങ്ങൾ സൃഷ്ടിക്കുന്ന താരമാണ് കങ്കണത്തിൽ എന്ന് പറഞ്ഞാൽ വലിയ തെറ്റൊന്നും ഇല്ല. ഒരു സോഷ്യൽ മീഡിയ ഉപയോക്താവിന് താരം നൽകിയ മറുപടിയാണ് ഇപ്പോൾ ചർച്ചയാകുന്നത്.  കഴിഞ്ഞ 10 വർഷത്തിനിടയിലെ ഷാരൂഖ് ഖാന്റെ ആദ്യ വിജയമാണ് പത്താൻ എന്നാണ് കങ്കണ റണാവത്ത് അവകാശപ്പെട്ടത് . ധാക്കടിന്റെ പരാജയത്തിന് ശേഷം അദ്ദേഹത്തെപ്പോലെ മറ്റൊരു അവസരം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും താരം കൂട്ടിച്ചേർത്തു. കങ്കണ റണാവത്തിന്റെ ട്വിറ്റർ അക്കൗണ്ട് പുനഃസ്ഥാപിച്ചതു മുതൽ, അവർ മൈക്രോബ്ലോഗിംഗ് സൈറ്റിൽ ഹൈപ്പർ ആക്ടീവാണ്.  പഠാൻ […]

1 min read

“നിന്നെക്കാൾ എനിക്കിഷ്ടം മമ്മൂട്ടിയെ ആണ്” മോഹൻലാലിനോട് തുറന്നു പറഞ്ഞു ശങ്കരാടി

അഭിനയത്തിന്റെ കുലപതികളായ  മഹാ പ്രതിഭകൾ മലയാള സിനിമ ലോകത്ത് നിറഞ്ഞു നിന്ന സമയം ഉണ്ടായിരുന്നു. അവരിൽ ഏറെ മുൻപന്തിയിൽ നിൽക്കുന്ന മഹാനടൻ ആയിരുന്നു ശങ്കരാടി. സിനിമയിൽ 700 ഓളം ചിത്രങ്ങളിൽ അദ്ദേഹം കഴിവ് തെളിയിച്ചിട്ടുണ്ട്. മലയാള ചലച്ചിത്ര ലോകത്തിന്റെ ബ്ലാക്ക് ആൻഡ് വൈറ്റ് സിനിമ മുതൽ പുതിയ കാല ഘട്ടം വരെ അദ്ദേഹം നിറഞ്ഞു നിന്നിരുന്നു.  1998ല്‍ പുറത്തിറങ്ങിയ ഹരികൃഷ്ണൻസ് ആയിരുന്നു അവസാന ചിത്രം. സ്വരസിദ്ധമായ അഭിനയ ശൈലി കൊണ്ടാണ് അദ്ദേഹം എന്നും നിറഞ്ഞു നിന്നത്. അദ്ദേഹത്തിന്റെ […]

1 min read

അവഞ്ചേഴ്സിന്റെ ചരിത്രം തിരുത്തിക്കുറിച്ച് അവതാർ

നൂറ്റാണ്ടിലെ ഏറ്റവും മികച്ച സിനിമാനുഭവം സമ്മാനിച്ച ചിത്രമാണ് അവതാർ. ബോക്സ് ഓഫീസിൽ കുതിപ്പ് തുടർന്ന് കൊണ്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്തത് ജെയിംസ് കാമറൂൺ ആണ്. ‘അവതാർ ദി വേ ഓഫ് വാട്ടർ’ എന്ന ചിത്രം റിലീസ് ചെയ്തതിന് പിന്നാലെ ഇന്ത്യയിലും ലോകമെമ്പാടും വലിയ വിജയം തന്നെയാണ് ലഭിച്ചത്. ഇന്ത്യയിൽ പ്രദർശനത്തിന് എത്തിയ ഹോളിവുഡ് ചിത്രങ്ങളിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ഹോളിവുഡ്  ചിത്രമായി അവതാർ 2 മാറിയെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ഇതിനു മുൻപ് ഏറ്റവും […]

1 min read

ദളപതി 67ലെ വേഷവും വേണ്ടന്ന് വച്ച് വിക്രം

തമിഴ് സിനിമ ലോകത്തെ പ്രശസ്തനായ സംവിധായകനാണ് ലോകേഷ് കനകരാജ്. ലോകേഷ് കനകരാജിന്റെ സംവിധാനത്തില്‍ ഒടുവില്‍ പുറത്തിറങ്ങിയ ചിത്രമാണ് വിക്രം. ശേഷം തമിഴിൽ നിന്നും ഏറെ നാൾക്ക് ശേഷം ഒരു ചിത്രം ലോകമെങ്ങും ശ്രദ്ധ നേടുന്നത് വിക്രത്തിലൂടെയായിരുന്നു.  തമിഴ്‌നാട്ടില്‍ മാത്രമല്ല തെന്നിന്ത്യയിലും ലോകമെമ്പാടുമുള്ള സിനിമ ആസ്വാദകർ ഏറ്റെടുത്തതും വലിയ ആവേശം സൃഷ്ടിച്ചതുമായ സിനിമയാണ്. കമല്‍ ഹാസനും ഫഹദും വിജയ് സേതുപതിയും മത്സരിച്ചഭിനയിച്ച ചിത്രത്തില്‍ കാമിയോ റോളില്‍ റോളക്സ് എന്ന കഥാപാത്രമായി സൂര്യയും എത്തിയിരുന്നു . ലോകേഷ് കനകരാജ് എന്ന […]

1 min read

ഭാഷയോ ദേശമോ തടസമില്ലാത്ത ചിത്രം, മമ്മൂട്ടി എന്ന നടന്റെ അഭിനയ മികവ്

തീയറ്ററിൽ ഒന്നടങ്കം മികച്ച അഭിപ്രായം നേടി മുന്നേറുകയാണ് മമ്മൂട്ടി നായകനായ നൻപകൽ നേരത്ത് മയക്കം. ഇന്ത്യൻ സിനിമയുടെ തന്നെ മികച്ച ചലച്ചിത്രങ്ങളുടെ കൂട്ടത്തിൽ ഇടം നേടുകയാണ് ഈ ഒരൊറ്റ സിനിമയിലൂടെ മമ്മൂട്ടി. എന്തൊരു അഭിനയമാണ്, ഉറങ്ങി കൊണ്ട് മമ്മൂക്ക ഞെട്ടിച്ചു എന്നാണ് ആരാധകർ ഒന്നടങ്കം പറയുന്നത്. നൻപകൽ നേരത്ത് മയക്കം കണ്ട പ്രേക്ഷകർ പറയുന്നത്. ഈ സിനിമ കാണാൻ ദേശവും ഭാഷയും ഒന്നും ഒരു വിലങ്ങു തടി ആകില്ല . മമ്മൂട്ടി എന്ന നടനോട് ഒരു വല്ലാത്ത […]

1 min read

“അനാവശ്യമായ സിനിമ ചർച്ചകളിൽ നിന്നും മാറി നിൽക്കൂ..” ; ബിജെപി നേതാക്കളോടും പാർട്ടി അംഗങ്ങളോടും ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി

സിനിമയുമായി ബന്ധപ്പെട്ട ആവശ്യമില്ലാത്ത ചര്‍ച്ചകളില്‍ നിന്ന് ബി.ജെ.പി നേതാക്കളും പാര്‍ട്ടി അംഗങ്ങളും മാറി നില്‍ക്കണമെന്ന് ആഹ്വാനം ചെയ്തിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. സിനിമ കാര്യങ്ങളില്‍ നിന്ന് അംഗങ്ങൾ അകന്നു നില്‍ക്കണം. കൂടാതെ സിനിമയുമായി ബന്ധപ്പെട്ടതോ വ്യക്തികളുമായി ബന്ധപ്പെട്ടതോ ആയ ചര്‍ച്ചകൾ പാര്‍ട്ടിയുടെ കഠിനാധ്വാനത്തിന് കരിനിഴല്‍ വീഴ്ത്താൻ സാധ്യത ഉണ്ടെന്നും നരേന്ദ്ര മോദി പറഞ്ഞു. ബി ജെ പിയുടെ ദേശീയ എക്‌സിക്യൂട്ടീവില്‍ സംസാരിച്ചു കൊണ്ടായിരുന്നു അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത് . ഷാരൂഖ് ഖാന്‍ നായകനാവുന്ന പഠാനെതിരെ ബി.ജെ.പി പ്രവര്‍ത്തകര്‍ […]

1 min read

കടബാധ്യത കാരണം ദിവസത്തിൽ 16മണിക്കൂർ ജോലി ചെയ്ത് അമിതാഭ് ബച്ചൻ, ബച്ചൻ കുടുംബത്തിൽ അന്ന് സംഭവിച്ചത്

അഞ്ചു പതിറ്റാണ്ടിലേറിയായി സിനിമാ മേഖലയിൽ തന്റെ സാന്നിധ്യം മറ്റൊരാൾക്കും കൊടുക്കാത്ത നിലനിൽക്കുന്ന വ്യക്തിയാണ് അമിതാഭ് ബച്ചൻ. മാറിക്കൊണ്ടിരിക്കുന്ന ചലച്ചിത്ര മേഖലയിൽ അമിതാഭ് ബച്ചനെ പോലെ ഒരു നടന് പകരം വയ്ക്കാൻ ഒരു താരവും ഇല്ല എന്നതാണ് യാഥാർത്ഥ്യം. പ്രായമായെങ്കിലും സിനിമയിൽ സജീവമായി നിൽക്കുന്ന അദ്ദേഹത്തിന്റെ താരമൂല്യവും ആരാധക പിന്തുണയും ഇനിയും കുറഞ്ഞിട്ടില്ല. തന്റെ ചെറുപ്പ കാലത്ത് റേഡിയോയിൽ അവസരത്തിനായി പോയപ്പോൾ ശബ്ദത്തിന്റെ പേരിൽ അദ്ദേഹത്തിന് മോശം അനുഭവങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്. എന്നാൽ ഇപ്പോൾ അദ്ദേഹത്തിന്റെ ഗാഭീര്യം നിറഞ്ഞ […]

1 min read

കീരവാണിക്കും ആർ ആർ ആറിനും അഭിനന്ദനങ്ങൾ, ഗോൾഡൻ ഗ്ലോബ് നേടിയ ചരിത്ര നിമിഷത്തിൽ ഇളയരാജ

മികച്ച ഗാനത്തിനുള്ള ഗോൾഡൻ ഗ്ലോബ് പുരസ്കാരം നേടി ചരിത്രത്തിൽ ഇടം നേടിയിരിക്കുകയാണ് രാജമൗലി സംവിധാനം ചെയ്ത ആർ ആർ എന്ന ചിത്രത്തിലെ “നാട്ടു നാട്ടു ” എന്ന ഗാനം. ചിത്രത്തിന്റെ സംവിധായകനായ രാജമൗലിയും ഗാന രചയിതാവ് കീരവാണിയും അഭിനേതാക്കളായ ജൂനിയർ എൻ.ടി.ആർ, രാം ചരൺ, എന്നിവർക്കൊപ്പം ഗോൾഡൻ ഗ്ലോബ് അവാർഡ് ദാന ചടങ്ങിൽ സന്നിഹിതരായിരുന്നു. പുരസ്കാരം നേടിയതിനു പിന്നാലെ നാട്ടു നാട്ടു പാട്ടു പാടി കീരവാണിയും രാജമൗലിയും നൃത്തം ചെയ്തു കൊണ്ട് വിജയം ആഘോഷമാക്കിയിരുന്നു. ആർ ആർ […]

1 min read

ഇത്തവണത്തെ ഓസ്കാറിന് മത്സരിക്കാൻ കാന്താരയും

2022ൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്തതും, വിജയിച്ചതും ആയ ചിത്രമാണ് കാന്താര. ഭാഷാഭേദമന്യേ സിനിമാ പ്രേക്ഷകരുടെ മനസ്സ് കീഴടക്കിയ ചിത്രം സംവിധാനം ചെയ്തത് ഋഷഭ് ഷെട്ടി ആയിരുന്നു. 16 കോടി മുതൽ മുടക്കിൽ പുറത്തിറങ്ങിയ ചിത്രം ഏകദേശം 400 കോടിയോളം കളക്ഷൻ നേടി. കെജിഎഫിന്റെ സ്വീകാര്യത പോലും തകർത്ത് മുന്നേറിയ ചിത്രം ആയിരുന്നു കാന്താര. മനുഷ്യനും മിത്തും മണ്ണും കൂടിച്ചേർന്ന ചിത്രം പ്രേക്ഷകരിൽ ഒന്നടങ്കം വ്യത്യസ്തമായ ഒരു അനുഭൂതി തന്നെ സമ്മാനിച്ചു. 2023 ലെ ഓസ്കാർ നാമനിർദ്ദേശ […]